puthuppady
-
Charamam
പുതുപ്പാടി : മൈലെള്ളാംപാറ ആയത്തുപാടത്ത് റോബിൻ (ഷാജി) അന്തരിച്ചു.
പുതുപ്പാടി : മൈലെള്ളാംപാറ ആയത്തുപാടത്ത് റോബിൻ (ഷാജി-46) അന്തരിച്ചു. സംസ്കാരം നാളെ (26-03-2022-ശനി) രാവിലെ 09.30 ന് മൈലെള്ളാംപാറ സെന്റ് തോമസ് പള്ളിയിൽ. പരേതനായ മാനുവൽ, അന്നമ്മ…
Read More » -
Charamam
പുതുപ്പാടി: കണ്ണപ്പൻകുണ്ട് കടയ്ക്കൽ കെ എ ജോർജ് അന്തരിച്ചു.
പുതുപ്പാടി : കണ്ണപ്പൻകുണ്ട് കടയ്ക്കൽ കെ എ ജോർജ് (95) അന്തരിച്ചു. സംസ്കാരം ഇന്ന് (23-03-2022-ബുധൻ) വൈകുന്നേരം മൂന്നിന് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ (ഐപിസി) പുതുപ്പാടി സെമിത്തേരിയിൽ.…
Read More » -
Charamam
പുതുപ്പാടി : കൈതപോയിൽ ആനോറമ്മൽ താമസിക്കുന്ന ഉമ്മർ അന്തരിച്ചു.
പുതുപ്പാടി (കോഴിക്കോട്): കൈതപോയിൽ ആനോറമ്മൽ താമസിക്കുന്ന ഉമ്മർ (55) അന്തരിച്ചു. ഖബറടക്കം ഇന്ന് (17-03-2022-വ്യാഴം വൈകുന്നേരം 06:00 മണിക്ക് കൈതപ്പൊയിൽ ജുമാ മസ്ജിദിൽ . പിതാവ്: പരേതനായ…
Read More » -
Puthuppady
പുതുപ്പാടി ഗവ ഹെെസ്ക്കൂളില്‍ രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
പുതുപ്പാടി: പുതുപ്പാടി ഗവ: ഹൈസ്ക്കൂളിൽ രക്ഷാകർത്താക്കൾക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി. കുട്ടികളോടുള്ള മനശാസ്ത്രപരമായ സമീപനം എന്ന വിഷയത്തിൽ ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി റിട്ട പ്രിന്‍സിപ്പള്‍ രാജഗോപാലന്സര് ക്ലാസ്…
Read More » -
Puthuppady
യുക്രെയ്നിൽനിന്നു തിരിച്ചെത്തിയ വിദ്യാർഥിനിയുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി
പുതുപ്പാടി: യുക്രെയ്ൻ യുദ്ധമുഖത്തെ ഭീകര സാഹചര്യത്തിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ പുതുപ്പാടി സ്വദേശിയായ എംബിബിഎസ് വിദ്യാർഥിനിക്ക് രാഹുൽ ഗാന്ധി എംപി സാന്ത്വന സാമീപ്യമായി. പുതുപ്പാടി ചെരുവിള പുത്തൻവീട്ടിൽ…
Read More » -
Puthuppady
പുതുപ്പാടി ഗവ: ഹൈസ്ക്കൂളിൽ എസ് എസ് എൽ സി പഠന ക്യാമ്പ് ആരംഭിച്ചു
പുതുപ്പാടി ഗവ: ഹൈസ്ക്കൂളിൽ എസ് എസ് എൽ സി പഠന ക്യാമ്പ് ആരംഭിച്ചു. 9 മണി മുതൽ 5.30 വരെ നീളുന്ന ദശദിന ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം…
Read More » -
Puthuppady
ദൃശ്യം സിസിടിവിയിൽ പതിഞ്ഞു; കണ്ടക്ടറുടെ ബാഗ് മോഷ്ടിച്ച കേസിൽ പിടിയിൽ
അടിവാരം: മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിൽ കണ്ടക്ടറുടെ ബാഗ് മോഷ്ടിച്ച കേസിൽ അടിവാരം ചിപ്പിലിത്തോട് പിലാക്കൽ വീട്ടിൽ പി.കെ.അൻസാറിനെ (34) പൊലീസ് പിടികൂടി. രണ്ടാഴ്ച മുൻപ് കണ്ടക്ടറുടെ…
Read More » -
Puthuppady
ഫുട്ബോൾ മത്സരത്തിൽ വാസ്കോ വാഴത്തോപ്പ് ജേതാക്കളായി
കൈതപ്പൊയിൽ: ദിവ്യ ആർട്ട്സ് & സ്പോർട്സ് ക്ലബ് കൈതപ്പൊയിൽ എം ഇ എസ് സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ സെവൻസ് ഫുട്ബോൾ മത്സരത്തിൽ വാസ്കോ വാഴത്തോപ്പ് ടീം ജേതാക്കളായി.…
Read More » -
Puthuppady
തെളിമ എഡ്യൂ ഹെൽപ് പദ്ധതി ജില്ലയിൽ തുടക്കമായി
പുതുപ്പാടി: കോവിഡ് കാലഘട്ടത്തില്‍ വിദ്യാഭ്യാസ പരമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടത്തി അവര്‍ക്ക് പഠന മേഖലയില്‍ കൈ താങ്ങാവാന്‍ ഹയര്‍ സെക്കണ്ടറി ഡിപ്പാര്‍ട്മെന്റും നാഷണല്‍ സര്‍വീസ് സ്കീംമും…
Read More » -
Puthuppady
താമരശ്ശേരി ചുരത്തിനോട് ചേർന്ന് കൂന്തളന്തേരിൽ വൻ തീ പിടുത്തം
അടിവാരം: താമരശ്ശേരി ചുരത്തിനോട് ചേർന്ന് കൂന്തളുന്തേരിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ വൻ തീ പിടുത്തം. തീ നിയന്ത്രണ വിധേയമായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. മുക്കത്തു നിന്നും രണ്ട് യൂണിറ്റ്…
Read More » -
Puthuppady
ജലഗുണനിലവാര പരിശോധന ലാബിന്റെ ഉദ്ഘാടനം ഇന്ന്
ഈങ്ങാപ്പുഴ: ഹരിതകേരളം മിഷന് ജലഉപമിഷന്റെ ഭാഗമായി പുതുപ്പാടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്ഥാപിക്കുന്ന ജലഗുണനിലവാര പരിശോധന ലാബിന്റെ ഉദ്ഘാടനം ഇന്ന് (മാര്‍ച്ച്4) എംഎല്‍എ ലിന്റോ ജോസഫ് നിര്‍വഹിക്കും.…
Read More » -
Charamam
പുതുപ്പാടി : കൈതപ്പൊയിൽ ചീരകുഴിയിൽ ഇസ്മായിൽ അന്തരിച്ചു.
പുതുപ്പാടി : കൈതപ്പൊയിൽ ചീരകുഴിയിൽ ഇസ്മായിൽ (52) അന്തരിച്ചു. ഖബറടക്കം ഇന്ന് (03-03-2022-വ്യാഴം) വൈകുന്നേരം 04:30 ന് കൈതപ്പൊയിൽ ജുമാ മസ്ജിദിൽ. പിതാവ്: പരേതനായ അബ്ദുൽ ഖാദർ.…
Read More » -
Puthuppady
പുതുപ്പാടിയിൽ വൻ കഞ്ചാവ് വേട്ട; 39 കിലോ കഞ്ചാവുമായി പൂനൂർ സ്വദേശി പിടിയിലായി
പുതുപ്പാടി:ആന്ധ്രയിൽ നിന്നും വില്പനക്കായി എത്തിച്ച 39.കിലോഗ്രാം കഞ്ചാവുമായി പൂനൂർ വട്ടപ്പൊയിൽ, ചിറക്കൽ റിയാദ് ഹൌസിൽ നഹാസ് (37)ആണ് പിടിയിലായത്.ഇന്നലെ വൈകിട്ട് പുതുപ്പാടി ചേലോട്ട് മൂലോഞ്ഞി എസ്റ്റേറ്റിലെ വാടക…
Read More » -
Charamam
പുതുപ്പാടി: അടിവാരം കനലാട് ആമക്കോടൻ ആമിന അന്തരിച്ചു.
പുതുപ്പാടി (കോഴിക്കോട്): അടിവാരം കനലാട് ആമക്കോടൻ ആമിന (85) അന്തരിച്ചു. ഖബറടക്കം ഇന്ന് (14-02-2022- തിങ്കൾ) രാവിലെ 11:00 – മണിക്ക് അടിവാരം ജുമാമസ്ജിദിൽ. മക്കൾ :…
Read More » -
Puthuppady
ചുരം സംരക്ഷണ സമിതിയുടെ ഓഫീസ് ഉദ്ഘാടനം ലിന്റോ ജോസഫ് എം എല്‍ എ നിര്‍വഹിച്ചു
അടിവാരം: താമരശ്ശേരി ചുരത്തിന്റെ കാവല്സേനയായ ചുരം സംരക്ഷണ സമിതിക്ക് ആസ്ഥാനമായി. ചുരം രണ്ടാം വളവിലാണ് ചുരം സംരക്ഷണ സമിതിയുടെ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. അഞ്ച് വര്‍ഷത്തിലേറെയായി താമരശ്ശേരി ചുരം…
Read More » -
Puthuppady
തനിച്ചാക്കിയില്ല ഡി.വൈ.എഫ്.ഐ; അന്നമ്മയെ യാത്രയാക്കി ബഷീറും സഖാക്കളും
പുതുപ്പാടി: പുതുപ്പാടി സെന്റ് ജോർജ് കാത്തലിക്ക് ചർച്ച് സെമിത്തേരിയിലേക്ക് അന്നമ്മ കുര്യന്റെ ശവമഞ്ചവുമായി രാകേഷും ശാമിലും സികെ ബഷീറും നടന്നുനീങ്ങി. പതിമൂന്ന് വർഷമായി തനിച്ച് താമസിക്കുന്ന വെള്ളാരക്കാലയിൽ…
Read More » -
Charamam
പുതുപ്പാടി: താണിക്കൽ ജോസഫ് അന്തരിച്ചു.
പുതുപ്പാടി : താണിക്കൽ ജോസഫ് (86) അന്തരിച്ചു. സംസ്കാരം ഇന്ന് (07-02-2022- തിങ്കൾ) രാവിലെ 10:30 ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുതുപ്പാടി സെന്റ്…
Read More » -
Puthuppady
കൈതപ്പൊയിൽ; നോളജ് സിറ്റിയിലെ അനധികൃത നിർമ്മാണ പ്രവൃത്തികൾക്കെതിരെ ആറന്മുള മോഡൽ സമരത്തിന് ഹിന്ദു ഐക്യവേദി
കൈതപ്പൊയിൽ: കോടഞ്ചേരി പഞ്ചായത്തിൽ നോളജ് സിറ്റിയിലെ അനധികൃത നിർമ്മാണ പ്രവൃത്തികൾക്കെതിരെ പ്രക്ഷോഭത്തിനിറങ്ങുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആറന്മുള വിമാനത്താവളത്തിനെതിരെ സംഘടിപ്പിച്ച…
Read More » -
Puthuppady
വന്യമൃഗശല്യം നേരിടാൻ പുതുപ്പാടിയിൽ21 ലക്ഷം രൂപയുടെ സൗരവേലിപദ്ധതി
പുതുപ്പാടി : വന്യമൃഗങ്ങളിൽനിന്ന് കർഷകരുടെ കൃഷിക്കും വളർത്തുമൃഗങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള സോളാർ ഫെൻസിങ്ങി(സൗരവേലി)ന് പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിൽ 21 ലക്ഷംരൂപയുടെ പദ്ധതി. വനമേഖലയോട് ചേർന്ന കണ്ണപ്പൻകുണ്ട്, മട്ടിക്കുന്ന്, വള്ളിയാട്, മുപ്പതേക്ര,…
Read More » -
Puthuppady
അടിവാരം അങ്ങാടിക്ക് സമീപം കാറ് നിയന്ത്രണംവിട്ടു ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു തകര്‍ന്നു
അടിവാരം: ദേശീയപാതയില്‍ അടിവാരം അങ്ങാടിക്ക് സമീപം കാറ് നിയന്ത്രണം വിട്ടു ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു തകര്‍ന്നു. എലിക്കാട് ഇരുമ്പ് പാലത്തില്‍ ഇന്ന് രാവിലെ 10.15 ന് ആയിരുന്നു…
Read More »
