Thiruvambady
തമ്പലമണ്ണ പ്രീമിയർ ലീഗ് സീസൺ 2 വിന് നാളെ തുടക്കം
തിരുവമ്പാടി : തമ്പലമണ്ണ പ്രീമിയർ ലീഗ് ഫൈവ്‌സ് ഫുട്‌ബോൾ സീസൺ 2 മെയ് 18,19 തിയ്യതികളിൽ തമ്പലമണ്ണയിൽ വച്ച് നടക്കും. നിരവധി ടീമുകൾ മാറ്റുരയ്ക്കുന്ന ലീഗ് മത്സരങ്ങൾക്ക് ശേഷം മെയ് 19 ഞയറാഴ്ച ഫൈനൽ നടക്കും. ഒന്നാം സമ്മാനമായി 3001 രൂപയും ട്രോഫിയും രണ്ടാം സമ്മാനമായി 2501 രൂപയും ട്രോഫിയുമാണ് വിജയികളെ കാത്തിരിക്കുന്നത്.