-
Koodaranji
നീരുറവ് നീർത്തടാധിഷ്ഠിത പദ്ധതി ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നീരുറവ് സമഗ്ര നീർത്തടാധിഷ്ടിത പദ്ധതി. നീർത്തട വികസനവും മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി…
Read More » -
Mukkam
വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
മുക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ. 2022-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയാണ് ഇന്ന് നടന്ന നിയോജകമണ്ഡലം കൺവെൻഷനിൽ തിരഞ്ഞെടുത്തത്.…
Read More » -
Mukkam
ആനക്കാംപൊയിൽ മേപ്പാടി തുരങ്ക പാത ഉടൻ യാഥാർത്ഥ്യമാക്കണം; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
മുക്കം: മലയോര മേഖലയുടെ വികസന കുതിപ്പിന് ആക്കം കൂട്ടുന്ന ആനക്കാംപൊയിൽ മേപ്പാടി തുരങ്കപാത ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി നിയോജക മണ്ഡലം കൺവെൻഷൻ…
Read More » -
Kodanchery
മർകസ് നോളജ് സിറ്റി മസ്ജിദിന്റെ ആദ്യ കവാടം തുറന്നു
കോടഞ്ചേരി : മർകസ് നോളജ് സിറ്റി കൾച്ചറൽ സെന്ററിൽ നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുന്ന മസ്ജിദിന്റെ ഒൻപത് കവാടങ്ങളിലെ ആദ്യ കവാടം ഔദ്യോഗികമായി തുറന്നു. കഴിഞ്ഞ ദിവസം പുലർച്ചെ…
Read More » -
Kodanchery
മലയോര ഹൈവേ: നെല്ലിപ്പൊയിൽ ഭാഗത്ത് ടാറിങ് തുടങ്ങി
കോടഞ്ചേരി: കോടഞ്ചേരി-കക്കാടംപൊയിൽ മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി കോടഞ്ചേരി-നെല്ലിപ്പൊയിൽ റോഡിൽ നെല്ലിപ്പൊയിൽ ഹൈസ്കൂൾ ഭാഗത്ത് ഒന്നാം ഘട്ടം ടാറിങ് ആരംഭിച്ചു. ടൗൺ മുതൽ കക്കാടംപൊയിൽ വരെയുള്ള 34…
Read More » -
Koodaranji
വ്യക്തിത്വ വികസന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൂടരഞ്ഞിയിൽ ലഹരിക്കെതിരെ റാലിയും ഫ്ലാഷ് മോബും നടത്തി
കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ബോധവത്കരണ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. കൂടരഞ്ഞി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി…
Read More » -
Puthuppady
എൽ.ഡി.എഫ്. അംഗങ്ങൾ ഭരണസമിതിയോഗം ബഹിഷ്കരിച്ച് ധർണ നടത്തി
പുതുപ്പാടി : പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിലെ കാവുംപുറത്ത് കോഴി അറവുമാലിന്യപ്ലാന്റ് നിർമിക്കുന്നതിനെതിരേ പരിസരവാസി നൽകിയ പരാതിയിൽ നടപടി വൈകിപ്പിച്ച ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ്. അംഗങ്ങൾ ഭരണസമിതിയോഗം ബഹിഷ്കരിച്ച് ധർണ നടത്തി.…
Read More » -
Kodiyathur
കൊടിയത്തൂർ നൂറുൽ ഇസ്ലാം മദ്റസയിൽ നബിദിനാഘോഷം സംഘടിപ്പിച്ചു
കൊടിയത്തൂർ : വിശ്വ മാനവികതയുടെ നായകൻ, സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും വഴികാട്ടി, ലോകർക്ക് സമാധാനത്തിന്റെ കാവലാൾ എന്ന നിലയിൽ അല്ലാഹു അയക്കപ്പെട്ട അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ്വ)…
Read More » -
Kodiyathur
ലഹരിക്കെതിരെ ‘ശ്രദ്ധ’ മുന്നേറ്റം നടത്തി: ലിൻ്റോ ജോസഫ് എം.എൽ.എ
കൊടിയത്തൂർ : ലഹരിക്കെതിരെ വളരെ മുമ്പേ തന്നെ ‘ശ്രദ്ധ’ ശ്രദ്ധേയമായ കാൽവെപ്പുകൾ നടത്തിയെന്ന് തിരുവമ്പാടി എം.എൽ.എ ശ്രീ. ലിൻ്റോ ജോസഫ് പറഞ്ഞു. നിർധനയായ കുടുംബത്തിന് ശ്രദ്ധ നിർമ്മിച്ചു…
Read More » -
Kodiyathur
കൊടിയത്തൂർ സലഫി പ്രൈമറി സ്കൂൾ കാർഷിക ക്ലബ്ബ് ഫിഫ്റ്റി ഫിഫ്റ്റി കാർഷിക വിളവെടുപ്പ് ശ്രദ്ധേയമായി
കൊടിയത്തൂർ : കൊടിയത്തൂർ സലഫി പ്രൈമറി സ്കൂൾ കാർഷിക ക്ലബ്ബ് കഴിഞ്ഞ വർഷം വിദ്യാർത്ഥികൾക്കിടയിൽ നടപ്പാക്കിയ “ഫിഫ്റ്റി ഫിഫ്റ്റി കാർഷിക പദ്ധതി” യുടെ വിളവെടുപ്പ് ഏറെ ശ്രദ്ധേയവും…
Read More » -
Kodiyathur
ഗ്രെയ്സ് മെഗാ ബിരിയാണി ചലഞ്ചിന് വിഭവ സമാഹരണം നടത്തി പി ടി എം എച്ച് എസ് പൂർവ്വ വിദ്യാർത്ഥി സംഘടന
കൊടിയത്തൂർ : ഗ്രെയ്സ് പാലിയേറ്റീവ് കെയർ ആരംഭിക്കാനിരിക്കുന്ന ഗ്രെയ്സ് പാർക്കിന്റെ സ്ഥലമെടുപ്പിനായി ഒക്ടോബർ 24, 25 തിയ്യതികളിൽ നടക്കുന്ന ബിരിയാണി ചലഞ്ചിന് വിഭവങ്ങൾ ശേഖരിച്ചു നൽകി പൂർവ്വ…
Read More » -
Charamam
പുതുപ്പാടി : പൂലോട് തോട്ടുമൂലയിൽ അണ്ടോണ അഹമ്മദ് കുട്ടി അന്തരിച്ചു
പുതുപ്പാടി : പൂലോട് തോട്ടുമൂലയിൽ അണ്ടോണ അഹമ്മദ് കുട്ടി (76) അന്തരിച്ചു. ഖബറടക്കം ഇന്ന് (10-10-2022- തിങ്കൾ) രാത്രി 09:30-ന് പൂലോട് ജുമാമസ്ജിദിൽ. ഭാര്യ : നഫീസ.…
Read More » -
Mukkam
ഉപജില്ലാ ശാസ്ത്രോത്സവം മുക്കം ഓർഫനേജ് ക്യാമ്പസിൽ
മുക്കം : മുക്കം ഉപജില്ലാ ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേളകൾ ഒരുമിച്ച് മുക്കം ഓർഫനേജ് ക്യാമ്പസിലെ എൺപതോളം ക്ലാസ് മുറികളിലും ഓഡിറ്റോറിയത്തിലും മുറ്റത്തുമായി ഈ…
Read More » -
Kodiyathur
ലോക പാലിയേറ്റീവ് ദിനം ആചരിച്ചു
കൊടിയത്തൂർ : ‘സമാശ്വാസം ഓരോ ഹൃദയത്തിനും ഓരോ സമൂഹത്തിനും’ എന്ന പ്രമേയത്തിൽ, കൊടിയത്തൂർ പെയിൻ & പാലിയേറ്റീവ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലോക പാലിയേറ്റീവ് ദിനം ആചരിച്ചു. കുന്ദമംഗലം…
Read More » -
Thiruvambady
കേരള കോൺഗ്രസ്സ് (എം) തിരുവമ്പാടി ടൗൺ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാകദിനം ആചരിച്ചു
തിരുവമ്പാടി : ഒക്ടോബർ 9 കേരള കോൺഗ്രസിന്റെ 58-ആം ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം ഇന്ന് പതാകദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരള കോൺഗ്രസ്സ് (എം ) തിരുവമ്പാടി ടൗൺ വാർഡ്…
Read More » -
Charamam
പുതുപ്പാടി : ഈങ്ങാപ്പുഴ ബേക്കറിപ്പടി പുഴംമ്പാലിൽ മുഹമ്മദിന്റെ ഭാര്യ ആയിഷ അന്തരിച്ചു.
പുതുപ്പാടി : ഈങ്ങാപ്പുഴ ബേക്കറിപ്പടി പുഴംമ്പാലിൽ മുഹമ്മദിന്റെ ഭാര്യ ആയിഷ (72) അന്തരിച്ചു. ഖബറടക്കം ഇന്ന് (10-10-2022-തിങ്കൾ) വൈകുന്നേരം 03:00-ന് കുഞ്ഞുങ്ങളും ജുമാമസ്ജിദിൽ. മക്കള്: പരേതയായ സുലൈഖ,…
Read More » -
Thiruvambady
റോഡിനായി സ്ഥലംവിട്ടുകൊടുത്ത കുടുംബങ്ങൾക്ക് ദുരിതം
തിരുവമ്പാടി : കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡ് വികസനത്തിനായി സൗജന്യമായി സ്ഥലം വിട്ടുകൊടുത്ത കുടുംബങ്ങൾക്ക് ഇപ്പോഴും ദുരിതം. പൊന്നുംവിലയുള്ള ഭൂമി നാടിന്റെ വികസനം ഓർത്താണ് പലരും വിട്ടു നൽകിയത്. എന്നാൽ…
Read More » -
Karassery
കാട്ടുപന്നിവേട്ട; കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിൽ എംപാനൽ ഷൂട്ടർ സി.എം. ബാലൻ 100 തികച്ചു
കാരശ്ശേരി : കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിൽ എംപാനൽ ഷൂട്ടർ സി.എം. ബാലൻ 100 തികച്ചു. കാട്ടുപന്നിവേട്ടയ്ക്ക് സർക്കാരിന്റെ അനുമതിയുള്ള എംപാനൽ ഷൂട്ടർമാരിൽ ഇദ്ദേഹംതന്നെയാണ് ഒന്നാമത്. ഞായറാഴ്ച…
Read More » -
Koodaranji
വനാതിർത്തിയിൽ സൗരവേലി പ്രവൃത്തി അവസാന ഘട്ടത്തിൽ
കൂടരഞ്ഞി: പഞ്ചായത്ത് കാടോത്തിക്കുന്ന് വനാതിർത്തിയിൽ വന്യമൃഗ ശല്യം തടയാൻ സ്ഥാപിക്കുന്ന സൗരോർജ വേലി പ്രവൃത്തി അന്തിമ ഘട്ടത്തിലേക്ക് കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കൃഷിയിടത്തിൽ കയറുന്നത് പ്രതിരോധിക്കുകയാണ് ലക്ഷ്യം.…
Read More » -
Mukkam
മുക്കത്ത് ലോഡ് കയറ്റുന്നതിനിടെ മുന്നോട്ട് നീങ്ങിയ ടിപ്പറിന് അടിയിൽപ്പെട്ട് ബംഗാള് സ്വദേശി മരിച്ചു
മുക്കം: ലോഡ് കയറ്റുന്നതിനിടെ മുന്നോട്ട് നീങ്ങിയ ടിപ്പർ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അടിയിൽപ്പെട്ടാണ് അതിഥി തൊഴിലാളി മരണപ്പെട്ടത്. കോഴിക്കോട് ചാത്തമംഗലം കെട്ടാങ്ങലിലെ എം.സാന്ഡ് യൂണിറ്റിലാണ് അപകടമുണ്ടായത്. ടിപ്പറില്…
Read More »
