Karassery
കാരശ്ശേരിയിൽ കനത്ത മഴയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

കാരശ്ശേരി: കനത്ത മഴയെ തുടർന്ന് കാരശ്ശേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ മോട്ടോളി പാലത്തിന് സമീപം മരം വീണു ഗതാഗതം തടസ്സപ്പെട്ടു.
കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര, വാർഡ് മെമ്പർ അഷ്റഫ് തച്ചാറമ്പത്ത്, വളപ്പൻ മുഹമ്മദ്, ശശി മൂട്ടോളി, ജയൻ സ്രാബിക്കൽ, മൂസ്സ വളപ്പൻ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു അടിയന്തരമായി മരം മുറിച്ചുമാറ്റി വാഴ യാത്ര യോഗ്യമാക്കി.