-
Koodaranji
ഒരു കുട്ടിക്ക് ഒരു മരം; 101 മരങ്ങൾ നട്ട് പരിസ്ഥിതി ദിനാചരണം നടത്തി
കൂടരഞ്ഞി: ഒരു കുട്ടിക്ക് ഒരു മരം എന്ന പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂൾ പരിസരത്ത് സ്റ്റുഡൻസ് പോലീസ് കേഡറ്റിന്റെയും എൻ.എസ്.എസ്…
Read More » -
Pullurampara
ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയ ഷാംലി മരിയ ഷാനിയെ ആദരിച്ചു
പുല്ലുരാംപാറ: ഹയർ സെക്കണ്ടറി പരീക്ഷയിൽ 1200ൽ 1200 മാർക്കും നേടി ഉന്നത വിജയം കരസ്ഥമാക്കിയ പുല്ലുരാംപാറ സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി ഷാംലി മരിയ…
Read More » -
Thiruvambady
തിരുവമ്പാടി മിൽമുക്ക് ലക്ഷം വീട് മാതൃകാ അങ്കണവാടി ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ മിൽമുക്ക് ലക്ഷം വീട് മാതൃക അങ്കണവാടി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷിജ…
Read More » -
Koodaranji
പരിസ്ഥിതി ദിനാചരണം നടത്തി
കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സ്കൗട്ട് & ഗൈഡ്സിൻ്റെ നേതൃത്വത്തിൽ ഫലവൃക്ഷത്തോട്ടം നിർമ്മിച്ചു. ഹെഡ്മാസ്റ്റർ സജി ജോൺ ഫലവൃക്ഷതൈ നട്ട് പരിപാടി…
Read More » -
Thiruvambady
തിരുവമ്പാടിയിൽ മൽസ്യസഞ്ചാരി ഫിഷ് ടൂറിസം പദ്ധതി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: ഫാം ടൂറിസം പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ലേക്ക് വ്യൂ ഫാം സ്റ്റേയിൽ ഒരുക്കിയ മൽസ്യസഞ്ചാരി ഫാം ടൂറിസം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.…
Read More » -
Thiruvambady
കെ-ഫോൺ തിരുവമ്പാടി മണ്ഡലതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു
തിരുവമ്പാടി: ഇന്റർനെറ്റ് സേവനം അവകാശമാക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ ഒരുക്കുന്ന കെ-ഫോൺ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചതോടൊപ്പം തിരുവമ്പാടി…
Read More » -
Mukkam
അരമണിക്കൂറിൽ സംസ്ഥാന പാതയിൽ 1500 ഫലവൃക്ഷതൈകൾ വെച്ചു പിടിപ്പിച്ച് തണലോരം പദ്ധതി
മുക്കം: ലിൻേറാ ജോസഫ് എം.എൽ.എയുടെ ഉയരെ പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ച തണലോരം പദ്ധതിയിൽ ഓമശ്ശേരി മുതൽ എരഞ്ഞിമാവ് വരെയുള്ള 15 കിലോമീറ്റർ പരിധിയിൽ 1500ഓളം ഫലവൃക്ഷതൈകൾ വെച്ച്…
Read More » -
Thiruvambady
കൊടക്കാട്ടുപറയിൽ ബി.എസ്.എൻ.എൽ ടവർ നിർമ്മാണം ആരംഭിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കൊടക്കാട്ടുപാറയിൽ നെറ്റ് വർക്ക് വിഷയത്തിന് പരിഹാരമായി ബി.എസ്.എൻ.എൽ ടവർ ഒരുങ്ങുന്നു. നിർമ്മാണം ആരംഭിച്ച ടവർ ഈ വർഷം ഡിസംബർ 31ന് ചാർജ് ചെയ്യാനാവുമെന്നാണ്…
Read More » -
Thiruvambady
പരിസ്ഥിതി ദിനാചരണം നടത്തി
തിരുവമ്പാടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ പരിസ്ഥതി ദിന സംരക്ഷണ പ്രതിജ്ഞ, വ്യക്ഷത്തൈ നടൽ, ക്വിസ് മത്സരം, പോസ്റ്റർ രചനാ മത്സരം, പൊയിലിങ്ങാ…
Read More » -
Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഹരിതസഭ ചേർന്ന് മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന ഹരിതസഭ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഹരിതസഭ സംഘടിപ്പിച്ചു
തിരുവമ്പാടി: പരിസ്ഥിതി ദിനത്തിൽ വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹരിതസഭ സംഘടിപ്പിച്ചു. വലിച്ചെറിയൽ സംസ്ക്കാരത്തിനെതിരെ പ്രതിരോധം തീർക്കാൻ ജനകീയ ശബ്ദമുയർത്തിയാണ് ഹരിതസഭ നടന്നത്.…
Read More » -
Kodanchery
പരിസ്ഥിതി ദിനാഘോഷം നടത്തി
കോടഞ്ചേരി: ജൽ ജീവൻ മിഷൻ കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്പുകടവ് ജി.യു.പി സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാഘോഷം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ…
Read More » -
Thiruvambady
ലോക പരിസ്ഥിതി ദിനാചരണം: തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വൃക്ഷതൈകൾ നട്ടു
തിരുവമ്പാടി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വ്യാപാരി വ്യവസായ ഏകോപന സമിതി യൂത്ത് വിങ്ങ്, എൻ.ജി.ഒ യൂണിയൻ താമരശ്ശേരി ഏരിയ കമ്മിറ്റി എന്നീ…
Read More » -
Kodanchery
തീറ്റപ്പുല്ല് കൃഷിയില് വിജയഗാഥയുമായി കസ് നോളജ് സിറ്റി മസ്റ
കോടഞ്ചേരി: തീറ്റപ്പുല്ല് കൃഷിയില് വിജയഗാഥയുമായി കസ് നോളജ് സിറ്റി മസ്റ. നാല് വര്ഷങ്ങള്ക്ക് മുമ്പാണ് മസ്റയില് തീറ്റപ്പുല്ല് കൃഷി ആരംഭിച്ചത്. മസ്റയിലെ ഏഴ് ഏക്കര് തെങ്ങിന് തോപ്പില്…
Read More » -
Thiruvambady
തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി
തിരുവമ്പാടി: സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. സ്കൂൾ അങ്കണത്തിൽ നടന്ന പരിസ്ഥിതി ദിന അസംബ്ലി ഹെഡ്മാസ്റ്റർ സുനിൽ പോൾ ഉദ്ഘാടനം ചെയ്തു. തുടർന്ന്…
Read More » -
Thottumukkam
ചാലിൽ തൊടിക സുഹൈദ് ചികിൽസ സഹായ സമിതി അഞ്ച് ലക്ഷം രൂപ കൈമാറി
തോട്ടുമുക്കം: ചാലിൽ തൊടിക സുഹൈദ് എന്ന നിർദ്ധന യുവാവിൻ്റെ കിഡ്നിമാറ്റി വെയ്ക്കൽ ശസ്ത്രക്രീയയ്ക്കായി ജെയിംസ് അഗസ്റ്റിൻ മാസ്റ്റർ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ സർവ്വകക്ഷികളുടെയും വിവിധ സംഘടനകളുടെയും കൂട്ടായ്മയായ ചാലിൽ…
Read More » -
Koodaranji
കാർ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞ് അപകടം
കൂടരഞ്ഞി: കൂടരഞ്ഞികുളിരാമുട്ടി റോഡിൽ വഴിക്കടവ് പാലത്തിനുസമീപം കാർ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞ് അപകടം. പൂവാറൻതോടിൽനിന്ന് തോട്ടുമുക്കത്തേക്ക് പോകുകയായിരുന്ന കാറാണ് ഞായറാഴ്ച വൈകുന്നേരം നിയന്ത്രണം വിട്ടത്. പൂതംങ്കുഴി റിസോർട്ട്…
Read More » -
Kodiyathur
ഡയാലിസിസ് കിറ്റ് വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു
കൊടിയത്തൂർ: ഡയാലിസിസിന് വിധേയരാകുന്ന രോഗികൾക്ക് ഡയാലിസിസിന് ആവശ്യമായ മരുന്നും ഉപകരണങ്ങളും അടങ്ങുന്ന കിറ്റ് സൗജന്യമായി രോഗികളുടെ വീട്ടിലെത്തിച്ചു നൽകുന്ന പദ്ധതിക്ക് കൊടിയത്തൂരിൽ തുടക്കം കുറിച്ചു. കഴിഞ് ഞവർഷം…
Read More » -
Karassery
കാരശ്ശേരിയിൽ നാട്ടു ഖിസ്സ സദസ് സംഘടിപ്പിച്ചു
കാരശ്ശേരി: കാരശ്ശേരി യൂണിറ്റ് കേരള മുസ്ലിം ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ ‘ഒന്നിച്ചിരിക്കാം ഒരുമിച്ച് പറയാം’ നാട്ടു ഖിസ്സ സദസ് നടത്തി. മഹല്ല് സെക്രട്ടറി പി.കെ.സി മുഹമ്മദ് മാസ്റ്റർ സദസ്സ്…
Read More » -
Mukkam
വിസ്ഡം ഇസ്ലാമിക് സെന്റർ ഉദ്ഘാടനം ചെയ്തു
മുക്കം: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കൊടിയത്തൂർ മണ്ഡലത്തിന് കീഴിലുള്ള വിസ്ഡം സെന്റർ വിസ്ഡം യൂത്ത് സംസ്ഥാന മുസ്തഫ മദനി മമ്പാട് ഉദ്ഘാടനം ചെയ്തു. വിസ്ഡം കൊടിയത്തൂർ മണ്ഡലം…
Read More »
