ആവശ്യപ്പെട്ട്
-
Thiruvambady
പള്ളിപ്പടി-കുമ്പിടാൻ റോഡിൽ വിള്ളൽ; നടപടി ആവശ്യപ്പെട്ട് നാട്ടുകാർ
തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിലെ പുല്ലൂരാംപാറ പള്ളിപ്പടി-കുമ്പിടാൻ റോഡിൽ വിള്ളൽ രൂപപ്പെട്ടു. രണ്ടും മൂന്നും മീറ്റർ ദൈർഘ്യത്തിൽ രണ്ടിടത്തായാണ് റോഡ് വിണ്ടുകീറിയത്. റോഡ് പിളർന്ന രീതിയിൽ ആഴത്തിലാണ് വിള്ളൽ. ഒട്ടേറെ…
Read More » -
Thiruvambady
അനധികൃത തെരുവുകച്ചവടത്തിനെതിരേ നടപടി ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി
തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിലെ പുല്ലുരാംപാറ, പള്ളിപ്പടി അങ്ങാടികളിലെ അനധികൃത തെരുവുകച്ചവടത്തിനെതിരേ കർശന നടപടി വേണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ്…
Read More » -
Kodanchery
പോത്തുണ്ടി പാലം ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയ്ക്ക് നിവേദനം നൽകി
കോടഞ്ചേരി: പുതുക്കി പണിയുന്ന നൂറാംത്തോട്-അടിവാരം റോഡിലെ പോത്തുണ്ടി പാലം ഉടൻ പ്രവർത്തി പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി. കനത്ത…
Read More » -
Karassery
വീട്ടമ്മയെ വീട്ടിൽ കയറി മർദിച്ച സംഭവം; നീതിയുറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ജെ.ഡി
കാരശ്ശേരി: ലോക് താന്ത്രിക് ജനതാദൾ കാരശ്ശേരി പഞ്ചായത്തിലെ സീനിയർ നേതാവ് പി.ടി.സി മുഹമ്മദിന്റെ വീട്ടിൽ കയറി അദ്ദേഹത്തിന്റെ ഭാര്യയെ മർദിച്ച വ്യക്തിയെ നിസ്സാരവകുപ്പുകൾ ചേർത്ത് സ്റ്റേഷൻജാമ്യം കൊടുത്ത…
Read More » -
Thiruvambady
അവധിക്കാലത്ത് കളിക്കാൻ പന്ത് ആവശ്യപ്പെട്ട് എംഎൽഎക്ക് കുട്ടികളുടെ കത്ത്; ആവശ്യം നിറവേറ്റി എം.എൽ.എ ലിന്റോ ജോസഫ്
തിരുവമ്പാടി: തങ്ങൾക്ക് കളിക്കാൻ പന്ത് വേണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച കുട്ടികളുടെ ആവശ്യം നിറവേറ്റി തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്. തിരുവമ്പാടി പാമ്പിഴഞ്ഞാമ്പാറ പെരുമാലിപ്പടി പ്രദേശത്തെ ഏതാനും മിടുക്കന്മാരാണ്…
Read More » -
Thiruvambady
ചെറുകിട കോഴി ഫാമുകൾക്ക് ഏർപ്പെടുത്തിയ നികുതി പിൻവലിക്കാൻ ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിവേദനം നൽകി
തിരുവമ്പാടി: ചെറുകിട കോഴി ഫാമുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള അന്യായ നികുതി നിർദ്ദേശം പിൻവലിക്കാൻ ആവശ്യപ്പെട്ട് തിരുവമ്പാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്…
Read More » -
Mukkam
തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കാർഷിക മേഖലയിൽ ഇടപെടൽ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം.പിക്ക് നിവേദനം നൽകി
മുക്കം: മലയോര കാർഷിക മേഖലയിലെ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സർക്കാറിൽ സമ്മർദ്ദം ചെലുത്തുവാൻ ഇടപെടൽ ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് വയനാട് എം.പി…
Read More » -
Kodiyathur
തെയ്യത്തുംകടവ്-കോട്ടമ്മൽ റോഡ് അറ്റകുറ്റപ്പണി ആവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി
കൊടിയത്തൂർ: പൊട്ടിപ്പൊളിഞ്ഞ് വാഹന ഗതാഗതത്തിനും കാൽ നടയാത്രക്കും ബുദ്ധിമുട്ട് നേരിടുന്ന തെയ്യത്തുംകടവ് – കോട്ടമ്മൽ റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം തെയ്യത്തുംകടവ്, കൊടിയത്തൂർ ബ്രാഞ്ചുകൾ എം.എൽ.എയ്ക്ക്…
Read More » -
Mukkam
കുമാരനെല്ലൂരിലെ അനധികൃത മണ്ണെടുപ്പും വയൽ നികത്തലും; അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ്
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ വില്ലേജിൻ്റെ വിവിധ ഭാഗങ്ങളിൽ വില്ലേജ് അധികൃതരുടെ ഒത്താശയോടെ നടന്നുകൊണ്ടിരിക്കുന്ന മണ്ണെടുപ്പും വയൽ നികത്തലും സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന്…
Read More » -
Thiruvambady
കാട്ടാന ശല്യം വ്യാപകം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷക സംഘം
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ ചെറുശേരി മേഖലയിൽ കാട്ടാനയിറങ്ങി നാശം വിതച്ച കാർഷിക വിളകൾക്കെല്ലാം അടിയന്തിരമായി നഷ്ടപരിഹാരം നൽകണമെന്നും വനാതിർത്തിയിൽ സോളാർ ഫെൻസിങ്ങ് എത്രയും വേഗം പൂർത്തീകരിക്കണമെന്നും സ്ഥലം…
Read More » -
Mukkam
മുക്കം മാമ്പറ്റയിലെ ചകിരി സംസ്കരണ യൂണിറ്റ് തുരുമ്പെടുത്ത് നശിക്കുന്നു; പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ
മുക്കം: മൂന്ന് വർഷത്തിലേറെയായി നിശ്ചലമായികിടക്കുന്ന യന്ത്രങ്ങൾ. പലതും പൊടിനിറഞ്ഞ്, തുരുമ്പുപിടിച്ച് തുടങ്ങിയിരിക്കുന്നു! കെട്ടിടത്തോളം ഉയരത്തിൽ കാടുമൂടിയിരിക്കുന്നു. ലക്ഷക്കണക്കിന് രൂപമുടക്കി മുക്കം നഗരസഭയിലെ വെസ്റ്റ് മാമ്പറ്റയിൽ ആരംഭിച്ച ചകിരി…
Read More » -
Thiruvambady
അനധികൃത പെട്ടിക്കടകൾക്കെതിരേ; നടപടി ആവശ്യപ്പെട്ട് പോലീസ്
തിരുവമ്പാടി : നഗരഹൃദയത്തിലെ ബിവറേജസ് കോർപ്പറേഷൻ മദ്യവിൽപ്പനശാലയ്ക്ക് പരിസരത്തായി ആറ്് അനധികൃത പെട്ടിക്കടകൾ. ഇവ ക്രമസമാധാനത്തിന് ഭീഷണി ഉയർത്തുന്നതായി ചൂണ്ടിക്കാട്ടി തിരുവമ്പാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക്…
Read More » -
Thiruvambady
തിരുവമ്പാടിയിലെ ഭാരത് ഗ്യാസ് ഗോഡൗണ്‍ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഭാരത് ഗ്യാസ് ഗോഡൗണ്‍ അടച്ചു പൂട്ടുന്നതിനുവേണ്ടി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി. കൂടത്തായി…
Read More » -
Koodaranji
കക്കാടംപൊയിലിനെ ടൂറിസം വില്ലേജ് ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എക്ക് കക്കാടംപൊയിൽ ടൂറിസം ഓർഗനൈസേഷൻ നിവേദനം നൽകി
കൂടരഞ്ഞി: കക്കാടംപൊയിലിനെ ടൂറിസം വില്ലേജ് ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കക്കാടംപൊയിൽ ടൂറിസം ഓർഗനൈസേഷൻ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന് നിവേദനം നൽകി.കെ ടി ഒ പ്രസിഡണ്ട് സണ്ണി…
Read More » -
Kodanchery
നഷ്ടപരിഹാരം ആവശ്യപ്പെട്ട് തുഷാരഗിരിയിലെ ഭൂവുടമകള്‍ കോടതിയിലേക്ക്
കോടഞ്ചേരി:ഇരുപത് വര്‍ഷത്തോളം കൃഷിയിടത്തില്‍ നിന്നുള്ള വരുമാനം ഇല്ലാതാക്കിയതിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കോഴിക്കോട് തുഷാരഗിരിയിലെ ഭൂവുടമകള്‍. പരിസ്ഥിതി ലോലപ്രദേശമെന്ന് കണ്ടെത്തി വനംവകുപ്പ് ഏറ്റെടുത്ത ഭൂമി തിരിച്ചുകൊടുക്കാന്‍…
Read More » -
Kerala
ബസ് ചാർജ് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ;മിനിമം 10 രൂപയാക്കണമെന്ന് ആവശ്യം
തിരുവനന്തപുരം:ബസ് ചാർജ് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ. മിനിമം നിരക്ക് 8 രൂപയിൽ നിന്ന് 10 രൂപ ആക്കണം എന്ന് ആവശ്യം ഗതാഗതമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ബസുടമകള്‍ ഉന്നയിച്ചു. …
Read More » -
India
ഫേസ്ബുക്ക്, ഗൂഗിള്‍ ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഐടി പാര്‍ലമെന്ററി സമിതി
മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ സുരക്ഷ എന്നിവയില്‍ ഐടി സമിതിയുടെ ഇടപെടല്‍. ഐടി പാര്‍ലമെന്ററി സമിതി ഫേസ്ബുക്ക്, ഗൂഗിള്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തും. അടുത്ത ചൊവ്വാഴ്ച നേരിട്ട് ഹാജരാകാന്‍…
Read More » -
Thiruvambady
400 കുടുംബങ്ങൾക്ക് പട്ടയം ആവശ്യപ്പെട്ട് നിവേദനം
തിരുവമ്പാടി : പുതുപ്പാടി വില്ലേജിലെ നാനൂറോളംവരുന്ന കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എൽ.എ.യ്ക്ക് നിവേദനം സമർപ്പിച്ചു. കേരള കോൺഗ്രസ് (എം) തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു ചെമ്പോട്ടിക്കൽ,…
Read More » -
Kerala
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ;ഉടൻ തീരമാനം വേണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത്
തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ മാറ്റുന്നത് സംബന്ധിച്ച് ഉടൻ തീരുമാനം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. വിഷയത്തിൽ ഉടനടി…
Read More » -
Koduvally
കൊടുവള്ളി അങ്ങാടിയിലെ അനധികൃത തെരുവ് കച്ചവടത്തിനെതിരേ നടപടി ആവശ്യപ്പെട്ട് വ്യാപാരികൾ; ആവലാതിയുമായി തെരുവോര കച്ചവടക്കാരും
കൊടുവള്ളി : കൊടുവള്ളി അങ്ങാടിയിലെ അനധികൃത തെരുവ് കച്ചവടത്തിനെതിരേ നടപടി ആവശ്യപ്പെട്ട് വ്യാപാരികൾ. എന്നാൽ കുടുംബം പുലർത്താൻ മറ്റുവഴികളില്ലെന്ന ആവലാതിയുമായി തെരുവോര കച്ചവടക്കാരും. വ്യാപാര പ്രതിസന്ധി രൂക്ഷമായ കോവിഡ്…
Read More »
