thiruvambady
-
Thiruvambady
നവീകരിച്ച തിരുവമ്പാടി ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് നാളെ ഉദ്ഘാടനം ചെയ്യും
തിരുവമ്പാടി: നവീകരിച്ച തിരുവമ്പാടി ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന്റെ ഉദ്ഘാടനം നാളെ രാവിലെ 9:30ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിന്റെ അധ്യക്ഷതയിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്…
Read More » -
Thiruvambady
തിരുവമ്പാടി പഞ്ചായത്ത് വനിതലീഗ് കമ്മറ്റി നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് വനിതലീഗ് കമ്മറ്റി നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു. തിരുവമ്പാടി മണ്ഡലം വനിതാ ലീഗ് വൈസ് പ്രസിഡന്റ് സൽമ തയ്യിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ…
Read More » -
Charamam
തിരുവമ്പാടി : തൊണ്ടിമ്മൽ, കൽപ്പകശേരി കുനിയപറമ്പത്ത് പരേതനായ നാരായണൻ നായരുടെ ഭാര്യ സുഭദ്ര നാരായണൻ അന്തരിച്ചു
തിരുവമ്പാടി : തൊണ്ടിമ്മൽ, കൽപ്പകശേരി കുനിയപറമ്പത്ത് പരേതനായ നാരായണൻ നായരുടെ (അധികാരി) ഭാര്യ സുഭദ്ര നാരായണൻ (തമ്പുരാട്ടി-86) അന്തരിച്ചു. സംസ്കാരം ഇന്ന് (14-07-2023-വെള്ളി) വൈകുന്നേരം 04:00-മണിക്ക് തൊണ്ടിമ്മലെ വസതിയിൽ നടക്കുന്ന…
Read More » -
Thiruvambady
തിരുവമ്പാടി അൽഫോൻസാ കോളേജിൽ സ്ത്രീ സ്വയംസുരക്ഷാ പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടി അൽഫോൻസാ കോളേജിൽ കോളേജ് വിമൻസ് ഡെവലപ്മെന്റ് സെൽ, തിരുവമ്പാടി ജനമൈത്രി പോലീസിന്റെയും കോഴിക്കോട് റൂറൽ ജില്ലാ ഡിഫൻസ് ടീമിന്റെയും സംഹകരണത്തോടെ സ്ത്രീ സ്വയം സുരക്ഷാ…
Read More » -
Thiruvambady
തിരുവമ്പാടി മുൻ എം.എൽ.എയും സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി അംഗവുമായ ജോർജ് എം തോമസിനെതിരെ സംഘടനാ നടപടിക്ക് ശുപാർശ
തിരുവമ്പാടി: മുൻ എം.എൽ.എയും സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി അംഗവുമായ ജോർജ് എം തോമസിനെതിരെ സംഘടനാ നടപടിക്ക് ശുപാർശ. ജോർജ് എം തോമസിനെതിരെ പാർട്ടിക്ക് ലഭിച്ച പരാതിയിൽ…
Read More » -
Thiruvambady
തിരുവമ്പാടി റോട്ടറി ക്ലബ്ബിന്റെ റോട്ടറി ബ്രീസ് പദ്ധതി ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: സ്കൂൾ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവമ്പാടി റോട്ടറി ക്ലബ്ബ് നടത്തുന്ന ‘റോട്ടറി ബ്രീസ്’ പദ്ധതി റോട്ടറി ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.…
Read More » -
Thiruvambady
മണിപ്പൂർ വംശീയ ഉന്മൂലനത്തിനെതിരെ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം നാളെ തിരുവമ്പാടിയിൽ
തിരുവമ്പാടി: മണിപ്പൂരിൽ ഫാഷിസ്റ്റുകൾ നടത്തുന്ന വംശീയ ഉന്മൂലനത്തിനെതിരെ മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമം നാളെ തിരുവമ്പാടിയിൽ നടക്കും. രണ്ടുമാസത്തോളമായി മണിപ്പൂരിൽ നടക്കുന്ന കലാപത്തെ അടിച്ചമർത്തുന്നതിന് വേണ്ടി…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധം; പഞ്ചായത്ത് തല മോണിറ്ററിംഗ് സമിതി പരിശോധന നടത്തും
തിരുവമ്പാടി: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വീടുകളിലും പരിസരങ്ങളിലും സ്ഥാപനങ്ങളിലും തോട്ടങ്ങളിലും പൊതുസ്ഥലങ്ങളിലും നാളിതുവരെ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം നടത്തുന്നതിനായി ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പിന്റെയും…
Read More » -
Thiruvambady
മാലിന്യം വലിച്ചെറിയൽ; തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2 പേരിൽനിന്ന് 20000 രൂപ പിഴ ഈടാക്കി
തിരുവമ്പാടി: മലയോരമേഖലയിൽ സാംക്രമിക രോഗങ്ങളായ ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാലിന്യം തരംതിരിച്ച് സംസ്കരിക്കാതെ വലിച്ചെറിയുന്നവർക്കെതിരെ കർശന നിയമ നടപടിയുമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്. അധികൃതർ 2…
Read More » -
Thiruvambady
ഉറുമി ജലവൈദ്യുത പദ്ധതി ഒന്നാംഘട്ടത്തിൽ വൈദ്യുതോത്പാദനം പുനരാരംഭിച്ചു
തിരുവമ്പാടി: ഉറുമി ജലവൈദ്യുത പദ്ധതി ഒന്നാംഘട്ടത്തിൽ വൈദ്യുതോത്പാദനം പുനരാരംഭിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രണ്ടാം ഘട്ടപദ്ധതിയുടെ പെൻസ്റ്റോക്ക് പൈപ്പ് പൊട്ടിയതിനെത്തുടർന്ന് രണ്ടു പദ്ധതികളിലെയും വൈദ്യുതോത്പാദനം നിലച്ചിരുന്നു. രണ്ടാം ഘട്ടപദ്ധതിയിൽ…
Read More » -
Charamam
തിരുവമ്പാടി : മുത്തപ്പൻപുഴ തലാപ്പിള്ളിൽ അബ്രാഹം (അവറാച്ചൻ) അന്തരിച്ചു
തിരുവമ്പാടി : മുത്തപ്പൻപുഴ തലാപ്പിള്ളിൽ അബ്രാഹം (അവറാച്ചൻ-90) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച (10-07-2023) ഉച്ചകഴിഞ്ഞ് 02:30-ന് ആനക്കാംപൊയിൽ സെൻറ് മേരീസ് പള്ളിയിൽ. ഭാര്യ: മേരി (നെടിയശാല വാണിയപ്പിള്ളിയിൽ…
Read More » -
Thiruvambady
നിരവധി മോഷണക്കേസുകളിൽ പ്രതികളായ രണ്ട് പേർ പോലീസ് പിടിയിൽ
തിരുവമ്പാടി: ഒട്ടേറെ മോഷണക്കേസിലെ പ്രതികളായ 2 പേർ പോലീസ് പിടിയിൽ. മലപ്പുറം ഊർങ്ങാട്ടിരി കല്ലരട്ടിക്കൽ തുരുത്തിയിൽ കൊട്ടേക്കാടൻ ഗോപി (39), ഊർങ്ങാട്ടിരി മൈത്രയിൽ പൂവ്വത്തിക്കൽ കപ്പച്ചാലിൽ കെ.സി…
Read More » -
Thiruvambady
തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ ജീപ്പ് അപകടത്തിൽ പെട്ടു
തിരുവമ്പാടി: തിരുവമ്പാടി പോലീസ് സ്റ്റേഷന് ജീപ്പ് അപകടത്തിൽ പെട്ട് മറിഞ്ഞു. ബാലുശ്ശേരിക്കടുത്ത് പറമ്പിന്മുകളിലാണ് അപകടം നടന്നത്. സർവീസ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് അശ്രദ്ധമായി കയറിയ ബൈക്കിനെ…
Read More » -
Thiruvambady
കാട്ടുപന്നി കുറുകേ ചാടി പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു
തിരുവമ്പാടി: മലയോര ഹൈവേയിൽ പൊന്നാംങ്കയം എസ് എൻ എം എ എൽ പി സ്കൂളിനു മുൻപിൽ കാട്ടുപന്നി റോഡിനു കുറുകേ ചാടി നിയന്ത്രണം വിട്ടു പിക്കപ്പ് വാൻ…
Read More » -
Charamam
തിരുവമ്പാടി: ചേറ്റാനിയിൽ മാത്യു (ബേബി) അന്തരിച്ചു
തിരുവമ്പാടി: ചേറ്റാനിയിൽ മാത്യു (ബേബി-66) അന്തരിച്ചു. സംസ്കാരം നാളെ (08-07-2023- ശനി) ഉച്ച കഴിഞ്ഞ് 02:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട്…
Read More » -
Thiruvambady
പെൻഷനേഴ്സ് യൂണിയൻ പഞ്ചായത്ത് സംഗമം ശനിയാഴ്ച തിരുവമ്പാടിയിൽ
തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) പഞ്ചായത്ത് സംഗമം, വനിതാവേദി സംസ്കാരിക വേദി സംഗമം, പ്രതിഭകളെ ആദരിക്കൽ, പുതിയ അംഗങ്ങൾക്ക് സ്വീകരണം, കലാ സാംസ്കാരിക…
Read More » -
Thiruvambady
കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഫാം ടൂറിസ പദ്ധതി ഉദ്ഘാടനം ജൂലൈ 10ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും
തിരുവമ്പാടി: ഗ്രാമ-ബ്ലോക്ക്-ജില്ല പഞ്ചായത്തുകളുടെ സംയുക്ത സംരംഭമായ കോഴിക്കോട് അഗ്രോ ഫാം ടൂറിസ പദ്ധതിയുടെ പൈലറ്റ് പ്രൊജക്ട് കൊടുവള്ളിബ്ലോക്ക് പഞ്ചായത്തിലെ കൂടരഞ്ഞി, കോടഞ്ചേരി, പുതുപ്പാടി, ഓമശ്ശേരി, തിരുവമ്പാടി എന്നീ…
Read More » -
Thiruvambady
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് നിർമ്മിക്കുന്ന പകൽവീടിന്റെ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു
തിരുവമ്പാടി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന പകൽവീടിന്റെ പ്രവർത്തി ഉദ്ഘാടനം ബ്ലോക്ക് മെമ്പർ തോമസ് കളത്തൂർ നിർവഹിച്ചു. രാജേഷ് മന്നസ്ഥാൻകണ്ടി സൗജന്യമായി…
Read More » -
Thiruvambady
പെൻസ്റ്റോക്ക് പൈപ്പ് പൊട്ടി; വൈദ്യുതി ഉത്പാദനം നിർത്തിവെച്ചു
തിരുവമ്പാടി: ശക്തമായ മഴയിൽ തിരുവമ്പാടി ഉറുമി ജലവൈദ്യുത രണ്ടാംഘട്ട പദ്ധതിയുടെ പെൻസ്റ്റോക്ക് പൈപ്പ് പൊട്ടി വെള്ളം പവർഹൗസിനകത്തേക്ക് കയറിയതിനെ തുടർന്ന് കെ.എസ്.ഇ.ബിക്ക് വൻ നാശനഷ്ടം. ഇന്ന് വൈകുന്നേരം…
Read More » -
Thiruvambady
മണിപ്പൂർ കലാപം; എൽ.ഡി.എഫ് പ്രതിഷേധം നാളെ തിരുവമ്പാടിയിൽ
തിരുവമ്പാടി: മണിപ്പൂരിൽ ഭരണകൂടത്തിൻ്റെ മൗനസമ്മതത്തോടെ ന്യൂനപക്ഷങ്ങളെ കൊല്ലാക്കൊല ചെയ്യുന്നതിനെതിരെഎൽ.ഡി.എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ തിരുവമ്പാടിയിൽ സായാഹ്ന ധർണ്ണയും പ്രതിഷേധ പൊതുയോഗവും നടത്തും. നൂറിൽ പരം ക്രൈസ്തവ…
Read More »
