-
Kodiyathur
ആരോഗ്യ പ്രവർത്തകക്ക് യാത്രയയപ്പും ഉന്നത വിജയികൾക്ക് ആദരവും സംഘടിപ്പിച്ചു
കൊടിയത്തൂർ: 5 വർഷത്തെ സേവനത്തിന് ശേഷം ചെറുവാടി കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ നിന്ന് സ്ഥലം മാറിപോവുന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപികക്ക് യാത്രയയപ്പും, സംസ്ഥാനതലത്തിൽ പാല ബ്രില്യൻസ്…
Read More » -
Kodiyathur
പട്ടികജാതി വനിതകൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് 2024 – 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്ക് പി.വി.സി വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു. 2024-2025 വാർഷിക പദ്ധതിയിൽ…
Read More » -
Kodanchery
കോടഞ്ചേരി എഫ് എച്ച് സിയിൽ കിടത്തി ചികിത്സ ആരംഭിക്കുക
കോടഞ്ചേരി: കോടഞ്ചേരി ഫാമിലി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സ ആരംഭിക്കുക കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നായ കോടഞ്ചേരിയുടെ ഏക ആശ്രയമാണ് ഫാമിലി ഹെൽത്ത് സെന്റർ. കോഴിക്കോട്…
Read More » -
Mukkam
സ്പെഷ്യൽ ഒളിമ്പിക്സ് കേരള മീറ്റ്:വിളംബര റാലി നടത്തി
മുക്കം:ഡിസംബർ അവസാനവാരം കോഴിക്കോട് വെച്ച് നടക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സ് കേരള മീറ്റിന്റെ പ്രചരണത്തിന്റെ ഭാഗമായി മുക്കം ഉപജില്ലാ പരിധിയിലുള്ള സ്പെഷ്യൽ സ്കൂളുകൾ ചേർന്ന് മുക്കത്ത് വിളംബര റാലി…
Read More » -
Mukkam
സുരക്ഷാ പാലിയേറ്റീവ് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മുക്കം :കൊടിയത്തൂർ മേഖല സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി മുക്കം ഇ എം എസ് സഹകരണ ഹോസ്പിറ്റലുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.…
Read More » -
Kodanchery
പൂളവള്ളി തൊട്ടിയിൽ ജോസഫ് (അപ്പച്ചൻ) അന്തരിച്ചു
കോടഞ്ചേരി : പൂളവള്ളി തൊട്ടിയിൽ ജോസഫ് (അപ്പച്ചൻ-70) അന്തരിച്ചു. സംസ്കാരം ഇന്ന് (18-12-2024-ബുധൻ) വൈകുന്നേരം 03:00-ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.…
Read More » -
Kodanchery
കെഎസ്ഇബി സെക്ഷൻ ഓഫീസിലേക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധരണയും നടത്തി
കോടഞ്ചേരി:പിണറായി സർക്കാർ അധികാരമേറ്റ ശേഷം കെഎസ്ഇബിയിലെ ധൂർത്തും കൊള്ളയും അഴിമതിയും കെടുകാര്യസ്ഥതയും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച് ഒരു മാനദണ്ഡവും ഇല്ലാതെ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച്, വിലക്കയറ്റവും മൂലം…
Read More » -
Thiruvambady
ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം: വ്യാപക പ്രതിഷേധം
തിരുവമ്പാടി : ഓട്ടോ ഡ്രൈവറെ യാത്രക്കാരൻ വണ്ടിയിൽനിന്ന് വലിച്ചിഴച്ച് മർദിച്ചതായി പരാതി. തിരുവമ്പാടിയിലെ ഓട്ടോഡ്രൈവർ പാമ്പിഴഞ്ഞപ്പാറ ചെനമ്പക്കുഴിയിൽ ഷാഹുൽ ഹമീദിനെ(60) സാരമായ പരിക്കുകളോടെ ഓമശ്ശേരി സ്വകാര്യ ആശുപത്രിയിൽ…
Read More » -
Thiruvambady
തിരുവമ്പാടി-കൂടരഞ്ഞി റോഡിൽ നാളെ ഗതാഗത നിയന്ത്രണം
തിരുവമ്പാടി-കൂടരഞ്ഞി-കൂമ്പാറ-തോട്ടുമുക്കം റോഡിൽ ( കക്കുണ്ട് അൽഫോൻസ കോളേജ് റോഡ് ജംഗ്ഷൻ മുതൽ ചവലപ്പാറ വളവ് വരെ) പ്രവൃത്തി ആരംഭിക്കുന്നതിനാൽ നാളെ (ഡിസംബർ 19) രാവിലെ 8 മണി…
Read More » -
Thiruvambady
ജില്ലാ അതിർത്തിയിൽ കാട്ടാനശല്യം തുടരുന്നു
തിരുവമ്പാടി : കോഴിക്കോട്, മലപ്പുറം ജില്ലാ അതിർത്തിയിൽ കൂടരഞ്ഞി, ഊർങ്ങാട്ടിരി പഞ്ചായത്തുകളിൽ കാട്ടാനശല്യം തുടരുന്നു. മരത്തോട് കടുവത്താഴത്ത് ഷിജിമോന്റെ വാഴത്തോട്ടം കഴിഞ്ഞദിവസം കാട്ടാനകൾ കൂട്ടമായെത്തി വ്യാപകമായി നശിപ്പിച്ചു.…
Read More » -
Thamarassery
ഫാ.എഫ്രേം പൊട്ടനാനിയ്ക്കൽ അന്തരിച്ചു
താമരശ്ശേരി : താമരശ്ശേരി രൂപതയിലെ മുതിർന്ന വൈദികൻ ഫാ. എഫ്രേം പൊട്ടനാനിയ്ക്കൽ (84) അന്തരിച്ചു. സംസ്കാരം ഇന്ന് (18-12-2024-ബുധൻ) വൈകുന്നേരം 04.00-മണിക്ക് താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമീജിയോസ്…
Read More » -
Thiruvambady
പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്; സ്ഥാപനങ്ങൾക്ക് പിഴയും നോട്ടീസും
തിരുവമ്പാടി : ജില്ലയിൽ മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത പ്രത്യേക സാഹചര്യത്തിൽ ‘ഹെൽത്തി കേരള’ ക്യാമ്പയിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ…
Read More » -
Puthuppady
അടിവാരം 110 കെ.വി. സബ് സ്റ്റേഷൻ 2026 മാർച്ചോടെ പൂർത്തീകരിക്കും ; മന്ത്രി കെ. കൃഷ്ണൻകുട്ടി
പുതുപ്പാടി : സ്ഥലമേറ്റെടുക്കലുമായും വകുപ്പുതല നടപടികളുമായും ബന്ധപ്പെട്ട വർഷങ്ങളുടെ കാലതാമസത്തിനൊടുവിൽ തുടങ്ങിയ അടിവാരം 110 കെ.വി. സബ് സ്റ്റേഷൻ നിർമാണം തനത് ഫണ്ട് വിനിയോഗിച്ച് 2026 മാർച്ചോടെ…
Read More » -
Thiruvambady
തിരുവമ്പാടി അമ്പലവൻ ഇത്തീമ നിര്യാതയായി
തിരുവമ്പാടി അമ്പലവൻ ഇത്തീമ(89) നിര്യാതയായി. ഭർത്താവ്: പരേതനായ കോമു. മക്കൾ:അഹമ്മദ് കുട്ടി,ഇബ്രാഹിം(അറഫ ഫിഷ് കൂടരഞ്ഞി),ഹംസക്കുട്ടി,ഫാത്തിമ,പരേതനായ കുഞ്ഞിപ്പ.മരുമക്കൾ:മുഹമ്മദ്, സുലൈഖ,ഫാത്തിമ(വി.കെ.സ് കുടുംബാംഗം). മയ്യിത്ത് നിസ്കാരം:നാളെ (18.12.2024) രാവിലെ 10 മണിക്ക്…
Read More » -
Mukkam
കലാ-കായിക പ്രതിഭകളെ ആദരിച്ചു
മുക്കം : വിവിധ കലാ-കായിക മത്സരങ്ങളിൽ മികച്ചപ്രകടനം കാഴ്ചവെച്ച മണാശ്ശേരി എം.കെ.എച്ച്.എം.എം.ഒ. ഹയർസെക്കൻഡറി സ്കൂളിലെ പ്രതിഭകളെ പി.ടി.എ. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. പി.ടി.എ. പ്രസിഡന്റ് മൻസൂർ കൊടിയത്തൂർ…
Read More » -
Kodiyathur
ബോധവത്കരണക്ലാസും എൽ.ഇ.ഡി. വർക്ഷോപ്പും നടത്തി
കൊടിയത്തൂർ : മാതൃഭൂമി സീഡ്ക്ലബ്ബിന്റെയും എക്കോ ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഊർജസംരക്ഷണവുമായി ബന്ധപ്പെട്ട് ബോധവത്കരണക്ലാസും എൽ.ഇ.ഡി. വർക്ഷോപ്പും നടത്തി. പരിപാടിയുടെ ഉദ്ഘാടനം എൽ.ഇ.ഡി. ട്രെയിനർ പി. സാബിർ നിർവഹിച്ചു.…
Read More » -
Thiruvambady
കുന്നത്ത്പറമ്പിൽ കെ വി ഗംഗാധരൻ അന്തരിച്ചു
തിരുവമ്പാടി : തോട്ടത്തിൻകടവ് കുന്നത്ത്പറമ്പിൽ കെ വി ഗംഗാധരൻ (68) അന്തരിച്ചു. സംസ്കാരം ഇന്ന് (17-12-2024-ചൊവ്വ) വൈകുന്നേരം 05:00-മണിയ്ക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ ശ്മശാനത്തിൽ.
Read More » -
Thiruvambady
റിട്ടയേർഡ് അധ്യാപകൻ ഡൊമിനിക് എ.എസ്. അഴകത്ത് അന്തരിച്ചു
തിരുവമ്പാടി: റിട്ട: അധ്യാപകൻ എ. എസ്. ഡൊമിനിക് അഴകത്ത് (86) അന്തരിച്ചു. സംസ്കാരം വ്യാഴം (19-12-2024) വൈകുന്നേരം 04:15-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി…
Read More » -
Koodaranji
പൂവാറൻതോട് മിനി ജലവൈദ്യുത പദ്ധതി സന്ദർശിച്ചു
കൂടരഞ്ഞി പഞ്ചായത്തിലെ നിർമ്മാണം നടക്കുന്ന പൂവാറൻതോട് മിനിജല വൈദ്യുത പദ്ധതി പ്രദേശം കൂടരഞ്ഞി സ്വയം സഹായ സംഘം പ്രവർത്തകർ സന്ദർശിച്ചു കൂടരഞ്ഞി തിരുവമ്പാടി പഞ്ചായത്തുകളിലെ ഉറുമി 1…
Read More » -
Thiruvambady
കാട്ടുപന്നികൾ കൂട്ടമായെത്തി കൃഷി നശിപ്പിച്ചു
തിരുവമ്പാടി : കാട്ടുപന്നികൾ കൂട്ടമായെത്തി കൃഷി വ്യാപകമായി നശിപ്പിച്ചു. പുന്നക്കൽ കടുകക്കുന്നേൽ ഷാജുവിന്റെ 10 സെന്റ് സ്ഥലത്തെ മുഴുവൻ കപ്പക്കൃഷിയും നശിപ്പിച്ചു. കാട്ടുപന്നികളും മുള്ളൻപന്നിയുമിറങ്ങി വിളവെടുക്കാൻ പ്രായമായ…
Read More »
