thiruvambady
-
Thiruvambady
മുക്കം ഉപജില്ല കലോത്സവം വെൽഫെയർ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: മുക്കം ഉപജില്ല കലോത്സവ വേദിയിൽ വെൽഫെയർ കമ്മറ്റി മുഖ്യ ഓഫീസ് ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി സബ് ഇൻസ്പെക്റ്റർ സലീം മുട്ടത്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചു. തിരുവമ്പാടി…
Read More » -
Thiruvambady
കല്ലുരുട്ടി സെന്റ് തോമസ് യുപി സ്കൂളിൽ ചെസ്സ് പരിശീലനകളരി ആരംഭിച്ചു
തിരുവമ്പാടി: കല്ലുരുട്ടി സെന്റ് തോമസ് യുപി സ്കൂൾ കല്ലുരുട്ടി യിൽ ചെസ്സ് പരിശീലനകളരി ആരംഭിച്ചു. മുക്കം മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സത്യൻ മാസ്റ്റർ ചെസ്സ്…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കേരളോത്സവം 19, 20 തിയ്യതികളിൽ നടക്കും
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കേരളോത്സവം പരിപാടികൾ 2022 നവംബർ 19,20 തിയ്യതികളിൽ നടക്കും. കലാമത്സരങ്ങൾ സൗപർണിക ഇലഞ്ഞിക്കലിൽ വെച്ചാണ് നടക്കുക. അത്ലറ്റിക്ക് മത്സരങ്ങളും, വോളി ബോൾ…
Read More » -
Thiruvambady
ആവേശങ്ങൾ അലയടിക്കുന്ന മുക്കം ഉപജില്ലാ കലോത്സവ മാമാങ്കത്തിന് ഔദ്യോഗിക തുടക്കം; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു കളത്തൂർ നിർവഹിച്ചു
തിരുവമ്പാടി: ആവേശങ്ങൾ അലയടിക്കുന്ന മുക്കം ഉപജില്ലാ കലോത്സവ മാമാങ്കത്തിന് ഔദ്യോഗിക തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു കളത്തൂർ നിർവഹിച്ചു. തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ…
Read More » -
Thiruvambady
വേൾഡ് കപ്പ് ആഘോഷം വാനോളം ഉയർത്തി; തോട്ടത്തിൽ കടവിൽ ഫാൻസ് ക്ലബ്ബുകൾ ഒരുക്കിയ കട്ടൗട്ടുകൾ ശ്രദ്ധേയമാകുന്നു
തിരുവമ്പാടി: ഖത്തർ വേൾഡ് കപ്പ് ആഘോഷം വാനോളം ഉയർത്തി തിരുവമ്പാടി, തോട്ടത്തിൽ കടവിൽ ഫാൻസ് ക്ലബ്ബുകൾ ഒരുക്കിയ കട്ടൗട്ടുകൾ ശ്രദ്ധേയമാകുന്നു. 30 അടിയുള്ള ലയണൽ മെസ്സിയുടെ കട്ടൗട്ടു,…
Read More » -
Thiruvambady
മുക്കം ഉപജില്ല സ്കൂൾ കലോത്സവം; ഉദ്ഘാടനം ഇന്ന്; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നിർവഹിക്കും
തിരുവമ്പാടി: ഏഴായിരത്തിലധികം കൗമാര കലാകാരന്മാർ മത്സരിക്കുന്ന മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ,…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി
തിരുവമ്പാടി:ആരോഗ്യവകുപ്പിന്റെ ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി തിരുവമ്പാടിയിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. തിരുവമ്പാടി ടൗണിലെ ഹോട്ടലുകൾ, ചായക്കടകൾ, ബേക്കറികൾ, കൂൾബാറുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പൊതുജനാരോഗ്യത്തിന് ഹാനികരമായും…
Read More » -
Thiruvambady
മുക്കം ഉപജില്ല സ്കൂൾ കലോത്സവം; ആദ്യ ദിവസത്തെ പോയിൻറ് നിലകളറിയാം
തിരുവമ്പാടി: മുക്കം ഉപജില്ല സ്കൂൾ കലോത്സവ മത്സരത്തിൽ ആദ്യദിനത്തിലെ സ്റ്റേജിതര മത്സരങ്ങൾ അവസാനിച്ചപ്പോൾ, പോയിൻറ് നില പുറത്തുവന്നു. എൽ പി ജനറൽ വിഭാഗത്തിൽ 25 പോയിന്റ്കളുമായി ജി.എം.യു.പി.എസ്…
Read More » -
Thiruvambady
ജൽജീവൻ ഗ്രാമിണ കുടിവെള്ള പദ്ധതി; ഗാർഹിക കണക്ഷൻ പ്രവൃത്തി ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു
തിരുവമ്പാടി: ദേശീയ ഗ്രാമിണ ശുദ്ധജല പദ്ധതിയായ ജൽജീവൻ പദ്ധതി പ്രവർത്തനങ്ങൾക്ക് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. ഗാർഹിക കണക്ഷൻ നൽകുന്ന പ്രവ്യത്തി താഴെ തിരുവമ്പാടി വാർഡിലെ പാതിരാമണ്ണ്…
Read More » -
Thiruvambady
തിരുവമ്പാടിയിലും വൺ മില്യൺ ഗോൾ ക്യാമ്പയിൻ; സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി : ലോക കപ്പ് ഫുട്ബോൾ മേളയുടെ മുന്നോടിയായും ലഹരിമുക്ത കേരളത്തിന്റെ ഭാഗമായും സംസ്ഥാന സർക്കാരും, സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന വൺ മില്യൺ ഗോൾ ക്യാമ്പയിൻ…
Read More » -
Thiruvambady
ലോക പ്രമേഹ ദിനാചരണം നടത്തി
തിരുവമ്പാടി: ലോക പ്രമേഹരോഗ ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ വച്ച് ജീവിതശൈലി രോഗനിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി. തിരുവമ്പാടി…
Read More » -
Thiruvambady
ആനക്കാംപൊയിൽ സെന്റ് മേരീസ് യു പി സ്കൂളിൽ ശിശുദിനം ആഘോഷിച്ചു
ആനക്കാംപൊയിൽ : നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് ആനക്കാംപൊയിൽ സെന്റ് മേരീസ് യു പി സ്കൂളിലെ വിദ്യാർത്ഥികൾ ഒത്തോരുമിച്ചു വർണാഭമായ ശിശുദിന റാലി നടത്തി. സ്കൂൾ ബാൻഡിന്റെ അകമ്പടിയോടെ…
Read More » -
Thiruvambady
സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി തിരുവമ്പാടിയിൽ സെമിനാർ സംഘടിപ്പിക്കുന്നു
തിരുവമ്പാടി: സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി തിരുവമ്പാടി പഞ്ചായത്തിലെ മുഴുവൻ സഹകരണ സംഘങ്ങളുടെയും പങ്കാളിത്തത്തോടെ സെമിനാർ സംഘടിപ്പിക്കുന്നു. “നൂതന ആശയങ്ങൾ വളർത്തിയെടുക്കുന്നതിലും, പുതു സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും, സാങ്കേതിക നവീകരണത്തിലും,…
Read More » -
Thiruvambady
തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റിയിൽ സഹകരണ വാരാഘോഷത്തിന് തുടക്കം കുറിച്ചു
തിരുവമ്പാടി: 69-മത് ദേശീയ സഹകരണ വാരാഘോഷം 2022 നവംബർ 14 മുതൽ 20 വരെ തീയതികളിലായി വിവിധങ്ങളായ പരിപാടികളോടെ രാജ്യവ്യാപകമായി ആഘോഷിക്കുകയാണ്. ആഘോഷങ്ങളുടെ ഭാഗമായി തിരുവമ്പാടി മാർക്കറ്റിംഗ്…
Read More » -
Thiruvambady
കലോത്സവ ലഹരി വിളിച്ചറിയിച്ച്; മുക്കം ഉപജില്ലാ സ്കൂൾ കലോത്സവം; വിളംബര റാലി നടത്തി
തിരുവമ്പാടി: നവംബർ 14 മുതൽ ആരംഭിക്കുന്ന മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ വിളംബര ഘോഷയാത്ര നടത്തി. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സേക്രട്ട് ഹാർട്ട് യുപി സ്കൂളിൽ…
Read More » -
Thiruvambady
മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയായ ലീലാമ്മ മംഗലത്തിന്റെ വീട്ടിൽ; വനം വകുപ്പിന്റെ അനാവശ്യ റൈഡ്; കോൺഗ്രസ് പ്രതിഷേധിച്ചു
തിരുവമ്പാടി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ ലീലാമ്മ മംഗലത്തെ കള്ള കേസിൽ കുടുക്കി ജയിലിൽ അടയ്ക്കാൻ വനം…
Read More » -
Thiruvambady
മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിന് നാളെ തിരുവമ്പാടിയിൽ തുടക്കം; ഏഴായിരത്തിലധികം കൗമാര കലാകാരന്മാർ മത്സരിക്കുന്നു
തിരുവമ്പാടി: ഏഴായിരത്തിലധികം കൗമാര കലാകാരന്മാർ മത്സരിക്കുന്ന മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിന് നാളെ തിരുവമ്പാടിയിൽ തുടക്കമാവും. ‘തകജം 2022’ എന്ന് പേരിട്ടിരിക്കുന്ന കലോത്സവം പതിനാലാം തീയതി തിങ്കളാഴ്ച…
Read More » -
Thiruvambady
തിരുവമ്പാടിയിൽ സ്വകാര്യ ഭൂമി മണ്ണിട്ട് നികത്തിയ വിഷയത്തിൽ; നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് ലാൻഡ് റവന്യൂ കമ്മീഷണറുടെ നിർദ്ദേശം
തിരുവമ്പാടി: തിരുവമ്പാടി വില്ലേജിൽ റീസർവ് 78 ൽ ഉൾപ്പെട്ട തിരുവമ്പാടി ഹൈസ്കൂൾ റോഡിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അനധികൃതമായി മണ്ണിട്ട് നികത്തിയത് അടിയന്തര നടപടി സ്വീകരിക്കാൻ…
Read More » -
Thiruvambady
ലോക പ്രതിരോധ ചികിത്സാ ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടിയിൽ കുട്ടി സെൽഫി ക്യാമ്പയിൻ സംഘടിപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും, കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും ഐ.സി.ഡി.എസ്സ്ൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ലോക പ്രതിരോധ ചികിത്സാ ദിനാചരണ പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച്…
Read More » -
Thiruvambady
വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലത്തിന് പുതിയ നേതൃത്വം
മുക്കം: വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലത്തിന് പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും തെരെഞ്ഞെടുത്തു. നോര്‍ത്ത് കാരശ്ശേരിയില്‍ നടന്ന തെരഞ്ഞെടുപ്പിന് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം, മലപ്പുറം ജില്ലാ ട്രഷറര്‍…
Read More »
