ആവശ്യവുമായി
-
Kodanchery
വയനാട് ഉപതെരഞ്ഞെടുപ്പിൽ സർക്കാർ നയങ്ങൾക്കെതിരെ പ്രതികരിക്കുക”: കുടുംബ സംഗമത്തിൽ ശക്തമായ ആവശ്യവുമായി കെ. പ്രവീൺകുമാർ
കോടഞ്ചേരി: കർഷകരും സാധാരണക്കാരും നേരിടുന്ന പ്രതിസന്ധികളെ അവഗണിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വയനാട് ഉപതെരഞ്ഞെടുപ്പിൽ ശക്തമായ ജനവിധി പ്രകടിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ ആവശ്യപ്പെട്ടു. തെയ്യപ്പാറയിൽ…
Read More » -
Thiruvambady
റേഷൻ കാർഡ് മസ്റ്ററിംഗ് കാലാവധി നീട്ടണമെന്ന ആവശ്യവുമായി എൻ.കെ.ടി.എഫ്
തിരുവമ്പാടി: സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയുടെ ജാഗ്രത നിർദ്ദേശവും മഞ്ഞ അലർട്ടും നിലവിലുള്ളതിനാൽ റേഷൻ കാർഡിലെ എല്ലാ അംഗങ്ങൾക്കും ഒരേ സമയം ഷോപ്പിൽ എത്തി മസ്റ്ററിങ്ങിന് സാധിക്കാത്തതിനാൽ…
Read More » -
Adivaram
ജീവന് ഭീഷണിയായ നരഭോജി കടുവയെ വെടിവെച്ചു കൊല്ലണം; ആവശ്യവുമായി കർഷക കോൺഗ്രസ്
അടിവാരം: നരഭോജി കടുവയെ കണ്ടെത്തിയ താമരശ്ശേരി ചുരത്തിനു പരിസര പ്രദേശത്തെ പരിഭ്രാന്തരായ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുമുള്ള അടിയന്തിര നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കണലാട് സെക്ഷൻ…
Read More » -
Mukkam
അഗസ്ത്യൻമുഴി- കൈതപ്പൊയിൽ റോഡ് പണി ഉടൻ പൂർത്തിയാക്കണം; ആവശ്യവുമായി വ്യാപാരികൾ
മുക്കം: 5 വർഷത്തോളമായി ഇഴഞ്ഞു നീങ്ങുന്ന അഗസ്ത്യൻമുഴി- കൈതപ്പൊയിൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവമ്പാടി നിയോജകമണ്ഡലം നേതൃത്വയോഗം അധികാരികളോട്…
Read More » -
Kodanchery
പനച്ചിക്കൽ പാലം പുതുക്കിപ്പണിയണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി
കോടഞ്ചേരി:1983ൽ മുറംപാത്തിയിൽ ചാലിപ്പുഴക്ക് കുറുകെ നിർമ്മിച്ച പനച്ചിക്കൽ പാലം പുതുക്കി പണിയണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്തെത്തി. പ്രളയകാലത്ത് പാലത്തിന്റെ മുകളിൽ വെള്ളം കയറുകയും കനത്ത മഴവെള്ളപ്പാച്ചിലിൽ മരം,…
Read More » -
Thiruvambady
ഭരണപക്ഷത്തെ അവിശ്വാസം; പ്രസിഡന്റ് രാജിവെക്കണമെന്ന ആവശ്യവുമായി എൽ.ഡി.എഫ്
തിരുവമ്പാടി: യു.ഡി.എഫ് ഭരിക്കുന്ന തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റിന്റെ നിർദ്ദേശത്തെ പ്രതിപക്ഷത്തോടൊപ്പം ലീഗ് മെമ്പർമാരും കോൺഗ്രസിലെ മെമ്പർമാരും ചേർന്നു പരാജയപ്പെടുത്തിയ സന്ദർഭത്തിൽ ഭരണപക്ഷത്തെ അവിശ്വാസം കണക്കിലെടുത്ത് പ്രസിഡന്റ് രാജിവെക്കണമെന്ന…
Read More » -
Thiruvambady
പൊതു റോഡിൽ അനധികൃതമായി ഹമ്പ് നിർമ്മാണം; പൊളിച്ചുമാറ്റണമെന്ന ആവശ്യവുമായി നാട്ടുകാർ
തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിലെ തുമ്പക്കോട് കൃഷ്ണഗിരി ശ്രീകൃഷ്ണക്ഷേത്രം റോഡിൽ റോഡ് കൈയേറി സ്വകാര്യവ്യക്തി ഹമ്പ് നിർമിച്ചു. സമീപവാസിയാണ് ഹമ്പ് നിർമിച്ചതെന്നും നിയമവിരുദ്ധ പ്രവൃത്തിയായതിനാൽ ഉടൻ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ടിട്ടും ഒരു കൂസലുമില്ലെന്ന്…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ചിട്ടി തട്ടിപ്പിനേകുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന ആവശ്യവുമായി സി.പി.എം രംഗത്ത്
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ചിട്ടി തട്ടിപ്പിനേകുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന ആവശ്യവുമായി സി.പി.എം വെസ്റ്റ് ലോക്കൽ കമ്മിറ്റി രംഗത്തെത്തി. ചിട്ടി തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടവർക്ക് അടിയന്തിരമായി…
Read More » -
Kodanchery
ഈങ്ങാപ്പുഴ-കുപ്പായക്കോട്-കണ്ണോത്ത് റോഡ് പ്രവർത്തി ക്രമക്കേട് അന്വേഷിക്കണമെന്ന ആവശ്യവുമായി എന്റെ നാട് ജനകീയ കൂട്ടായ്മ
കോടഞ്ചേരി: ഈങ്ങാപ്പുഴ-കുപ്പായക്കോട്-കണ്ണോത്ത് റോഡ് പ്രവർത്തിയിൽ വ്യാപകമായ ക്രമക്കേടുകളുണ്ടെന്നും പ്രവൃത്തികൾ അശാസ്ത്രീയമാണന്നും ആരോപിച്ച് കണ്ണോത്ത് എന്റെ നാട് ജനകീയ കൂട്ടായ്മ പൊതുമരാമത്ത് ചീഫ് എൻജിനീയർക്ക് പരാതി നൽകി. റോഡിന്റെ…
Read More » -
Thiruvambady
സൗരോർജവേലി സ്ഥാപിക്കണമെന്ന ആവശ്യവുമായി ചെറുശ്ശേരി സ്വാശ്രയസംഘം
തിരുവമ്പാടി: കാട്ടാനശല്യത്തിന് പരിഹാരമായി ആനക്കാംപൊയിൽ മേലെ ചെറുശ്ശേരി, കൊടക്കാട്ടുപാറ വനാതിർത്തിയിൽ സൗരോർജവേലികൾ സ്ഥാപിക്കണമെന്ന് ചെറുശ്ശേരി സ്വാശ്രയസംഘം ആവശ്യപ്പെട്ടു. ചെറുശ്ശേരി കുരിശുപള്ളി കവലയിലെ തെരുവുവിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടി വേണമെന്നും…
Read More » -
Thiruvambady
സ്പെഷ്യൽ ഗ്രാമസഭകൾ പ്രഹസനമാക്കിയ ഗ്രാമ പഞ്ചായത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി എൽ.ഡി.എഫ്
തിരുവമ്പാടി: 2023-24 സാമ്പത്തിക വർഷത്തെ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട, പഞ്ചായത്തുതല സ്പെഷ്യൽ ഗ്രാമസഭകൾ പ്രഹസനമാക്കിയ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ നടപടിയെടുക്കണമെന്നും വീണ്ടും ഗ്രാമസഭകൾ നടത്താൻ…
Read More » -
Puthuppady
പുതുപ്പാടിയിൽ അഗ്നിരക്ഷാനിലയം വേണം; ആവശ്യവുമായി നാട്ടുകാർ
പുതുപ്പാടി: താമരശേരി ചുരത്തിലടക്കം അപകടങ്ങൾ പതിവാകുമ്പോഴും, മലയോരത്ത് പ്രകൃതിദുരന്തങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ പുതുപ്പാടി കേന്ദ്രീകരിച്ച് അഗ്നിരക്ഷാ നിലയം സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും ജനപ്രതിനിധികളും രംഗത്തുവന്നു. താമരശേരി,…
Read More » -
Puthuppady
ഈങ്ങാപ്പുഴ പാലം പുനർ നിർമ്മിക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് യുവജന പ്രതിഷേധം സംഘടിപ്പിച്ചു
ഈങ്ങാപ്പുഴ: ആയിരക്കണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്ന് പോവുന്ന നാഷണൽ ഹൈവേയിൽ അപകടാവസ്ഥയിലായ ഈങ്ങാപ്പുഴ പാലം അടിയന്തരമായി പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പുതുപ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ…
Read More » -
Kodanchery
കോടഞ്ചേരിയിൽ ഗവഃ പോളിടെക്നിക്ക് അനുവദിക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികൾ
കോടഞ്ചേരി: കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ ഗവഃ പോളിടെക്നിക് കോളേജ് അനുവദിക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികൾ രംഗത്തെത്തി. പോളിടെക്നിക് കോളേജ് അനുവദിക്കണമെന്ന ആവശ്യവുമായി മുൻപ് ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ്…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ജീപ്പ് വിവാദം; കളക്ടർ ഇടപെടണമെന്ന ആവശ്യവുമായി എൽ ഡി എഫ്
തിരുവമ്പാടി: ഗ്രാമ പഞ്ചായത്തിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ പഞ്ചായത്തിൻ്റെ ജീപ്പിനെച്ചൊല്ലി ഭരണകക്ഷിയിൽ തർക്കം മുറുകുന്നുവെന്ന് എൽ ഡി എഫ്. തർക്കം മൂലം പഞ്ചായത്തിൻ്റെ വാഹനം കോവിഡ് പ്രതിരോധ…
Read More » -
Kerala
മുസ്ലിം ലീഗ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നു; സീറ്റ് മാറണമെന്ന ആവശ്യവുമായി മുനീറും ഷാജിയും ഷംസുദ്ദീനും
മുസ്ലിം ലീഗ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നു. എം. കെ മുനീർ, കെ. എം ഷാജി, എൻ. ഷംസുദ്ദീൻ എന്നിവർ സീറ്റ് മാറണമെന്ന ആവശ്യം ഉന്നയിച്ചു. എം.…
Read More »
