Kodanchery

മൈക്കാവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വിദ്യാരംഭവും വാഹനപൂജയും നടത്തി

കോടഞ്ചേരി : മൈക്കാവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വിദ്യാരംഭവും വാഹനപൂജയും നടത്തി. മേൽശാന്തി വിവേക് ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ വിശേഷാൽ പൂജകളും വാഹനപൂജയും ഗവർമെന്റ് കോളേജ് കോടഞ്ചേരിലെ അസിസ്റ്റന്റ് പ്രാഫസർ മനോജ് പി.എം കുട്ടികളുടെ നാവിൽ ആദ്യാക്ഷരം കുറിച്ചു.

എസ്.എൻ.ഡി.പി യോഗം 1821-ാം നബർ മൈക്കാവ്‌ ശാഖയുടെ കീഴിലുള്ള ക്ഷേത്രത്തിൽ പ്രസിഡണ്ട് മധു പൊന്നിടത്തു പാറയിൽ വൈസ് പ്രസിഡണ്ട് സിജി തകിടിയേൽ സെക്രറി കെ. കെ സുകുമാരൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button