-
Mukkam
മുക്കം പോലീസ് മുന്നറിയിപ്പ്
മുക്കം: മലയോര മേഖലയിലെ കനത്ത മഴയെ തുടർന്ന് പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ പുഴയിൽ ഇറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുക്കം പോലീസ് ഇൻസ്പെക്ടർ പ്രജീഷ്…
Read More » -
Kodanchery
കണ്ണോത്ത് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം
കോടഞ്ചേരി : കണ്ണോത്ത് കുപ്പായക്കോട് -ഈങ്ങാപ്പുഴ റോഡിന്റെ ശോചിയാവസ്ഥ ഉടൻ പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കുപ്പായക്കോട് വാർഡ് മെമ്പർ ഷിൻജോ തൈക്കലിന്റെ നേതൃത്വത്തിൽ ഈങ്ങാപ്പുഴ മെമ്പർ അമൽ രാജ്…
Read More » -
Kodiyathur
അഞ്ച് റോഡുകൾ വെള്ളത്തിൽമുങ്ങി; പ്രളയഭീതിയിൽ ചെറുവാടി
കൊടിയത്തൂർ : ഇരുവഞ്ഞിയും ചാലിയറും അതിരിട്ടൊഴുകുന്ന ചെറുവാടി വെള്ളപ്പൊക്ക ഭീഷണിയിൽ. പ്രദേശത്തെ അഞ്ചുറോഡുകളിൽ വെള്ളംകയറി. ഗ്രാമപ്പഞ്ചായത്തും ജനമൈത്രി പോലീസും മുൻകരുതൽ നടപടികളുമായി രംഗത്തിറങ്ങി. പഞ്ചായത്ത് രൂപവത്കരിച്ച കരുതൽ…
Read More » -
Thiruvambady
സ്വകാര്യ ബസ് കേബിൾ കുഴിയിൽ താഴ്ന്നു.
തിരുവമ്പാടി: തിരുവമ്പാടിയിൽ നിന്നും തമ്പലമണ്ണ വഴി കോടഞ്ചേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് കേബിൾ കുഴിയിൽ താഴ്ന്നു.. രാവിലെ 8.30 നായിരുന്നു അപകടം സംഭവിച്ചത്. ആർക്കും പരിക്കില്ല.മറ്റൊരു വാഹനം…
Read More » -
Thiruvambady
സ്രാമ്പി തോട് രണ്ടാമത്തെ ജീവനും കവർന്നു; അന്ന് സലോമി
തിരുവമ്പാടി : മലവെള്ളപ്പാച്ചിലിൽ വെണ്ണായിപ്പിള്ളിൽ ജോസഫ് മരിച്ച സ്രാമ്പി തോട്ടിൽ 34 വർഷം മുൻപ് ഒഴുക്കിൽപ്പെട്ട സലോമി നാട്ടുകാർക്ക് ഇപ്പോഴും നൊമ്പരപ്പെടുത്തുന്ന ഓർമ. 1988 ജൂൺ 2ന്…
Read More » -
Thiruvambady
ത്രിതല പഞ്ചായത്തുകളുടെ അധികാരങ്ങളും ഫണ്ടും വെട്ടിക്കുറച്ച നടപടിക്കെതിരെ തിരുവമ്പാടിയിൽ യു.ഡി.എഫ് ധർണ്ണ
തിരുവമ്പാടി: പ്രാദേശിക സർക്കാരുകളുടെ ഫണ്ടും, അധികാരങ്ങളും കവരുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടുകൾക്കെതിരെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് ജനപ്രതിനിധികൾ തിരുവമ്പാടി വില്ലേജ് ഓഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ…
Read More » -
Koodaranji
കുളിരാമുട്ടി സ്രാമ്പിയിൽ ഒഴുക്കിൽ പെട്ട് കാണാതായ ആളുടെ മൃദദേഹം കണ്ടെടുത്തു.
കൂടരഞ്ഞി: കുളിരാമുട്ടി സ്രാമ്പിയിൽ ഒഴുക്കിൽപെട്ട കാണാതായ ആളുടെ മൃദദേഹം കണ്ടെടുത്തു. തിരുവമ്പാടി സ്വദേശി വെണ്ണായപ്പിള്ളി ജോസഫ് (കൂഞ്ഞൂട്ടി 75) ആണ് മരിച്ചത് റോഡിന് കുറുകെ തോട് ഒഴുകുന്ന…
Read More » -
Thiruvambady
മുക്കം ഫയർ സ്റ്റേഷൻ ജീവനക്കാർക്ക് റെയിൻ കോട്ടുകൾ നൽകി; കെ.വി.വി.ഇ.എസ് തിരുവമ്പാടി യൂണിറ്റ്
തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ മുക്കം ഫയർ സ്റ്റേഷനിലെ ഹോം ഗാർഡുകൾക്ക് ആവശ്യമായ റെയിൻ കോട്ടുകൾ നൽകി. മുക്കം ഫയർ…
Read More » -
Charamam
കൂടരഞ്ഞി : പഴയംകോട്ടിൽ എം എൻ ജോൺ അന്തരിച്ചു.
കൂടരഞ്ഞി : പഴയംകോട്ടിൽ എം എൻ ജോൺ (69) അന്തരിച്ചു. സംസ്കാരം ഇന്ന് (15-07-2022-വെള്ളി) രാവിലെ 11:00 – മണിക്ക് മരുമകൻ ഗിരീഷിന്റെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക്…
Read More » -
Thiruvambady
ഡീസൽ ക്ഷാമം; മലയോരത്ത് കെ.എസ്.ആർ.ടി.സി. ട്രിപ്പ് മുടങ്ങി
തിരുവമ്പാടി : ഡീസൽക്ഷാമത്തെത്തുടർന്ന് മലയോരത്ത് വ്യാഴാഴ്ചയും കെ എസ് ആർ ടി സി. ട്രിപ്പ് മുടങ്ങി. കക്കാടംപൊയിൽ, ആനക്കാംപൊയിൽ സർവീസാണ് നിർത്തിവെക്കേണ്ടിവന്നത്. സ്വകാര്യ ബസുകൾ ഇല്ലാത്ത ഈ…
Read More » -
Mukkam
പുഴകൾ കരകവിഞ്ഞ് വ്യാപക നാശനഷ്ടം
മുക്കം: കനത്ത മഴയിൽ പുഴകൾ കരകവിഞ്ഞ് വ്യാപക നാശ നഷ്ടങ്ങൾ. ഇരുവഞ്ഞിപ്പുഴയും ചെറിയ പുഴയും കരകവിഞ്ഞൊഴുകി പാലങ്ങൾ വെള്ളത്തിൽ മുങ്ങി.മൈതാനങ്ങളും വെള്ളത്തിലായി. കിണറുകളും മതിലുകളും തകർന്നു. കാരശ്ശേരി…
Read More » -
Charamam
കോടഞ്ചേരി : നിരന്നപാറ നീർവെട്ടിക്കൽ പരേതനായ വേലായുധന്റെ ഭാര്യ സരോജിനി അന്തരിച്ചു.
കോടഞ്ചേരി : നിരന്നപാറ നീർവെട്ടിക്കൽ പരേതനായ വേലായുധന്റെ ഭാര്യ സരോജിനി (84) അന്തരിച്ചു. സംസ്കാരം ഇന്ന് (15-07-2022-വെള്ളി) രാവിലെ 09:00 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ജയൻ,…
Read More » -
Kodiyathur
വെള്ളപ്പൊക്ക ഭീഷണി; താൽക്കാലികമായി ഗതാഗതം നിയന്ത്രണം
കൊടിയത്തൂർ: മണാശ്ശേരി -പുൽപ്പറമ്പ് – കൊടിയത്തൂർ -ചുള്ളിക്കാപറമ്പ് റോഡിലെ പുൽപ്പറമ്പ് മുതൽ ചേന്ദമംഗല്ലൂർ വരെയുള്ള ഭാഗം വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം 14.07.2022 മുതൽ…
Read More » -
Thiruvambady
റെയിൽവേ ജോലി തട്ടിപ്പ്; കൂട്ടുനിന്ന ഒരാൾ കൂടി പോലീസ് പിടിയിൽ
തിരുവമ്പാടി: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ, തട്ടിപ്പിന് കൂട്ടുനിന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. തിരുവമ്പാടി പൊന്നാങ്കയം പേണ്ടാനത്ത് ജനീഷിനെയാണ് തിരുവമ്പാടി…
Read More » -
Kodanchery
പതങ്കയം അപകടം; തിരച്ചിൽ പതിനൊന്നാം ദിവസവും ഫലം കണ്ടില്ല
കോടഞ്ചേരി: ഒഴുക്കിൽപ്പെട്ട ഹുസ്നി മുബാറക്കിനെ കണ്ടെത്തുവാൻ ഇരുവഞ്ഞി പുഴയുടെ തീരങ്ങളിൽ ഇന്നും പരിശോധന നടത്തി. മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് കർമ്മ ഓമശ്ശേരിയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സേന…
Read More » -
Mukkam
നിർമാണത്തിലെ അപാകം: അഴുക്കുചാൽ പൊളിച്ചുപണിയും
മുക്കം : എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി മുക്കം ക്രിസ്ത്യൻപള്ളിക്ക് മുന്നിൽ അശാസ്ത്രീമായി നിർമിച്ച അഴുക്കുചാൽ പൊളിച്ചുമാറ്റി രണ്ടടിയോളം താഴ്ത്തി പുനർനിർമിക്കും. നഗരസഭാ കൗൺസിലർമാരും വ്യാപാരികളും എ.ഐ.വൈ.എഫ്. പ്രതിനിധികളും…
Read More » -
Charamam
കൂടരഞ്ഞി : കക്കാടംപൊയിൽ മാളിയേക്കൽ പാപ്പച്ചൻ്റെ ഭാര്യ ചിന്നമ്മ അന്തരിച്ചു.
കൂടരഞ്ഞി : കക്കാടംപൊയിൽ മാളിയേക്കൽ പാപ്പച്ചൻ്റെ ഭാര്യ ചിന്നമ്മ (83) അന്തരിച്ചു. സംസ്കാരം ഇന്ന് (14-07-2022-വ്യാഴം) വൈകുന്നേരം 04:00 മണിക്ക് കക്കാടംപൊയിൽ സെൻ്റ് മേരീസ് പള്ളിയിൽ. മക്കൾ:…
Read More » -
Puthuppady
വീട് കയറിയുള്ള സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം, പ്രതികളെ ഉടൻ പിടികൂടുക; മുസ്ലിം ലീഗ്
പുതുപ്പാടി: മലയോര മേഖലയായ കാക്കവയൽ അങ്ങാടി കേന്ദ്രീകരിച്ചുള്ള പരസ്യ മദ്യ, ലഹരി വില്പനക്കെതിരെ പരസ്യമായി പ്രതികരിച്ചതിനു വാകേരി ഹമീദിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി കാലി മദ്യ…
Read More » -
Charamam
കൂടരഞ്ഞി : കക്കാടംപൊയിൽ വയലിൽ സോമൻ്റെ മകൻ സനു വി.എസ് അന്തരിച്ചു.
കൂടരഞ്ഞി : കക്കാടംപൊയിൽ വയലിൽ സോമൻ്റെ മകൻ സനു വി.എസ് (34) അന്തരിച്ചു. സംസ്കാരം ഇന്ന് (14-07-2022-വ്യാഴം) ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.…
Read More » -
Charamam
കൂടരഞ്ഞി : കുളിരാമുട്ടി വടക്കുംകരയിൽ ജോസ് അന്തരിച്ചു.
കൂടരഞ്ഞി : കുളിരാമുട്ടി വടക്കുംകരയിൽ ജോസ് (58) അന്തരിച്ചു. സംസ്കാരം ഇന്ന് (14-07-2022-വ്യാഴം) വൈകുന്നേരം 04:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കുളിരാമുട്ടി മാർ…
Read More »
