puthuppady
-
Puthuppady
പുതുപ്പാടിയിൽ കാറിൻ്റെ ടയർ പൊട്ടിയതിനെ തുടർന്ന് നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ടു പേർക്ക് പരിക്ക്
പുതുപ്പാടി: പഞ്ചായത്ത് ബസാറിൽ കാറിൻ്റെ ടയർ പൊട്ടിയതിനെ തുടർന്ന് രണ്ട് ഓട്ടോറിക്ഷകളും ഒരു മാരുതി 800 കാറും, മറ്റൊരു കാറും കൂട്ടിയിടിച്ചു. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിൽ…
Read More » -
Puthuppady
പരിസ്ഥിതി ദിനം; വിവിധ പരിപാടികളോട് കൂടി ആചരിച്ച് വയനാട് ചുരം സംരക്ഷണ സമിതി
പുതുപ്പാടി: അടിവാരം – വയനാട് ചുരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വ്യത്യസ്തമായ പരിപാടികളോട് കൂടി ആചരിച്ചു. മരാലിംഗനം. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, യാത്രക്കാർക്ക് വൃക്ഷതൈ വിതരണം, ചുരം…
Read More » -
Puthuppady
പുതുപ്പാടിയിൽ കാർ അപകടം; ഡോ.ശാന്താറാമിനും ഡ്രൈവർക്കും പരിക്ക്
പുതുപ്പാടി: പുതുപ്പാടി കൈതപ്പൊയിൽ കള്ളുഷാപ്പിന് സമീപം കാറ് മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു.കൈതപ്പൊയിൽ കരുണ ക്ലിനികിലെ ഡോ.ശാന്താറാമും ഡ്രൈവർ ഷാജിയും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഡോക്ടറെ താമരശ്ശേരി…
Read More » -
Puthuppady
പുതുപ്പാടി ഗവ:ഹൈസ്കൂളിൽ, എസ് പി സി സ്പോർട്സ് ക്ലബ്ബ് രൂപീകരിച്ചു.
പുതുപ്പാടി: ഗവൺമെൻറ് ഹൈസ്കൂളിൽ എസ് പി സി യൂണിറ്റ് ന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചു. കായിക രംഗത്ത് കുട്ടികളുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും, ഈ…
Read More » -
Puthuppady
പുതുപ്പാടി പഞ്ചായത്തില് സി എസ് സി കര്ഷകസഭ നടന്നു
പുതുപ്പാടി : ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി പുതുപ്പാടി പഞ്ചായത്തും കൃഷിഭവനും ചേര്ന്നുകൊണ്ട് കിസാന് ഭാഗ്യദാരി പ്രാഥമിക ഹമാരി അഭിയാന് പ്രധാനമന്ത്രി ഫസല് ബീമാ യോജന…
Read More » -
Puthuppady
ചുരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇഫ്താർ മീറ്റ് നടത്തി
പുതുപ്പാടി : അടിവാരം വയനാട് ചുരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ താമരശ്ശേരി ചുരം രണ്ടാം വളവിലെ മൗണ്ടൻ ഡ്യൂ റിസോർട്ടിൽ വെച്ച് ഇഫ്താർ വിരുന്ന് നടത്തി. ചുരം…
Read More » -
Puthuppady
പുതുപ്പാടി കുടുംബശ്രീ സിഡിഎസില് വിവിധ ഫണ്ടുകളുടെ വിതരണോദ്ഘാടനം നടത്തി
പുതുപ്പാടി :പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് കുടുംബശ്രീ മിഷന് അനുവദിച്ച വിവിധ ഫണ്ടുകളുടെ വിതരണോദ്ഘാടനം നടത്തി. സിഡിഎസ് ജനറല്ബോഡി യോഗത്തിലാണ് സംസ്ഥാന സര്ക്കാര് എഡിഎസുകള്ക്ക് അനുവദിച്ച 21…
Read More » -
Puthuppady
പുതുപ്പാടി കാവുംപുറത്ത് ആളില്ലാത്ത വീട്ടിൽ തീപ്പിടിത്തം: ദുരൂഹതയെന്ന് വീട്ടുകാർ
പുതുപ്പാടി : കാവുംപുറത്ത് വയനാടൻകുന്നുമ്മൽ വിനോദ് കുമാറിന്റെ വീട്ടിൽ തീപ്പിടിത്തം. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കിടപ്പുമുറിയിലെ കിടക്കയിൽ തീ ആളിപ്പടരുന്നത് കുടുംബശ്രീയോഗം കഴിഞ്ഞെത്തിയ വിനോദിന്റെ ഭാര്യ കണ്ടത്.…
Read More » -
Puthuppady
കറന്റ് ബില് അടച്ചില്ല; കെഎസ്ഇബി ജീവനക്കാരനെ മര്ദ്ധിച്ചതായി പരാതി
പുതുപ്പാടി: കറന്റ് ബിൽ അടക്കാത്തതിന്റെ പേരിൽ വൈദ്യുതി വിഛേദിച്ചതിനെ തുടർന്ന് പുതുപ്പാടി കെഎസ്ഇബി ഓഫീസിൽ കയറി ജീവനക്കാരനെ മര്ദ്ധിച്ചതായി പരാതി. ബഹളമുണ്ടാക്കുകയും, ജീവനക്കാരനെ മർദ്ദിക്കുകയും ചെയ്തതായി ജീവക്കാര്…
Read More » -
Puthuppady
മൈലെള്ളാംപാറ സെന്റ് തോമസ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി
പുതുപ്പാടി : മൈലെള്ളാംപാറ സെന്റ് തോമസ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനും ഈശോയുടെ പ്രിയശിഷ്യനുമായ വിശുദ്ധ തോമാശ്ലീഹായുടെയും സ്വർഗ്ഗീയ രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും ധീര രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും…
Read More » -
Puthuppady
അയൽവാസികൾ തമ്മിലുള്ള തർക്കം കത്തി കുത്തിൽ കലാശിച്ചു
പുതുപ്പാടി: മണൽ വയലിൽ അയൽവാസികൾ തമ്മിലുള്ള തർക്കം കത്തി കുത്തിൽ കലാശിച്ചു.വീടിന് മുറ്റത്തേക്ക് മണ്ണ് ഇടിഞ്ഞു വീണതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തികുത്തിൽ കലാശിച്ചത്.ഇന്ന് വൈകീട്ടോടെ ആയിരുന്നു സംഭവം…
Read More » -
Puthuppady
“അൽ-അൻസാർ”: അടിവാരം മഹല്ല് ചാരിറ്റി സെന്റർ ഉദ്ഘാടനം ചെയ്തു
അടിവാരം: അൻസാറുൽ മുസ്ലിമീൻ മഹല്ലു കമ്മറ്റിക്ക് കീഴിലായി നടത്തപ്പെടുന്ന ചാരിറ്റി പദ്ധതിയായ “അൽ-അൻസാർ” മഹല്ല് ചാരിറ്റി പദ്ധതിക്ക് തുടക്കമായി. മഹല്ലിലെ നിർധനരും നിരാലംബരുമായ രോഗികൾക്ക് ചികിത്സാ സഹായമേകി…
Read More » -
Puthuppady
ഒന്നര കിലോ കഞ്ചാവുമായി പുതുപ്പാടി സ്വദേശിയെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
പുതുപ്പാടി : ഒന്നര കിലോ കഞ്ചായവുമായി പുതുപ്പാടി സ്വദേശിയെ താമരശ്ശേരി ഡി വൈ എസ് പി യുടെ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തു. ഈങ്ങാപ്പുഴ വെളുപ്പാംകുളം വീട്ടില്…
Read More » -
Puthuppady
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ പുതുക്കി താമരശ്ശേരി ചുരത്തില് കുരിശിന്റെ വഴി
അടിവാരം: പീലാത്തോസിന്റെ ഭവനം മുതല് ഗാഗുല്ത്തമല വരെ കുരിശും വഹിച്ചുള്ള യേശുദേവന്റെ യാത്ര അനുസ്മരിച്ച് താമരശ്ശേരി ചുരത്തില് കുരിശിൻ്റെ വഴി നടന്നു. ചുരത്തില് നടന്ന കുരിശിന്റെ വഴിയില്…
Read More » -
Puthuppady
പുതുപ്പാടി; മൈലെള്ളാംപാറ ആക്കാട്ട് പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ നിര്യാതയായി
പുതുപ്പാടി: മൈലെള്ളാംപാറ ആക്കാട്ട് പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ (91) നിര്യാതയായി സംസ്കാരം നാളെ (15-04-2022-വെള്ളി) വൈകുന്നേരം 3:00 മണിക്ക് മൈലെള്ളാംപാറ സെന്റ് തോമസ് പള്ളിയിൽ. ഏറ്റുമാനൂർ…
Read More » -
Puthuppady
ഈങ്ങാപ്പുഴയിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം
ഈങ്ങാപ്പുഴ: കടയുടെ ഷട്ടർ തകർത്ത് മോഷണം. മുന്നര ലക്ഷം വിലമതിക്കുന്ന സ്വർണത്തിൽ പൊതിഞ്ഞ ആഭരണങ്ങളാണ് മോഷണം പോയത്. കൈതപ്പൊയിൽ പുൽകുഴിയിൽ ജാഫറിന്റെ ഉടമസ്ഥതയിലുള്ള സിമ്പിൾ ഗോൾഡ് കവറിങ്…
Read More » -
Puthuppady
താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗത തടസ്സം; ലോറി കുടുങ്ങി; വൺവേ സംവിധാനത്തിൽ വാഹനങ്ങൾ കടത്തി വിടുന്നു
അടിവാരം: ചുരം ഏഴാം വളവിൽ ലോറി കുടുങ്ങിയതിനെതുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. ഇന്ന് വൈകിട്ട് ഏഴ് മണിയോടുകൂടിയാണ് ലോറി തുടങ്ങിയത് വൺവേ അടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തി വിടുന്നു.…
Read More » -
Puthuppady
പുതുപ്പാടിയിൽ ആരോഗ്യവകുപ്പിന്റെ പരിശോധന
പുതുപ്പാടി: കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. നിയമപരമായ മുന്നറിയിപ്പ് ബോർഡുകൾ പ്രദർശിപ്പിക്കാത്ത പെരുമ്പള്ളി ടൗണിലെ 6 സ്ഥാപനങ്ങളിൽ നിന്ന് 1200 രൂപ…
Read More » -
Puthuppady
പാചക വാതക വില വർധനവിനെതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
പുതുപ്പാടി:കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പുതുപ്പാടി യുണിറ്റ് പാചക വാതക വിലവർധനവിനെതിരെയും നിത്യോപയോഗ സാധന വിലക്കയറ്റതിനെതിരെയും പുതുപ്പാടി പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. യൂണിറ്റി…
Read More » -
Puthuppady
പുതുപ്പാടിയിൽ സിൽവർലൈനിന് എതിരേ മാവോവാദികളുടെ നോട്ടീസ്
പുതുപ്പാടി : പുതുപ്പാടി പഞ്ചായത്തിലെ മട്ടിക്കുന്നിൽ സിൽവർലൈൻ പദ്ധതിക്കും സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ജനവിരുദ്ധനയങ്ങൾക്കുമെതിരേ രൂക്ഷവിമർശനവുമായി മാവോവാദികളുടെ പോസ്റ്റർ. മട്ടിക്കുന്ന് ബസ്സ്റ്റോപ്പിലും പരിസരത്തെ കടകളിലും മറ്റുമായാണ് മാവോവാദികളുടെ പേരിൽ…
Read More »
