karassery
-
Karassery
കുമാരനെല്ലൂരിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി
കാരശ്ശേരി: കാരശ്ശേരി പഞ്ചായത്ത് ഒന്നാംവാർഡ്, രണ്ടാംവാർഡ് കോൺഗ്രസ് കമ്മിറ്റികൾ കുമാരനെല്ലൂർ അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. വിലക്കയറ്റത്തിലും പി.എസ്.സിയെ നോക്കുകുത്തിയാക്കി സർക്കാർ സർവീസിൽ പിൻവാതിൽ നിയമനം നടത്തുന്നതിലും…
Read More » -
Karassery
മർകസ് ഗ്രീൻവാലി കോൺവൊക്കേഷൻ നടത്തി
കാരശ്ശേരി : മരഞ്ചാട്ടി മർക്കസ് ഗ്രീൻവാലി രണ്ടാം ഹാദിയ കോൺവൊക്കേഷൻ സമാപിച്ചു. മരഞ്ചാട്ടി മർകസ് ഗ്രീൻവാലിയിൽ പ്ലസ് ടു പഠനത്തോടൊപ്പം മർകസ് ഹാദിയ കോഴ്സ് പൂർത്തീകരിച്ച 92…
Read More » -
Karassery
മഹല്ലുകളുടെ പുരോഗതിക്ക് ഐക്യം അനിവാര്യം; സാദിഖലി ശിഹാബ് തങ്ങൾ
കാരശ്ശേരി : മഹല്ലുകളുടെ പുരോഗതിക്കും ഭദ്രതയ്ക്കും മഹല്ല് നിവാസികളുടെ ഐക്യം അനിവാര്യമാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മത-വിദ്യാഭ്യാസ-സാമൂഹിക മേഖലകളിൽ ഇതരസംസ്ഥാനങ്ങളിൽനിന്നും വിഭിന്നമായി കേരള മുസ്ലിംകൾ നേടിയ…
Read More » -
Karassery
കേരളോത്സവം; കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ വിളംബര ജാഥയോടെ തുടക്കം
കാരശ്ശേരി: കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ കലാ കായിക മഹോത്സവമായ കേരളോത്സവത്തിന് വിളംബര ജാഥയോടെ തുടക്കം കുറിച്ചു. കേരള ബ്ലാസ്റ്റേഴ്സ് ടീം അംഗം നിധിയ ശ്രീധരൻ ഫ്ലാഗ് ഓഫ്…
Read More » -
Karassery
കാരശ്ശേരി സഹകരണബാങ്കിന്റെ ചെയർമാനായി എൻ.കെ. അബ്ദുറഹിമാനെ വീണ്ടും തിരഞ്ഞെടുത്തു
കാരശ്ശേരി: കാരശ്ശേരി സഹകരണബാങ്കിന്റെ ചെയർമാനായി എൻ.കെ. അബ്ദുറഹിമാനെ വീണ്ടും തിരഞ്ഞെടുത്തു. ആറാംതവണയാണ് അദ്ദേഹം ചെയർമാനാകുന്നത്. വൈസ് ചെയർമാനായി ഇ.പി. ബാബുവിനെയും തിരഞ്ഞെടുത്തു. 13 അംഗ ഭരണസമിതിയിൽ ഐകകണ്ഠ്യേനയായിരുന്നു…
Read More » -
Karassery
എവിടെയുമെത്താതെ കക്കാട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി
കാരശ്ശേരി : കക്കാട് മാളിയേക്കൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഇഴഞ്ഞുനീങ്ങുന്നു. പ്രദേശത്തെ കർഷകരും പാടശേഖരസമിതിയുമെല്ലാം ജലസേചനസൗകര്യമെത്തുന്നതും കാത്തിരിപ്പിലാണ്. രണ്ടുവർഷം കഴിഞ്ഞിട്ടും ആകെ നിർമിച്ചത് പമ്പ്ഹൗസ് മാത്രം. കനാൽനിർമാണത്തിനും…
Read More » -
Karassery
ഐ.എച്ച്.ആർ.ഡി.കോളേജ് റോഡ് തുറന്നു
കാരശ്ശേരി : കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡി. കോളേജിലേക്കുള്ള റോഡ് ഉദ്ഘാടനം ചെയ്തു. ഇതോടെ കോളേജിനുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ മിക്കവാറും പൂർത്തിയായി. വെള്ളം, കെട്ടിടത്തിന് റാമ്പ്, റോഡ്…
Read More » -
Karassery
കാരശ്ശേരി പഞ്ചായത്ത് സ്കൂൾ കായികമേള: സി.എച്ച്.എം.എൽ.പി.എസ് നെല്ലിക്കാപറമ്പ് ചാമ്പ്യൻമാർ
കാരശ്ശേരി : മുരിങ്ങംപുറായ് പഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ച് നടന്ന കായിക മേളയിൽ ഗ്രാമ പഞ്ചായത്തിലെ 6 എൽ.പി സ്കൂളുകളിൽ നിന്ന് 111 കുട്ടികൾ പങ്കാളികളായി. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി…
Read More » -
Karassery
കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളും ജനപ്രതിനിധികളും പ്രതിഷേധസംഗമം നടത്തി
കാരശ്ശേരി : കേന്ദ്രസർക്കാർ തൊഴിലുറപ്പ് പദ്ധതി തകർക്കുകയാണെന്നാരോപിച്ച് കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളും ജനപ്രതിനിധികളും പ്രതിഷേധസംഗമം നടത്തി. മസ്റ്റർ റോൾ വെട്ടിച്ചുരുക്കാനുള്ള ഉത്തരവ് പിൻവലിക്കുക, മെറ്റീരിയൽ ഫണ്ട്…
Read More » -
Karassery
കെ. പ്രവീൺ കുമാറിന് സ്വീകരണം
കാരശ്ശേരി : കോൺഗ്രസ് പ്രവർത്തകരുടെ ഇടയിൽ ഐക്യവും ബഹുമാനവും വളർത്തിയെടുത്താൽ ജില്ലയിൽനിന്ന് മൂന്ന് കോൺഗ്രസ് പ്രതിനിധികളടക്കം എട്ട് യു.ഡി.എഫ്. പ്രതിനിധികളെ നിയമസഭയിലേക്ക് അയയ്ക്കാനാവുമെന്ന് ഡി.സി.സി. പ്രസിഡന്റ് കെ.…
Read More » -
Karassery
കാട്ടുപന്നിവേട്ട; കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിൽ എംപാനൽ ഷൂട്ടർ സി.എം. ബാലൻ 100 തികച്ചു
കാരശ്ശേരി : കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിൽ എംപാനൽ ഷൂട്ടർ സി.എം. ബാലൻ 100 തികച്ചു. കാട്ടുപന്നിവേട്ടയ്ക്ക് സർക്കാരിന്റെ അനുമതിയുള്ള എംപാനൽ ഷൂട്ടർമാരിൽ ഇദ്ദേഹംതന്നെയാണ് ഒന്നാമത്. ഞായറാഴ്ച…
Read More » -
Karassery
കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
കാരശ്ശേരി : കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. കാരശ്ശേരി പഞ്ചായത്തിലെ കുമാരനല്ലൂർ കിണറ്റടിവീട്ടിൽ ആന്റണി ഡിക്രൂസിന്റെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെയാണ് എംപാനൽ ഷൂട്ടർ സി.എം. ബാലൻ വെടിവെച്ചത്. വാർഡംഗം ഇ.പി. അജിതിന്റെ…
Read More » -
Karassery
കറുത്തപറമ്പിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി
കാരശ്ശേരി : എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിലെ കറുത്തപറമ്പിന് സമീപം കോളനിപ്പടിയിൽ കക്കൂസ് മാലിന്യം തള്ളി. തോടിനടുത്താണ് രാത്രി സാമൂഹിക വിരുദ്ധർ കക്കൂസ് മാലിന്യംതള്ളിയത്. ഈ സ്ഥലത്ത് നേരത്തേ…
Read More » -
Karassery
കുവ്വപ്പാറ എസ് സി കോളനിയിൽ ഒരു കോടി രൂപയുടെ അംബേദ്കർ ഗ്രാമ വികസനപദ്ധതി നടപ്പിലാക്കുന്നു
കാരശ്ശേരി: കാരശ്ശേരി പഞ്ചായത്തിൽ കുവ്വപ്പാറ എസ് സി കോളനിയിൽ ഒരു കോടി രൂപയുടെ അംബേദ്കർ ഗ്രാമ വികസനപദ്ധതി നടപ്പിലാക്കുന്നു. കേരള സർക്കാർ അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ…
Read More » -
Karassery
കാരശ്ശേരി എച്ച് എൻ സി കെ എ എം യു പി സ്കൂളിൽ നടന്ന സ്പ്രിന്റ് 22 സ്കൂൾ കായിക മേളക്ക് ആവേശകരമായ സമാപനം
കാരശ്ശേരി: കോവിഡ് കാല അടച്ചിടലിന് ശേഷം വിദ്യാർത്ഥികളിൽ ആവേശം പകർന്ന് സ്കൂൾ കായിക മേള. കാരശ്ശേരി എച്ച് എൻ സി കെ എ എം യു പി…
Read More » -
Karassery
ഒന്നരവർഷം കഴിഞ്ഞിട്ടും മണ്ടാംകടവ്-താഴെ തിരുവമ്പാടി റോഡ് നവീകരണം പൂർത്തിയാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു
കാരശ്ശേരി : ഒന്നരവർഷം കഴിഞ്ഞിട്ടും മണ്ടാംകടവ്-താഴെ തിരുവമ്പാടി റോഡ് നവീകരണം പൂർത്തിയാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. റോഡ് കുത്തിപ്പൊളിച്ചതും കിടങ്ങുകൾ കുഴിച്ചതും ഇതുവഴിയുള്ള ഗതാഗതം ദുരിതമാക്കുന്നു. നാലര കിലോമീറ്ററാണ്…
Read More » -
Karassery
മന്ത്രി എ. കെ ശശീന്ദ്രൻ കാരശ്ശേരി പഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു
കാരശ്ശേരി: വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ കാരശ്ശേരി പഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു. ഇന്നലെ മരണപ്പെട്ട ഹുസൈൻ കൽപ്പൂരിന്റെ വീട് സന്ദർശിച്ച് സഹായ ധനം നൽകി…
Read More » -
Karassery
തെരുവ് നായ ശല്ല്യം; മുസ്ലിം ലീഗ് കാരമൂലയിൽ സായാഹ്ന ധര്ണ്ണ നടത്തി
കാരശ്ശേരി: വർധിച്ചു വരുന്ന തെരുവ് നായ ശല്യത്തിൽ നിന്ന് ജനങ്ങൾക്ക് സുരക്ഷിതത്വം നൽകാൻ സർക്കാൻ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്നും, ജനകീയ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കണമെന്നും കടിയേറ്റവർക്കും, മരണപ്പെട്ടവർക്കും അർഹമായ…
Read More » -
Karassery
അന്യം നിന്ന ചരിത്രം രേഖപ്പെടുത്താൻ നടപടി വേണം: ലിന്റൊ ജോസഫ് എം.എൽ.എ.
കാരശ്ശേരി : സ്വാതന്ത്ര്യ സമര പോരാട്ടവുമായി ബന്ധപ്പെട്ട അന്യംനിന്നു പോയ ചരിത്രം രേഖപ്പെടുത്താൻ നടപടിയുണ്ടാവണമെന്ന് ലിന്റൊ ജോസഫ് എം.എൽ.എ പറഞ്ഞു. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൽ കൊടിയ പീഢനങ്ങൾ…
Read More » -
Karassery
മെഗാ ബിരിയാണി ചലഞ്ച്: കറുത്തപറമ്പ് മേഖല സ്വാഗതസംഘം രൂപീകരിച്ചു.
കാരശ്ശേരി : ലഹരിക്ക് അടിമപ്പെട്ടെ വിദ്യാർത്ഥി യുവജനങ്ങളെ ചികിത്സിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനായി ഡി അഡിക്ഷൻ സെന്റർ, വയോജനങ്ങൾക്കായുള്ള ഡെ കെയർ സെന്റർ, മാനസിക രോഗികളുടെ…
Read More »
