kodanchery
-
Kodanchery
ഉറങ്ങാൻ കിടന്ന ആദിവാസി യുവതി മുറിയിൽ മരണപ്പെട്ട നിലയിൽ
കോടഞ്ചേരി : കോടഞ്ചേരി പാത്തിപ്പാറ ആദിവാസി കോളനിയിലെ മുണ്ടൻ ഉഷ ദമ്പതികളുടെ മകൾ ഷീന (19) യെയാണ് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. രാത്രി ഉറങ്ങാൻ കിടന്ന…
Read More » -
Kodanchery
ഡിജിറ്റൽ പേമെന്റ് സൗകര്യങ്ങളൊരുക്കി കോടഞ്ചേരി ഗ്രാമപഞ്ചായത്ത്
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസ് നവീകരണ പ്രവർത്തികളുടെ ഭാഗമായി ഓൺലൈൻ പെയ്മെന്റുകൾക്കുള്ള യു.പി.ഐ പെയ്മെൻറ് സൗകര്യങ്ങൾ ആരംഭിച്ചു. വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ഗ്രാമപഞ്ചായത്തിലേക്ക് കൊടുക്കേണ്ട…
Read More » -
Kodanchery
കോഴിക്കോട് കാണാതായ മധ്യവയസ്കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കോടഞ്ചേരി : കോടഞ്ചേരിയിൽ കാണാതായ ആളെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറേപ്പറമ്പിൽ ഭാസ്കരനെ (48) ആണ് മേക്കോഞ്ഞി കോളനിയോടു ചേർന്നുള്ള തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സെപ്റ്റംബർ…
Read More » -
Kodanchery
കോടഞ്ചേരിയിൽ ഗോത്ര വെളിച്ചം പഠന കേന്ദ്രങ്ങൾ ആരംഭിക്കും
കോടഞ്ചേരി: നിപ വ്യാപനത്തെ തുടർന്ന് സ്കൂളുകൾ അവധി ആയതിനാൽ ഓൺലൈൻ പഠനസൗകര്യങ്ങൾ ലഭ്യമാകാത്ത കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഗോത്ര വിഭാഗം കുട്ടികൾക്കായി ‘ഗോത്ര വെളിച്ചം’ പഠന കേന്ദ്രങ്ങൾ ഒരുങ്ങുന്നു.…
Read More » -
Kodanchery
പനച്ചിക്കൽപടി പൂക്കോട്ടിൽതാഴെ റോഡ് നവികരണം ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: പനച്ചിക്കൽപടി പൂക്കോട്ടിൽതാഴെ റോഡിൽ ജില്ലാ പഞ്ചായത്ത് മെയിന്റനൻസ് ഗ്രാൻഡ് ആയി അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് നടത്തുന്ന റോഡ് നവീകരണ പ്രവർത്തി ഉദ്ഘാടനം കോടഞ്ചേരി…
Read More » -
Kodanchery
കോടഞ്ചേരിയിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി
കോടഞ്ചേരി: ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി നെല്ലിപ്പൊയിൽ ടൗണിലെ ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, മത്സ്യവില്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ടീം പരിശോധന നടത്തുകയും…
Read More » -
Kodanchery
നെല്ലിപ്പൊയിൽ ക്ഷീരോത്പാദക സഹകരണ സംഘം ഓഫീസിൽ പട്ടാപ്പകൽ മോഷണം
കോടഞ്ചേരി: നെല്ലിപ്പൊയിൽ ക്ഷീരോത്പാദക സഹകരണ സംഘം ഓഫീസിൽ പട്ടാപ്പകൽ മോഷണം. ഓഫീസിലെ ജീവനക്കാരിയുടെ ബാഗാണ് പകുതി താഴ്ന്നു കിടന്ന ഷട്ടറിനിടയിലൂടെ കടന്നുവന്ന് മോഷ്ടിച്ചത്. പണവും ലൈസൻസ്, ഐഡന്റിറ്റി…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ റോഡിലേക്ക് വളർന്നുനിന്ന കാട് വെട്ടിത്തെളിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ കോടഞ്ചേരി മുതൽ സിക്കു വളവ് വരെയുമുള്ള റോഡ് ശുചീകരണം നടത്തി. മഴക്കാലമായതോടെ റോഡിൽ ഇരുവശവും കാട് നിറഞ്ഞ് കാൽനട യാത്രക്കാർക്കും…
Read More » -
Kodanchery
കൃഷിയിടം പരീക്ഷണശാലയാക്കി; ജോൺ ജോസഫിന് ദേശീയ സസ്യജനിതക സംരക്ഷണ പുരസ്കാരം
കോടഞ്ചേരി: സ്വന്തം കൃഷിയിടം കാർഷിക പരീക്ഷണശാലയാക്കി ജനിതകസംരക്ഷണത്തിന്റെ നേർക്കാഴ്ചയൊരുക്കിയ കർഷകൻ ജോൺ ജോസഫിന് ദേശീയ സസ്യജനിതക സംരക്ഷണ പുരസ്കാരം. കോടഞ്ചേരി ശാന്തിനഗർ ഓണംതുരുത്തിൽ ജോൺ ജോസഫാണ് കേന്ദ്രസർക്കാരിന്റെ…
Read More » -
Kodanchery
കോടഞ്ചേരിയിൽ തെരുവുനായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകി
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തും കോടഞ്ചേരി, മൈക്കാവ് മൃഗാശുപത്രികളും സംയുക്തമായി പഞ്ചായത്തിലെ തെരുവുനായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകി. രണ്ടുദിവസമായി നടത്തിയ കുത്തിവയ്പ്പ് ക്യാമ്പിൽ 78 നായകൾക്ക് കുത്തിവെപ്പ്…
Read More » -
Charamam
കോടഞ്ചേരി : നെല്ലിപ്പൊയിൽ പള്ളിത്താഴത്ത് രവി അന്തരിച്ചു
കോടഞ്ചേരി : നെല്ലിപ്പൊയിൽ പള്ളിത്താഴത്ത് രവി (ജോസഫ്-60) അന്തരിച്ചു. സംസ്കാരം ഇന്ന് (16-09-2023-ശനി) ഉച്ചയ്ക്ക് 12:00-ന് മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ. ഭാര്യ:…
Read More » -
Kodanchery
മലയോര ഹൈവേയിൽ വീണ്ടും അപകടം; കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു
കോടഞ്ചേരി: കോടഞ്ചേരി-കക്കാടംപൊയിൽ മലയോര ഹൈവേയിൽ പുലിക്കയത്ത് കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടം. രാത്രിയിൽ കോടഞ്ചേരി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ പുലിക്കയത്തുള്ള ഓഫീസിന് സമീപം വളവിലാണ് കാർ വീട്ട്…
Read More » -
Kodanchery
ഈങ്ങാപ്പുഴ – ഓമശ്ശേരി റോഡിൽ ഗതാഗതം നിരോധിച്ചു
ഈങ്ങാപ്പുഴ – ഓമശ്ശേരി റോഡിൽ കി.മീ 2/970 മുതൽ 3/150 വരെ കുപ്പായക്കോട് പാലത്തിന് സമീപം റോഡ് തകർന്നതിനാൽ ഈ റോഡ് വഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായും…
Read More » -
Kodanchery
മഴയിൽ വെള്ളക്കെട്ട് രൂക്ഷമായി കോടഞ്ചേരി ടൗൺ റോഡ്
കോടഞ്ചേരി: അഗസ്ത്യൻമുഴി- കൈതപ്പൊയിൽ റോഡിന്റെ ഭാഗമായ കോടഞ്ചേരി ടൗണിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മുൻവശത്ത് 100 മീറ്ററോളം റോഡ് ഉയർത്തി ടാറിങ് പൂർത്തിയാക്കാതെ ഒഴിവാക്കിയിട്ടതിനാൽ വെള്ളക്കെട്ട് രൂക്ഷം.…
Read More » -
Kodanchery
ഈങ്ങാപ്പുഴ – കണ്ണോത്ത് റോഡ് അടിയന്തിര പ്രവൃത്തി ഇന്ന് ആരംഭിച്ചു; ലിന്റോ ജോസഫ് എംഎൽഎ
കോടഞ്ചേരി: ഈങ്ങാപ്പുഴ – കണ്ണോത്ത് റോഡിലെ കുപ്പായക്കോട് പാലത്തിന് സമീപം റോഡ് ഇടിഞ്ഞത് സംബന്ധിച്ച് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി തിരുവമ്പാടി…
Read More » -
Kodanchery
കണ്ണോത്ത്- ഈങ്ങാപ്പുഴ റോഡ് ഇടിഞ്ഞതിനാൽ ഗതാഗതം നിരോധിച്ചു
കോടഞ്ചേരി: കണ്ണോത്ത് ഈങ്ങാപ്പുഴ റോഡിൽ കുപ്പായക്കോട് അങ്ങാടിക്കും പാലത്തിനോടും ചേര്ന്നുള്ള ഭാഗത്താണ് റോഡ് ഇടിഞ്ഞ് താഴ്ന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നു. ഈങ്ങാപ്പുഴ കോടഞ്ചേരി റൂട്ടിൽ ഓടുന്ന ബസ്സുകൾ…
Read More » -
Charamam
കോടഞ്ചേരി : കണ്ണോത്ത് വെട്ടത്ത് പരേതനായ ആൽബർട്ടിന്റെ ഭാര്യ ത്രേസ്യ അന്തരിച്ചു
കോടഞ്ചേരി : കണ്ണോത്ത് വെട്ടത്ത് പരേതനായ ആൽബർട്ടിന്റെ ഭാര്യ ത്രേസ്യ (82) അന്തരിച്ചു. സംസ്കാരം നാളെ (12-09-2023-ചൊവ്വ) ഉച്ചകഴിഞ്ഞ് 03:00-മണിക്ക് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ. കക്കുഴിയിൽ…
Read More » -
Kodanchery
മലയോര മേഖലയിൽ കാട്ടുപന്നി കൃഷിനാശം തുടരുന്നു
കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ പുല്ലൂരാംപാറ പള്ളിപ്പടി ഭാഗത്ത് കാട്ടുപന്നി ശല്യം അതിരൂഷമായി തുടരുന്നു. പുല്ലൂരാംപാറ സ്വദേശി ബിജു മണിയങ്ങാട്ടിന്റെ കൃഷിയിടത്തിൽ കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടുപന്നികൾ നൂറോളം മൂട്…
Read More » -
Charamam
കോടഞ്ചേരി : കുപ്പായക്കോട് വടക്കേടത്ത് പരേതനായ ദേവസ്യയുടെ ഭാര്യ ഏലിയാമ്മ അന്തരിച്ചു
കോടഞ്ചേരി : കുപ്പായക്കോട് വടക്കേടത്ത് പരേതനായ ദേവസ്യയുടെ ഭാര്യ ഏലിയാമ്മ (76) അന്തരിച്ചു. സംസ്കാരം നാളെ (10-09-2023-ഞായർ) വൈകുന്നേരം നാലുമണിക്ക് മകൻ ബിജുവിന്റെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ…
Read More » -
Kodanchery
കോടഞ്ചേരി മരിയൻ തീർഥാടനകേന്ദ്രത്തിൽ എട്ടുനോമ്പാചരണം സമാപിച്ചു
കോടഞ്ചേരി : കോടഞ്ചേരി മരിയൻ തീർഥാടനകേന്ദ്രത്തിൽ എട്ടുനോമ്പാചരണം സമാപിച്ചു. കുർബാനയ്ക്കുശേഷം ജപമാല പ്രദക്ഷിണവും ദിവ്യകാരുണ്യ ആരാധനയും നടന്നു. സമാപനച്ചടങ്ങുകൾക്ക് ഇടവക വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പിൽ നേതൃത്വം…
Read More »
