-
Thiruvambady
തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളി സമരം; കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രമേയം പാസാക്കി
മുക്കം : തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളി സമരം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രമേയം പാസാക്കി. സംസ്ഥാന തൊഴില് മന്ത്രിയുടെ സാന്നിധ്യത്തില് ചര്ച്ച ചെയ്ത് പരിഹാരം കാണണമെന്നാവശ്യപ്പെടുന്ന…
Read More » -
Charamam
പുതുപ്പാടി : ഈങ്ങാപ്പുഴ കിഴക്കയിൽ കെ.എം. ജോസഫ് (ജോസേട്ടൻ) അന്തരിച്ചു.
പുതുപ്പാടി : ഈങ്ങാപ്പുഴ കിഴക്കയിൽ കെ.എം. ജോസഫ് (ജോസേട്ടൻ-75) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച (22-09-2022) രാവിലെ 09:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കുപ്പായക്കോട് സെന്റ്…
Read More » -
Kodiyathur
ചാലഞ്ചേഴ്സ് ക്ലബ് ചെറുവാടിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു.
ചെറുവാടി : ചാലഞ്ചേഴ്സ് ക്ലബ് ചെറുവാടിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചാലഞ്ചേഴ്സ് ക്ലബ്ബ് ഫൗണ്ടർമ്മാരിലൊരാളായ അസീസ്കുന്നത് നിർവ്വഹിച്ചു. ഓണംസമ്മാനക്കൂപ്പൺ വിജയികൾക്കുള്ള സമ്മാനദാനവും വിതരണം ചെയ്തു. ചടങ്ങിൽ കരീമാക്ക…
Read More » -
Kodiyathur
സുൽത്താന മെഹബൂബിന് “പി.ടി.എം.എച്ച്.എസ് 87” ബാച്ചിന്റെ ആദരം.
കൊടിയത്തൂർ : CUET യു ജി 2022 All India topper in English ൽ ഉന്നത വിജയം നേടിയ സുൽത്താന മെഹബൂബിന് പി.ടി.എം.എച്ച്.എസ് 87 ബാച്ചിന്റെ ആദരം.…
Read More » -
Kodiyathur
കുടിയത്തൂരിൽ സംഘടിപ്പിച്ച സംസ്ഥാനതല ചെസ്സ് തയ്ക്കൊണ്ടോ മത്സരങ്ങൾ സമാപിച്ചു
കൊടിയത്തൂർ: വിദ്യ കൌൺസിൽ ഫോർ എഡ്യൂക്കേഷൻന്റെ ആഭിമുഖ്യത്തിൽ, കൊടിയത്തൂർ വാദി റഹ്മാ സ്കൂളിൽ വെച്ച് നടന്ന സംസ്ഥാന തല ഇന്റർ സ്കൂൾ ചെസ്സ് തയ്ക്കൊണ്ടോ മത്സരങ്ങൾ സമാപിച്ചു.…
Read More » -
Thiruvambady
ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂളിൽ പ്രവൃത്തി പരിചയ ശില്പശാല നടത്തി.
തിരുവമ്പാടി: ആനക്കാംപൊയിൽ സെന്റ് മേരീസ് യു.പി സ്കൂളിൽ ‘വർണ്ണച്ചാർത്ത് ‘എന്ന പേരിൽ പ്രവൃത്തി പരിചയത്തിന്റെ ഭാഗമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. പ്രവർത്തങ്ങൾക്ക് കുന്നമംഗലം ബി ആർ സി…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഗ്രാമസഭകൾ സെപ്തംബർ 23 മുതൽ 30 വരെ
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക അംഗീകരിക്കുന്നതിനായുള്ള ഗ്രാമസഭാ യോഗം 2022 സെപ്തംബർ 23 മുതൽ 30 വരെ നടക്കും. സെപ്തംബർ 23…
Read More » -
Thiruvambady
തിരുവമ്പാടി പഞ്ചായത്തിലെ അംഗൻവാടി ഹെൽപ്പർമാരുടെ നിയമനാരോപണത്തിൽ കഴമ്പില്ല; പ്രസിഡൻറ് മേഴ്സി പുളിക്കാട്ട്
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് നടന്ന ബോർഡ് യോഗത്തിൽ അംഗൻവാടി ഹെൽപ്പർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് എൽഡിഎഫ് മെമ്പർമാർ വിയോജനം രേഖപ്പെടുത്തിയിൽ കഴമ്പില്ലെന്ന് പഞ്ചായത്ത് പ്രസിഡൻറ് പത്രക്കുറിപ്പിൽ പറഞ്ഞു.…
Read More » -
Kodiyathur
കൊടിയത്തൂരിൽ സി.എച്ച് മുഹമ്മദ് കോയ കൾച്ചറൽ സൊസൈറ്റി ലഹരി വിരുദ്ധ റാലി നടത്തി
കൊടിയത്തൂർ : അനു ദിനം വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ പിടിയിൽ നിന്നും യുവതലമുറയെ പിന്തിരിപ്പിക്കുക, സമൂഹത്തെ ബോധവൽക്കരിക്കുക തുടങ്ങിയവ ലക്ഷ്യമാക്കി കൊടിയത്തൂരിൽ സി.എച്ച് മുഹമ്മദ് കോയ കൾച്ചറൽ…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ പോഷൻ അഭയാൻ പദ്ധതിയുടെ ഭാഗമായി ന്യൂട്രിഷ്യൻ എക്സിബിഷൻ സംഘടിപ്പിച്ചു
കോടഞ്ചേരി: ആറു വയസ്സിനു താഴെയുള്ള കുട്ടികൾ ,കൗമാരക്കാരായ കുട്ടികൾ, പാലൂട്ടുന്ന അമ്മമാർ, ഗർഭിണികൾ എന്നിവരുടെ ഇടയിൽ പോഷണ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടത്തി വരുന്ന പരിപാടിയാണ്…
Read More » -
Puthuppady
പുതുപ്പാടിയിൽ അഗ്നിരക്ഷാനിലയം വേണം; ആവശ്യവുമായി നാട്ടുകാർ
പുതുപ്പാടി: താമരശേരി ചുരത്തിലടക്കം അപകടങ്ങൾ പതിവാകുമ്പോഴും, മലയോരത്ത് പ്രകൃതിദുരന്തങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ പുതുപ്പാടി കേന്ദ്രീകരിച്ച് അഗ്നിരക്ഷാ നിലയം സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും ജനപ്രതിനിധികളും രംഗത്തുവന്നു. താമരശേരി,…
Read More » -
Kodiyathur
പി.ടി.എം.എച്ച്.എസ് 2004 എസ്.എസ്.എൽ.സി ബാച്ച് സംഗമം; സ്വാഗതം സംഘം രൂപീകരിച്ചു.
കൊടിയത്തൂർ : പി.ടി.എം ഹയർസെക്കൻഡറി സ്കൂൾ 2004 എസ്എസ്എൽസി ബാച്ചിന്റെ പ്രഥമ സമ്പൂർണ്ണ സംഗമം ഒക്ടോബർ 23 തീയതി രാവിലെ 10 മണി മുതൽ വൈകിട്ട് 4…
Read More » -
Thiruvambady
തിരുവമ്പാടി പഞ്ചായത്തിലെ അംഗൻവാടി ഹെൽപ്പർമാരുടെ നിയമനത്തിൽ അഴിമതി ആരോപിച്ച്; എൽഡിഎഫ് പ്രക്ഷോഭത്തിലേക്ക്
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് നടന്ന ബോർഡ് യോഗത്തിൽ എൽഡിഎഫ് മെമ്പർമാർ വിയോജനം രേഖപ്പെടുത്തി. 6-ാം നമ്പർ അജണ്ടയിൽ പറഞ്ഞ അംഗൻവാടി ഹെൽപ്പർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തിരുമാനത്തിലാണ്…
Read More » -
Mukkam
സംസ്ഥാനത്ത് ആദ്യമായി അങ്കണവാടിയിൽ വൈഫൈ കണക്ഷൻ ഒരുക്കിയതിനുള്ള റെക്കോർഡും കാരശ്ശേരി പഞ്ചായത്തിന്
മുക്കം: സംസ്ഥാനത്ത് ആദ്യമായി അങ്കണവാടിയിൽ വൈഫൈ കണക്ഷൻ ഒരുക്കിയതിനുള്ള റെക്കോർഡും കാരശ്ശേരി പഞ്ചായത്തിന്. സംസ്ഥാനത്തെ ആദ്യ എയർ കണ്ടിഷൻഡ് അങ്കണവാടിയായി നേരത്തേ തന്നെ മാറിയ നെല്ലിക്കാപറമ്പ് 81ാം…
Read More » -
Koodaranji
കൂടരഞ്ഞി പഞ്ചായത്തിൽ പോഷൻ മാ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി
കൂടരഞ്ഞി: പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി ജല സംരക്ഷണത്തിൻ്റെ ആവശ്യകഥ എന്ന വിഷയത്തിൽ അമ്മമാർ, അങ്കണവാടി വർക്കർമാർ എന്നിവർക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് …
Read More » -
Kodanchery
പോഷണ മാസാചരണം ഭാഗമായി ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിൽ അനീമിയ സ്ക്രീനിംഗ് നടത്തി
കോടഞ്ചേരി : പോഷണ മാസാചരണത്തിന്റെ ഭാഗമായി ആർ. ബി എസ്.കെ നേഴ്സ്മാരുടെയും കോടഞ്ചേരി ഹെൽത്ത് ഡിപ്പാർട്ട്മെന്റ് എന്റെയും നേതൃത്വത്തിൽ ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിലെ വിദ്യാർഥികൾക്കായി അനീമിയ…
Read More » -
Thottumukkam
കാട്ടുപന്നി ആക്രമണത്തിൽ പരിക്കു പറ്റിയ ബിജുവിനെ വനപാലകൻ സന്ദർശിച്ചു.
തോട്ടുമുക്കം : ഇക്കഴിഞ്ഞ വ്യാഴാഴ്ച വെളുപ്പിന് 7 മണിക്ക് തോട്ടുമുക്കം – പാറത്തോട്, റോഡിൽ മങ്കുഴി പാലത്തിനു താഴെ ഭാഗത്തുവച്ചുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ ബൈക്ക് യാത്രികനായിരുന്ന തോട്ടുമുക്കം…
Read More » -
Kodiyathur
തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള നീക്കം അവസാനിപ്പിക്കണം; കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രമേയം പാസാക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
കൊടിയത്തൂർ : ഗ്രാമീണ മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമായ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ…
Read More » -
Kodanchery
കളഞ്ഞു കിട്ടിയ തുക ഉടമസ്ഥന് തിരിച്ചു നൽകി നാടിന് മാതൃകയായി റസൽ ഷാൻ
കോടഞ്ചേരി : അണ്ടോണ പച്ചക്കറി കച്ചവടം നടത്തുന്ന പുലിക്കുന്നുമ്മൽ ഷംസുദ്ധീൻ ( ബാപ്പുട്ടി) ന്റെ മകനാണ് ഏഴാം ക്ലാസ് വിദ്ധ്യാർത്ഥിയായ റസൽ ഷാൻ. സ്കൂൾ വിട്ടു വരുമ്പോൾ…
Read More »

