thiruvambady
-
Thiruvambady
തിരുവമ്പാടിയിൽ ലോക പുകയിലവിരുദ്ധ ദിനാചരണം നടത്തി
തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലോക പുകയിലവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരിക്കെതിരേ മനുഷ്യച്ചങ്ങല ഒരുക്കി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ വ്യാപാരികൾ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
തിരുവമ്പാടി: പേരാമ്പ്രയിലെ വിക്ടറി ടൈൽസ് & സാനിറ്ററി എന്ന സ്ഥാപനത്തിൽ ആക്രമണം നടത്തുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത തൊഴിലാളി ഗുണ്ടകളെ അറസ്റ്റ് ചെയ്യുക, വ്യാപാരികൾക്ക് സ്വതന്ത്രമായി തൊഴിലെടുത്ത്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ശുചിത്വ ജനവലയം ക്യാമ്പയിന് നാളെ തുടക്കം കുറിയ്ക്കും
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വ ഗ്രാമമാക്കുന്നതിനായുള്ള ജനവലയം ക്യാമ്പയിന് നാളെ തുടക്കം കുറിയ്ക്കും. ആദ്യദിനം ഗ്രാമപഞ്ചായത്തിലെ പതിനേഴ് വാർഡുകളിലും വീടുകളിലും സ്ഥാപനങ്ങളിലും ശുചീകരണം നടക്കും. രുചീകരണ…
Read More » -
Thiruvambady
മുക്കം ടൗണിൽ പുല്ലു പതിച്ച മീഡിയനിൽ നടത്തിയ അശാസ്ത്രീയ പ്രവൃത്തി എം.എൽ.എയുടെ നേതൃത്വത്തിൽ തടഞ്ഞു
മുക്കം: ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി മാസങ്ങൾക്ക് മുമ്പ് സ്ഥാപിച്ച പുല്ലു പതിച്ച മീഡിയൻ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചു മാറ്റിയുള്ള പ്രവൃത്തി ലിന്റോ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ…
Read More » -
Thiruvambady
കളക്ടറുടെ പ്രത്യേക അനുമതി; തിരുവമ്പാടി പഞ്ചായത്തിന്റെ സൗജന്യ കുടിവെള്ളവിതരണം തുടരും
തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിലെ മരക്കാട്ടുപുറം, തൊണ്ടിമ്മൽ, തമ്പലമണ്ണ വാർഡുകളിൽ പഞ്ചായത്തിന്റെ സൗജന്യ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അറിയിച്ചു. കളക്ടറിൽനിന്ന് പ്രത്യേകാനുമതി ലഭിച്ചതിനെത്തുടർന്നാണിത്. സർക്കാർ…
Read More » -
Thiruvambady
തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ പ്രവേശനോത്സവം നടത്തി
തിരുവമ്പാടി: സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ 2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം നടന്നു. സ്കൂൾ അസി.മാനേജർ ഫാ.ജിതിൻ, വാർഡ് മെമ്പർ ലിസി അബ്രാഹം എന്നിവർ ചടങ്ങിൽ മുഖ്യഭാഷണം…
Read More » -
Thiruvambady
ഇരുവഴിഞ്ഞിപുഴ തീര സംരക്ഷണഭിത്തി നിർമ്മാണ പുരോഗതി വിലയിരുത്തി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 16-ാം വാർഡിൽ കാളിയാമ്പുഴയിൽ ഇരുവഴിഞ്ഞിപുഴ തീര സംരക്ഷണത്തിനായി 25 ലക്ഷം രൂപ ചിലവഴിച്ച് തൊഴിലുറപ്പിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമ്മാണ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ പഞ്ചായത്തിന്റെ സൗജന്യ കുടിവെള്ളവിതരണം നിർത്തലാക്കി; പ്രതിഷേധവുമായി നാട്ടുകാർ
തിരുവമ്പാടി: രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ഗ്രാമപ്പഞ്ചായത്ത് മാസങ്ങളായി ലോറികളിൽ എത്തിച്ചിരുന്ന സൗജന്യ കുടിവെള്ളവിതരണം നിർത്തലാക്കി. 8, 9, 10, 11, 14, 15, 17 വാർഡുകളിലെ…
Read More » -
Thiruvambady
പുല്ലൂരാംപാറ കൊടക്കാട്ടുപാറയിൽ 6 മാസം മുൻപ് ഒന്നര ലക്ഷം രൂപ ചെലവിൽ സ്വീകരിച്ച തൂക്കുപാലം തകർന്ന് മൂന്ന് പേർക്ക് പരിക്ക്
തിരുവമ്പാടി: പുല്ലൂരാംപാറ കൊടക്കാട്ടുപാറ കെ.പി. എസ്റ്റേറ്റിലേക്കുള്ള ചെന്ന്യാമ്പാറ തൂക്കുപാലം തകർന്ന് ബന്ധുക്കളായ മൂന്നുപേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. തൊടുപുഴ പൈങ്ങോട്ടൂർ സ്വദേശി കാഞ്ഞിരക്കാട്ടുകുന്നേൽ…
Read More » -
Thiruvambady
സി.എച്ച് മുഹമ്മദ് കോയ കൾച്ചറൽ സെന്റർ വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റുകൾ നൽകി
തിരുവമ്പാടി: തിരുവമ്പാടിയിൽ 25 വർഷത്തോളമായി സാമൂഹിക സാംസ്കാരിക കാരുണ്യ മേഖലയിൽ പ്രവർത്തിച്ചുവരുന്ന സി.എച്ച് കൾച്ചറൽ സെന്റർ സിൽവർ ജൂബിലിയോടനുബന്ധിച്ച് ചെപ്പിലങ്കോട് നാല് സെന്റ് കോളനിയിൽ വിദ്യാർത്ഥികൾക്ക് സ്കൂൾ…
Read More » -
Thiruvambady
അരിപ്പാറ മുളങ്കടവ് റോഡ് ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: ജെബി മേത്തർ എം.പിയുടെ എം.പി ഫണ്ടിൽ നിന്നും ഏഴര ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച അരിപ്പാറ മുളങ്കടവ് റോഡ് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്…
Read More » -
Charamam
തിരുവമ്പാടി വാപ്പാട്ട് പറയങ്ങാടൻ ബീരാൻ നിര്യാതനായി
തിരുവമ്പാടി വാപ്പാട്ട് പറയങ്ങാടൻ ബീരാൻ(65) നിര്യാതനായി. തിരുവമ്പാടി വിനോദ് ഹോട്ടൽ ജീവനക്കാരനായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: റസീന, ബഷീർ, ഷമീന. മരുമക്കൾ: റഹീം പൂവാറൻതോട്, സലാം കൽപ്പറ്റ,…
Read More » -
Thiruvambady
ലോക പുകയില രഹിത ദിനാചരണം; തിരുവമ്പാടിയിൽ മനുഷ്യച്ചങ്ങല തീർത്തു
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അഭിമുഖ്യത്തിൽ ലോക പുകയില രഹിത ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീർത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ അങ്കണവാടി പ്രവേശനോത്സവം നടത്തി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം താഴെ തിരുവമ്പാടി അങ്കണവാടിയിൽ വച്ച് നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി…
Read More » -
Pullurampara
പുല്ലൂരാംപാറ ഇ.എം.എസ് സ്മാരക മന്ദിരം കെ.കെ ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു
പുല്ലൂരാംപാറ: സി.പി.ഐ(എം) പുല്ലൂരാംപാറ ലോക്കൽ കമ്മിറ്റി ഓഫീസ് ഇ.എം.എസ് സ്മാരക മന്ദിരം പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി…
Read More » -
Thiruvambady
യൂത്ത് കോൺഗ്രസ് പൊന്നാങ്കയം കമ്മിറ്റിയുടെ നേത്യത്വത്തിൽ ‘യുവം-23’ സംഗമം സംഘടിപ്പിച്ചു
തിരുവമ്പാടി: യൂത്ത് കോൺഗ്രസ് പൊന്നാങ്കയം കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘യുവം-23’ സംഗമം നടത്തി. ഷാലോൺ പന്തപ്ലാക്കാലിന്റെ വസതിയിൽ നടന്ന സംഗമം ഡി.സി.സി ജന: സെക്രട്ടറി ബാബു മാസ്റ്റർ പൈക്കാട്ടിൽ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ അസ്മി മോണ്ടി സ്കൂൾ ആരംഭിച്ചു
തിരുവമ്പാടി: തിരുവമ്പാടിയിൽ ഇസ്ലാമിക് സെൻ്ററിൽ അസ്മി മോണ്ടി സ്കൂൾ ആരംഭിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നൂറുദ്ദീൻ ഫൈസി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻൻസിപ്പാൾ ശബ്ന മുക്കം അധ്യക്ഷത…
Read More » -
Charamam
തിരുവമ്പാടി തേരുപറമ്പത്ത് കണ്ണൻകുട്ടി നിര്യാതനായി
തിരുവമ്പാടി: തേരുപറമ്പത്ത് കണ്ണൻകുട്ടി (86) നിര്യാതനായി. ഭാര്യ: കൊറ്റി. മക്കൾ: സുബ്രഹ്മണ്യൻ, വാസു, ശിവൻ, സുഭാഷിണി. മരുമക്കൾ: രുക്മിണി( അരീക്കോട്), ബേബി( മുണ്ടക്കൽ), സജിനി ( പത്തനാപുരം),…
Read More » -
Charamam
ജനതാദൾ യുണൈറ്റഡ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് പുഷ്പൻ മാസ്റ്ററുടെ മാതാവ് തൊണ്ടിമ്മൽ കൂളിപ്പാറ അമ്മുട്ടി നിര്യാതയായി
തിരുവമ്പാടി : ജനതാദൾ യുണൈറ്റഡ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് പുഷ്പൻ മാസ്റ്ററുടെ മാതാവ് തൊണ്ടിമ്മൽ കൂളിപ്പാറ അമ്മുട്ടി (95) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണിച്ചാരു. മറ്റുമക്കൾ: ശശിധരൻ,…
Read More » -
Thiruvambady
പുല്ലൂരാംപാറ ഇ.എം.എസ് സ്മാരക മന്ദിരം ഉദ്ഘാടനം കെ.കെ ഷൈലജ ടീച്ചർ നാളെ നിർവഹിക്കും
പുല്ലൂരാംപാറ: സി.പി.ഐ(എം) പുല്ലൂരാംപാറ ലോക്കൽ കമ്മിറ്റി ഓഫീസ് ഇ.എം.എസ് സ്മാരക മന്ദിരം പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ഷൈലജ ടീച്ചർ മെയ് 29 തിങ്കളാഴ്ച ഉദ്ഘാടനം…
Read More »
