karassery
-
Karassery
കുമാരനെല്ലൂരിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി
മുക്കം: രാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കുമാരനെല്ലുരിലെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കാരശ്ശേരി ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ജംഷിദ് ഒളകര പ്രകടനം…
Read More » -
Karassery
മുക്കത്ത് വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു
മുക്കം: മുക്കം കാരശ്ശേരി ജംഗ്ഷനിൽ സി.എം ഫ്ലോർ ആൻഡ് ഓയിൽ മില്ലിൽ തീപിടുത്തം. മില്ലിലെ കൊപ്ര ഉണക്കുന്ന ഡ്രയറിൽ തീപിടിച്ചതിനെ തുടർന്ന് മേൽക്കൂരയും കൊപ്രയും കത്തിനശിച്ചു. മുക്കം…
Read More » -
Karassery
റോഡ് നനയ്ക്കാൻ വെള്ളമെടുക്കുന്നതിനെ തുടർന്ന് ചെറുപുഴയിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു
കാരശ്ശേരി: രൂക്ഷമായ പൊടിശല്യം നേരിടുന്ന താഴെ തിരുവമ്പാടി-മണ്ടാംകടവ് റോഡ് നനയ്ക്കുന്നതിനായി വെള്ളമെടുക്കുന്നതിനെ തുടർന്ന് ചെറുപുഴയിലെ ജലനിരപ്പ് താഴ്ന്നതായി പ്രദേശവാസികൾ. പ്രദേശത്ത് തന്നെ നിറയെ വെള്ളമുള്ള പുഴയുള്ളപ്പോഴാണ് എളുപ്പത്തിനായി…
Read More » -
Karassery
കാരമൂലയിൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി
കാരശ്ശേരി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കാരമൂലയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ജംഷിദ് ഒളകര, പി പ്രേമദാസൻ, നിഷാദ് വീച്ചി,…
Read More » -
Karassery
പാറത്തോട് സെന്റ് ജോസഫ്സ് ചർച്ച് തിരുന്നാൾ മഹോത്സവം സമാപിച്ചു
കാരശ്ശേരി: പാറത്തോട് സെന്റ് ജോസഫ്സ് പള്ളിയിൽ 10 ദിവസം നീണ്ടുനിന്ന തിരുനാളാഘോഷം സമാപിച്ചു. മാർച്ച് 10ന് കോടിയേറിയ തിരുന്നാൾ മഹോത്സവത്തിന്റെ സമാപന ദിവസം പാറത്തോട് അങ്ങാടിയിലെ കപ്പേളയിലേക്ക്…
Read More » -
Karassery
അസ്മി സ്റ്റേറ്റ് ലെവൽ ഫെസ്റ്റിൽ കലാതിലകം നേടിയ വിദ്യാർത്ഥിയെ ആദരിച്ചു
കാരശ്ശേരി: അസ്മി സ്റ്റേറ്റ് ലെവൽ ഫെസ്റ്റിൽ കലാതിലകം നേടിയ നീഹ നാസ്മിനെ കാരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡ് കോൺഗ്രസ് കമ്മറ്റി ആദരിച്ചു. കുമാരനെല്ലൂർ പഴംതോപ്പിൽ ഹാരിസിൻ്റെയും സജ്നയുടെയും…
Read More » -
Karassery
കാരശ്ശേരിയിൽ ജി-ബിൻ വിതരണം ചെയ്തു
കാരശ്ശേരി: വീടുകളിലെ ഭക്ഷണാവശിഷ്ട സംസ്കരണത്തിനായി ജി-ബിൻ പദ്ധതിയുമായി കാരശ്ശേരി ഗ്രാമപഞ്ചായത്ത്. വാർഷിക പദ്ധതിയിൽ 7,00,900 രൂപ വകയിരുത്തിയാണ് ജി-ബിൻ വിതരണം ചെയ്യുന്നത്. 4200 രൂപ വിലയുള്ള ബിന്നിന്…
Read More » -
Karassery
കാരശ്ശേരിയിൽ വഴിയോര വിശ്രമകേന്ദ്രം ഒന്നാംഘട്ട പ്രവർത്തി പൂർത്തീകരിച്ചു
കാരശ്ശേരി: കാരശ്ശേരി പഞ്ചായത്തിലെ ഓടത്തെരുവ് മാടാമ്പുറത്ത് വഴിയോര വിശ്രമകേന്ദ്രത്തിന്റെ 4219000 രൂപ ചിലവഴിച്ചുള്ള ഒന്നാംഘട്ട പ്രവർത്തി പൂർത്തീകരിച്ചു. മുകളിലത്തെ നിലയിൽ ഡോർമെറ്ററി, യാത്രക്കാർക്ക് താമസിക്കാൻ വാടകയ്ക്ക് നൽകുന്ന…
Read More » -
Karassery
എസ്റ്റേറ്റ്ഗേറ്റ് അംഗനവാടി നവീകരണം ഉദ്ഘാടനം ചെയ്തു
കാരശ്ശേരി: കാരശ്ശേരി ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ രണ്ടാം വാർഡിലെ എസ്റ്റേറ്റ്ഗേറ്റ് അംഗനവാടി നവീകരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ഉദ്ഘാടനം ചെയ്തു.…
Read More » -
Karassery
നവീകരിച്ച കക്കാട് കുന്നത്ത്പറമ്പ് ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തു
കാരശ്ശേരി: നവീകരിച്ച കക്കാട് കുന്നത്ത്പറമ്പ് ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തു. എസ്.എം.എ സംസ്ഥാന പ്രസിഡന്റ് കെ.കെ അഹമ്മദ് കുട്ടി മുസ്ല്യാരുടെ അധ്യക്ഷതയിൽ കേരളാ മുസ്ലിം ജമാ അത്ത്…
Read More » -
Karassery
തിരുവമ്പാടി മണ്ഡലം ജൽ ജീവൻ മിഷൻ മേജർ ടാങ്ക് നിർമ്മാണോദ്ഘാടനം നിർവഹിച്ചു
കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ എള്ളങ്ങലിൽ നിർമ്മിക്കുന്ന തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ജൽ ജീവൻ മിഷൻ പദ്ധതിയുടെ മേജർ ടാങ്കിന്റെ നിർമ്മാണോദ്ഘാടനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് നിർവഹിച്ചു.…
Read More » -
Karassery
തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ജൽ ജീവൻ മിഷൻ പദ്ധതി പ്രവൃത്തികൾ പുരോഗമിക്കുന്നു
തിരുവമ്പാടി: ഗ്രാമീണമേഖലയിലെ എല്ലാ വീടുകൾക്കും 2024ഓടെ ഗാർഹിക കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കാനായി നടപ്പാക്കുന്ന ജൽ ജീവൻ പദ്ധതി പ്രവൃത്തികൾ തിരുവമ്പാടി നിയോജക മണ്ഡലത്തിൽ പുരോഗമിക്കുന്നു. കേന്ദ്ര, സംസ്ഥാന…
Read More » -
Karassery
കാരശ്ശേരി വനിതാ സഹകരണ സംഘം വലിയപറമ്പ് ശാഖ ഉദ്ഘാടനം ചെയ്തു
കാരശ്ശേരി: കാരശ്ശേരി വനിതാ സഹകരണ സംഘത്തിന്റെ പുതിയശാഖ വലിയപറമ്പിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വനിതകളെ സ്വയം പര്യാപ്തരാക്കാനും ശാക്തീകരിക്കാനും…
Read More » -
Karassery
മന്ത്രി ആർ ബിന്ദുവിന്റെ സന്ദർശനം; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി
കാരശ്ശേരി: മന്ത്രി ആർ ബിന്ദുവിനുനേരെ കരിക്കൊടി പ്രതിഷേധമുണ്ടാവുമെന്ന വിവരത്തെത്തുടർന്ന് നോർത്ത് കാരശ്ശേരി അങ്ങാടിയിൽനിന്ന് നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുക്കം പോലീസ് കരുതൽ തടങ്കലിലാക്കി. തിങ്കളാഴ്ച രാവിലെ…
Read More » -
Karassery
കാരശ്ശേരി വനിതാ സഹകരണ സംഘം വലിയപറമ്പ് ശാഖ ഉദ്ഘാടനം ഇന്ന്
കാരശ്ശേരി: കാരശ്ശേരി വനിതാ സഹകരണ സംഘത്തിന്റെ രണ്ടാമത്തെ ശാഖ വലിയപറമ്പിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. തിരുവമ്പാടി എം.എൽ.എ…
Read More » -
Karassery
കോളേജ് ഓഫ് അപ്ലൈഡ് സയൻസ് തിരുവമ്പാടി; പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
കാരശ്ശേരി: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസ് തിരുവമ്പാടിക്ക് വേണ്ടി തിരുവമ്പാടി മുൻ എം.എൽ.എ സി മോയിൻകുട്ടിയുടെ പ്രാദേശിക വികസന…
Read More » -
Karassery
കാരശ്ശേരിയിൽ മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു
കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്ത് കർഷകർക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 15300 മത്സ്യക്കുഞ്ഞുങ്ങളെയാണ് വിതരണം നടത്തിയത്. വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷരായ…
Read More » -
Karassery
കോളേജ് ഓഫ് അപ്ലൈഡ് സയൻസ് തിരുവമ്പാടി; പുതിയ കെട്ടിടം നാളെ ഉദ്ഘാടനം ചെയ്യും
തിരുവമ്പാടി: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസ് തിരുവമ്പാടിക്ക് വേണ്ടി തിരുവമ്പാടി മുൻ എം.എൽ.എ സി മോയിൻകുട്ടിയുടെ പ്രാദേശിക വികസന…
Read More » -
Karassery
കാരശ്ശേരി നെല്ലിക്കുത്ത്-കീയേടത്ത് റോഡ് പ്രവർത്തി ആരംഭിച്ചു
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന രണ്ടാം വാർഡിലെ നെല്ലിക്കുത്ത്-കീയേടത്ത് റോഡ് കോൺഗ്രീറ്റ് പ്രവർത്തി ആരംഭിച്ചു. പ്രവർത്തി വാർഡ് മെമ്പർ ജംഷിദ് ഒളകരയുടെ…
Read More » -
Karassery
സംസ്ഥാനപാത നവീകരണം: തകർച്ചാഭീഷണിയിൽ തുടർന്ന് കാരശ്ശേരി ഓടത്തെരുവ് ഓവുപാലം
കാരശ്ശേരി: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാത നവീകരണം അന്തിമ ഘട്ടത്തിലെത്തിയിട്ടും അപകട ഭീഷണി ഉയർത്തി കാരശ്ശേരി ഓടത്തെരുവിലെ ഓവുപാലം. ഒരു കിലോമീറ്ററിനുള്ളിൽ 9 വളവുകളും വലിയകയറ്റവുമുള്ള സ്ഥിരം അപകടമേഖലയാണ് ഓടത്തെരുവ്.…
Read More »
