local
-
Charamam
തിരുവമ്പാടി; കായംകാട്ടിൽ ജോർജ് നിര്യാതനായി
തിരുവമ്പാടി: കായംകാട്ടിൽ ജോർജ് (98) നിര്യാതനായി. സംസ്കാരം നടത്തി ഭാര്യ: പരേതയായ മോനിക്ക മക്കൾ: തങ്കമ്മ, ചാക്കോ, സിസിലി, ജോണി, മോളി, റോസിലി, പരേതരായ തോമസ്, ലില്ലി.…
Read More » -
Mukkam
കാരശ്ശേരി പഞ്ചായത്തിലെ ചോണാട്; കിണറ്റിൽ കുടുങ്ങിയയാളെ രക്ഷപ്പെടുത്തി
മുക്കം : ഇന്ന് പതിനൊന്ന് മണിയോടെ കാരശ്ശേരി പഞ്ചായത്തിലെ ചോണാട് സ്വദേശിയായ യുവാവിനെ സ്വന്തം വീട്ടിലെ കിണർ വൃത്തിയാക്കാനിറങ്ങി കുടുങ്ങിയത്. 35 അടിയോളം താഴ്ചയുള്ള കിണർ നന്നാക്കി…
Read More » -
Kodanchery
കോടഞ്ചേരി വെള്ളുവയൽ പാടശേഖരത്തിൽ കൊയ്ത്തുത്സവം നടത്തി
കോടഞ്ചേരി: കോടഞ്ചേരി തെയ്യപ്പാറ വെള്ളുവയൽ പാടശേഖരത്തിൽ കൊയ്ത്തുത്സവം നടത്തി. കോടഞ്ചേരി കൃഷി ഓഫീസർ രമ്യാ രാജൻ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആഗസ്തി, കൃഷി അസിസ്റ്റൻ്റ്മാരായ…
Read More » -
Koodaranji
അസ്മി ലിറ്റിൽ സ്കോളർ ടാലന്റ് ടെസ്റ്റ്; കൂടരഞ്ഞി അലിഫ് ഇംഗ്ലീഷ് സ്കൂളിന് നേട്ടം
കൂടരഞ്ഞി: അസ്മി ലിറ്റിൽ സ്കോളർ ടാലന്റ് ടെസ്റ്റ് സോണൽ ലെവൽ പരിക്ഷയിൽ കൂടരഞ്ഞി അലിഫ് ഇംഗ്ലീഷ് സ്കൂളിനെ പ്രതിനിധികരിച്ച് പങ്കെടുത്ത യു.കെ.ജി വിദ്യാർഥിനി ഫാത്തിമ മഹദിയ വിജയിയായി.…
Read More » -
Thiruvambady
കരുവഞ്ചാൽ ശ്രേയസ് കർഷകസംഘം തിരുവമ്പാടി ഫാം ടൂറിസം സർക്യൂട്ട് സന്ദർശനം നടത്തി
തിരുവമ്പാടി: ശ്രേയസ് സോഷ്യൽ സർവീസ് സംഘടനയുടെ കണ്ണൂർ കരുവഞ്ചാൽ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കർഷകരുടെ സംഘം ഇരവഞ്ഞിവാലി ടൂറിസം ഗ്രാമത്തിന്റെ ഭാഗമായ തിരുവമ്പാടി ഫാം ടൂറിസം സർക്യൂട്ട്…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ജലജീവൻ മിഷൻ അപേക്ഷ ഫോം വിതരണം ആരംഭിച്ചു
കൂടരഞ്ഞി: എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയായ ജല് ജീവന് മിഷന് അപേക്ഷാ ഫോം വിതരണം ആരംഭിച്ചു. കേന്ദ്ര – സംസ്ഥാന…
Read More » -
Adivaram
താമരശ്ശേരി ചുരം; ചിപ്പിലിത്തോട് ജുമാ മസ്ജിദിന് മുകളിലേക്ക് ലോറി മറിഞ്ഞു
അടിവാരം: താമരശ്ശേരി ചുരം ചിപ്പിലിത്തോട് ജുമാ മസ്ജിദിന് മുകളിലേക്ക് ലോറി മറിഞ്ഞു. ഓറഞ്ചുമായി ചുരമിറങ്ങി വരികയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. മസ്ജിദിന്റെ മുനാരമടക്കം ഒരു ഭാഗം…
Read More » -
Karassery
കുമാരനെല്ലൂരിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി
കാരശ്ശേരി: കാരശ്ശേരി പഞ്ചായത്ത് ഒന്നാംവാർഡ്, രണ്ടാംവാർഡ് കോൺഗ്രസ് കമ്മിറ്റികൾ കുമാരനെല്ലൂർ അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. വിലക്കയറ്റത്തിലും പി.എസ്.സിയെ നോക്കുകുത്തിയാക്കി സർക്കാർ സർവീസിൽ പിൻവാതിൽ നിയമനം നടത്തുന്നതിലും…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത്; 2023-24 ഗ്രാമസഭകൾ; ഡിസംബർ 16ന് ആരംഭിക്കും
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വാർഡ് ഗ്രാമസഭാ യോഗങ്ങൾ 2022 ഡിസംബർ 16 മുതൽ 22 വരെ നടക്കും. ഡിസംബർ 16…
Read More » -
Thiruvambady
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ യു.എച്ച് ഐ.ഡി കാർഡ് വിതരണം തുടരുന്നു
തിരുവമ്പാടി: തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രം ഇ-ഹെൽത്ത് സംവിധാനത്തിലേക്ക് മാറിയതിന്റെ ഭാഗമായുള്ള യു.എച്ച് ഐ.ഡി (യുണീക് ഹെൽത്ത് ഐഡി) കാർഡ് വിതരണം തുടരുന്നു. ഇനിമുതൽ ആശുപത്രിയിലെ ഒ.പിയിൽ വരുന്നവർ യു.എച്ച്…
Read More » -
Thiruvambady
കരുതൽ മേഖല ആകാശസർവേ ആശങ്കകൾ ദുരീകരിക്കണം; കിഫ
തിരുവമ്പാടി: വനംവകുപ്പിന്റെ ഏകപക്ഷീയമായ ആകാശസർവേയിലൂടെ ലക്ഷക്കണക്കിനാളുകളുടെ വരുമാനമാർഗമായ കൃഷിഭൂമിയും പാർപ്പിടവും ഒറ്റയടിക്ക് കൊള്ളയടിക്കുന്ന നയത്തിൽനിന്ന് സർക്കാർ പിന്മാറണമെന്ന് കിഫ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ പുറപ്പെടുവിച്ച ആകാശസർവേ…
Read More » -
Kodiyathur
മുക്കം മണ്ഡലം സി.ഐ.ഇ.ആർ മദ്രസ്സ സർഗോത്സവത്തിന് ഉജ്ജ്വല സമാപനം
കൊടിയത്തൂർ: മുക്കം മണ്ഡലം സി.ഐ.ഇ.ആർ മദ്രസ്സ സർഗോത്സവത്തിന് സമാപനം കുറിച്ചു. വിദ്യാർത്ഥി സമൂഹത്തിലും കൗമാരക്കാരിലും വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ വ്യാപനത്തിന് തടയിടാൻ ധാർമ്മിക മൂല്യങ്ങളിലൂന്നിയ കലാ…
Read More » -
Mukkam
കാരമൂല ദാറുസ്വലാഹ് ഇസ്ലാമിക് അക്കാദമിയിലെ “സദ” അസ്ലമി ഫെസ്റ്റിന് തുടക്കം
മുക്കം : കാരമൂല ദാറുസ്വലാഹ് ഇസ്ലാമിക് അക്കാദമിയിലെ വിദ്യാർത്ഥി സംഘടന ‘സദ’ മിസ്ക് എന്ന പേരിൽ സംഘടിപ്പിക്കുന്ന അസ്ലമി ഫെസ്റ്റിന് മർഹും അലി അക്ബർ നഗരിയിൽ തുടക്കം.…
Read More » -
Local
അഗ്രി ടൂറിസം ആസ്വദിക്കാനും, പഠിക്കാനുമായി; കണ്ണൂർ ജില്ലാ കളക്ടറും, സംഘവും എത്തുന്നു
തിരുവമ്പാടി: ഇരവഞ്ഞി വാലി അഗ്രി ടൂറിസം സർക്യൂട്ടിന്റെ ഭാഗമായ തിരുവമ്പാടി പഞ്ചായത്തിലെ ഫാമുകൾ സന്ദർശിക്കാനും പ്രവർത്തനങ്ങൾ മനസ്സിലാക്കുവാനുമായി കണ്ണൂർ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ സബ്…
Read More » -
Local
മുക്കം ഉപജില്ല കലാമേള; തീയ്യതികളിൽ മാറ്റം; നവംബർ 14 മുതൽ 18 വരെ തിരുവമ്പാടിയിൽ
മുക്കം: വിവിധ സാഹചര്യങ്ങൾ കണക്കിലെടുത്ത് മുക്കം ഉപജില്ല കലാമേളയുടെ തീയതികൾ മാറ്റം വരുത്തി. പുതുക്കിയ തീയതി പ്രകാരം നവംബർ 14 മുതൽ 18 വരെയാണ് തിരുവമ്പാടിയിൽ കലോത്സവം…
Read More » -
Thiruvambady
തൊണ്ടിമ്മൽ – ഗേറ്റുംപടി റോഡിൽ മാലിന്യം തള്ളുന്നതിൽ പ്രതിഷേധം
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ തൊണ്ടിമ്മൽ-ഗേറ്റുംപടി റോഡരികിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. ജനവാസകേന്ദ്രങ്ങളിലാണ് ഇരുട്ടിന്റെ മറവിൽ അറവുമാലിന്യം ഉൾപ്പെടെയുള്ളവ തള്ളുന്നത്. വിവാഹം, മറ്റ് ആഘോഷവേളകളിൽനിന്നുള്ള ഡിസ്പോസിബിൾ ഇനങ്ങൾ,…
Read More » -
Koodaranji
കക്കാടംപൊയിൽ; കരിമ്പ് ചീങ്കണ്ണി വെണ്ടെക്കുംപൊയിൽ റോഡ് ഗതാഗത യോഗ്യമാക്കണം; കോൺഗ്രസ് സൂചന സമരം നടത്തി
കൂടരഞ്ഞി: ഗതാഗത യോഗ്യമല്ലാതായ കരിമ്പ് ചീങ്കണ്ണി വെണ്ടെക്കുംപൊയിൽ റോഡ് അടിയന്തരമായി നന്നാക്കണമെന്ന് ആവിശ്യപ്പെട്ട് കോൺഗ്രസ് കക്കാടംപൊയിൽ ബൂത്ത് കമ്മിറ്റി സൂചന സമരം നടത്തി. സമരത്തിൻ്റെ ഭാഗമായി തകർന്ന…
Read More » -
Thiruvambady
തിരുവമ്പാടി മണ്ഡലത്തിൽ ഹർത്താൽ പൂർണം
തിരുവമ്പാടി: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ തിരുവമ്പാടി മണ്ഡലത്തിൽ പൂർണം. അവശ്യ സർവീസുകൾ തുറന്നു പ്രവർത്തിച്ചു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നപ്പോഴും ചില കടകൾ തുറന്നു പ്രവർത്തിച്ചു.…
Read More » -
Local
ഹോമിയോ ആശുപത്രി റോഡ് തകർന്ന് വൻ കിടങ്ങുകൾ രൂപപ്പെട്ടു
തിരുവമ്പാടി : ഗവ. ഹോമിയോ ആശുപത്രി, മൃഗാശുപത്രി, കൃഷിഭവൻ എന്നിവിടങ്ങളിലേക്കുള്ള റോഡ് തകർന്ന് വൻ കിടങ്ങുകൾ രൂപപ്പെട്ടു. വാഹനഗതാഗതവും കാൽനടയാത്രയും ഒരേപോലെ ദുഷ്കരമായതോടെ രോഗികൾ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടുകയാണ്.…
Read More » -
Karassery
കുവ്വപ്പാറ എസ് സി കോളനിയിൽ ഒരു കോടി രൂപയുടെ അംബേദ്കർ ഗ്രാമ വികസനപദ്ധതി നടപ്പിലാക്കുന്നു
കാരശ്ശേരി: കാരശ്ശേരി പഞ്ചായത്തിൽ കുവ്വപ്പാറ എസ് സി കോളനിയിൽ ഒരു കോടി രൂപയുടെ അംബേദ്കർ ഗ്രാമ വികസനപദ്ധതി നടപ്പിലാക്കുന്നു. കേരള സർക്കാർ അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ…
Read More »
