കൂടരഞ്ഞി
-
Koodaranji
കൂടരഞ്ഞി പഞ്ചായത്ത് മാലിന്യസംഭരണകേന്ദ്രം, പൊതുശ്മശാനം; ഭൂമിയിടപാടിൽ ക്രമക്കേടെന്ന് പരാതി
കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് പൊതുശ്മശാനത്തിനും മാലിന്യസംഭരണകേന്ദ്രത്തിനുമായി ഒൻപതാംവാർഡിലെ കൂമ്പാറ ആനയോട്ടിൽ ഒരേക്കർഭൂമി വാങ്ങിയതിൽ സാമ്പത്തികക്രമക്കേടുനടന്നതായ പരാതിയിൽ വിജിലൻസ് അന്വേഷണമാരംഭിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ…
Read More » -
Charamam
കൂടരഞ്ഞി മാങ്കയം മൂട്ടോളി കൃഷ്ണൻ അന്തരിച്ചു
കൂടരഞ്ഞി : മാങ്കയം മൂട്ടോളി കൃഷ്ണൻ (80) അന്തരിച്ചു. സംസ്കാരം ഇന്ന് (26-07-2024-വെള്ളി) ഉച്ചയ്ക്ക് കാരശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെ ഓടത്തെരുവ് പൊതുശ്മശാനത്തിൽ. ഭാര്യ: പരേതയായ രാധ. മക്കൾ: സുരേഷ്…
Read More » -
Charamam
കൂടരഞ്ഞി പെരുമ്പൂള മുല്ലൂർ അഗസ്റ്റിൻ്റെ മകൻ ഷാജു അന്തരിച്ചു
കൂടരഞ്ഞി : പെരുമ്പൂള മുല്ലൂർ അഗസ്റ്റിൻ്റെ മകൻ ഷാജു (50) അന്തരിച്ചു. സംസ്കാരം നാളെ (26-07-2024-വെള്ളി) രാവിലെ 10:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞക്കടവ്…
Read More » -
Charamam
കൂടരഞ്ഞി കോലോത്തുംകടവ് ആലുംകാലായിൽ പരേതനായ സൈദ് മുഹമ്മദ് ഭാര്യ മറിയുമ്മ അന്തരിച്ചു
കൂടരഞ്ഞി : കോലോത്തുംകടവ് ആലുംകാലായിൽ പരേതനായ സൈദ് മുഹമ്മദ് ഭാര്യ മറിയുമ്മ (79) അന്തരിച്ചു. ഖബറടക്കം ഇന്ന് (22-07-2024-തിങ്കൾ) ഉച്ചയ്ക്ക് 12:00-മണിക്ക് കോലോത്തുംകടവ് ഹനഫി ജുമാ മസ്ജിദിൽ.…
Read More » -
Koodaranji
ഡെങ്കിപനി പ്രതിരോധത്തിന്റെ ഭാഗമായി കൂടരഞ്ഞി എഫ് .എച്ച്.സി പരിസരം ശുചീകരിച്ചു
കൂടരഞ്ഞി : ഡെങ്കിപനി പ്രതിരോധത്തിന്റെ ഭാഗമായി കൂടരഞ്ഞി എഫ് .എച്ച്.സിയുടെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും ഓയിസ്ക ഇന്റർനാഷണൽ കൂടരഞ്ഞി ചാപ്റ്ററിന്റെയും നേതൃത്വത്തിൽ എഫ് .എച്ച്.സി പരിസരം ശുചീകരിച്ചു. ആരോഗ്യ…
Read More » -
Charamam
കൂടരഞ്ഞി കാക്കാട്ടികാലായിൽ പ്രഭാകരൻ അന്തരിച്ചു
കൂടരഞ്ഞി : കാക്കാട്ടികാലായിൽ പ്രഭാകരൻ (85) അന്തരിച്ചു. സംസ്കാരം ഇന്ന് (10-07-2024-ബുധൻ) രാവിലെ 11:00-ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: മനോജ് (സൗദി), അജിത്, സുരേഷ് (ദേവഗിരി…
Read More » -
Charamam
കൂടരഞ്ഞി നെടുമ്പ്രായിൽ പരേതനായ മാണിയുടെ ഭാര്യ റോസ അന്തരിച്ചു
കൂടരഞ്ഞി : നെടുമ്പ്രായിൽ പരേതനായ മാണിയുടെ ഭാര്യ റോസ (93) അന്തരിച്ചു. സംസ്കാരം ഇന്ന് (07-07-2024-ഞായർ) ഉച്ചകഴിഞ്ഞ് 02:30-ന് പനക്കച്ചാൽ പീലികുന്നിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
Charamam
കൂടരഞ്ഞി : പെരുമ്പൂള തറയംകണ്ടത്തിൽ ജോസഫ് അന്തരിച്ചു
കൂടരഞ്ഞി : പെരുമ്പൂള തറയംകണ്ടത്തിൽ ജോസഫ് (ഔസേപ്പച്ചൻ-88) അന്തരിച്ചു. സംസ്കാരം നാളെ (05-07-2024-വെള്ളി) രാവിലെ 10:00-മണിക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം മഞ്ഞക്കടവ് സെന്റ് മേരിസ് പള്ളിയിൽ.…
Read More » -
Koodaranji
കൂടരഞ്ഞി പഞ്ചായത്തിൽ പകർച്ച വ്യാധി പ്രതിരോധം ശക്തമാക്കാൻ ഭരണസമിതി യോഗം തീരുമാനിച്ചു
കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്തിലെ 14 വാർഡുകളിലും പകർച്ച വ്യാധി പ്രതിരോധം ശക്തമാക്കാൻ ഭരണസമിതി യോഗം തീരുമാനിച്ചു. ഡെങ്കി, മഞ്ഞപ്പിത്ത രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ…
Read More » -
Charamam
കൂടരഞ്ഞി കാരാട്ടുപാറ കോലംകുഴിയിൽ ജോർജ് അന്തരിച്ചു
കൂടരഞ്ഞി : കാരാട്ടുപാറ കോലംകുഴിയിൽ ജോർജ് അന്തരിച്ചു. സംസ്കാരം ഇന്ന് (01-07-2024-തിങ്കൾ) വൈകുന്നേരം 03:00-ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി…
Read More » -
Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു
കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ദുരന്തനിവാരണ പ്രക്രിയയിൽ പരിശീലനം നൽകി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്വാഗതം ആശംസിച്ച ചടങ്ങ് പ്രസിഡന്റ് ആദർശ്…
Read More » -
Charamam
കൂടരഞ്ഞി പട്ടോത്ത് കാണാശ്ശേരി മുഹമ്മദിൻ്റെ ഭാര്യ ആയിഷ അന്തരിച്ചു
കൂടരഞ്ഞി : പട്ടോത്ത് കാണാശ്ശേരി മുഹമ്മദിൻ്റെ ഭാര്യ ആയിഷ (76) അന്തരിച്ചു. ഖബറടക്കം ഇന്ന് (28-06-2024-വെള്ളി) രാവിലെ 11:30-ന് കോലോത്തുംകടവ് ഖബർസ്ഥാൻ ജുമാ മസ്ജിദിൽ. മക്കൾ: ഇബ്രാഹിം…
Read More » -
Koodaranji
പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളേയും ആദരിച്ച് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്
കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പരിധിയിൽ നിന്നും ഈ വർഷം എസ്. എസ്. എൽ. സി, +2 പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ, എൻ.എം.എം.എസ്,…
Read More » -
Charamam
കൂടരഞ്ഞി പൂവാറൻതോട് കന്നികാട്ട് അബ്രഹാം അന്തരിച്ചു
കൂടരഞ്ഞി : പൂവാറൻതോട് കന്നികാട്ട് അബ്രഹാം (അവറാച്ചൻ-66) അന്തരിച്ചു. സംസ്കാരം ഇന്ന് (24-06-2024-തിങ്കൾ) വൈകുന്നേരം 03:30-ന് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം പൂവാറൻതോട് സെന്റ് മേരിസ് പള്ളിയിൽ.…
Read More » -
Koodaranji
കൂടരഞ്ഞി കുളിരാമുട്ടിയിൽ പിക്കപ്പ് നിയന്ത്രണം വിട്ടു കടയിലേക്ക് ഇടിച്ചു കയറി രണ്ടുപേർ മരിച്ചു
കൂടരഞ്ഞി : കൂടരഞ്ഞി കുളിരാമുട്ടിയിൽ ഇന്ന് രാവിലെ പൂവാറൻതോടിൽ നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്ന പിക്കപ്പ് നിയന്ത്രണം വിട്ടു വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറിയ അപകടത്തിൽ രണ്ടുപേർ…
Read More » -
Charamam
കൂടരഞ്ഞി കുളിരാമുട്ടി കിളിയനാനിതറപ്പിൽ കെ ജി ജേക്കബ് അന്തരിച്ചു
കൂടരഞ്ഞി : കുളിരാമുട്ടി കിളിയനാനിതറപ്പിൽ കെ ജി ജേക്കബ് (73) അന്തരിച്ചു. സംസ്കാരം ഇന്ന് (13-06-2024-വ്യാഴം) വൈകിട്ട് നാലുമണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കുളിരാമുട്ടി…
Read More » -
Charamam
കൂടരഞ്ഞി കൂമ്പാറ കീരമ്പനാൽ ജോജോയുടെ ഭാര്യ റെജി ജോജോ അന്തരിച്ചു
കൂടരഞ്ഞി : കൂമ്പാറ കീരമ്പനാൽ ജോജോയുടെ ഭാര്യ റെജി ജോജോ (49) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (12-06-2024-ബുധൻ) വൈകുന്നേരം 03:00- മണിക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം…
Read More » -
Koodaranji
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിസരം ശുചീകരണം നടത്തി
കൂടരഞ്ഞി : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൂടരഞ്ഞി സ്വയംസഹായ സംഘത്തിലെ പ്രവർത്തകർ കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്ര പരിസരം ശുചീകരണം നടത്തി. സംഘം പ്രസിഡന്റ് റോയ് ആക്കേൽ അധ്യക്ഷനായ…
Read More » -
Charamam
കൂടരഞ്ഞി പൂവാറംതോട് ചിറപ്പുറത്ത് ബൈജു അന്തരിച്ചു
കൂടരഞ്ഞി : പൂവാറംതോട് ചിറപ്പുറത്ത് ബൈജു (54) അന്തരിച്ചു. സംസ്കാരം ഇന്ന് (03-06-2024-തിങ്കൾ) വൈകുന്നേരം 05.30-ന് പൂവാറംതോട് സെൻ്റ് മേരീസ് പള്ളിയിൽ. ഭാര്യ: ലില്ലി ചോക്കാട്ട് കുടുംബാംഗം.…
Read More » -
Charamam
കൂടരഞ്ഞി മഞ്ഞപ്പൊയിൽ മണ്ണുപുരയിടത്തിൽ വിജയൻ അന്തരിച്ചു
കൂടരഞ്ഞി : മഞ്ഞപ്പൊയിൽ മണ്ണുപുരയിടത്തിൽ വിജയൻ (62) അന്തരിച്ചു. സംസ്കാരം ഇന്ന് (31-05-2024-വെള്ളി) വൈകുന്നേരം 06:00-മണിക്ക് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ. ഭാര്യ: സുലോചന.…
Read More »
