-
Kodanchery
ചൂരപൊയ്കയിൽ മേരിമാത്യു അന്തരിച്ചു
കോടഞ്ചേരി: ചൂരപൊയ്കയിൽ പരേതനായ സി.ജെ മാത്യുവിന്റെ ഭാര്യ മേരിമാത്യു-95 അന്തരിച്ചു . പരേതാ കോടഞ്ചേരി മലേക്കുന്നേൽ കുടുംബാം സംസ്കാരം: പിന്നീട്. മക്കൾ:അന്നക്കുട്ടി, ലീലാമ്മ, പരേതനായ ജോസ്, വത്സമ്മ,…
Read More » -
Thiruvambady
പിലാത്തോട്ടത്തിൽ മാളുഅമ്മ അന്തരിച്ചു
തിരുവമ്പാടി: പെരുമാലിപ്പടി പിലാത്തോട്ടത്തിൽ മാളുഅമ്മ (94)അന്തരിച്ചു ഭർത്താവ്: പരേതനായ ഉണ്ണിരാമൻ മക്കൾ: ചന്ദ്രൻ, പദ്മിനി, നളിനി, രാജൻ, പരേതനായ ശശി മരുമക്കൾ:ശാന്ത, ഷീബ, ബീന സംസ്കാരം: ഇന്ന്…
Read More » -
Charamam
തോട്ടുമുക്കം തങ്കച്ഛൻ ദേവസ്യ കൊള്ളിക്കൊളവിൽ അന്തരിച്ചു
തോട്ടുമുക്കം : തങ്കച്ഛൻ ദേവസ്യ (59) കൊള്ളിക്കൊളവിൽ അന്തരിച്ചു. സംസ്കാരം: നാളെ (03/09/2025) രാവിലെ 9 മണിക്ക് (തോട്ടുമുക്കം, മൈസൂർപ്പറ്റ) മാവറ ലിജുവിന്റെ ഭവനത്തിൽ ആരംഭിച്ച് തോട്ടുമുക്കം…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്തിലെ ആശമാർക്ക് ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എം. പി
കോടഞ്ചേരി : കോടഞ്ചേരി പഞ്ചായത്തിലെ ആശമാർക്ക് ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എം.പി. കോടഞ്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.…
Read More » -
Koodaranji
ഓണക്കിറ്റ് വിതരണം നടത്തി
കൂടരഞ്ഞി: സിഗ്നേച്ചർ സ്പോർട്സ് ക്ലബ് കൂടരഞ്ഞിയുടെ നേതൃത്വത്തിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെ കൂടരഞ്ഞി പഞ്ചായത്തിലെ പാലിയേറ്റീവ് പരിചരണ പദ്ധതിയിലെ കിടപ്പ് രോഗികൾക്ക് ഓണക്കിറ്റ് വിതരണം…
Read More » -
Kodiyathur
വയോജനങ്ങൾക്ക് കൂടിയിരിക്കാൻ “സൊറക്കൂട്ടം” വയോജന സംഗമമൊരുക്കി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്
കൊടിയത്തൂർ : വയോജനങ്ങൾക്ക് മനസ്സ് തുറന്നു കുശലം പറയാനും, ആഹ്ലാദിക്കാനും അവസരമൊരുക്കി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഒരുക്കിയ സൊറക്കൂട്ടം വയോജന സംഗമം വേറിട്ട അനുഭവമായി മാറി. പുറം…
Read More » -
Thiruvambady
കോൺവെക്സ് സേഫ്റ്റി മിറർ സ്ഥാപിച്ചു
തിരുവമ്പാടി :റോഡ് സുരക്ഷയുടെ ഭാഗമായി തിരുവമ്പാടി റോട്ടറി ക്ലബ് തിരുവമ്പാടി പോലിസ് സ്റ്റേഷൻൻ്റെ മുൻഭാഗത്ത് റോഡിൽ കോൺവെക്സ് സേഫ്റ്റി മിറർ സ്ഥാപിച്ചു. തിരുവമ്പാടി പോലിസ് സ്റ്റേഷൻ സി.…
Read More » -
Thiruvambady
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി
തിരുവമ്പാടി: സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലിസ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ പുല്ലൂരാമ്പാറ നെഹ്റു മെമ്മോറിയൽ ലൈബ്രറിയും , ലിസ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സെന്ററും സംയുക്തമായി…
Read More » -
Karassery
പെരുമ്പാമ്പുകളെ പിടികൂടി
കാരശ്ശേരി : കാരമൂലയിൽനിന്നും മുക്കത്തുനിന്നുമായി കഴിഞ്ഞദിവസം രണ്ടു പെരുമ്പാമ്പുകളെ പിടികൂടി. കാരമൂല ചുണ്ടക്കമണ്ണിൽ ഈശ്വരിയുടെ വീട്ടുമുറ്റത്തെത്തിയ പാമ്പിനെയും മുക്കം അനാഥശാലയുടെ സമീപം താമസിക്കുന്ന സിദ്ധീക്കിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ…
Read More » -
Pullurampara
പനച്ചിക്കൽ പാലത്തിനു സമീപം താമസിക്കുന്ന ഡ്രൈവർ ധനീഷിന്റെ ഭാര്യ പ്രിയ അന്തരിച്ചു
പുല്ലുരാംപാറ : പള്ളിപ്പടി പനച്ചിക്കൽ പാലത്തിനു സമീപം താമസിക്കുന്ന ഡ്രൈവർ ധനീഷിന്റെ ഭാര്യ പ്രിയ അന്തരിച്ചു.. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡി.കോളേജിലേക്ക് മാറ്റി.. സംസ്ക്കാരം പിന്നീട്.. ഒന്നരയും…
Read More » -
Thiruvambady
പോഷകാഹാര പായസമേള മത്സരം സംഘടിപ്പിച്ചു
തിരുവമ്പാടി :എഫ് എൻ എച് ഡബ്ല്യൂ (ആഹാരം, പോഷകം, ആരോഗ്യം, ശുചിത്വം) പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി സി ഡി എസ് ചെറുധാന്യ പായസ പാചക മത്സരം സംഘടിപ്പിച്ചു.…
Read More » -
Puthuppady
ഓണക്കിറ്റ് വിതരണം ചെയ്തു
പുതുപ്പാടി : പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിൽ 154 കുടുംബങ്ങൾക്ക് ഗ്രാമപ്പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് ഓണക്കിറ്റ് വിതരണം ചെയ്തു. കിറ്റ് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നീസ ഷെരീഫ് നിർവഹിച്ചു.…
Read More » -
Thiruvambady
തുരങ്കപാത: കൂറ്റൻ യന്ത്രങ്ങൾ രണ്ടാഴ്ചയ്ക്കകം എത്തും
തിരുവമ്പാടി: ആനക്കാംപൊയിൽ– കള്ളാടി– മേപ്പാടി തുരങ്കപാത നിർമാണത്തിനാവശ്യമായ കൂറ്റൻ യന്ത്രങ്ങളും ഉപകരണങ്ങളും ഇൗ മാസം പകുതിയോടെ വയനാട്ടിലെത്തും. വനം, നിയമവകുപ്പുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായ ശേഷമായിരിക്കും ഉപകരണങ്ങൾ…
Read More » -
Koodaranji
കൂടരഞ്ഞില് കർഷകചന്ത ആരംഭിച്ചു
കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഓണസമൃദ്ധി 2025 കർഷകചന്ത തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിൻ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ഫോർട്ടി കോർപ്പ് വഴി നൽകുന്ന പച്ചക്കറികളും,…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഓണചന്ത ആരംഭിച്ചു
തിരുവമ്പാടി :തിരുവമ്പാടി ഗ്രാമപഞ്ചായത്തും കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ചന്ത തിരുവമ്പാടി ഗ്രാമ പഞ്ചായത് ബസ് സ്റ്റാൻഡിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഏ…
Read More » -
Mukkam
മണ്ഡലത്തിലെ ആശമാർക്ക് ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എം. പി
മുക്കം: വയനാട് പാർലമെന്റ് മണ്ഡലത്തിലെ ആശമാർക്ക് ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എം.പി. പാർലമെന്റ് മണ്ഡലതല ഉദ്ഘാടനം മുക്കത്ത് കെ.പി.സി.സി. വർക്കിങ്ങ് പ്രസിഡന്റ് എ.പി. അനിൽ കുമാർ…
Read More » -
Kodanchery
ഓണച്ചന്ത ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി : വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ കോടഞ്ചേരി സ്വാശ്രയ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുന്ന ഉൽപ്പന്നങ്ങൾ ന്യായമായ വിലയിൽ പൊതു…
Read More » -
Kodiyathur
കൊടിയത്തൂർ ടൗൺ എംഎസ്എഫ് കമ്മിറ്റി സ്നേഹാദരം സംഘടിപ്പിച്ചു
കൊടിയത്തൂർ : കൊടിയത്തൂർ ടൗൺ എംഎസ്എഫ് കമ്മിറ്റി സ്നേഹാദരം സംഘടിപ്പിച്ചു. എസ്എസ്എൽസി, ഹയർ സെക്കൻഡറി മുതലായ പരീക്ഷകളിലെ ഉന്നത വിജയികളെ ആദരിച്ചു. തിരുവമ്പാടി നിയോജക മണ്ഡലം യൂത്ത്…
Read More » -
Kodiyathur
അമീബിക് മസ്തിഷ്കജ്വരം: എൻഎസ്എസ് വളണ്ടിയർമാർ ജലാശയങ്ങളിൽ ക്ലോറിനേഷൻ നടത്തി
കൊടിയത്തൂർ: അമീബിക് മസ്തിഷ്കജ്വര ഭീഷണിയുടെ പശ്ചാത്തലത്തിൽ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുമായി സഹകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ…
Read More » -
Kodanchery
ഓണം വിപുലമായി ആഘോഷിച്ച് ശ്രേയസ് പുലിക്കയം യൂണിറ്റ്
കോടഞ്ചേരി:ശ്രേയസ് കോഴിക്കോട് മേഖല പുലിക്കയം യൂണിറ്റ് ഓണാഘോഷം വിപുലമായി നടത്തി. പുലിക്കയം യൂണിറ്റ് പ്രസിഡൻറ് ജോസ് ഇടയത്തുപാറ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഫാ.തോമസ് മണ്ണിത്തോട്ടം അധ്യക്ഷത വഹിച്ചു.…
Read More »
