നിലയിൽ
-
Kodanchery
കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമാണെന്ന് പ്രാഥമിക വിവരം
കോടഞ്ചേരി: കാണാതായ യുവാവിനെ മരിച്ച നിലയിൽ കുറ്റിക്കാട്ടിൽ കണ്ടെത്തി. കൊലപാതകമാണെന്ന് പ്രാഥമിക വിവരം. നൂറംതോട് സ്വദേശി ചാലപ്പുറം നിതിൻ തങ്കച്ചനെയാണ് (25) മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ…
Read More » -
Thiruvambady
തിരുവമ്പാടി; മുത്തപ്പൻപുഴയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി
തിരുവമ്പാടി:തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻപുഴയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സമീപവാസികൾ മുത്തപ്പൻപുഴ-മറിപ്പുഴ റോഡിൽ മൈനാം വളവ് റോഡിൽ ഏകദേശം രണ്ടര വയസ്സുള്ള പുള്ളിപ്പുലിയെ ചത്ത…
Read More » -
Thiruvambady
കാണാതായ തമ്പലമണ്ണ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവമ്പാടി: ആറു ദിവസം മുമ്പ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. തിരുവമ്പാടി തമ്പലമണ്ണ പുത്തൻപുരക്കൽ പി.വി ചന്ദ്രനെ(67)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുക്കം പൈപ്പ് പാലത്തിനു സമീപം…
Read More » -
Kodanchery
ഉറങ്ങാൻ കിടന്ന ആദിവാസി യുവതി മുറിയിൽ മരണപ്പെട്ട നിലയിൽ
കോടഞ്ചേരി : കോടഞ്ചേരി പാത്തിപ്പാറ ആദിവാസി കോളനിയിലെ മുണ്ടൻ ഉഷ ദമ്പതികളുടെ മകൾ ഷീന (19) യെയാണ് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. രാത്രി ഉറങ്ങാൻ കിടന്ന…
Read More » -
Kodanchery
കോഴിക്കോട് കാണാതായ മധ്യവയസ്കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കോടഞ്ചേരി : കോടഞ്ചേരിയിൽ കാണാതായ ആളെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറേപ്പറമ്പിൽ ഭാസ്കരനെ (48) ആണ് മേക്കോഞ്ഞി കോളനിയോടു ചേർന്നുള്ള തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സെപ്റ്റംബർ…
Read More » -
Mukkam
ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി
മുക്കം മുത്തേരിയിൽ ഇന്നലെ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ഭർത്താവ് മുസ്തഫയെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരമുഴി ഗ്രൗണ്ടിന് സമീപം കശുമാവിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യ എന്നാണ്…
Read More » -
Puthuppady
ഈങ്ങാപ്പുഴയിൽ വീട്ടമ്മയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി
പുതുപ്പാടി : ഈങ്ങാപ്പുഴയില്‍ വീട്ടമ്മയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പുറ്റേന്‍കുന്ന് അനിത (52) യെയാണ് ഇന്ന് പുലർച്ചെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ച നിലയിൽ…
Read More » -
Thiruvambady
ആനക്കാംപൊയിലിൽ കർഷകനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവമ്പാടി: ആനക്കാംപൊയിലിൽ കർഷകനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉണ്ടശാൻ പറമ്പിൽ ജോസ് (67) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: തങ്കമ്മ കുന്നേക്കാട്ട് (കേളകം) മക്കൾ:…
Read More » -
Kodanchery
കോടഞ്ചേരിയിൽ ഭക്ഷണ അവശിഷ്ടങ്ങൾ തോട്ടിൽ തള്ളിയ നിലയിൽ
കോടഞ്ചേരി: കോടഞ്ചേരി മില്ലുംപടി മേരിലാന്റ് റോഡിലുള്ള തോട്ടിൽ ഭക്ഷണ അവശിഷ്ടങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി. തോടിന് കുറുകെയുള്ള പാലത്തിൽ നിന്ന് ബിരിയാണി അവശിഷ്ടങ്ങളാണ് തോട്ടിലേക്ക് തള്ളിയിരിക്കുന്നത്. വേനൽ…
Read More » -
Kodanchery
കോടഞ്ചേരിയിൽ റോഡരികിൽ ആട്ടിൻ കുഞ്ഞുങ്ങളെ ചത്ത നിലയിൽ കണ്ടെത്തി
കോടഞ്ചേരി: കോടഞ്ചേരി തെയ്യപ്പാറ റോഡിൽ കുരുവൻപ്ലാക്കൽ പടിയിൽ ഇന്ന് രാവിലെ രണ്ട് ആട്ടിൻ കുഞ്ഞുങ്ങളെ ചത്ത നിലയിൽ കണ്ടെത്തി. ഇവയുടെ ദേഹത്ത് മുറിവേറ്റ പാടുകളുണ്ട്. പരിസരപ്രദേശങ്ങളിൽ ആട്…
Read More » -
Charamam
പൂവാറൻതോട് സ്വദേശിയായ യുവാവ് കോഴിക്കോട് ട്രെയിൻ തട്ടി മരിച്ച നിലയിൽ
കൂടരഞ്ഞി: പൂവാറൻതോട് സ്വദേശിയായ യുവാവിനെ കോഴിക്കോട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പൂവാറൻതോട് തുരുവേലി കുന്നേൽ ജോർജിൻ്റെ മകൻ അമൽ മാത്യു (24) വാണ് മരിച്ചത്.…
Read More » -
Kodanchery
കോടഞ്ചേരിയിൽ ടാപ്പിംങ് തൊഴിലാളി റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ
കോടഞ്ചേരി: റബ്ബർ ടാപ്പിംങ് തൊഴിലാളിയെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ടാപ്പിംഗ് തൊഴിലാളിയായ കോടഞ്ചേരി പുളവള്ളി നെടിയാക്കൽ ബിനോയ് തോമസ്(45) ആണ് മരിച്ചത്. ഞായറാഴ്ച…
Read More » -
Mukkam
മുക്കം എൻഐടിയിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി, മകന് രക്ഷപ്പെട്ടത് തലനാരിഴക്ക്
മുക്കം: മുക്കം എൻഐടിയിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിലെ ടെക്നീഷൻ അജയകുമാർ (56), ഭാര്യ ലിനി (50 ) എന്നിവരെയാണ് മരിച്ച നിലയില്‍…
Read More » -
Puthuppady
വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയിൽ
പുതുപ്പാടി: അടിവാരത്ത് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പാടി മുപ്പതേക്ര വിദ്യ (16)യാണ് മരിച്ചത് ഈ വർഷം എസ് എസ് എൽ സി ജയിച്ച വിദ്യാര്‍ത്ഥിനിയാണ്…
Read More » -
Thiruvambady
കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവമ്പാടി:ഇന്നലെ രാവിലെ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുല്ലൂരാംപാറ പൊന്നാങ്കയം കൊരട്ടിയിൽ ഷാജിയുടെ മകൻ ടോം അഗസ്റ്റിനെയാണ് (24)പോലിസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ഇന്ന്…
Read More » -
Kodiyathur
വിദ്യാർഥികൾ കളിക്കുന്ന ഗ്രൗണ്ടിൽ നിർമാണ അവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ
കൊടിയത്തൂര്‍: ജി എം യു പി സ്കൂള്‍ വിദ്യാര്‍ഥികള്‍ കളിക്കുന്ന ഗ്രൗണ്ടില്‍ വീടു നിര്‍മാണ അവശിഷ്ടങ്ങള്‍ നിക്ഷേപിച്ച നിലയില്‍. പ്ലാസ്റ്റിക് വസ്തുക്കളും കനമുള്ള വീട് നിര്‍മാണ അവശിഷ്ടങ്ങളുമാണ്…
Read More » -
Mukkam
മുക്കുപണ്ടം തട്ടിപ്പ് നടന്ന കൊടിയത്തൂർ ബാങ്ക് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
മുക്കം :24.2 ലക്ഷം രൂപയുടെ മുക്കുപണ്ടം തട്ടിപ്പ് നടന്ന മുക്കം കൊടിയത്തൂർ ബാങ്കിലെ അപ്രൈസറായ മുക്കം പന്നിക്കോടു പരവരയിൽ മോഹൻദാസിനെ (57) ട്രെയിൻ തട്ടി മരിച്ച നിലയിൽ…
Read More » -
Thiruvambady
മരിച്ച നിലയിൽ കണ്ടെത്തി
തിരുവമ്പാടി: തിരുവമ്പാടി അങ്ങാടിയിലും പരിസരത്തുമായി പഴയ സാധനങ്ങൾ എടുത്ത് വില്പന നടത്തി ഉപജീവനം നടത്തിയിരുന്ന ജോസിനെ താഴെ തിരുവമ്പാടി റോഡിൽ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. ജോസ്…
Read More » -
Charamam
കാണാതായ മധ്യവയസ്കൻ കിണറ്റിൽ മരിച്ച നിലയിൽ
തിരുവമ്പാടി : കല്ലുരുട്ടി അയ്യപ്പൻ കുന്നുമ്മൽ വിശ്വനാഥനെ (50) തറോൽ മിനി സ്റ്റേഡിയത്തിനു സമീപം വയലിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച (18-12-2021) വൈകുന്നേരം…
Read More » -
Puthuppady
അപകടകരമായ നിലയിൽ സ്ഥിതി ചെയ്ത മരങ്ങൾ മുറിച്ചു മാറ്റി
പുതുപ്പാടി: പുതുപ്പാടി ഗവൺമെന്റ് ഹൈസ്കൂളിന്റെ കളി സ്ഥലത്തു അപകടകരമായ നിലയിൽ സ്ഥിതി ചെയ്ത വൻമരങ്ങൾ മുറിച്ചു മാറ്റി. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും മരത്തിന്റെ…
Read More »
