ടൂറിസം
-
Local
അഗ്രി ടൂറിസം ആസ്വദിക്കാനും, പഠിക്കാനുമായി; കണ്ണൂർ ജില്ലാ കളക്ടറും, സംഘവും എത്തുന്നു
തിരുവമ്പാടി: ഇരവഞ്ഞി വാലി അഗ്രി ടൂറിസം സർക്യൂട്ടിന്റെ ഭാഗമായ തിരുവമ്പാടി പഞ്ചായത്തിലെ ഫാമുകൾ സന്ദർശിക്കാനും പ്രവർത്തനങ്ങൾ മനസ്സിലാക്കുവാനുമായി കണ്ണൂർ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ സബ്…
Read More » -
Koodaranji
നിയുക്ത ഇക്കോ ടൂറിസം പദ്ധതി പ്രദേശം പ്ലാസ്റ്റിക് മാലിന്യമുക്തമാക്കി എൻ.എസ്.എസ് വളണ്ടിയർമാർ
തിരുവമ്പാടി: വനം വകുപ്പിന്റെ നിയുക്ത ഇക്കോ ടൂറിസം പദ്ധതി പ്രദേശമായ കക്കാടം പൊയിൽ സ്വർഗ്ഗം കുന്ന് പ്രദേശംനീലേശ്വരം ഗവ. ഹയർസെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാരുടെ…
Read More » -
Kodanchery
വേൾഡ് ടൂറിസം ഡേ സെലിബ്രേഷൻ നടത്തി
കോടഞ്ചേരി : 27-9-2022 വേൾഡ് ടൂറിസം ഡേയോട് അനുബന്ധിച്ച് തുഷാരഗിരി അരിപ്പാറ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയുംസഹകരണത്തോടെ ടൂറിസം ഡേ സെലിബ്രേഷൻ നടത്തി. തുഷാരഗിരിയിൽ…
Read More » -
Kodiyathur
ഉത്തരവാദിത്വ ടൂറിസത്തിന് സമഗ്ര പദ്ധതിയുമായി കൊടിയത്തൂർ പഞ്ചായത്ത്; ടൂറിസം മന്ത്രിക്കും നിവേദനം നൽകി
കൊടിയത്തൂർ: ടൂറിസം മേഖലയിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. ചാലിയാർ ഇരുവഴിഞ്ഞി തീരങ്ങൾ ഉപയോഗപ്പെടുത്തിയുള്ള വിവിധ പദ്ധതികളാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇത് സംബന്ധിഖ്കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്തിലെ വിവിധ ടൂറിസം സംരംഭകരുടെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ചു
കോടഞ്ചേരി: ഉത്തരവാദിത്വ ടൂറിസം ഡിപ്പാർട്ട്മെന്റും കോടഞ്ചേരി ഗ്രാമപഞ്ചായത്തും ടൂറിസം മേഖലയിലെ സംരംഭകരും സംയുക്തമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ ടൂറിസം സംരംഭകരുടെ ഹോംസ്റ്റേകൾ, റിസോർട്ടുകൾ, ഫാം ഹൗസുകൾ, ടർഫുകൾ,…
Read More » -
Mukkam
ഇരുവഞ്ഞിപ്പുഴ ടൂറിസം പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കുന്നു
മുക്കം : മലബാറിലെ തന്നെ പ്രസിദ്ധമായ മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രവും ഇരുവഞ്ഞിപ്പുഴയും കേന്ദ്രീകരിച്ചുള്ള തീർഥാടന വിനോദ ടൂറിസം ഉൾപ്പെടെയുള്ള പദ്ധതിക്കാണ് പ്രവർത്തനങ്ങൾ വീണ്ടും ഊർജിതമായത്. തൃക്കുടമണ്ണ ശിവക്ഷേത്രം…
Read More » -
Thiruvambady
ഫാം ടൂറിസം പദ്ധതിയുടെ ഭാഗമായി വിപുലമായ സമിതി രൂപീകരിച്ചു; മൂന്നുമാസത്തിനകം പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നു;
തിരുവമ്പാടി: ജില്ലാപഞ്ചായത്തിൻറ നേതൃത്വത്തിൽ തിരുവമ്പാടി നിയോജകമണ്ഡലം കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ഫാം ടൂറിസം പദ്ധതിയുടെ ഭാഗമായി വിപുലമായ സമിതി രൂപീകരിച്ചു. ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത്, കൃഷി, ടൂറിസം, വനം…
Read More » -
Thiruvambady
ഫാം ടൂറിസം പദ്ധതി; ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഫാമുകൾ സന്ദർശിച്ചു
തിരുവമ്പാടി: ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ തിരുവമ്പാടി നിയോജകമണ്ഡലം കേന്ദ്രീകരിച്ച് ഫാം ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി മലയോര മേഖലയിലെ ജൈവ ഈറ്റില്ലമായ സ്ഥലങ്ങളും പ്രകൃതിമനോഹാരിതകൊണ്ട് അനുഗ്രഹീതമായ പ്രദേശങ്ങളും ജനപ്രതിനിധികളും…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമീണ ടൂറിസം സെമിനാർ നടത്തി
കോടഞ്ചേരി: ഗ്രാമ പഞ്ചായത്തിലെ ഗ്രാമീണ ടൂറിസം സാധ്യതകളെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായും നിലവിൽ ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹോംസ്റ്റേ, ഹട്ട്, റിസോർട്ട്, ഹോട്ടൽ, ടാക്സി തുടങ്ങിയ ടൂറിസം…
Read More » -
Kodanchery
കോടഞ്ചേരിയിൽ ഗ്രാമീണ ടൂറിസം സെമിനാർ ഇന്ന് മരിയൻ ഓഡിറ്റോറിയത്തിൽ
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ ടൂറിസം സാധ്യതകളെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായും, നിലവിൽ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു ഹോംസ്റ്റേ, ഹട്ട്, റിസോർട്ട് , ഹോട്ടൽ, ടാക്സി തുടങ്ങിയ ടൂറിസം…
Read More » -
Kodanchery
തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രം ശുചീകരിച്ചു.
കോടഞ്ചേരി: ഡോൺ ബോസ്കോ കോളേജ് മാമ്പറ്റ, മുക്കത്തെ വിദ്യാർത്ഥികൾ, കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിൻ്റെയും, വനം വകുപ്പിൻ്റെയും, വ്യാപാരി വ്യവയിസായി കോടഞ്ചേരിയുടെയും സഹകരണത്തോടെ തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രം ശുചീകരിച്ചു.…
Read More » -
Thiruvambady
അഗ്രി ടൂറിസം; കാർഷിക മേഖലയിലെ ടൂറിസം സാധ്യതകളെ ഉണർത്താൻ പുത്തൻ ആശയവുമായി കർഷകർ
തിരുവമ്പാടി: കാർഷികവൃത്തി എങ്ങനെ ആസ്വാദ്യകരവും ലാഭകരവുമാക്കാം എന്ന് ജീവിച്ച് കാണിച്ചു തരുന്ന ഏതാനും മാതൃകാ കർഷകരെയും അവരുടെ ഫാമുകളെയും കാണുവാനും പഠിക്കുവാനും അതോടൊപ്പം ഒരു ദിവസം ഉല്ലാസകരമായി…
Read More » -
Koodaranji
ഫാം ടൂറിസം പദ്ധതി; ഏജൻസി അധികൃതർ സന്ദർശനം നടത്തി
കൂടരഞ്ഞി: ഫാം ടൂറിസത്തിനു പ്രതീക്ഷയേകി ആത്മ (അഗ്രികൾചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസി) സംസ്ഥാന കോഓർഡിനേറ്റർ ഡോ. ആശ കാമ്പുറത്തിന്റെ നേതൃത്വത്തിലുള്ള സംഘം മലയോര മേഖല സന്ദർശിച്ചു. ത്രിതല…
Read More » -
Thiruvambady
തിരുവമ്പാടി മണ്ഡലത്തിൽ ഫാം ടൂറിസം പദ്ധതി; ആലോചനാ യോഗം ചേർന്നു
തിരുവമ്പാടി: തിരുവമ്പാടി കേന്ദ്രമായ മലയോര മേഖലയിലെ വിവിധ ഫാമുകൾ കോർത്തിണക്കി ഏകദിന ഫാം ടൂർ പാക്കേജ് തയ്യാറാക്കുന്നതിനെക്കുറിച്ച് ആലോചിക്കാനായി തിരുവമ്പാടി പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നു. ദേശീയ/സംസ്ഥാന…
Read More » -
Kodanchery
തുഷാരഗിരി; ഇക്കോ ഷോപ്പ്, ഇക്കോ ടൂറിസം വെബ്സൈറ്റ്, അഡ്വഞ്ചർ ട്രെക്കിംഗ് തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു
കോടഞ്ചേരി: സംസ്ഥാന വനം വകുപ്പിന്റെയും, തുഷാരഗിരി വനം സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ തുഷാരഗിരി ടൂറിസം കേന്ദ്രത്തിൽ ആരംഭിച്ച ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്…
Read More » -
Kodanchery
മലയോരത്തെ ടൂറിസം കേന്ദ്രങ്ങളിൽ വൻ ജനത്തിരക്ക്
കോടഞ്ചേരി:ഏറെ നാളത്തെ അടച്ചിടലിനുശേഷം തുറന്നുകൊടുത്ത മലയോരത്തെ ടൂറിസം കേന്ദ്രങ്ങളിൽ ജനത്തിരക്ക്. ഈ മാസം ഏഴാം തീയതി മുതലാണ് സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ സഞ്ചാരികൾക്കായി തുറന്നുകൊടുക്കാൻ തീരുമാനിച്ചത്.…
Read More » -
Koodaranji
കക്കാടംപൊയിലിനെ ടൂറിസം വില്ലേജ് ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എക്ക് കക്കാടംപൊയിൽ ടൂറിസം ഓർഗനൈസേഷൻ നിവേദനം നൽകി
കൂടരഞ്ഞി: കക്കാടംപൊയിലിനെ ടൂറിസം വില്ലേജ് ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കക്കാടംപൊയിൽ ടൂറിസം ഓർഗനൈസേഷൻ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന് നിവേദനം നൽകി.കെ ടി ഒ പ്രസിഡണ്ട് സണ്ണി…
Read More » -
Thiruvambady
തിരുവമ്പാടി മണ്ഡലത്തിലെ ടൂറിസം ഡെസ്റ്റിനേഷൻ സെന്ററുകൾ വികസിപ്പിക്കും.
തിരുവമ്പാടി: ഒരു പഞ്ചായത്തിൽ ഒരു വിനോദസഞ്ചാരകേന്ദ്രം വികസിപ്പിക്കുക എന്ന സംസ്ഥാന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുവമ്പാടി മണ്ഡലത്തിൽ ഓരോ പഞ്ചായത്തിലും താഴെപ്പറയുന്ന വിനോദസഞ്ചാരകേന്ദ്രങ്ങൾ തെരഞ്ഞെടുത്ത് സർക്കാരിൽ വിശദ…
Read More » -
Koodaranji
കൂടരഞ്ഞി പഞ്ചായത്തിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തണം:ഡി വൈ എഫ് ഐ മന്ത്രിക്ക് നിവേദനം നൽകി
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മലയോര ടൂറിസം വികസനത്തിന് അനന്തമായ സാധ്യതകൾ ഉള്ള പ്രദേശമാണ്. മലയോര മേഖലകളായ കക്കാടംപൊയിൽ, നായടംപൊയില്, മഞ്ഞക്കടവ്, പൂവാറന്തോട് എന്നീ പ്രദേശങ്ങള് പ്രകൃതി രമണീയതകൊണ്ട് അനുഗ്രഹീതമാണ്.…
Read More » -
Kozhikode
ടൂറിസം മേഖലയിൽ കൂട്ട വാക്സിനേഷന് ഒരുക്കം തുടങ്ങി: മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട് ∙ കോവിഡ്കാലത്തെ അതിജീവിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു നൽകുന്നതിനു നടപടികളെടുക്കുകയാണെന്നും ടൂറിസം മേഖലയിൽ ആരോഗ്യ വകുപ്പുമായി ചേർന്നു കൂട്ട വാക്സിനേഷന് ഒരുക്കങ്ങൾ തുടങ്ങിയതായും മന്ത്രി പി.എ.മുഹമ്മദ്…
Read More »
