mukkam
-
Mukkam
സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പ് സ്വർണ മെഡൽ ജേതാവ് അഖിലക്ക് സ്വീകരണം നൽകി
മുക്കം: സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തോടെ സ്വർണ്ണ മെഡൽ കരസ്ഥമാക്കി ദേശീയ മത്സര പരിശീലനത്തിനായി പോകുന്ന ചേന്നമംഗലൂർ സ്കൂൾ വിദ്യാർത്ഥിനി അഖിലക്ക് അനുമോദനവും യാത്രയയപ്പും നൽകി.…
Read More » -
Mukkam
ചെറുവാടി പൗരാവലിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു
മുക്കം: ചെറുവാടി പൗരാവലിയുടെ നേതൃത്വത്തിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. റാലിയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഡോ.പി.ജെ വിൻസെൻ്റ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.വി അബ്ദുറഹ്മാൻ…
Read More » -
Mukkam
കുന്നത്ത് തൃക്കോവിൽ ക്ഷേത്രോത്സവം; വരവാഘോഷം നടന്നു
മുക്കം: കുന്നത്ത് തൃക്കോവിൽ വിഷ്ണുക്ഷേത്രത്തിൽ വരവാഘോഷം നടന്നു. വിവിധ ദേശങ്ങളിൽനിന്നുള്ള ആഘോഷവരവുകൾ മണാശ്ശേരിയിൽ സംഗമിച്ച് രാത്രി 10 മണിയോടെ ക്ഷേത്ര സന്നിധിയിലെത്തി. താലപ്പൊലിയും പഞ്ചവാദ്യവും ശിങ്കാരിമേളവും സാങ്കേതിക…
Read More » -
Mukkam
ജീവനക്കാരന്റെ കണ്ണിൽ മുളക് പൊടി വിതറി പെട്രോൾ പമ്പിലെ മോഷണം; മൂന്ന് പ്രതികൾ കസ്റ്റഡിയിൽ
മുക്കം : മുക്കം മാങ്ങാപൊയിൽ പെട്രോൾ പമ്പിൽ ജീവനക്കാരന്റെ കണ്ണിൽ മുളക് പൊടി വിതറി മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. മലപ്പുറം സ്വദേശികളാണ് പിടിയിലായത്.…
Read More » -
Mukkam
ബ്രെസ്റ്റ് കെയർ ക്ലിനിക് ഉദ്ഘാടനംചെയ്തു
മുക്കം : കെ.എം.സി.ടി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്രെസ്റ്റ് കെയർ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഉദ്ഘാടനംചെയ്തു. ഡോ. പി.ജി. മോഹൻദാസ് അധ്യക്ഷനായി.…
Read More » -
Mukkam
നവകേരള സദസ് പ്രചരണാർതഥം മുക്കത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു
മുക്കം: നവംബർ 26ന് നടക്കുന്ന തിരുവമ്പാടി മണ്ഡലം നവകേരള സദസിന്റെ ഭാഗമായി മുക്കത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു. മുക്കം പാലത്തിനു സമീപത്തെ പാർക്ക് പരിസരത്ത് ലിന്റോ ജോസഫ് എം.എൽ.എ…
Read More » -
Mukkam
വിദ്യാരംഗം അടിക്കുറിപ്പ് മത്സര വിജയികളെ പ്രഖ്യാപിച്ചു
മുക്കം : കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കണ്ടറി സ്കൂളിൽ സമാപിച്ച ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി മുക്കം ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യവേദി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ഓൺ…
Read More » -
Mukkam
മുക്കം മണ്ഡലം ദൗത്യപഥം സോണൽ പ്രീകോൺ സംഘടിപ്പിച്ചു
മുക്കം: 10-ാം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുക്കം മണ്ഡലം ദൗത്യപഥം സോണൽ പ്രീകോൺ കെ.എൻ.എം സംസ്ഥാന സെക്രട്ടറി ശംസുദ്ധീൻ പാലക്കോട് ഉദ്ഘാടനം ചെയ്തു. ജില്ലാ…
Read More » -
Mukkam
മുക്കത്തും പരിസര പ്രദേശങ്ങളിലും വീടുകളിൽ വ്യാപക മോഷണം; അന്വേഷണം ആരംഭിച്ചു
മുക്കം: മുക്കത്തും പരിസര പ്രദേശങ്ങളിലും വീടുകളിൽ വ്യാപക മോഷണം. ശനിയാഴ്ച പുലര്‍ച്ചെയാണ് നിരവധി വീടുകളില്‍ മോഷണം നടന്നത്. സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.…
Read More » -
Charamam
മുക്കം : കാരശ്ശേരി നാഗേരികുന്നത്ത് കരുണന്റെ ഭാര്യ നീലി അന്തരിച്ചു
മുക്കം : കാരശ്ശേരി നാഗേരികുന്നത്ത് കരുണന്റെ ഭാര്യ നീലി (55) അന്തരിച്ചു. സംസ്കാരം ഇന്ന് (19-11-2023-ഞായർ) ഉച്ചയ്ക്ക് 12:00-ന് ഓടത്തെരുവിലെ കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ശ്മശാനത്തിൽ. മക്കൾ:…
Read More » -
Mukkam
മുക്കത്തെ പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടത്തിയത് അന്തര്‍ സംസ്ഥാന മോഷണ സംഘമെന്ന് പൊലീസ്
മുക്കം : മുക്കം മാങ്ങാപ്പൊയില്‍ പെട്രോള്‍ പമ്പില്‍ മുളക് പൊടിയെറിഞ്ഞ് കവര്‍ച്ച നടത്തിയത് അന്തര്‍ സംസ്ഥാന മോഷണ സംഘമെന്ന് പൊലീസ്. സമാന രീതിയില്‍ തമിഴ്നാട്ടിലെ മേട്ടുപാളയത്തും കവര്‍ച്ച…
Read More » -
Mukkam
തിരുവമ്പാടി നിയോജകമണ്ഡലം നവകേരള സദസ്സ് നവംബർ 26ന് മുക്കം ഓർഫനേജ് ഒ.എസ്.എ ഓഡിറ്റോറിയത്തിൽ നടക്കും
മുക്കം: തിരുവമ്പാടി നിയോജകമണ്ഡലം നവകേരള സദസ്സ് നവംബർ 26ന് മുക്കം ഓർഫനേജ് ഒ.എസ്.എ ഓഡിറ്റോറിയത്തിൽ നടക്കും. നവകേരള സദസ്സിന്റെ മുന്നോടിയായി നവംബർ 18,19 തീയതികളിൽ മണ്ഡലത്തിലെ പ്രധാന…
Read More » -
Mukkam
ക്രഷറുകളിൽ വേ ബ്രിഡ്ജ് ഇല്ല; അമിതഭാരം കയറ്റിയ ടിപ്പർലോറികൾക്കെതിരേ നടപടി
മുക്കം : അമിതഭാരം കയറ്റിയ ടിപ്പർലോറികൾകൾക്കെതിരേ മോട്ടോർവാഹനവകുപ്പും ജിയോളജി വകുപ്പും പോലീസും സംയുക്തമായി നടത്തിയ പരിശോധനയ്ക്കെതിരേ ടിപ്പർലോറി ജീവനക്കാരുടെയും ഉടമകളുടെയും പ്രതിഷേധം. ക്രഷറുകളിൽ വേ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന…
Read More » -
Mukkam
ക്യാമ്പസസ്സ് ഓഫ് കോഴിക്കോടിന്റെ പ്രചരണാർത്ഥം മുക്കത്ത് വിദ്യാർത്ഥി റാലി സംഘടിപ്പിച്ചു
മുക്കം: കോഴിക്കോട് കളക്ടറേറ്റിന്റെ പദ്ധതിയായ ക്യാമ്പസ്സ് ഓഫ് കോഴിക്കോടിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് വി.കെ.എച്ച്.എം.ഒ കോളേജിലെ വിദ്യാർത്ഥികൾ മുക്കത്ത് പ്രചരണ റാലി നടത്തി. കോളേജിൽ നിന്ന് ആരംഭിച്ച റാലി…
Read More » -
Mukkam
മുക്കം മാങ്ങാപൊയിൽ പെട്രോള്‍ പമ്പില്‍ കവര്‍ച്ച; പമ്പ് ജീവനക്കാരനെ ആക്രമിച്ച് മൂന്നംഗ സംഘം പണം കവർന്നു
മുക്കം: മാങ്ങാപൊയിൽ എച്ച്പിസിഎല്‍ പമ്പിൽ കവർച്ച. പമ്പ് ജീവനക്കാരനെ ആക്രമിച്ചാണ് പണം കവർന്നത്. മൂന്നംഗ സംഘമാണ് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രണ്ടു…
Read More » -
Mukkam
നവ കേരള സദസ്സിന്റെ പ്രചരണാർത്ഥം മുക്കം ബസ്സ്റ്റാന്റില് ഫ്ലാഷ് മോബ് അവതരിപ്പിച്ചു
മുക്കം : നവംബര്‍ 26 ന് മുക്കത്തു നടക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം മുനിസിപ്പല്‍ സംഘാടകസമിതിയുടെ ആഭിമുഖ്യത്തില്‍ മാമ്പറ്റ ഡോണ്‍ബോസ്കോ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികള്‍ മുക്കം ബസ്സ്റ്റാന്റില് ഫ്ലാഷ്…
Read More » -
Mukkam
നവകേരള സദസ്; മുക്കത്ത് 20000 പേർക്കുള്ള പന്തലൊരുങ്ങും
മുക്കം: നവകേരള നിർമ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന തിരുവമ്പാടി മണ്ഡലം നവകേരള സദസിനായി 20000 പേർക്ക് ഇരിക്കാവുന്ന പന്തലൊരുങ്ങും. മുക്കം ഓർഫനേജ് ക്യാമ്പസിലെ ഒ.എസ്.എ ഓഡിറ്റോറിയം…
Read More » -
Mukkam
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗ ക്ലാസ് ആരംഭിച്ചു
മുക്കം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗ ക്ലാസ്സിന് ആരംഭിച്ചു. നിരവധിയായ രോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്ന വ്യാപാരികൾക്കും പൊതുജനങ്ങൾക്കും…
Read More » -
Mukkam
അങ്കണവാടി കുട്ടികൾക്ക് വർണക്കൂട്ടൊരുക്കി എൻ.എസ്.എസ് വളണ്ടിയർമാർ
മുക്കം: അങ്കണവാടികളിലെ കുട്ടികൾക്ക് വർണക്കൂട്ടൊരുക്കി നീലേശ്വരം ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ്. മുക്കം നഗരസഭയിലെ അങ്കണവാടി കുട്ടികൾക്കായി ചിത്രരചന, നിറംകൊടുക്കൽ മത്സരം എന്നിവയാണ് സംഘടിപ്പിക്കുന്നത്.…
Read More » -
Mukkam
മുക്കം സബ് ജില്ല കലോത്സവം; ഓവറോൾ ചാമ്പ്യൻമാരായി കൊടിയത്തൂർ പി.ടി.എം സ്കൂൾ
മുക്കം: 4 ദിവസങ്ങളിലായി കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മുക്കം ഉപജില്ലാ കലോത്സവത്തിന് സമാപനം കുറിച്ചു. കലോത്സവത്തിൽ കൊടിയത്തുർ പി.ടി.എം ഹയർ സെക്കൻഡറി…
Read More »
