Koodaranji
-
Charamam
കൂടരഞ്ഞി മാങ്കയം വേളാശ്ശേരിയിൽ സെബാസ്റ്റ്യന്റെ ഭാര്യ ത്രേസ്യ അന്തരിച്ചു
കൂടരഞ്ഞി: മാങ്കയം വേളാശ്ശേരിയിൽ സെബാസ്റ്റ്യന്റെ ഭാര്യ ത്രേസ്യ (87) അന്തരിച്ചു. സംസ്കാരം നാളെ (29-05-2023- തിങ്കൾ) രാവിലെ 09:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി…
Read More » -
Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വനിത ശിശു വികസന വകുപ്പ് അങ്കണവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായുള്ള ഭവന സന്ദർശനം നടത്തി
കൂടരഞ്ഞി: അങ്കണവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി ‘സസ്നേഹം വീടുകളിലേക് ഒരു സ്നേഹ യാത്ര’ എന്ന പേരിൽ അങ്കണവാടിയിലേക് പ്രവേശനം നേടുന്ന കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -
Koodaranji
കൂടരഞ്ഞി പഞ്ചായത്ത് തല വികസനോത്സവം നടത്തി സംഘടിപ്പിച്ചു
കൂടരഞ്ഞി: കുട്ടികളുടെ മാനസികവും ശാരീരികവും വൈജ്ഞാനികവുമായ ഉന്നമനം ലക്ഷ്യമാക്കി സ്കൂൾ അവധിക്കാലത്ത് പട്ടികവർഗ്ഗ വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തുന്ന കുട്ടികളുടെ കലാകായിക സാംസ്കാരിക പരിപാടിയായ വികസനോത്സവം 2023…
Read More » -
Charamam
കൂടരഞ്ഞി : കുരുമ്പേൽ ജോസ് അന്തരിച്ചു
കൂടരഞ്ഞി : കുരുമ്പേൽ ജോസ് (57) അന്തരിച്ചു. സംസ്കാരം ഇന്ന് (27-05-2023- ശനി) വൈകുന്നേരം 05:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ്…
Read More » -
Koodaranji
കൂടരഞ്ഞി ഓയിസ്ക ചാപ്റ്റർ ലോക ജൈവവൈവിധ്യ ദിനാചരണം നടത്തി
കൂടരഞ്ഞി: ലോക ജൈവവൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി ഓയിസ്ക ചാപ്റ്റർ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോൺ പരിപാടി…
Read More » -
Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ ഒ.ഡി.എഫ് പ്ലസ്സ് പ്രഖ്യാപനം നടത്തി
കൂടരഞ്ഞി: ഖരദ്രവമാലിന്യ സംസ്കരണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുകയും വെളിയിട വിസർജ്ജന രഹിത പഞ്ചായത്തായി മാറുകയും ചെയ്ത കൂടരത്തി ഗ്രാമപഞ്ചായത്ത് ഓ.ഡി.എഫ് പ്രഖ്യാപനം നടത്തി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ്…
Read More » -
Koodaranji
കൂടരഞ്ഞിയിൽ പ്ലസ്ടു വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ വായ്പാ ശില്പശാല നാളെ നടക്കും
കൂടരഞ്ഞി: പ്ലസ്ടു പഠിക്കുന്നവർക്കും പ്ലസ്ടു പരീക്ഷ എഴുതിയവർക്കും വേണ്ടി എജുക്കേഷൻ ലോണിസ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 16ന് രാവിലെ 10 മണിക്ക് കൂടരഞ്ഞി ഹയർ…
Read More » -
Koodaranji
ഉറുമി ജലവൈദ്യുത പദ്ധതിയിൽ ജോലിക്കെത്തിയ ജാർഗഡ് സ്വദേശി ഒഴുക്കിൽപ്പെട്ട് മരിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് ഉറുമി ജലവൈദ്യുത പദ്ധതിയിൽ ജോലിക്കെത്തിയ ജാർഗഡ് സ്വദേശി ഭരത് മഹത്വ (46) വയസ്സ് ഒഴുക്കിൽപ്പെട്ട് മരിച്ചു. കുഴിയിൽ അകപ്പെട്ട ഇയാളെ ഫയർഫോഴ്സ്…
Read More » -
Koodaranji
കക്കാടംപൊയിൽ ചീങ്കണ്ണി റോഡ് ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: സർക്കാരിന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി 2021-22ൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ച് ടാറിങ് പൂർത്തീകരിച്ച കക്കാടംപൊയിൽ ചീങ്കണ്ണി റോഡ് ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ ലിന്റോ…
Read More » -
Charamam
കൂടരഞ്ഞി: കുളിരാമുട്ടി പൈമ്പിള്ളിൽ കുര്യൻ അന്തരിച്ചു
കൂടരഞ്ഞി : കുളിരാമുട്ടി പൈമ്പിള്ളിൽ കുര്യൻ (78) അന്തരിച്ചു. സംസ്കാരം നാളെ (13-05-2023-ശനി) രാവിലെ 09:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കുളിരാമുട്ടി മാർ സ്ലീവാ…
Read More » -
Koodaranji
കൂടരഞ്ഞിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
കൂടരഞ്ഞി: കേരള സർക്കാർ ആയുഷ് ഹോമിയോപതി വകുപ്പ്സർക്കാരിന്റെ രണ്ടാം വാർഷിക 100ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കൂടരഞ്ഞി ഗവണ്മെന്റ് ഹോമിയോ ഡിസ്പെൻസറിയും ഗ്രാമപഞ്ചായത്തും സംയുക്തമായി കുട്ടികളുടെ സ്വഭാവ…
Read More » -
Charamam
കൂടരഞ്ഞി : പൂവാറംതോട് കുന്നുംപുറത്ത് പരേതനായ ചാക്കോയുടെ ഭാര്യ കത്രീന അന്തരിച്ചു
കൂടരഞ്ഞി : പൂവാറംതോട് കുന്നുംപുറത്ത് പരേതനായ ചാക്കോയുടെ ഭാര്യ കത്രീന (94) അന്തരിച്ചു. കോടഞ്ചേരി പാലത്തിങ്കൽ കുടുംബാംഗമാണ് പരേത. സംസ്കാരം നാളെ (11-05-2023-വ്യാഴം) മണാശ്ശേരിയിലുള്ള മകളുടെ വീട്ടിലെ…
Read More » -
Charamam
കൂടരഞ്ഞി : മാങ്കയം കുറ്റിയാങ്കൽ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു
കൂടരഞ്ഞി : മാങ്കയം കുറ്റിയാങ്കൽ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (72) അന്തരിച്ചു. സംസ്കാരം ഇന്ന് (10-05-2023-ബുധൻ) വൈകുന്നേരം 05:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പൂഷ്പഗിരി…
Read More » -
Koodaranji
കൂമ്പാറയിൽ ക്വാറി ഉടമ പഞ്ചായത്ത് റോഡ് കൈയ്യേറിയ സംഭവത്തിൽ ഭരണസമിതി യോഗത്തിൽ പ്രതിപക്ഷ ബഹളം
കൂടരഞ്ഞി: പഞ്ചായത്തിലെ കൂമ്പാറയിൽ ക്വാറി ഉടമ പഞ്ചായത്ത് റോഡ് കൈയ്യേറിയ സംഭവത്തിൽ ഭരണസമതി ക്വാറിക്കാരുമായി ഒത്തുകളിക്കുന്നുവെന്ന് അരോപിച്ച് ഭരണസമിതി യോഗത്തിൽ പ്രതിപക്ഷ ബഹളം. റോഡ് കൈയ്യേറ്റം സംബദ്ധിച്ച്…
Read More » -
Koodaranji
നിർമ്മാണം പുരോഗമിച്ച് പൂവാറൻതോട് ജലവൈദ്യുത പദ്ധതി
കൂടരഞ്ഞി: പഞ്ചായത്തിലെ പൂവാറൻതോട്ടിൽ പൊയിലിങ്ങാപ്പുഴയിൽ കെ.എസ്.ഇ.ബി ചെറുകിട ജലവൈദ്യുത പദ്ധതി നിർമാണം പുരോഗതിയിൽ. 3 മെഗാവാട്ട് വൈദ്യുതി ഉൽപാദനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. 3 വർഷത്തെ നിർമ്മാണ കരാറിന്റെ…
Read More » -
Koodaranji
കൂടരഞ്ഞിയിൽ സി.ഐ.ടി.യു തൊഴിലാളികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തി നടത്തി
കൂടരഞ്ഞി: പഞ്ചായത്തിൽ സി.ഐ.ടി.യുവിന്റെ നേതൃത്തത്തിൽ കൂമ്പാറയിൽ മൃഗശുപത്രിയും പരിസരവും വൃത്തിയാക്കി. ശുചീകരണ യജ്ഞത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. കേരളത്തിലൊട്ടാകെ നടന്ന ശുചീകരണ പ്രവർത്തിയിൽ 1500ൽ പരം തൊഴിലാളികളാണ്…
Read More » -
Koodaranji
കൂടരഞ്ഞിയിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി; 132 കുട്ടികൾ പരേഡിൽ അണിനിരന്നു
കൂടരഞ്ഞി: സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു. സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ്…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ലൈഫ് ഭവന പദ്ധതിയിൽ നിർമ്മാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം നിർവ്വഹിച്ചു
കൂടരഞ്ഞി: കേരള സർക്കാർ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി ലൈഫ് ഭവന പദ്ധതിയിൽ നിർമ്മാണം പൂർത്തിയായ 20,073വീടുകളുടെ താക്കോൽദാനം നിർവഹിക്കുന്നതിന്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച വീടുകളുടെ…
Read More » -
Koodaranji
കൂടരഞ്ഞി പഞ്ചായത്ത് ഓഫിസിനു മുന്നിൽ യു.ഡി.ഫ് ധർണ്ണ സമരം നടത്തി
കൂടരഞ്ഞി: കെട്ടിട നികുതി, പെർമിറ്റ് ഫീ എന്നിവയുടെ വർദ്ധനവും കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും കൂമ്പാറയിൽ ക്വാറി മാഫിയ പഞ്ചായത്ത് റോഡ് കൈയ്യെറിയ വിഷയവും ചൂണ്ടിക്കാട്ടി…
Read More » -
Koodaranji
കോവിലകത്തുംകടവ് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോൽസവവും, പൊങ്കാല സമർപ്പണവും നടത്തി
കൂടരഞ്ഞി: കോവിലകത്തുംകടവ് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോൽസവം വിശേഷാൽ പൂജകളോടും, പൊങ്കാല സമർപ്പണത്തോടും കൂടി വിപുലമായി ആഘോഷിച്ചു. ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ മിഥുൻ നാരായണൻ നമ്പൂതിരിപ്പാട്…
Read More »
