സെക്കൻഡറി
-
Kodanchery
വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവത്തനങ്ങൾ നടത്തി
കോടഞ്ചേരി : വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് എൻഎസ്എസിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവത്തനങ്ങൾ നടത്തി. രാവിലെ 9.30ന് സ്കൂൾ അസംബ്ലിയിലെ മാലിന്യ മുക്ത…
Read More » -
Mukkam
അഗതി മന്ദിരത്തിൽ ഓണം ആഘോഷിച്ച് നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർത്ഥികൾ
മുക്കം : ആരോരും തുണയില്ലാതെ അഗതി മന്ദിരത്തിൽ കഴിയുന്ന അന്തേവാസികൾക്കൊപ്പം ഓണം ആഘോഷിച്ച് നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർത്ഥികൾ. പൂക്കളം ഒരുക്കിയും വിവിധ…
Read More » -
Mukkam
ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന് പുരസ്കാരം
മുക്കം: ജൈവ പച്ചക്കറിക്കൃഷിയിൽ മികച്ച നേട്ടം കൈവരിച്ച ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന് മുക്കം നഗരസഭ കൃഷിവകുപ്പിന്റെ പുരസ്കാരം. സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ…
Read More » -
Koodaranji
ഹിരോഷിമ ദിനാചരണത്തിൻ്റെ ഭാഗമായി കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ബിഗ് ക്യാൻവാസ് ഒരുക്കി
കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ബിഗ് ക്യാൻവാസ് ഒരുക്കി. യുദ്ധവിരുദ്ധ സന്ദേശം ചിത്ര രൂപത്തിൽ പകർത്തി…
Read More » -
Thiruvambady
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി ഗ്രൗണ്ട് ടെസ്റ്റ് സംഘടിപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ഗ്രൗണ്ട് ടെസ്റ്റ് സംഘടിപ്പിച്ചു. സീനിയർ കുട്ടികൾക്കായി നടത്തിയ ഗ്രൗണ്ട് ടെസ്റ്റിൽ വിജയിക്കുന്നവർക്കാണ് എസ്.പി.സി…
Read More » -
Kodanchery
വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ ഹിരോഷിമ ദിനാചരണം നടത്തി
കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനാചാരണം നടത്തി. സ്കൂൾ അസംബ്ലിയിൽ വോളണ്ടിയർ ക്രിസ്റ്റീന ജിജി…
Read More » -
Mukkam
നീലേശ്വരം ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ വായനാപക്ഷാചരണ സമാപനവും ക്ലബ്ബുകളുടെ ഉദ്ഘാടനവും നിർവഹിച്ചു
മുക്കം: ശതാബ്ദി ആഘോഷിക്കുന്ന നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വായന പക്ഷാചരണത്തിന്റെ സമാപനവും സ്കൂളിലെ ക്ലബ്ബുകളുടെ ഉദ്ഘാടനവും അധ്യാപകനും സിനിമ സംവിധായകനും നടനുമായ ബന്ന ചേന്ദമംഗലൂർ…
Read More » -
Karassery
വീടില്ലാത്ത സഹപാഠികൾക്കായി കൈകോർത്ത് തോട്ടുമുക്കം സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ
കാരശ്ശേരി: കാരശ്ശേരി പഞ്ചായത്തിലെ മൈസൂർമല എളമ്പിലാശ്ശേരി ആദിവാസി കോളനിയിലെ മോഹൻദാസിനും കുടുംബത്തിനും വീടുവെക്കാൻ വിദ്യാർഥികളുടെ കൈത്താങ്ങ്. തോട്ടുമുക്കം സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളാണ് തങ്ങളുടെ…
Read More » -
Kodanchery
വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതം പദ്ധതിയുടെ ഭാഗമായി ബിന്നുകൾ സ്ഥാപിച്ചു
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതം പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് കവറുകളും ബോട്ടിലുകളും നിക്ഷേപിക്കുന്നതിന് ശുചിത്വ മിഷൻ ക്യാമ്പയിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത്…
Read More » -
Puthuppady
പുതുപ്പാടി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ അനുമോദനയോഗം സംഘടിപ്പിച്ചു
പുതുപ്പാടി: പുതുപ്പാടി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർഥികളെയും 90 ശതമാനത്തിനുമുകളിൽ മാർക്ക് നേടിയ വിദ്യാർഥികളെയും അനുമോദിച്ചു.…
Read More » -
Kodanchery
വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ ജാഗ്രത സമിതി രൂപീകരിച്ചു
കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ ജാഗ്രത സമിതി രൂപീകരിച്ചു. ഹയർ സെക്കന്ററി അധ്യാപകനായ ജിൻസ് ജോസ്, ഹൈസ്കൂൾ ജാഗ്രത സമിതി കോ…
Read More » -
Kodanchery
വേനപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്തു
വേനപ്പാറ: വേനപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഓമശ്ശേരി കൃഷിഭവന്റെ സഹകരണത്തോടെ കാർഷിക വികസന കർഷക ക്ഷേമ…
Read More » -
Charamam
കോടഞ്ചേരി : നിലമ്പൂർ കരുളായി കെഎംഎച്ച് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ പുതിയേടത്ത് പി.ജെ.ജോസഫ് അന്തരിച്ചു
കോടഞ്ചേരി : നിലമ്പൂർ കരുളായി കെഎംഎച്ച് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ പുതിയേടത്ത് പി.ജെ.ജോസഫ് (61) അന്തരിച്ചു. സംസ്കാരം നാളെ (15-05-2023- തിങ്കൾ) ഉച്ച കഴിഞ്ഞ്…
Read More » -
Mukkam
നീലേശ്വരം ഗവ: ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷം; പൂർവവിദ്യാർഥി ബാച്ച് സംഗമകൾക്ക് തുടക്കം
മുക്കം: നീലേശ്വരം ഗവ: ഹയർ സെക്കൻഡറി സ്കൂളിൻ്റെ ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷം ‘നീലാരവ’ത്തിൻ്റെ ഭാഗമായി പൂർവ വിദ്യാർഥി സംഗമങ്ങൾക്ക് തുടക്കമായി. 1977 മുതൽ 1990…
Read More » -
Mukkam
ഇന്നവേറ്റീവ് സ്കൂൾ പുരസ്കാരം ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ പ്രതിധികൾ മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് ഏറ്റുവാങ്ങി
മുക്കം: കുന്ദമംഗലം ബി.ആർ.സി ഇന്നവേറ്റീവ് സ്കൂൾ പുരസ്കാരം മുക്കത്ത് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയിൽനിന്ന് ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഒ ശരീഫുദ്ദീൻ,…
Read More » -
Koodaranji
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു
കൂടരഞ്ഞി: സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി അവധിക്കാല ക്യാമ്പ് ‘ഐ ആം ദ സൊലൂഷൻ’ സംഘടിപ്പിച്ചു. ഊർജ്ജ സംരക്ഷണം, സോളാർ എനർജിയുടെ ഉപയോഗം, ധനവിനിയോഗം…
Read More » -
Mukkam
നീലേശ്വരം ഗവ: ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷം; ലോഗോ പുറത്തിറക്കി
മുക്കം: നീലേശ്വരം ഗവ: ഹയർ സെക്കൻഡറി സ്കൂളിന്റെ ഒരു വർഷം നീളുന്ന നൂറാം വാർഷിക ആഘോഷം ‘നീലാരവം’ ലോഗോ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് പ്രകാശനം ചെയ്തു.…
Read More » -
Charamam
കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക തുറുവേലിക്കുന്നേൽ ടി.എസ്.ലീലാമ്മ അന്തരിച്ചു
കൂടരഞ്ഞി : സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക തുറുവേലിക്കുന്നേൽ ടി.എസ്.ലീലാമ്മ (72) അന്തരിച്ചു. സംസ്കാരം ഇന്ന് (02-04-2023- ഞായർ) വൈകുന്നേരം 05:00-ന് കൂടരഞ്ഞി…
Read More » -
Mukkam
ചെറുവാടി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കമായി
മുക്കം: ചെറുവാടി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ കൊടിയത്തൂർ കൃഷിഭവന്റെയും ചെറുവാടി താഴത്തുംമുറി പാടശേഖര സമിതിയുടെയും വിദ്യാലയ കാർഷിക ക്ലബിന്റെയും ആഭിമുഖ്യത്തിൽ വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതി ആരംഭിച്ചു.…
Read More »

