-
Thiruvambady
വഴിക്കടവ് പാലം പ്രവർത്തി ഉദ്ഘാടനം ഇന്ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ പുന്നക്കൽ വഴിക്കടവ് പാലം പ്രവർത്തി ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ പൊതുമരാമത്ത്, ടൂറിസം, യുവജന…
Read More » -
Kodiyathur
കൊടിയത്തൂർ പൂളക്കൽ മമ്മദ് കുട്ടിയുടെ ചികിത്സാ ഫണ്ടിലേക്ക് വ്യപാരി വ്യവസായി ഏകോപന സമിതിയുടെ കൈത്താങ്ങ്
കൊടിയത്തൂർ: കരൾ മാറ്റ ശസ്ത്രക്രിയക്ക് കൈത്താങ്ങുമായി വ്യപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ്. ശസ്ത്രക്രിയക്ക് വിധേയനാവുന്ന കൊടിയത്തൂർ സ്വദേശി പൂളക്കൽ മമ്മദ് കുട്ടിയുടെ ചികിത്സക്ക് വ്യാപാരി…
Read More » -
Mukkam
സ്ത്രീകൾക്കും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ നിയമങ്ങൾ ശക്തമായി നടപ്പാക്കണം; കുടുംബശ്രീ മുക്കം സി.ഡി.എസ്
മുക്കം: സ്ത്രീകൾക്കും കുട്ടികൾകൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമങ്ങൾ ശക്തമായ രീതിയിൽ നടപ്പിലാക്കണമെന്ന് കുടുംബശ്രീ മുക്കം സി.ഡി.എസ് സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു. സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്ന നിയമങ്ങൾ പ്രാബല്യത്തിൽ…
Read More » -
Charamam
കോടഞ്ചേരി : കൂടത്തായി കാശാൻകുറ്റിയിൽ സെൻസായി ബെന്നി സെബാസ്റ്റ്യൻ അന്തരിച്ചു
കോടഞ്ചേരി : കൂടത്തായി കാശാൻകുറ്റിയിൽ സെൻസായി ബെന്നി സെബാസ്റ്റ്യൻ (55) അന്തരിച്ചു. സംസ്കാരം ഇന്ന് (19-12-2022-തിങ്കൾ) വൈകുന്നേരം നാലുമണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടത്തായി…
Read More » -
Kodanchery
കോടഞ്ചേരി: മേരിലാന്റ്, റിട്ട: അധ്യാപിക കുന്നുംപുറത്ത് കൊച്ചുത്രേസ്യ നിര്യാതയായി
കോടഞ്ചേരി: മേരിലാന്റ് പരേതനായ കുന്നുംപുറത്ത് ജോസഫിന്റെ ഭാര്യ പി. സി കൊച്ചുത്രേസ്യ (95) (റിട്ട: ടീച്ചർ സെന്റ് ജോസഫ് ഹൈസ്കൂൾ കോടഞ്ചേരി) നിര്യാതയായി. സംസ്കാരം: ഇന്ന് (19-12-22)…
Read More » -
Thiruvambady
ഉപഗ്രഹ സർവ്വെയിലൂടെ തയാറാക്കിയ ബഫർസോൺ മാപ്പിങ് അപാകതകൾ എത്രയും വേഗം പരിഹരിക്കണം; കോൺഗ്രസ്
തിരുവമ്പാടി: പരിസ്ഥിതി ലോല മേഖല നിർണ്ണയിക്കുന്നതിന് സംസ്ഥാന സർക്കാർ കെ.എസ്.ആർ.ഇ.സി മുഖേന നടത്തിയ ഉപഗ്രഹ സർവ്വെയുടെ റിപ്പോർട്ട് അപാകതകൾ നിറഞ്ഞതും അപൂർണ്ണവും അശാസ്ത്രീയവുമാണെന്നും ഇവയിലെ അപാകതകൾ എത്രയും…
Read More » -
Kodiyathur
എസ്.വൈ.എസ് യൂത്ത് കൗണ്‍സില്‍ സമാപിച്ചു
കൊടിയത്തൂർ: ‘നേരിന് കാവലിരിക്കുക’ എന്ന തലക്കെട്ടോടെ എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായുള്ള യൂത്ത് കൗണ്‍സില്‍ വെസ്റ്റ് കൊടിയത്തൂര്‍ യൂണിറ്റില്‍ സമാപിച്ചു. സുന്നി സെന്ററില്‍ നടന്ന…
Read More » -
Kodiyathur
കൊടിയത്തൂരിൽ ലോക അറബി ഭാഷ ദിനം ആചരിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ കാരാട്ട് സ്വലാത്ത് മഹൽ മദ്രസയിൽ ലോക അറബി ഭാഷാ ദിനാചരണം സംഘടിപ്പിച്ചു. അറബി ഭാഷയെയും, ഭാഷയുടെ പ്രത്യേകതയെക്കുറിച്ചും ഉസതാദ് കെ മുഹമ്മദ് മുസ്ലിയാർ വിശദീകരിച്ചു.…
Read More » -
Charamam
തിരുവമ്പാടി: ആനക്കാംപൊയിൽ സ്വദേശി ഇപ്പോൾ മുക്കത്ത് താമസിക്കുന്ന ഏലിയങ്ങോട്ട് മമ്മദ് അന്തരിച്ചു
തിരുവമ്പാടി : ആനക്കാംപൊയിൽ സ്വദേശി ഇപ്പോൾ മുക്കത്ത് താമസിക്കുന്ന ഏലിയങ്ങോട്ട് മമ്മദ് (75) അന്തരിച്ചു. ഖബറടക്കം ഇന്ന് (18-12-2022- ഞായർ) രാവിലെ 11:00-മണിക്ക് നെല്ലിക്കുത്ത് ജുമാ മസ്ജിദിൽ.…
Read More » -
Thiruvambady
തിരുവമ്പാടിയിൽ തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്
തിരുവമ്പാടി: തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. തിരുവമ്പാടി മിൽമുക്കിൽ മദ്രസ പഠനത്തിന് ശേഷം വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാർത്ഥിയെയാണ് തെരുവുനായ ആക്രമിച്ചത്. തിരുവമ്പാടി മിൽമുക്ക് സ്വദേശി കാലടി…
Read More » -
Thiruvambady
തിരുവമ്പാടി മാർട്ടെക്സിൽ ക്രിസ്തുമസ്-പുതുവത്സര സമ്മാനോത്സവിന് തുടക്കമായി
തിരുവമ്പാടി: കേരള മലനാട് കർഷക പ്രൊഡ്യുസ് കോ.ഓപ്പറേറ്റീവ് മാർക്കറ്റിങ് സൊസൈറ്റി ലിമിറ്റഡ് സംരംഭമായ തിരുവമ്പാടി മാർട്ടെക്സ് വെഡിങ് സെന്റർ മാന്യ ഉപഭോക്താക്കൾക്കായി ഒരുക്കുന്ന ക്രിസ്തുമസ്-പുതുവത്സര സമ്മാനോത്സവ് 2022ന്…
Read More » -
Puthuppady
പുതുപ്പാടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് ക്യാമ്പ് സ്വാഗത സംഘം രൂപീകരിച്ചു
അടിവാരം: പുതുപ്പാടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ സപ്തദിന എൻ.എസ്.എസ് ക്യാമ്പ് അടിവാരം എ എൽ.പി സ്കൂളിൽ വെച്ച് നടക്കും. ക്യാമ്പിന്റെ വിജയത്തിന് വേണ്ടി വിപുലമായ സ്വാഗത…
Read More » -
Kodanchery
സംസ്ഥാന യൂത്ത് സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പ്; മലപ്പുറത്തിന് ഇരട്ട കിരീടം
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ് സറ്റേഡിയത്തിൽ വച്ച് നടന്ന കേരള സംസ്ഥാന യൂത്ത് സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തിന് ഇരട്ട കിരീടം. വനിതാ വിഭാഗത്തിൽ പാലക്കാട് ജില്ലയെയും…
Read More » -
Kodanchery
ചെറുകിട നിക്ഷേപങ്ങളിലൂടെയും കുടിൽ വ്യവസായങ്ങളിലൂടെയും വലിയ സാദ്ധ്യതകൾ തുറക്കാമെന്നതിൽ നോളജ് സിറ്റി മാതൃക: മന്ത്രി പി രാജീവ്
കോടഞ്ചേരി: കേരള വ്യവസായ-നിയമ വകുപ്പ് മന്ത്രി പി രാജീവ് മർകസ് നോളജ് സിറ്റി സന്ദർശനം നടത്തി. മന്ത്രിയോടൊപ്പം തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ ലിന്റോ ജോസഫും സന്ദർശനം നടത്തുകുയും…
Read More » -
Mukkam
പ്രായത്തെ വെല്ലുന്ന ആവേശം പകർന്ന് മുക്കം നഗരസഭാ കുടുംബശ്രീ കായികമേള
മുക്കം: കുടുംബശ്രീയുടെ ഇരുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് മുക്കം സി.ഡി.എസ് സംഘടിപ്പിക്കുന്ന രജതോത്സവ്’22ന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾക്ക് വേണ്ടി നടത്തിയ കായികമേള പ്രായത്തെ വെല്ലുന്ന പങ്കാളിത്തത്തിനും ആഘോഷങ്ങൾക്കും വേദിയായി. നഗരസഭയിലെ…
Read More » -
Thiruvambady
രോഗികൾക്ക് സാന്ത്വനവുമായി സേക്രഡ് ഹാർട്ടിന്റെ ജീവാമൃതം
തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ നല്ലപാഠം പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ ശേഖരിച്ച മരുന്നുകൾ കൈമാറി. ‘ജീവാമൃതം’ പദ്ധതിയിലൂടെ വീടുകളിൽ ഉപയോഗ ശേഷം ബാക്കി വന്ന, പുനരുപയോഗിക്കാവുന്ന…
Read More » -
Charamam
തോട്ടുമുക്കം : മംഗലശ്ശേരിയിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു
തോട്ടുമുക്കം : മംഗലശ്ശേരിയിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (97) അന്തരിച്ചു. സംസ്കാരം ഇന്ന് (17-12-2022-ശനി) വൈകുന്നേരം 04:45-ന് തോട്ടുമുക്കം സെന്റ് തോമസ് ഫോറോന പള്ളിയിൽ. കണ്ണൂർ…
Read More » -
Mukkam
കച്ചവടലൈസൻസ് നൽകുന്നില്ല: മുക്കം നഗരസഭാ കാര്യാലയത്തിനുമുന്നിൽ സംരംഭകയുടെ നിൽപ്പുസമരം
മുക്കം: വായ്പയെടുത്ത് സ്വന്തം സ്ഥലത്ത് നിർമിച്ച വ്യാപാരസമുച്ചയത്തിന് കച്ചവടലൈസൻസ് നൽകാത്ത നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടറുടെ നടപടിയിൽ പ്രതിഷേധിച്ച് നഗരസഭാ കാര്യാലയത്തിന് മുന്നിൽ സംരംഭകയുടെ നിൽപ്പുസമരം. മണാശ്ശേരി സ്വദേശി…
Read More » -
Mukkam
കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ മാഞ്ഞുപോയ ലേനുകൾ വീണ്ടും വരച്ചുതുടങ്ങി
മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ മാഞ്ഞുപോയ ലേനുകൾ വീണ്ടും വരച്ചുതുടങ്ങി. മുക്കം മുതൽ മലപ്പുറം ജില്ലാ അതിർത്തിയായ എരഞ്ഞിമാവുവരെയുള്ള ഭാഗത്തെ വരകളാണ് (റോഡ് മാർക്കിങ് ) കരാർക്കമ്പനിയുടെ നേതൃത്വത്തിൽ…
Read More » -
Mukkam
ഇടതു നയങ്ങൾ വിദ്യാഭ്യാസ മുന്നേറ്റങ്ങളെ തകർക്കും: കെ.എസ്.ടി.യു മുക്കം ഉപജില്ല
മുക്കം: ഇടതു സർക്കാറിന്റെ നയങ്ങൾ കേരളം നേടിയെടുത്ത വിദ്യാഭ്യാസപരമായ മുന്നേറ്റങ്ങളെ തകർക്കുമെന്നും ഇത്തരം നീക്കങ്ങളിൽ നിന്നും സർക്കാർ പിന്മാറണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ടി.യു മുക്കം ഉപജില്ല കമ്മറ്റി വിദ്യാഭ്യാസ…
Read More »
