local
-
Kodanchery
റോഡ് സുരക്ഷാ – ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാറും റാലിയും സംഘടിപ്പിച്ചു
കോടഞ്ചേരി ‘ കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ – ലഹരി വിരുദ്ധ സെമിനാറും,അങ്ങാടിയിലൂടെ ബോധവത്ക്കരണ റാലിയും…
Read More » -
Kodanchery
താമരശ്ശേരി പബ്ലിക് ലൈബ്രറി എൻഡോമെന്റ് പുരസ്കാരം വേളംകോട് സ്കൂളിന്
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ താമരശ്ശേരി പബ്ലിക് ലൈബ്രറി ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ കെ സി ഗോപാലൻ എൻഡോമെന്റ്…
Read More » -
Kodiyathur
സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കൊടിയത്തൂർ മേഖലാ വാർഷികം സംഘടിപ്പിച്ചു
കൊടിയത്തൂർ : മേഖല സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി വാർഷിക പൊതുയോഗവും വൊളന്റിയർ സംഗമവും സംഘടിപ്പിച്ചു. സുരക്ഷ ജില്ലാ ജനറൽ കൺവീനർ സി.പി. ആനന്ദ്…
Read More » -
Adivaram
ചുരത്തിൽ കാറിന് തീപിടിച്ചു
അടിവാരം:താമരശ്ശേരിചുരത്തിൽ കാറിന് തീപിടിച്ചു.ആറാം വളവിനും ഏഴാം വളവിനുമിടയിലാണ് സംഭവംഫയർ ഫോഴ്സ് സംഭവ സ്ഥലത്തെത്തി തീയണച്ചു. കാറിന് തീപ്പിടിച്ചത് കാരണം ചുരത്തിൽ ഗതാഗത തടസം നേരിടുന്നുണ്ട്.
Read More » -
Mukkam
മുക്കം സിഎച്ച്സിയുടെ കെട്ടിടം ചോർന്നു
മുക്കം : പ്രഗല്ഭരായ ഡോക്ടർമാർ, 24 മണിക്കൂർ സേവനം, ദിവസേന ഒട്ടേറെ പ്രസവങ്ങൾ… മുക്കം സിഎച്ച്സിയെക്കുറിച്ച് പണ്ടുള്ളവർക്ക് പറയാനേറെയുണ്ട്. എന്നാൽ, ഈ ആശുപത്രി ഇന്ന് ഇല്ലായ്മയിൽനിന്ന് വല്ലായ്മയിലേക്ക്…
Read More » -
Kodanchery
മാലിന്യമുക്ത കേരളത്തിനായി നാട് ഒന്നിക്കണം -മന്ത്രി എം.ബി. രാജേഷ്
കോടഞ്ചേരി : മാലിന്യമുക്ത കേരളം ലക്ഷ്യമാക്കി സർക്കാർ ഒട്ടേറെ സംവിധാനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ടെങ്കിലും മാലിന്യനിർമാർജനത്തിനായി നാടും ഒന്നിക്കേണ്ടതുണ്ടെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കോടഞ്ചേരി പഞ്ചായത്തിൽ…
Read More » -
Kodanchery
പറപ്പറ്റ പാലം ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ പറപ്പറ്റ പാലത്തിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു. ലിന്റോ ജോസഫ് എംഎൽഎയുടെ ശ്രമ ഫലമായി മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വിഭിന്നശേഷി, അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിലുൾപ്പെട്ട വിഭിന്നശേഷി, അങ്കണവാടി കലോത്സവങ്ങൾ കോടഞ്ചേരി സെന്റ് മേരീസ് പരീഷ് ഹാളിൽ വെച്ച് രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ചു.കോടഞ്ചേരി ഗ്രാമപഞ്ചായത്ത്…
Read More » -
Kodanchery
ജീവദ്യുതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂളിൽ രക്തദാനം സാമൂഹ്യ ഉത്തരവാദിത്വമായി വളർത്തുക എന്ന ലക്ഷ്യത്തോടെ ജീവദ്യുതി പോൾ ബ്ലഡ് ആപ്പും സ്കൂൾ നാഷണൽ സർവീസ്…
Read More » -
Kodanchery
കളപ്പുറം കുരിശു പള്ളിയിൽ വി. യൂദാ തദേവൂസിൻ്റെ തിരുനാളിന് കൊടിയേറി
കോടഞ്ചേരി:വി. യൂദാ തദേവൂസിൻ്റെ നാമധേയത്തിലുള്ള കളപ്പുറം കുരിശുപള്ളിയിൽ തിരുന്നാളിന്നൊരുക്കമായുള്ള നവനാൾ നൊവേനയും വി. കുബാനയും ആരംഭിച്ചു. കൊടിയേറ്റ് കർമ്മം കണ്ണോത്ത് സെൻ്റ് മേരീസ് പള്ളി വികാരി ഫാ.…
Read More » -
Thiruvambady
തിരുവമ്പാടി സർവീസ് ബാങ്ക് പൊതുയോഗം
തിരുവമ്പാടി : തിരുവമ്പാടി സഹകരണബാങ്ക് വാർഷിക പൊതുയോഗം ബാങ്ക് പ്രസിഡന്റ് ജോസ് മാത്യു ഉദ്ഘാടം ചെയ്തു. മുൻകാല പ്രസിഡന്റുമാരായ തോമസ് വർഗീസ് കണ്ടത്തുംതൊടികയിൽ, ടി.പി. ജോയി തോമരക്കാട്ടിൽ,…
Read More » -
Karassery
അങ്കണവാടി കെട്ടിടോദ്ഘാടനം നാടിന്റെ ഉത്സവമായി
കാരശ്ശേരി : ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ അങ്കണവാടിക്ക് മനോഹരമായ കെട്ടിടം യാഥാർഥ്യമായതോടെ ഉദ്ഘാടനം നാടിന്റെ ഉത്സവമായി. നോർത്ത് കാരശ്ശേരി അങ്കണവാടിക്ക് നിർമിച്ച കമ്പളവൻ ഉമ്മാച്ച മെമ്മോറിയൽ കെട്ടിടോദ്ഘാടനമാണ് കലാമേളയുടെ…
Read More » -
Kodanchery
വിഷൻ-2025 സൗജന്യ നേത്രപരിശോധന ക്യാംപ് സംഘടിപ്പിച്ചു
കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റും,ഓർക്കിഡ് ഐ ക്ലിനിക്ക് & ഓപ്റ്റിക്കൽസും സംയുക്തമായാണ് ‘വിഷൻ-2025’ എന്ന പേരിൽ…
Read More » -
Anakkampoyil
വെള്ളംകയറിയ ചപ്പാത്തിലൂടെ സഞ്ചരിക്കവേ കാർ ഒഴുക്കിൽപ്പെട്ടു
ആനക്കാംപൊയിൽ : തോടിനുകുറുകേയുള്ള, വെള്ളംകയറിയ ചപ്പാത്തിലൂടെ സഞ്ചരിക്കവേ നിയന്ത്രണംവിട്ട് തോട്ടിലേക്കുവീണ കാർ നൂറുമീറ്ററോളം ഒലിച്ചുപോയി. കാർ മുങ്ങാൻതുടങ്ങിയതോടെ യാത്രക്കാരായ രണ്ടുയുവാക്കളും പുറത്തേക്ക് എടുത്തുചാടി അദ്ഭുതകരമായി രക്ഷപ്പെട്ടു. ആനക്കാംപൊയിൽ…
Read More » -
Mukkam
മാറുന്ന വിദ്യാഭ്യാസ മുന്നേറ്റം സമൂഹം ഉൾക്കൊള്ളണം – ഇ ടി മുഹമ്മദ് ബഷീർ
മുക്കം: മാറുന്ന വിദ്യാഭ്യാസ മുന്നേറ്റം ഉൾകൊള്ളാൻ സമൂഹം തയ്യാറാകണമെന്ന് ഇക്കാര്യത്തിൽ എല്ലാവരും മുന്നോട്ടു വരണമെന്നും മുൻ വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ്ബഷീർ എം.പി പറഞ്ഞു. വിദ്യാർത്ഥികളുടെ പഠനത്തിൽ…
Read More » -
Kodiyathur
ഇഷ്ടിക കമ്പനി – പരിയാരം റോഡ്, കോട്ടമ്മൽ കുയ്യിൽ റോഡുകൾ യാഥാർത്ഥ്യമായി
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് കാരക്കുറ്റിയിൽ 2 റോഡുകളുടെ കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയായി. പ്രദേശവാസികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് അറുതി വരുത്തി എ.പി അഷ്റഫ് സ്മാരക…
Read More » -
Kodanchery
കലി തുള്ളി പെരുമഴ’.. മൂന്നു വീടുകൾ അപകടാവസ്ഥയിൽ
കോടഞ്ചേരി:ചെമ്പുകടവിൽ ഇന്നലെ വൈകിട്ട് ഉണ്ടായ അതിശക്തമായ പെരുമഴയിൽ ചെമ്പുകടവിലും പരിസര പ്രദേശങ്ങളിലും വമ്പിച്ച നാശനഷ്ടങ്ങൾ വരുത്തി. കോഴിക്കോടൻച്ചാൽ തൊടിന്റെ കെട്ടിടിഞ്ഞ് ചീടികുഴി സുരേന്ദ്രന്റെ വീടും കുന്നുമ്മൽ മജീദിൻ്റെ…
Read More » -
Kodanchery
പറപ്പറ്റ പാലം ഉദ്ഘാടനം ഇന്ന്
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ പറപ്പറ്റ പാലത്തിന്റെ ഉദ്ഘാടനം ഇന്ന് രാത്രി 7ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. ലിന്റോ ജോസഫ് എംഎൽഎയുടെ ശ്രമ ഫലമായി മുഖ്യമന്ത്രിയുടെ…
Read More » -
Kodanchery
പറപ്പറ്റ പാലത്തിന് സമീപം മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷത്തി അമ്പതിനായിരം രൂപ മുതൽ മുടക്കിൽ സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനമായ സിൽക്ക് പത്തൊമ്പതാം…
Read More » -
Kodanchery
കളപ്പുറം കുരിശു പള്ളിയിൽ വി. യൂദാ തദേവൂസിൻ്റെ തിരുനാളിന് ഇന്ന് തുടക്കമാകും
കോടഞ്ചേരി : വി. യൂദാ തദേവൂസിൻ്റെ നാമധേയത്തിലുള്ള കളപ്പുറം കുരിശുപള്ളിയിൽ തിരുന്നാളിന്നൊരുക്കമായുള്ള നവനാൾ നൊവേനയും വി. കുബാനയും ഇന്ന് ആരംഭിക്കും. 4.30 ന് ജപമാല, 5 ന്…
Read More »
