-
Mukkam
എന്റെ നെല്ലിക്കാപറമ്പ് സന്നദ്ധ സേന ആംബുലൻസ് ജനങ്ങൾക്ക് സമർപ്പിച്ചു
മുക്കം: നെല്ലിക്കാപറമ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന എന്റെ നെല്ലിക്കാപറമ്പ് എന്ന സന്നദ്ധ സേനയ്ക്ക് പ്രമുഖ വ്യവസായ സ്ഥാപനമായ ഗൾഫ് ഗോൾഡ് സ്പോൺസർ ചെയ്തിരിക്കുന്ന ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് തിരുവമ്പാടി…
Read More » -
Thiruvambady
നവീകരച്ച കക്കുണ്ട് – ഒറ്റപ്പൊയിൽ – ചവലപ്പാറ ബൈപ്പാസ് റോഡ് ഉദ്ഘാടനം നാളെ
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ ജില്ലാ പഞ്ചായത്തിന്റെ റോഡ് പുനരുദ്ധാന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കക്കുണ്ട് – ഒറ്റപ്പൊയിൽ – ചവലപ്പാറ ബൈപ്പാസ് റോഡിൻറെ ഉദ്ഘാടനം നാളെ…
Read More » -
Adivaram
താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം സൃഷ്ടിച്ച മരം മുറിച്ച് മാറ്റി
അടിവാരം: താമരശ്ശേരി ചുരത്തിൽ 6-ാം വളവിൽ ഗതാഗതത്തിന് തടസ്സം നിൽക്കുന്ന രീതിയിൽ റോഡിലേക്ക് ചാഞ്ഞുനിന്ന മരം മുറിച്ച് മാറ്റി. മരം ചാഞ്ഞു നിന്നതിനെ തുടർന്ന് ചുരത്തിൽ ഗതാഗത…
Read More » -
Kodiyathur
വൃക്കരോഗികൾക്ക് മരുന്നുൾപ്പെടെയുള്ള ഡയാലിസിസ് കിറ്റ് വീട്ടിലെത്തിച്ചുനൽകാൻ; കൊടിയത്തൂരിന്റെ സാന്ത്വനം പദ്ധതി
കൊടിയത്തൂർ : കൊടിയത്തൂർ പഞ്ചായത്തിലെ വൃക്കരോഗികൾക്ക് ഡയാലിസിസിനായി ഇനി യാത്രചെയ്തു ബുദ്ധിമുട്ടേണ്ട. വൃക്കരോഗികൾക്ക് മരുന്നുൾപ്പെടെയുള്ള ഡയാലിസിസ് കിറ്റ് വീട്ടിലെത്തിച്ചുനൽകാൻ കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് പദ്ധതി തുടങ്ങി. മണാശ്ശേരി, ഓമേശ്ശേരി,…
Read More » -
Anakkampoyil
തിരുവമ്പാടി: ആനക്കാംപൊയിൽ ചെറാത്തൊടി അബൂബക്കർ അന്തരിച്ചു
തിരുവമ്പാടി: ആനക്കാംപൊയിൽ ചെറാത്തൊടി അബൂബക്കർ (67) അന്തരിച്ചു. ഖബറടക്കം നാളെ (17-10-2022- തിങ്കൾ) രാവിലെ 08:30-ന് ആനക്കാംപൊയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: കദീജ. മക്കൾ: ലത്തിഫ്…
Read More » -
Thiruvambady
നവീകരച്ച അമ്പലപ്പാറ -തോട്ടത്തിൻക്കടവ് റോഡ് ഉദ്ഘാടനം നാളെ
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് അമ്പലപ്പാറ – തോട്ടത്തിൻക്കടവ് റോഡ് ജില്ലാ പഞ്ചായത്തിന്റെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധാരണ പ്രവൃത്തി പൂർത്തീകരിച്ച റോഡിന്റെ ഉദ്ഘാടനം നാളെ…
Read More » -
Thiruvambady
തിരുവമ്പാടി; തമ്പലമണ്ണ പേണ്ടാനത്ത് പരേതനായ കുഞ്ഞിരാമന്റെ ഭാര്യ ദേവകി അന്തരിച്ചു
തിരുവമ്പാടി: തമ്പലമണ്ണ പേണ്ടാനത്ത് പരേതനായ കുഞ്ഞിരാമന്റെ ഭാര്യ ദേവകി (103) അന്തരിച്ചു. സംസ്കാരം ഇന്ന് (16-10-2022-ഞായർ) വൈകുന്നേരം 06:00-മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: പങ്കജാക്ഷി, സരസമ്മ, രവീന്ദ്രൻ, ഓമന,…
Read More » -
Thiruvambady
തൊണ്ടിമ്മൽ – ഗേറ്റുംപടി റോഡിൽ മാലിന്യം തള്ളുന്നതിൽ പ്രതിഷേധം
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ തൊണ്ടിമ്മൽ-ഗേറ്റുംപടി റോഡരികിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. ജനവാസകേന്ദ്രങ്ങളിലാണ് ഇരുട്ടിന്റെ മറവിൽ അറവുമാലിന്യം ഉൾപ്പെടെയുള്ളവ തള്ളുന്നത്. വിവാഹം, മറ്റ് ആഘോഷവേളകളിൽനിന്നുള്ള ഡിസ്പോസിബിൾ ഇനങ്ങൾ,…
Read More » -
Thiruvambady
എൽഡിഎഫ് മെമ്പർമാരുടെ അഴിമതി ആരോപണം; നിയമ സംവിധാനത്തോടുള്ള വെല്ലുവിളി; പ്രസിഡൻറ് മേഴ്സി പുളിക്കാട്ട്
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് റോഡ് പ്രവൃത്തികളുടെ ടെൻഡറുകൾക്ക് അംഗീകാരം നൽകിയ ഭരണസമിതി തീരുമാനത്തിനെതിരെ ഇടത് മെമ്പർമാർ വിയോജിപ്പ് രേഖപെടുത്തിയത് നിയമ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് ഗ്രാമ പഞ്ചായത്ത്…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമതി അഴിമതിക്ക് കൂട്ടുനിൽക്കുന്നു; എൽഡിഎഫ്
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമതി യോഗത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ നടന്ന 14 ലോളം റോഡ് ടെണ്ടറിൽ 26% ബിലോയിക്ക് ഒരാൾക്ക് തന്നെ ടെണ്ടർ നൽകിയതിൽ അഴിമതി ആരോപിച്ച്…
Read More » -
Kodiyathur
നരബലിക്കെതിരെ ജാഗ്രതാ സംഗമം സംഘടിപ്പിച്ചു
കൊടിയത്തൂർ : പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കേരള മനസ്സാക്ഷിയെ ഞെട്ടിച്ച നരബലിക്കെതിരെ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. കൊച്ചിയിൽ നിന്ന്…
Read More » -
Kodanchery
നോളജ് സിറ്റി മിഹ്റാസ് ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പി ഡിപ്പാർട്മെന്റ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി : മർകസ് നോളജ് സിറ്റി മിഹ്റാസ് ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പി ഡിപ്പാർട്മെന്റ് ഉദ്ഘാടനം ചെയ്തു. യു കെ യിലെ പ്രശസ്ത ഡോക്ടർ ഷുജ പുനേകറാണ് ഉദ്ഘാടന കർമ്മം…
Read More » -
Kodiyathur
എസ്.വെെ.എസ് പാഠശാല മുക്കം സോണില്‍ തുടക്കമായി
കൊടിയത്തൂര്‍ : എസ്.വെെ.എസ് യൂണിറ്റ് തലങ്ങളില്‍ സംഘടിപ്പിക്കുന്ന പാഠശാല ആറാം ഘട്ടത്തിന് മുക്കം സോണില്‍ തുടക്കമായി. സോണ്‍ തല ഉദ്ഘാടനം വെസ്റ്റ് കൊടിയത്തൂര്‍ യൂണിറ്റില്‍ നടന്നു. എസ്.എം.എ…
Read More » -
Karassery
കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളും ജനപ്രതിനിധികളും പ്രതിഷേധസംഗമം നടത്തി
കാരശ്ശേരി : കേന്ദ്രസർക്കാർ തൊഴിലുറപ്പ് പദ്ധതി തകർക്കുകയാണെന്നാരോപിച്ച് കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളും ജനപ്രതിനിധികളും പ്രതിഷേധസംഗമം നടത്തി. മസ്റ്റർ റോൾ വെട്ടിച്ചുരുക്കാനുള്ള ഉത്തരവ് പിൻവലിക്കുക, മെറ്റീരിയൽ ഫണ്ട്…
Read More » -
Kodiyathur
ഇരുവഞ്ഞിപ്പുഴയിലെ ആക്രമണകാരികളായ നീർനായകളെ പിടികൂടാൻ കൂട് സ്ഥാപിച്ചു
കൊടിയത്തൂർ : ഇരുവഞ്ഞിപ്പുഴയിലെ ആക്രമണകാരികളായ നീർനായകളെ പിടികൂടാൻ കൂട് സ്ഥാപിച്ചു. നീർനായകളുടെ ആക്രമണം അടുത്തകാലത്ത് പെരുകിയ സാഹചര്യത്തിലാണ് വീണ്ടും കൂട് സ്ഥാപിച്ച് പിടിക്കാൻ നടപടിയായത്. കഴിഞ്ഞദിവസം മൂന്നുപേർക്ക് കടിയേറ്റിരുന്നു.…
Read More » -
Thiruvambady
ആം ആദ്മി പാർട്ടി ജില്ലയിൽ സംഘടിപ്പിക്കുന്ന പ്രചരണ ജാഥയ്ക്ക് തിരുവമ്പാടിയിൽ ഉജ്ജ്വല തുടക്കം
തിരുവമ്പാടി: ആംആദ്മി പാർട്ടി കോഴിക്കോട് ജില്ല കമ്മററിയുടെ നേതൃത്വത്തിൽ ജില്ലയിൽ ഉടനീളം നടത്തുന്ന മേക്കിങ് ഇന്ത്യ നമ്പർ വൺ പ്രചരണ ജാഥയ്ക്ക് തിരുവമ്പാടിയിൽ തുടക്കം. ജാഥയുടെ ഉദ്ഘാടനം…
Read More » -
Thiruvambady
പുന്നക്കൽ; വഴിക്കടവ് പാലം നിർമാണം പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു
തിരുവമ്പാടി: തിരുവമ്പാടി – പുന്നക്കൽ റൂട്ടിലെ വഴിക്കടവ് പാലം പുതുക്കിപ്പണിയുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. നിർമാണം ഒരുവർഷത്തിനകം പൂർത്തിയാക്കാൻ ധാരണ. ടെൻഡർ നടപടി പൂർത്തിയായി. നബാർഡ് ആർ.ഐ.ഡി.എഫ്.…
Read More » -
Karassery
കെ. പ്രവീൺ കുമാറിന് സ്വീകരണം
കാരശ്ശേരി : കോൺഗ്രസ് പ്രവർത്തകരുടെ ഇടയിൽ ഐക്യവും ബഹുമാനവും വളർത്തിയെടുത്താൽ ജില്ലയിൽനിന്ന് മൂന്ന് കോൺഗ്രസ് പ്രതിനിധികളടക്കം എട്ട് യു.ഡി.എഫ്. പ്രതിനിധികളെ നിയമസഭയിലേക്ക് അയയ്ക്കാനാവുമെന്ന് ഡി.സി.സി. പ്രസിഡന്റ് കെ.…
Read More » -
Mukkam
ലഹരിക്കെതിരേയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി. സ്കൂൾ വിദ്യാർഥികൾ നടത്തിയ ഫ്ലാഷ് മോബ്
മുക്കം : ലഹരിക്കെതിരേയുള്ള ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി. സ്കൂൾ വിദ്യാർഥികൾ ലഹരിവിരുദ്ധറാലിയും തെരുവുനാടകവും ഫ്ലാഷ് മോബും നടത്തി. സ്കൂളിലെ വ്യക്തിത്വവികസന ക്ലബ്ബിന്റെയും ജാഗ്രതാസമിതിയുടെയും…
Read More »

