-
Kodanchery
ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി ജനമൈത്രി പോലീസിന്റെ ആഭി മുഖ്യത്തിൽ പാത്തിപ്പാറ ആദിവാസി കോളിനിയിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് നടത്തി. വാർഡ് മെംബർ സിസിലി കോട്ടുപ്പള്ളി പരിപാടി ഉദ്ഘാടനം…
Read More » -
Kodanchery
കായികാധ്യാപകൻ ജോസ് ജോസഫ് ഗണപതിപ്ലാക്കലിനെ ആദരിച്ചു
കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ കായികാധ്യാപകൻ ജോസ് ജോസഫ് ഗണപതിപ്ലാക്കലിനെ പി.റ്റി.എ യും, മാനേജ്മെൻറും ചേർന്ന് ആദരിച്ചു. കേരള കായിക ദിനമായ ഇന്ന് സ്കൂൾ സ്പോട്സ്…
Read More » -
Puthuppady
ലഹരിക്കെതിരെ മഹല്ല് കണ്വെന്ഷന് സംഘടിപ്പിച്ചു
പുതുപ്പാടി: വര്ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും,വിപണനത്തിനുമെതിരെ പൊതുജനത്തെ ബോധവല്ക്കരിക്കുന്നതിന്റെ ഭാഗമായി മലപുറം സംയുക്ത മഹല്ല് കോർഡിനേഷൻ കമ്മിറ്റി ജനകീയ ലഹരി വിരുദ്ധ കൺവെൻഷൻ സംഘടിപ്പിച്ചു. മഹല്ല് ഖത്തീബ് അബ്ദുറഹ്മാൻ…
Read More » -
Pullurampara
പുല്ലുരാംപാറ സെൻറ് ജോസഫ് ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിൽ കായികമേളയ്ക്ക് തുടക്കമായി
പുല്ലുരാംപാറ: സെൻറ് ജോസഫ് ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂളുകളിൽ കായികമേളയ്ക്ക് തുടക്കമായി. നിരവധി കായിക പ്രതിഭകളെ രാജ്യത്തിന് സംഭാവന ചെയ്ത പുല്ലുരാംപാറ സെന്റ്. ജോസഫ്സ് ഹൈസ്കൂൾ, ഹയർ…
Read More » -
Thiruvambady
മത്തായി ചാക്കോയുടെ പതിനേഴാമത് ചരമവാർഷിക അനുസ്മരണത്തിന് തിരുവമ്പാടിയിൽ തുടക്കമായി
തിരുവമ്പാടി: സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗവും തിരുവമ്പാടി എം.എൽ. എ യുമായിരുന്ന മത്തായി ചാക്കോയുടെ പതിനേഴാമത് ചരമവാർഷിക അനുസ്മരണത്തിന് തിരുവമ്പാടിയിൽ തുടക്കമായി. തിരുവമ്പാടി,…
Read More » -
Thiruvambady
കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറബസാറിൽ ടാക്സി വാഹനങ്ങൾക്കായി സ്റ്റാൻഡ് വേണമെന്ന ആവശ്യമുയരുന്നു
തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ പ്രധാന അങ്ങാടികളിലൊന്നായ കൂമ്പാറബസാറിൽ ടാക്സി വാഹനങ്ങൾക്കായി സ്റ്റാൻഡ് വേണമെന്ന ആവശ്യമുയരുന്നു. മലയോരഹൈവേ കടന്നുപോകുന്ന വഴിയായതിനാൽ അങ്ങാടി വികസനപാതയിലാണ്. പുതിയ പാലം അടക്കം…
Read More » -
Thiruvambady
തിരുവമ്പാടിയിലെ പാചകവാതക ഗോഡൗൺ പരാതി; ജില്ലാ കലക്ടറോട് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ; മനുഷ്യാവകാശ കമീഷൻ
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്നുവെന്ന് ആരോപണമുയർന്ന ഭാരത് പാചകവാതക ഗോഡൗണിനെ കുറിച്ച പരാതിയിൽ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമീഷൻ. തിരുവമ്പാടി ടൗണിൽ പ്രവർത്തിക്കുന്ന പാചകവാതക ഗോഡൗൺ ജീവനും…
Read More » -
Kodanchery
താമരശ്ശേരി സബ് ജില്ലാ ഗണിത ശാസ്ത്ര ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ വിജയികളെ അനുമോദിച്ചു
കോടഞ്ചേരി: താമരശ്ശേരി സബ് ജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തിപരിചയ മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ കോടഞ്ചേരി സെന്റ്. ജോസഫ്സ് ഹൈസ്കൂളിനെ സ്കൂൾ മാനേജ്മെന്റും പി.ടി.എയും അനുമോദിച്ചു.…
Read More » -
Puthuppady
സ്നേഹ സൗഹൃദം വാട്സാപ്പ് കൂട്ടായ്മ ഹാദിയ വിദ്യാർത്ഥികൾക്കൊപ്പം ‘ആടിയും പാടിയും’ പരിപാടി സംഘടിപ്പിച്ചു
പുതുപ്പാടി; മലോറം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്നേഹ സൗഹൃദം ലൈവ് വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങൾ ഹദിയ സ്പഷ്യൽ സ്കൂൾ വിദ്യാർഥികൾക്കൊപ്പം ആനന്ദ കാഴ്ചകൾ സംഘടിപ്പിച്ചു. പതുപ്പാടി ഗ്രാമപഞ്ചായത്ത് എട്ടാം…
Read More » -
Thiruvambady
സന്തോഷ് ട്രോഫി താരം നൗഫലിന് ഡി.വൈ.ഫ്.ഐ സ്നേഹവീടൊരുക്കും
തിരുവമ്പാടി: സന്തോഷ് ട്രോഫി കേരള താരം നൗഫൽ തിരുവമ്പാടിക്ക് ഡിവൈ.ഫ്.ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി നിർമ്മിച്ചു നൽകുന്ന സ്നേഹവീടിന്റെ തറക്കല്ലിടൽ സംസ്ഥാന സെക്രട്ടറി വി. കെ സനോജ്,…
Read More » -
Thiruvambady
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൂടരഞ്ഞി യൂണിറ്റ് കുടുംബസംഗമം ഉദ്ഘാടനംചെയ്തു
തിരുവമ്പാടി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൂടരഞ്ഞി യൂണിറ്റ് കുടുംബസംഗമം ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. മുതിർന്ന അംഗങ്ങളായ തോമസ് തുണ്ടത്തിലിനെയും വി.പി. ചാണ്ടിയെയും ആദരിച്ചു.…
Read More » -
Kodanchery
കോടഞ്ചേരി അങ്ങാടിയിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന
കോടഞ്ചേരി: പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ്,വേളംങ്കോട് കോടഞ്ചേരി അങ്ങാടിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ജീവനക്കാരും പരിശോധന നടത്തി. ബോധവൽക്കരണ നടപടികൾ ശക്തിപ്പെടുത്തുകയും…
Read More » -
Puthuppady
ഏറെ വിവാദങ്ങള് സൃഷ്ടിച്ച ലെസ്ബിയന് ജോഡികളായ പുതുപ്പാടി സ്വദേശിനി ഫാത്തിമ നൂറയും ആലുവ സ്വദേശിനി ആദിലയും വിവാഹിതരായി
പുതുപ്പാടി : ഏറെ വിവാദങ്ങള് സൃഷ്ടിച്ച ലെസ്ബിയന് ജോഡികളായ പുതുപ്പാടി സ്വദേശിനി ഫാത്തിമ നൂറയും ആലുവ സ്വദേശിനി ആദിലയും വിവാഹിതരായി. സമൂഹമാധ്യമത്തിൽ ചിത്രങ്ങൾ പങ്കുവച്ച് ഫാത്തിമയാണ് വിവരം…
Read More » -
Kodanchery
കോടഞ്ചേരി എഫ് എച്ച് സി പരിസരം ശുചീകരണം നടത്തി
കോടഞ്ചേരി: ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള ശുചീകരണ പ്രവർത്തനത്തിന് ഭാഗമായി കോടഞ്ചേരി ഗവൺമെന്റ് ആശുപത്രിയുടെ പരിസരത്ത് ശുചീകരണം നടത്തി. മെഡിക്കൽ ഓഫീസർ കെ കെ അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ നടന്ന പരിപാടി…
Read More » -
Kodanchery
സാമൂഹ്യ ശാസ്ത്ര മേളയിലും ഓവറോൾ ചാമ്പ്യൻഷിപ് നേടി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ
കോടഞ്ചേരി: താമരശേരി ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ സമാപിച്ച താമരശേരി സബ്ജില്ല ഹൈസ്കൂൾ വിഭാഗം ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടിയ ശേഷം വൈകി ഫലമറിഞ്ഞ സാമൂഹ്യ…
Read More » -
Puthuppady
സാമൂഹ്യവിരുദ്ധര് വ്യാപകമായി കൃഷി നശിപ്പിക്കുന്നു,ആശങ്കയില് കർഷകർ
പുതുപ്പാടി: ഈങ്ങാപ്പുഴ പരപ്പന്പാറ സ്കൂള് പരിസരത്ത് കൃഷിയിറക്കിയ വില്ലൂന്നിപ്പാറ ഉമ്മര്,ആത്തിപ്പൊയില് അബ്ദുള്ള എന്നിവരുടെ കൃഷിയിടത്തില് സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം.വ്യാപക കൃഷിനാശംമൂലം പൊറുതിമുട്ടിയിരിക്കുകയാണ് കർഷകര്. കഴിഞ്ഞ കുറച്ച് നാളുകളായി കപ്പ,വാഴ…
Read More » -
Charamam
പുതുപ്പാടി: കൈതപ്പൊയിൽ പൂന്തോട്ടത്തിൽ (കന്നുകുഴിയിൽ) ജോണിന്റെ ഭാര്യ മറിയാമ്മ ജോൺ അന്തരിച്ചു.
പുതുപ്പാടി : കൈതപ്പൊയിൽ പൂന്തോട്ടത്തിൽ (കന്നുകുഴിയിൽ) ജോണിന്റെ ഭാര്യ മറിയാമ്മ ജോൺ (70) അന്തരിച്ചു. സംസ്കാരം ഇന്ന് (12-10- 2022- ബുധൻ) വൈകുന്നേരം നാലുമണിക്ക് ഭവനത്തിൽ നടക്കുന്ന…
Read More » -
Charamam
കോടഞ്ചേരി: കെഎസ്ആർടിസി റിട്ട: സുപ്രണ്ട് കുഞ്ഞുവീട്ടിൽ കെ എസ് വർഗീസ് അന്തരിച്ചു
കോടഞ്ചേരി : കെഎസ്ആർടിസി റിട്ട: സുപ്രണ്ട് കുഞ്ഞുവീട്ടിൽ കെ എസ് വർഗീസ് (74) അന്തരിച്ചു. താമരശ്ശേരി, കോഴിക്കോട്, തൃശ്ശൂർ, മലപ്പുറം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് (12-10-2022-ബുധൻ)…
Read More » -
Thiruvambady
തിരുമ്പാടി തൊഴിലാളി സമരം; പ്രമേയത്തിന് അനുമതി നിഷേധിച്ച് മുക്കം നഗരസഭ
തിരുവമ്പാടി: തിരുവമ്പാടി എസ്റ്റേറ്റ് സമരം: രണ്ട് മാസമായി തുടരുന്ന തൊഴിലാളി സമരം പരിഹരിക്കാന് സര്ക്കാര് മുന്കൈയെടുക്കണമെന്നാവശ്യപ്പെട്ട് മുക്കം നഗരസഭയില് അവതരിപ്പിക്കാനുള്ള പ്രമേയത്തിന് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് വിശദീകരണക്കുറിപ്പ്….…
Read More » -
Kodiyathur
അതിഥി തൊഴിലാളികൾക്ക് വേണ്ടി മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു
കൊടിയത്തൂർ : കേരള സ്റ്റേറ്റ് എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രന്റ് സുരക്ഷ പ്രൊജക്ടും ജീവിക MOS ഉം കിസ്മത് ഡോൺ ബോസ്കോയും സംയുക്തമായി…
Read More »
