local
-
Thiruvambady
കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടി സഹകാരി സംഗമവും ഓണം സമ്മാനോത്സവ് 2026 ന്റെ ഉദ്ഘാടനവും നടത്തി
തിരുവമ്പാടി : കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടി സഹകാരി സംഗമവും സൊസൈറ്റിയുടെ സംരംഭമായ മാർടെക്സ് വെഡ്ഡിംഗ് സെന്ററിൽ നിന്നും ഈ വർഷത്തെ ഓണം സീസണിൽ പർച്ചേസ്…
Read More » -
Local
ചൂരക്കാത്തടത്തിൽ പരേതനായ തോമസിൻ്റെ ഭാര്യ സാറാമ്മ അന്തരിച്ചു
കോടഞ്ചേരി : വേളംകോട് ചൂരക്കാത്തടത്തിൽ പരേതനായ തോമസിൻ്റെ ഭാര്യ സാറാമ്മ (98) അന്തരിച്ചു. സംസ്കാരം: ഇന്ന് (12-08-2026-ബുധൻ) ഉച്ച കഴിഞ്ഞ് 02:30ന് വേളംകോട് സെന്റ് മേരീസ് ഓർത്തഡോക്സ്…
Read More » -
Thottumukkam
മാടപ്പാട്ട് പരേതനായ ആഗസ്തിയുടെ മകൻ ബേബി എം എ അന്തരിച്ചു
തോട്ടുമുക്കം : മാടപ്പാട്ട് പരേതനായ ആഗസ്തിയുടെ മകൻ ബേബി എം എ (64)അന്തരിച്ചു തോട്ടുമുക്കം സെന്റ് തോമസ് ഹൈസ്കൂൾ റിട്ടേയേഡ് ക്ലാർക്ക് ആയിരുന്നു. ഭാര്യ: സിനി കട്ടപ്പന…
Read More » -
Kodanchery
താമരശ്ശേരി സബ്ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പിന് തുടക്കമായി
കോടഞ്ചേരി:താമരശ്ശേരി സബ്ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പിന് കണ്ണോത്ത് സെൻറ് ആൻറണീസ് ഹൈസ്കൂളിൽ തുടക്കമായി. സബ്ജില്ലാ സ്പോർട്സ് ആൻഡ് ഗെയിംസ് സെക്രട്ടറി ബേസിൽ സി.എസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ…
Read More » -
Kodanchery
കോടഞ്ചേരി അങ്ങാടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വൻ അപകടം ഒഴിവായി
കോടഞ്ചേരി: കോടഞ്ചേരി അങ്ങാടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കോടഞ്ചേരി എൽ.പി. സ്കൂളിന് സമീപം ചൊവ്വാഴ്ചയാണ് സംഭവം. റിനോൾട്ട് ക്വിഡ് കാറിനാണ് തീപിടിച്ചത്. കാറിന്റെ മുൻഭാഗത്ത് നിന്ന് പുക…
Read More » -
Thiruvambady
ചേബ്ലാനിക്കൽ കുരുവിള അന്തരിച്ചു
തിരുവമ്പാടി : ആനക്കാംപൊയിൽ ചേബ്ലാനിക്കൽ കുരുവിള (91) അന്തരിച്ചു. സംസ്കാരം: ഇന്ന് (11-08-2026-ചൊവ്വ) വൈകുന്നേരം 03:45-ന് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെൻ്റ് മേരീസ് പള്ളിയിൽ. ഭാര്യ:…
Read More » -
Mukkam
മാവൂരിൽ നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരനെ ഇടിച്ച ശേഷം കടകളിലേക്ക് പാഞ്ഞുകയറി; മൂന്ന് പേർക്ക് പരിക്ക്
മുക്കം: മാവൂരിൽ കാർ നിയന്ത്രണം വിട്ട് വൻ അപകടം. അപകടത്തില് മൂന്ന് പേർക്ക് പരുക്കേറ്റു. പാറമ്മലിൽ ഇന്നലെ രാത്രി പതിനൊന്ന് മണി കഴിഞ്ഞപ്പോഴായിരുന്നു അപകടം. കാർ നിയന്ത്രണം…
Read More » -
Kodanchery
മാലാട്ടേൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ അന്തരിച്ചു
കോടഞ്ചേരി: മൈക്കാവ് കാട്ടുമുണ്ട മാലാട്ടേൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ (103) അന്തരിച്ചു സംസ്ക്കാരം: ഇന്ന്(11-08-26) ഉച്ചക്ക് 2ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൈക്കാവ് സെൻ്റ് മേരീസ്…
Read More » -
Kodanchery
പുലിക്കയം ശ്രീ അയ്യപ്പക്ഷേത്രത്തിൽ കർക്കിടക വാവുബലി ബുധനാഴ്ച
കോടഞ്ചേരി: കർക്കിടക മാസത്തിലെ പ്രധാന ആചാരങ്ങളിലൊന്നായ കർക്കിടക വാവുബലി 2026 ആഗസ്റ്റ് 12 ബുധനാഴ്ച പുലിക്കയം ശ്രീ അയ്യപ്പക്ഷേത്രത്തിൽ വിപുലമായി നടക്കും.കർക്കിടകം 27ന് പുലർച്ചെ 4 മണി…
Read More » -
Puthuppady
കർക്കിടക വാവ് ബലി തർപ്പണം – സംഘാടക സമിതി രൂപീകരിച്ചു
പുതുപ്പാടി: മലപുറം 22 -ാoമൈൽ അമ്പലപ്പടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽഈ വർഷത്തെ കർക്കിടക മാസ വാവുബലി വിപുലമായ രീതിയിൽ നടത്തുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു 2026 ആഗസ്ത്…
Read More » -
Mukkam
മുക്കത്ത് അങ്കണവാടിക്ക് സമീപം മരത്തിൽ പെരുമ്പാമ്പ്; സാഹസികമായി പിടികൂടി നാട്ടുകാരും വനംവകുപ്പും
മുക്കം: മുക്കത്ത് അങ്കണവാടിക്ക് സമീപത്തെ മരത്തിൽ കണ്ടെത്തിയ കൂറ്റൻ പെരുമ്പാമ്പിനെ വനംവകുപ്പ് ആർ.ആർ.ടി വളണ്ടിയർ പിടികൂടി. മുക്കം കുറ്റിപ്പാല അങ്കണവാടി കെട്ടിടത്തിന് തൊട്ടടുത്തുള്ള മരത്തിലാണ് ഇന്ന് രാവിലെ…
Read More » -
Thiruvambady
പുളിക്കത്തടത്തിൽ മറിയാമ്മ അന്തരിച്ചു
തിരുവമ്പാടി : പെരുമാലിപ്പടി പുളിക്കത്തടത്തിൽ മറിയാമ്മ (71) അന്തരിച്ചു ഭർത്താവ് : ജോൺ പുളിക്കത്തടത്തിൽ പരേത പുല്ലുരാംപാറ പറമ്പടിയിൽ കുടുംബാംഗമാണ്. പുല്ലുരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ ആദ്യകാല…
Read More » -
Kodanchery
മഞ്ഞ നിറത്തിൽ വർണ്ണാഭമായി Yellow day
കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂളിൽ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി Yellow day വളരെ സന്തോഷത്തോടെയും ആവേശത്തോടെയും ആഘോഷിച്ചു. മഞ്ഞനിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച…
Read More » -
Kodiyathur
സുപ്രഭാതം ദിനപത്രം ക്യാമ്പയിൻ ഉദ്ഘാടനം
കൊടിയത്തൂർ:സുപ്രഭാതം ദിനപത്രം പതിമൂന്നാം വാർഷിക ക്യാമ്പയിൻ വെസ്റ്റ് കൊടിയത്തൂർ ശാഖാതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം മജീദ് മൂലത്തിൽ നിന്നും പത്രം സ്വീകരിച്ച് കലാകാരനും ഡയറക്ടറുമായ ഫൈസൽ…
Read More » -
Local
വ്യാപാരി ദിനം ആചരിച്ചു
കൊടിയത്തൂർ: സംസ്ഥാന വ്യാപകമായി ആചരിക്കുന്ന വ്യാപാരി ദിനത്തിന്റെ ഭാഗമായി കൊടിയത്തൂർ യൂണിറ്റിൽ ദിനാചരണം നടത്തി. മുതിർന്ന അംഗം ടി.കെ അബ്ദുറഹ്മാൻ മാസ്റ്റർ പതാക ഉയർത്തി. യൂണിറ്റ് പ്രസിഡണ്ട്…
Read More » -
Mukkam
മുന്ന റംസാനെ ആദരിച്ചു
ചെറുവാടി: കേന്ദ്ര സർക്കാറിൻ്റെ NEET എൻട്രൻസ് പരീക്ഷയിൽ 528ാം റാങ്ക് നേടിയ മുന്ന റംസാനെ ചുള്ളിക്കാപറമ്പ് മസ്ജിദുൽ ഹുദ കമ്മിറ്റി ആദരിച്ചു. മുന്ന റംസാനുള്ള മസ്ജിദുൽ ഹുദ…
Read More » -
Kodanchery
ക്ഷേമപെൻഷൻ അട്ടിമറിക്കെതിരെ കെഎസ്കെടിയു കണ്ണോത്ത് മേഖലയുടെ പ്രതിഷേധ പ്രകടനം നടത്തി
കണ്ണോത്ത്: ക്ഷേമപെൻഷൻ വിതരണ സംവിധാനം അട്ടിമറിച്ച യുഡിഎഫ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് കെഎസ്കെടിയു കണ്ണോത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കോർണർ യോഗവും നടന്നു.ഇതുവരെ വീടുകളിൽ…
Read More » -
Kodanchery
ഹരിത കർമ്മ സേനാംഗങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുക
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന് കീഴിൽ ജോലിചെയ്യുന്ന ഹരിത കർമ്മ സേന അംഗങ്ങളുടെ കൺവെൻഷൻ നടത്തി. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഹരിത സേനാംഗങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണം എന്നും അപകടങ്ങൾ സംഭവിക്കുന്ന…
Read More » -
Koodaranji
കൂടരഞ്ഞിയിൽ കർഷക സംഘം സെമിനാർ സംഘടിപ്പിച്ചു
കൂടരഞ്ഞി: കർഷക സംഘം കോഴിക്കോട് ജില്ലാസമ്മേളനത്തിന്റെ ഭാഗമായി തിരുവമ്പാടി ഏരിയ കമ്മിറ്റി കൂടരഞ്ഞിയിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു. കർഷക സംഘം തിരുവമ്പാടി ഏരിയ സെക്രട്ടറി ലിന്റോ ജോസഫ്…
Read More » -
Thiruvambady
ഹരിത കർമ്മ സേനാംഗങ്ങളെ അധിക്ഷേപിച്ചെന്ന് ആരോപണം; തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റിനെതിരെ സിപിഐ(എം) പ്രതിഷേധം
തിരുവമ്പാടി: ഹരിത കർമ്മ സേനാംഗങ്ങളെ പഞ്ചായത്ത് പ്രസിഡന്റ് അധിക്ഷേപിക്കുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപിച്ച് സിപിഐ(എം) തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം…
Read More »
