-
Mukkam
അൽ ഇർഷാദ് എൻഎസ്എസ് യൂണിറ്റിന് സംസ്ഥാനപുരസ്കാരം
മുക്കം : സംസ്ഥാന തദ്ദേശസ്വയംഭരണവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മാലിന്യമുക്തനവകേരളം കാമ്പെയിനിന്റെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള സംസ്ഥാനപുരസ്കാരം തെച്ചിയാട് അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമെൻസ് കോളേജ്…
Read More » -
Kodiyathur
അപൂർവയിനം പച്ചക്കറിക്കൃഷിയിലൂടെ നൂറുമേനി നേടി സുനീഷ്
കൊടിയത്തൂർ : പച്ചക്കറിക്കൃഷിയിൽ അപൂർവയിനങ്ങൾ പരീക്ഷിച്ച് വിജയംകൊയ്യുകയാണ് യുവകർഷകൻ സുനീഷ്. പന്നിക്കോട് സ്വദേശിയായ സുനീഷ് ജില്ലയിൽത്തന്നെ അപൂർവമായി കൃഷിചെയ്യുന്ന പൊട്ടുവെള്ളരി, ബ്ലാത്താങ്കര ചീര എന്നിവയാണ് പ്രധാനമായി കൃഷിയിറക്കിയത്.…
Read More » -
Mukkam
‘വേനൽത്തുമ്പി’ പരിശീലനക്യാമ്പിന് തുടക്കമായി
മുക്കം : ബാലസംഘം തിരുവമ്പാടി ഏരിയ ‘വേനൽത്തുമ്പി’ പരിശീലനക്യാമ്പിന് മണാശ്ശേരി ജിയുപി സ്കൂളിൽ തുടക്കമായി. ക്യാമ്പ് ബാലസംഘം ജില്ലാപ്രസിഡന്റ് ഷിയോണ പുരുഷോത്തമൻ ഉദ്ഘാടനംചെയ്തു. ബാലസംഘം ഏരിയാപ്രസിഡന്റ് ചിത്രാംബരി…
Read More » -
Kodiyathur
സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: തെയ്യത്തും കടവ് അൽ മദ്രസ്സത്തുൽ ഇസ്ലാമിയ്യയുടെ 65-ാം വാർഷിക സംഘാടക സമിതി ഓഫീസിൻ്റെ ഉദ്ഘാടനം ചേന്ദമംഗല്ലൂർ ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡൻ്റ് ജ. സുബൈർ കൊടപ്പന നിർവ്വഹിച്ചു.…
Read More » -
Kodanchery
ചൂരക്കുഴിയിൽ മനു സി.എസ് അന്തരിച്ചു
കോടഞ്ചേരി: മൈക്കാവ് ചൂരക്കുഴിയിൽ മനു സി.എസ്( 40 )അന്തരിച്ചു. സംസ്കാരം:ഇന്ന് വൈകിട്ട് 4:00 ന് വീട്ടുവളപ്പിൽ. ഭാര്യ ഷീജ. മക്കൾ : മാളവിക, വേദാത്മിക ,ആദി കേശവ്.
Read More » -
Kodiyathur
വിഷുദിനത്തിൽ സംസ്ഥാനപാതയിൽ വാഹനാപകടം: യുവതി മരിച്ചു
കൊടിയത്തൂർ : വിഷുദിനത്തിൽ എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ എരഞ്ഞിമാവിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു.രണ്ടാൾക്ക് പരിക്കേറ്റു. നസീറ (39)യാണ് മരിച്ചത്. ഭർത്താവ് അബ്ദുറഹൂഫിനും മകൾ ഫിദയ്ക്കുമാണ്…
Read More » -
Kodanchery
ഉറുമ്പിൽ ഏലിയാമ്മ അന്തരിച്ചു
കോടഞ്ചേരി: മഞ്ഞുവയൽ ഉറുമ്പിൽ പരേതനായ ഫ്രാൻസിസിന്റെ ഭാര്യ ഏലിയാമ്മ (96) ) അന്തരിച്ചു പരേത നാരങ്ങത്തോട് തറപ്പേൽ കുടുംബാംഗമാണ് സംസ്ക്കാരം: ഇന്ന് (16/04/25) ഉച്ചകഴിഞ്ഞ് 2 മണിക്ക്…
Read More » -
Koodaranji
മുണ്ടാട്ടിൽ തോമസ് (പാപ്പച്ചൻ) അന്തരിച്ചു
കൂടരഞ്ഞി: ആദ്യകാല കുടിയേറ്റ കർഷകൻ മുണ്ടാട്ടിൽ തോമസ് (പാപ്പച്ചൻ 90) അന്തരിച്ചു ഭാര്യ: ത്രേസ്യാമ്മ വെട്ടുകല്ലും പുറത്ത് കോടഞ്ചേരി . മക്കൾ : ജോളി, ബെന്നി, ഷാജി,…
Read More » -
Anakkampoyil
മുണ്ടക്കൽ ഷാജൻ ജേക്കബ് അന്തരിച്ചു
മുത്തപ്പൻപുഴ : ആനക്കാംപൊയിൽ മുണ്ടക്കൽ ട്രേഡേഴ്സ് ഉടമ മുണ്ടക്കൽ ഷാജൻ ജേക്കബ് (56) അന്തരിച്ചു സംസ്കാരം:17-04-25 വ്യാഴാഴ്ച രാവിലെ 10 ന് മുത്തപ്പൻപുഴ സെന്റ് സെബാസ്റ്റ്യൻ പള്ളി…
Read More » -
Mukkam
മുക്കം അഗ്നിരക്ഷാനിലയത്തിൽ ടിറോലിൻ ട്രാവേഴ്സ് റോപ്പ് റെസ്ക്യൂ പരിശീലനം
മുക്കം : മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി മുക്കം അഗ്നിരക്ഷാനിലയത്തിലെ ജീവനക്കാർക്ക് ടെക്നിക്കൽ റോപ്പ് റെസ്ക്യൂ പരിശീലനം നൽകി. മുക്കം അഗ്നിരക്ഷാസേനാംഗങ്ങൾക്കാണ് മഴക്കാലത്തും വെള്ളച്ചാട്ടങ്ങളിലും കാര്യക്ഷമമായ രക്ഷാപ്രവർത്തനം സാധ്യമാക്കുന്ന…
Read More » -
Kodiyathur
എട്ടാമത് കുളങ്ങര പ്രീമിയർ ലീഗ് ഫുട്ബോൾ; എഫ്.സി ഹോഫൻഹെയിം ചാമ്പ്യന്മാർ
കൊടിയത്തൂർ: യുവ തലമുറ ലഹരിക്കടിമപ്പെട്ടുപോകുന്ന ഈ കാലത്ത്, നാട്ടിലെ യുവ തലമുറയിലെ കായിക പ്രതിഭകളെ കണ്ടെത്താനും, അതിലൂടെ നാടിനുപകരിക്കുന്ന നല്ലൊരു തലമുറയെ വളർത്തിയെടുക്കാനും കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ…
Read More » -
Koodaranji
കൂടരഞ്ഞി സ്വദേശികളെ നിറതോക്കുകളുമായി പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥര്
കൂടരഞ്ഞി: നായാട്ടിനായെത്തിയ യുവാക്കളെ നിറതോക്കുകളുമായി വനം വകുപ്പ് ഉദ്യോഗസ്ഥര് അറസ്റ്റ് ചെയ്തു. കൂടരഞ്ഞി സ്വദേശികളായ റെനോന്(39), ടിബിന്(39) എന്നിവരാണ് മലപ്പുറം അരീക്കോട് കൊടുമ്പുഴ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.…
Read More » -
Thiruvambady
മാതാളിക്കുന്നേൽ വത്സമ്മ അന്തരിച്ചു
മാതാളിക്കുന്നേൽ സോണിയുടെ ഭാര്യ വത്സമ്മ ( 65)അന്തരിച്ചു. ശവസംസ്ക്കാരo ഇന്ന് (15/4/2025) വൈകിട്ട് 4:30 ന്. ഭവനത്തിൽ വെച്ച് ആരംഭിച്ചു തിരുവമ്പാടി സെക്രട്ട് ഹാർട്ട് പള്ളിയിൽ. മക്കൾ…
Read More » -
Kodanchery
സോഫ്റ്റ്ബേസ്ബോൾ ഫെഡറേഷൻ കപ്പ് കേരള ടീം ക്യാമ്പ് ആരംഭിച്ചു
കോടഞ്ചേരി: മെയ് 7 മുതൽ 10 വരെ മഹാരാഷ്ട്രയിലെ കിർലോസ്കർവാഡി പലൂസ് സ്റ്റേഡിയത്തിൽ നടക്കുന്ന സോഫ്റ്റ്ബേസ്ബോൾ ഫെഡറേഷൻ കപ്പ് നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൻ്റെ പരിശീലന…
Read More » -
Thiruvambady
വിഷു വിപണന മേള ആരംഭിച്ചു
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച വിഷു വിപണന മേളയ്ക്ക് തിരുവമ്പാടി ബസ്സ്റ്റൻഡിനടുത്ത് സർവ്വീസ് സഹകരണ ബാങ്കിന്റെ ഓപ്പൺ സ്റ്റേജിൽ തുടക്കമായി.…
Read More » -
Kodanchery
ചന്ദ്രൻകുന്നേൽ മേരി മാത്യു അന്തരിച്ചു
കോടഞ്ചേരി : ചന്ദ്രൻകുന്നേൽ പരേതനായ മാത്യുവിന്റെ ഭാര്യ മേരി മാത്യു (79) അന്തരിച്ചു.. പരേത ചിറ്റാരിക്കാൽ മലേപറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം : നാളെ (13-04 -2025) ഞായർ…
Read More » -
Kodiyathur
ക്രാഡിൽ അങ്കണവാടി ഉദ്ഘാടനംചെയ്തു
കൊടിയത്തൂർ : അങ്കണവാടികളുടെ ആധുനികവത്കരണത്തിന്റെ ഭാഗമായി നവീകരിച്ച കൊടിയത്തൂർ പഞ്ചായത്തിലെ ക്രാഡിൽ അങ്കണവാടി ഉദ്ഘാടനംചെയ്തു. പതിനാറാം വാർഡിലെ കഴുത്തൂട്ടിപ്പുറായി അങ്കണവാടിയാണ് ക്രാഡിൽ അങ്കണവാടിയാക്കി മാറ്റിയത്. ഇതിന്റെ ഭാഗമായി…
Read More » -
Mukkam
തിറയുത്സവത്തിന് കൊടിയേറി
മുക്കം : മണാശ്ശേരി ചെമ്പ്രാട്ട് കരിയാത്തൻകാവിൽ വിഷുദിനത്തിൽ നടക്കുന്ന തിറമഹോത്സവത്തിന് കൊടിയേറി. തറവാട്ട് കാരണവർ പൊയിലിൽ കൃഷ്ണൻകുട്ടി നായർ കൊടിയേറ്റി. ഉത്സവത്തിന്റെ ഭാഗമായി കാവുതീണ്ടൽ, കരിയാത്തൻ വെള്ളാട്ട്,…
Read More » -
Thiruvambady
വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ
തിരുവമ്പാടി : വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. തിരുവമ്പാടി ഗവ. ഐടിഐ വിദ്യാർഥി ആനക്കാംപൊയിൽ ഓലിയാങ്കൽ വീട്ടിൽ സഫിൻ ജോസഫിനെയാണ് (23) തിരുവമ്പാടി ഇൻസ്പെക്ടർ…
Read More » -
Thiruvambady
കക്കാടംപൊയിൽ ഇക്കോടൂറിസം സെന്ററാക്കി വികസിപ്പിക്കാൻ ധാരണ
തിരുവമ്പാടി : വിനോദസഞ്ചാരകേന്ദ്രമായ കക്കാടംപൊയിൽ നായാടംപൊയിൽ കുരിശുമല ഇക്കോടൂറിസം സെന്ററായി വികസിപ്പിക്കുന്നതിന് ധാരണയായി. വനംവകുപ്പും കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. ലിന്റോ ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ…
Read More »
