-
Thiruvambady
തിരുവമ്പാടിയിൽ കൃത്രിമ രേഖയുണ്ടാക്കി കൈയേറിയ വഖഫ് ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി
തിരുവമ്പാടി: ഡോക്യുമെന്റ് നമ്പർ 1134/1923 പ്രകാരം വഖഫ് ആയിട്ടുള്ളതും 1961ൽ കേരള സംസ്ഥാന വഖഫ് ബോർഡിൽ 1200/RA നമ്പർ ആയി രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ തിരുവമ്പാടി വില്ലേജിൽ ഉൾപ്പെട്ട…
Read More » -
Thiruvambady
തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റിയിൽ സഹകരണ വരാഘോഷം സെമിനാർ സംഘടിപ്പിച്ചു
തിരുവമ്പാടി: എഴുപതാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി കോഴിക്കോട് സർക്കിൾ സഹകരണ യൂണിയനും തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റിയും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ…
Read More » -
Puthuppady
ഗവ ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിടനിർമ്മാണം പ്രവർത്തി ഉദ്ഘാടനം ചെയ്തു
പുതുപ്പാടി : പുതുപ്പാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം കെട്ടിട നിർമ്മാണ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ…
Read More » -
Puthuppady
പുതുപ്പാടി പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി
പുതുപ്പാടി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പുതുപ്പാടി പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും കർഷക തൊഴിലാളി…
Read More » -
Charamam
കൂടരഞ്ഞി : കോലോത്തുംകടവ് പാറക്കൽ സുലൈമാൻ അന്തരിച്ചു
കൂടരഞ്ഞി : കോലോത്തുംകടവ് പാറക്കൽ സുലൈമാൻ (87) അന്തരിച്ചു. ഖബറടക്കം ഇന്ന് (15-11-2023-ബുധൻ) രാത്രി 09:00-മണിക്ക് കോലോത്തും കടവ് ഹനഫി ജുമാ മസ്ജിദിൽ. ഭാര്യ: സൈനബ. മക്കൾ:…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കയുളള കലോത്സവം “വർണ്ണാത്സവം 2023” എന്ന പേരിൽ സമുചിതമായി സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ ഭിന്നശേഷിക്കാരായ വ്യക്തികളുടെ സർവതോൻമുഖമായി വികസനത്തിന് ആവശ്യമായ വിവിധങ്ങളായ പദ്ധതികളാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നത് കരിമ്പാല ക്കുന്ന് സ്ഥിതി…
Read More » -
Kodiyathur
കൊടിയത്തൂരിൽ ദേവഹരിതം പച്ചത്തുരുത്ത് പദ്ധതി രണ്ടാം ഘട്ടം വ്യാഴാഴ്ച നടക്കും
കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്ത് ദേവഹരിതം പച്ചത്തുരുത്ത് പദ്ധതിയുടെ രണ്ടാം ഘട്ടം വ്യാഴാഴ്ച രാവിലെ 10 മണിക്ക് പന്നിക്കോട് ശ്രീകൃഷ്ണപുരം ക്ഷേത്രാങ്കണത്തിൽ വെച്ച് നടക്കും. 3 ഏക്കറോളം വരുന്ന…
Read More » -
Kodanchery
കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂളിൽ ശിശുദിനം ആഘോഷിച്ചു
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂളിൽ ആകർഷങ്ങളായ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. നെഹ്റു തൊപ്പി ധരിച്ചും, വർണശഭളമായ വേഷങ്ങളാലും, കുട്ടി ചാച്ചാജിമാരും സ്കൂളിൽ എത്തിച്ചേർന്നു.…
Read More » -
Koodaranji
പുഷ്പഗിരി ലിറ്റിൽ ഫ്ളവർ സ്കൂളിൽ ശിശുദിനാഘോഷം നടത്തി
കൂടരഞ്ഞി : കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ ജന്മദിനമായ ശിശുദിനം വൈവിദ്ധ്യമാർന്ന പരിപാടികളോടെ പുഷ്പഗിരി ലിറ്റിൽ ഫ്ളവർ സ്കൂളിൽ ശിശുദിനാഘോഷം നടത്തി. രാവിലെ ചേർന്ന പ്രത്യേക അസംബ്ലിയിൽ വെള്ള…
Read More » -
Thiruvambady
തിരുവമ്പാടിയിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലേയും കുട്ടികളെ പങ്കെടുപ്പിച്ച് തിരുവമ്പാടിയിൽ കുട്ടികളുടെ ഹരിതസഭ നടത്തി. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…
Read More » -
Thiruvambady
തിരുവമ്പാടി കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയിൽ സഹകാരി സംഗമം നടത്തി
തിരുവമ്പാടി: കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സഹകാരി സംഗമം നടത്തി. സഹകരണ മേഖല നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിനുള്ള മാർഗങ്ങളെകുറിച്ച് സംഗമത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായ പ്രകടനം…
Read More » -
Thiruvambady
വിളക്കാംതോട് എം.എ.എം എൽ.പി ആൻഡ് യു.പി സ്കൂൾ സീഡ് ക്ലബ്ബിന്റെ മത്സ്യക്കൃഷി വിളവെടുത്തു
തിരുവമ്പാടി: പുന്നക്കൽ വിളക്കാംതോട് എം.എ.എം എൽ.പി ആൻഡ് യു.പി സ്കൂളിനോടുചേർന്ന കുളത്തിൽ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങളായ വിദ്യാർഥികൾ നടത്തിയ മത്സ്യക്കൃഷി വിളവെടുത്തു. വിദ്യാർഥി പ്രതിനിധികളായ അഷ്മിൽ,…
Read More » -
Kodiyathur
കൊടിയത്തൂർ ജി എം യുപി സ്കൂളിൽ ശിശുദിന റാലി സംഘടിപ്പിച്ചു
കൊടിയത്തൂർ : ജവഹർലാൽ നെഹ്റുവിന്റെ 134 ജന്മദിനത്തോടനുബന്ധിച്ച് വിദ്യാലയങ്ങളിൽ ശിശുദിന റാലി, പ്രതിജ്ഞ, ചിത്ര രചനാ മൽസരം, പ്രസംഗ മത്സരം തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറി. സംസ്ഥാന…
Read More » -
Kodanchery
കോടഞ്ചേരി സർവീസ് സഹകരണ ബാങ്കിൽ സഹകരണ വാരാഘോഷത്തിന് തുടക്കം കുറിച്ചു
കോടഞ്ചേരി: എഴുപതാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന് കോടഞ്ചേരി സർവീസ് സഹകരണ ബാങ്കിൽ തുടക്കം കുറിച്ചു. ബാങ്ക് പ്രസിഡന്റ് ഷിബു പുതിയേടത്ത് പതാക ഉയർത്തി. ഭരണസമിതി അംഗങ്ങളും ജീവനക്കാരും…
Read More » -
Kodiyathur
ജീലാനി അനുസ്മരണവും പ്രാര്ഥനാ സംഗമവും നടത്തി
കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ ചാലക്കൽ സിദ്ദീഖുൽ അക്ബർ മെമ്മോറിയൽ സൊസൈറ്റിക്ക് കീഴിൽ ജീലാനി അനുസ്മരണവും പ്രാര്ഥനാ സംഗമവും നടത്തി. മര്കസ് മുദരിസ് സയ്യിദ് ജസീൽ കാമിൽ സഖാഫി…
Read More » -
Thiruvambady
തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റിയിൽ സഹകരണ വാരാഘോഷത്തിന് തുടക്കം കുറിച്ചു
തിരുവമ്പാടി : എഴുപതാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി അങ്കണത്തിൽ സംഘം പ്രസിഡന്റ് ബാബു പൈക്കാട്ടിൽ പതാക ഉയർത്തി. ഭരണസമിതി അംഗങ്ങളും…
Read More » -
Charamam
മുക്കം : തോട്ടുമുക്കം നരിതുക്കിൽ ജോസഫ് (ഔസേപ്പച്ചൻ) അന്തരിച്ചു
മുക്കം : തോട്ടുമുക്കം നരിതുക്കിൽ ജോസഫ് (ഔസേപ്പച്ചൻ-85) അന്തരിച്ചു. സംസ്കാരം നാളെ (15-11-2023-ബുധൻ) രാവിലെ 10:00-ന് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം സെന്റ് തോമസ്…
Read More » -
Kodanchery
കുപ്പായക്കോട് – ഈങ്ങാപ്പുഴ റോഡ് അറ്റകുറ്റപ്പണി ഉടൻ തുടങ്ങാൻ ധാരണയായി
കോടഞ്ചേരി : അനിശ്ചിതമായി നീണ്ടുപോയ കുപ്പായക്കോട്- ഈങ്ങാപ്പുഴറോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങാൻ ധാരണയായി. കുപ്പായക്കോട് പാലത്തിനടുത്ത് റോഡ് കരിങ്കൽക്കെട്ട് ഇടിഞ്ഞ ഭാഗം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച സന്ദർശിക്കും.…
Read More » -
Koodaranji
കലാ മാമാങ്കത്തിന് കൂടരഞ്ഞിയിൽ തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ് തിരികൊളുത്തി
കൂടരഞ്ഞി: കൂടരഞ്ഞിയിൽ മുക്കം ഉപജില്ലാ കലോത്സവം തീരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. കലകൾ സമൂഹത്തിനെ നന്മയിലേക്ക് നയിക്കുന്ന ചാലക ശക്തിയാണെന്നും സർഗ്ഗാത്മക കലകളെ പരിപോഷിപിക്കാൻ…
Read More » -
Kodanchery
ഈങ്ങാപ്പുഴ-കണ്ണോത്ത് റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കുപ്പായക്കോട് പാരിഷ് കമ്മിറ്റി
കോടഞ്ചേരി: കണ്ണോത്ത്-കുപ്പായക്കോട്-ഈങ്ങാപ്പുഴ റോഡിൽ കുപ്പായക്കോട് പാലത്തിന്റെ സമീപന റോഡ് പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്നും റോഡിന്റെ പാർശ്വഭിത്തികൾ എത്രയും വേഗം പുനർ നിർമിക്കണമെന്നും കുപ്പായക്കോട് സെന്റ് ജോസഫ്സ് ഇടവക…
Read More »
