thiruvambady
-
Thiruvambady
ആദിവാസികളുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും; കെ.കെ ശൈലജ
തിരുവമ്പാടി: സി.പി.എം ഗൃഹസമ്പർക്ക പരിപാടിയുടെ ഭാഗമായി എം.എൽ.എയും മുൻമന്ത്രിയും പാർട്ടി കേന്ദ്രകമ്മിറ്റി അംഗവുമായ കെ.കെ ശൈലജ തിരുവമ്പാടിയിലെ വിവിധ ആദിവാസി മേഖലകളിൽ സന്ദർശനം നടത്തി. കൊടക്കാട്ട്പാറ മേലെപൊന്നാങ്കയം…
Read More » -
Thiruvambady
തിരുവമ്പാടി റബ്ബർ ഉത്പാദക സംഘം പ്രതിഷേധ റാലിയും ധർണ്ണയും നടത്തി
തിരുവമ്പാടി: തിരുവമ്പാടി റബ്ബർ ഉത്പാദക സംഘത്തിന്റെ നേതൃത്വത്തിൽ റബ്ബർ വിലയിടിവിനെതിരെയും സർക്കാർ പ്രഖ്യാപിച്ച റബറിന്റെ തറവില നൽകാത്തതിനെതിരെയും തിരുവമ്പാടി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ റാലിയും ധർണ്ണയും നടത്തി.…
Read More » -
Charamam
തിരുവമ്പാടി : റിട്ട. അധ്യാപിക കടപ്രയിൽ അമ്മിണി (പി.വി.ഏലി) അന്തരിച്ചു
തിരുവമ്പാടി : റിട്ട. അധ്യാപിക കടപ്രയിൽ അമ്മിണി (പി.വി.ഏലി -76) അന്തരിച്ചു. സംസ്കാരം നാളെ (18-01-2023-ബുധൻ) വൈകുന്നേരം 03:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി…
Read More » -
Thiruvambady
മുൻമന്ത്രി കെ.കെ ശൈലജ ടീച്ചർ ഇന്ന് തിരുവമ്പാടി മണ്ഡലത്തിൽ സന്ദർശനം നടത്തും
തിരുവമ്പാടി: സിപിഐഎം പാർട്ടിയുടെ ഗ്രഹസന്ദർശന പരിപാടിയുടെ ഭാഗമായി മുൻ ആരോഗ്യമന്ത്രിയും എം.എൽ.എയുമായ കെ.കെ ശൈലജ ടീച്ചർ ഇന്ന് തിരുവമ്പാടി നിയോജകമണ്ഡലത്തിലെ വിവിധയിടങ്ങളിൽ സന്ദർശനം നടത്തും. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ…
Read More » -
Thiruvambady
തിരുവമ്പാടിയി എഫ്.എച്ച്.സിയിൽ ത്രിദിന പാലിയേറ്റീവ് വളണ്ടിയർ പരിശീലനം ആരംഭിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ത്രിദിന പാലിയേറ്റീവ് വളണ്ടിയർ പരിശീലനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത്…
Read More » -
Thiruvambady
ആനക്കാംപൊയിലിൽ കിഫ പ്രവർത്തകർ മൗനജാഥ നടത്തി
തിരുവമ്പാടി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെട്ട കർഷകന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ആനക്കാംപൊയിലിൽ കിഫ പ്രവർത്തകർ മൗന പ്രതിഷേധ ജാഥ നടത്തി. ജാഥയെ തുടർന്ന് നടന്ന യോഗത്തിൽ…
Read More » -
Thiruvambady
പാലിയേറ്റിവ് രോഗികൾക്ക് ഉല്ലാസ യാത്രയൊരുക്കി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം
തിരുവമ്പാടി: പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കിടപ്പ് രോഗികൾക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉല്ലാസയാത്ര ഫ്ലാഗ്…
Read More » -
Thiruvambady
തിരുവമ്പാടി; പുല്ലുരാംപാറ തോട്ടുംമുഴി, പള്ളിത്താഴത്ത് ജോസ് അന്തരിച്ചു
തിരുവമ്പാടി: പുല്ലുരാംപാറ തോട്ടുംമുഴി, പള്ളിത്താഴത്ത് ജോസ് (69) അന്തരിച്ചു. സംസ്കാരം ഇന്ന് (15-01-2023- ഞായർ) വൈകുന്നേരം 05:00 മണിയ്ക്ക് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭൗതിക ദേഹം…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി മെഡിക്കൽ ക്യാമ്പ് നടത്തി
തിരുവമ്പാടി: ഭിന്നശേഷി സൗഹൃദഗ്രാമം എന്ന ലക്ഷ്യം മുൻ നിർത്തി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി വിഭാഗത്തിന് സഹായ ഉപകരണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്…
Read More » -
Charamam
തിരുവമ്പാടി : തിരുവമ്പാടി ബാങ്കേഴ്സ് ഉടമ കുളത്തിനാൽ കെ ജെ തോമസ് (ടോമി) അന്തരിച്ചു.
തിരുവമ്പാടി : തിരുവമ്പാടി ബാങ്കേഴ്സ് ഉടമ കുളത്തിനാൽ കെ ജെ തോമസ് (ടോമി-71) അന്തരിച്ചു. സംസ്കാരം നാളെ (15-01-2023- ഞായർ) വൈകുന്നേരം 04:00-മണിക്ക് താമരശ്ശേരി മേരി മാതാ…
Read More » -
Thiruvambady
തിരുവമ്പാടി അൽഫോൻസാ കോളേജിൽ മാധ്യമ സെമിനാർ സംഘടിപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടി അൽഫോൻസാ കോളേജും ജനചേതന കലാ സംസ്കാരിക പഠനകേന്ദ്രവും സംയുക്തമായി ഏകദിന മാധ്യമ സെമിനാർ സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സെമിനാർ മാതൃഭൂമി മാനേജിംഗ്…
Read More » -
Thiruvambady
യോഗ ബോധവത്കരണ ക്ലാസും ആദരവും നടത്തി
തിരുവമ്പാടി: പൊന്നാങ്കയം വാർഡ് വികസന സമിതിയുടെയും എ.ഡി.എസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ യോഗ ബോധവത്കരണ ക്ലാസും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. യോഗാചാര്യൻ ഡോ.പി.ഇ വേലായുധൻ ക്ലാസുകൾ നയിച്ചു. കേണൽ…
Read More » -
Thiruvambady
തിരുവമ്പാടി സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്സിൽ ലഹരി ബോധവൽക്കരണ പരിപാടി നടത്തി
തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരിയ്ക്കതിരെ ‘തിരിച്ചറിവ് 2023’ ബോധവൽക്കരണ പരിപാടി നടത്തി. എ.എസ്.ഐ ഫിലിപ്പ് മമ്പാട്, മഹേഷ് ചിത്രവർണ്ണം എന്നീ പ്രമുഖ വ്യക്തിത്വങ്ങൾ…
Read More » -
Thiruvambady
സംസ്ഥാന യുവജനോത്സവത്തിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു
തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് സംസ്ഥാന യുവജനോത്സവത്തിൽ പങ്കെടുത്ത് ഹൈസ്ക്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ അമൻ റോഷൻ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ആരോഗ്യമേള സംഘടിപ്പിച്ചു
തിരുവമ്പാടി: ജീവിതശൈലീ മാറ്റത്തിലൂടെ സമ്പൂർണ ആരോഗ്യം എന്ന സന്ദേശമുയർത്തി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേള സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ വച്ച് നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്…
Read More » -
Thiruvambady
മുക്കം ഫെസ്റ്റ് 2023; പൗരാവലി കൂട്ടയോട്ടം ജനുവരി 12ന്
മുക്കം: ജനുവരി 19ന് ആരംഭിക്കുന്ന മുക്കം ഫെസ്റ്റിന്റെ പ്രചരണാർത്ഥം നടക്കുന്ന മുക്കം പൗരാവലിയുടെ കൂട്ടയോട്ടം ജനുവരി 12ന് വൈകുന്നേരം 4 മണിക്ക് നടക്കും. മുക്കം ബസ് സ്റ്റാൻഡിൽ…
Read More » -
Thiruvambady
തിരുവമ്പാടി നിയോജകമണ്ഡലം കോൺഗ്രസ് ഭാരവാഹികളുടെ സംഗമം നടത്തി
തിരുവമ്പാടി: നിയോജക മണ്ഡലത്തിലെ കോൺഗ്രസ് മണ്ഡലം ഭാരവാഹികളുടെ യോഗം തിരുവമ്പാടി പ്രിയദർശിനി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സംഗമത്തിൽ കോഴിക്കോട് ഡി.സി.സി ആസ്ഥാന മന്ദിര നിർമ്മാണത്തിന് ‘എന്റെ ഓഫീസിന്…
Read More » -
Charamam
കുളവട്ടം ഈപ്പച്ചൻ അന്തരിച്ചു
തിരുവമ്പാടി: മലബാറിലെ കുടിയേറ്റ കർഷകരുടെ ആദ്യ തലമുറയിലെ അവസാന കണ്ണികളിലൊരാളായ കുളവട്ടം ഈപ്പച്ചൻ (101) അന്തരിച്ച വാർത്ത തിരുവമ്പാടി ന്യൂസ് ഖേദപൂർവം റിപ്പോർട്ട് ചെയ്യുന്നു. സംസ്കാരം വ്യാഴാഴ്ച…
Read More » -
Charamam
തിരുവമ്പാടി: പൊന്നാങ്കയം കുരുന്നുംവേലിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ മീനാക്ഷി അന്തരിച്ചു
തിരുവമ്പാടി : പൊന്നാങ്കയം കുരുന്നുംവേലിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ മീനാക്ഷി (86) അന്തരിച്ചു. സംസ്കാരം ഇന്ന് (10-01-2023- ചൊവ്വ) വൈകുന്നേരം 05:00- മണിക്ക് പൊന്നാങ്കയത്തെ വീട്ടുവളപ്പിൽ. മക്കൾ:…
Read More » -
Thiruvambady
തിരുവമ്പാടി; മണ്ഡപത്തിൽ ചെറിയാൻ (ബെന്നി) നിര്യാതനായി
തിരുവമ്പാടി: മണ്ഡപത്തിൽ ചെറിയാൻ (ബെന്നി -55) നിര്യാതനായി. സംസ്കാരം ഇന്ന് (10-01-2023- ചൊവ്വ) വൈകുന്നേരം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ. ഭാര്യ: ജിൻസി വയനാട് റിപ്പൺ…
Read More »
