Kodanchery
-
അടിവാരം-നൂറാംതോട് റോഡിൽ ഗതാഗതം നിയന്ത്രണം
കോടഞ്ചേരി: കോടഞ്ചേരി അടിവാരം-നൂറാംതോട് റോഡിൽ കലുങ്ക് പുനർനിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ പ്രസ്തുത റോഡിലൂടെയുളള ഗതാഗതം ഫെബ്രുവരി 27 മുതൽ നിരോധിച്ചതായി എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു. അടിവാരത്തു നിന്നും…
Read More » -
കോടഞ്ചേരി കുന്നുംപുറത്ത് പടി-വാമറ്റത്തിൽപ്പടി റോഡ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 19-ാം വാർഡിൽ 4 ലക്ഷം രൂപ ചെലവഴിച്ച് ടാറിങ് പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കിയ കുന്നുംപുറത്ത് പടി-വാമറ്റത്തിൽപ്പടി റോഡിന്റെ ഉദ്ഘാടനം…
Read More » -
കോടഞ്ചേരി വെളിമുണ്ടപ്പുഴ റോഡ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് കരിമ്പാലക്കുന്നിൽ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച വെളിമുണ്ടപ്പുഴ റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ചിന്നമ്മ മാത്യു നിർവഹിച്ചു.…
Read More » -
നെല്ലിപ്പൊയിൽ സെൻറ് തോമസ് എൽ.പി സ്കൂൾ വാർഷികാഘോഷവും എൻഡോമെന്റ് വിതരണവും നടത്തി
കോടഞ്ചേരി: നെല്ലിപ്പൊയിൽ സെൻറ് തോമസ് എൽ.പി സ്കൂളിന്റെ 60-ാം വാർഷികാഘോഷവും എൻഡോമെന്റ് വിതരണവും നടന്നു. പരിപാടിയിൽ എൽ.എസ്.എസ്, ശാസ്ത്രമേള വിജയികളെയും അൽ മാഹിർ അറബിക് സ്കോളർഷിപ്പ് നേടിയ…
Read More » -
കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ജീവതാളം പദ്ധതി ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് ജീവിതശൈലി രോഗപ്രതിരോധ പരിപാടിയായ ജീവതാളം പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വാസുദേവൻ…
Read More » -
കോടഞ്ചേരി: കണ്ണോത്ത് ചക്കാലയിൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിയാമ്മ അന്തരിച്ചു
കോടഞ്ചേരി : കണ്ണോത്ത് ചക്കാലയിൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിയാമ്മ (103) അന്തരിച്ചു. സംസ്കാരം നാളെ (24-02-2023- വെള്ളി) രാവിലെ 09:30-ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.…
Read More » -
തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ജൽ ജീവൻ മിഷൻ പദ്ധതി പ്രവൃത്തികൾ പുരോഗമിക്കുന്നു
തിരുവമ്പാടി: ഗ്രാമീണമേഖലയിലെ എല്ലാ വീടുകൾക്കും 2024ഓടെ ഗാർഹിക കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കാനായി നടപ്പാക്കുന്ന ജൽ ജീവൻ പദ്ധതി പ്രവൃത്തികൾ തിരുവമ്പാടി നിയോജക മണ്ഡലത്തിൽ പുരോഗമിക്കുന്നു. കേന്ദ്ര, സംസ്ഥാന…
Read More » -
കോടഞ്ചേരി മേക്കൽ പരേതനായ ഉലഹന്നാന്റെ മകൻ ജോയി അന്തരിച്ചു
കോടഞ്ചേരി മേക്കൽ പരേതനായ ഉലഹന്നാന്റെ മകൻ ജോയി (52) അന്തരിച്ചു. സംസ്കാരം നാളെ (23-02-2023-വ്യാഴം) രാവിലെ 09:00-ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. മാതാവ്: പരേതയായ…
Read More » -
കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി സ്കൂളിൽ പ്രൊജക്റ്റ് അധിഷ്ഠിത വിഷരഹിത പച്ചക്കറി ഉത്പാദനവും പരിപാലന പരിശീലന ഉദ്ഘാടനവും നടത്തി
കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി സ്കൂളിൽ വിഷ രഹിത പച്ചക്കറി ഉൽപാദനവും പരിപാലന പരിശീലന പരിപാടിയും ജില്ലാ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രത്നാകരൻ എ.കെ…
Read More » -
കോടഞ്ചേരി കണ്ണോത്ത് പുന്നക്കപ്പടവിൽ വർഗീസ് (പാപ്പച്ചൻ) നിര്യാതനായി
കോടഞ്ചേരി: കണ്ണോത്ത് പുന്നക്കപ്പടവിൽ വർഗീസ് (പാപ്പച്ചൻ 94) നിര്യാതനായി. സംസ്കാരം നാളെ (21/2/23) 4 മണിക്ക് കണ്ണോത്ത് സെൻറ് മേരീസ് പളളിയിൽ. ഭാര്യ പരേതയായ മേരി ചൊള്ളാമഠത്തിൽ.…
Read More » -
കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ശില്പശാല സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ കവിത രചന ശില്പശാല സംഘടിപ്പിച്ചു. സമഗ്ര ശിക്ഷ കേരളത്തിന്റെ നേതൃത്വത്തിൽ ഇല പാക്കേജിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. കോടഞ്ചേരി…
Read More » -
കുപ്പായക്കോട് പാലം നിർമാണപ്രവർത്തി പുനരാരംഭിച്ചു
കോടഞ്ചേരി: ഒരു വർഷമായി മുടങ്ങിക്കിടന്ന കുപ്പായക്കോട് പാലം നിർമാണപ്രവർത്തി പുനരാരംഭിച്ചു. 2021ൽ ഒരു വർഷത്തെ നിർമാണ കാലാവധിയിൽ ആരംഭിച്ച പാലം പ്രവർത്തി സമയബന്ധിതമായി പൂർത്തിയാക്കാത്തതിനാൽ പഴയ കരാറുകാരനെ…
Read More » -
കോടഞ്ചേരി കണ്ണോത്ത് വേലിക്കകത്ത് ബെന്നി അന്തരിച്ചു
കോടഞ്ചേരി കണ്ണോത്ത് വേലിക്കകത്ത് ബെന്നി (52) അന്തരിച്ചു. സംസ്കാരം നാളെ (18-02-2023- ശനി) ശനി ഉച്ചയ്ക്ക് 12:00-മണിക്ക് കണ്ണോത്ത് സെൻ്റ് മേരീസ് പള്ളിയിൽ. ഭാര്യ: ജിജി (വട്ടോട്ടുതറപ്പേൽ…
Read More » -
കോടഞ്ചേരിയിൽ ഐ.എൻ.ടി.യു.സി പ്രതിഷേധ പ്രകടനവും അഗ്നിജ്വാലയും നടത്തി
കോടഞ്ചേരി: സംസ്ഥാന സർക്കാരിന്റെ നികുതി കൊള്ളക്കെതിരെയും ജനദ്രോഹ ബജറ്റിനെതിരെയും തിരുവമ്പാടി നിയോജക മണ്ഡലം ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ കോടഞ്ചേരി അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും അഗ്നിജ്വാലയും സംഘടിപ്പിച്ചു. തിരുമ്പാടി നിയോജക…
Read More » -
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷം നടത്തി
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷം നടത്തി. വാർഷികാഘോഷം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി…
Read More » -
അവാർഡ് തിളക്കത്തിൽ മൈക്കാവ് ക്ഷീരസംഘം
കോടഞ്ചേരി: കേരള സർക്കാർ ക്ഷീരവികസന വകുപ്പ് 2022 വർഷത്തെ സംസ്ഥാനത്തെ ഏറ്റവും മികച്ച ക്ഷീരസംഘത്തിനു നൽകുന്ന ഡോ.വർഗീസ് കുര്യൻ അവാർഡിൽ മൈക്കാവ് ക്ഷീരസംഘത്തിനു രണ്ടാം സ്ഥാനവും കേരളത്തിലെ…
Read More » -
കോടഞ്ചേരി ചൂരമുണ്ട-തൊഴിലാളിക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിന്ന് 15 ലക്ഷവും, എം.എൽ.എ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 5 ലക്ഷവും ചിലവഴിച്ച് നിർമ്മിച്ച കോടഞ്ചേരി പഞ്ചായത്തിലെ…
Read More » -
കോടഞ്ചേരി : പുലിക്കയം ആലമലയിൽ നാരായണൻ അന്തരിച്ചു
കോടഞ്ചേരി : പുലിക്കയം ആലമലയിൽ നാരായണൻ (75) അന്തരിച്ചു. സംസ്കാരം ഇന്ന് (17-02-2023- വെള്ളി) ഉച്ചയ്ക്ക് 01:00- മണിക്ക് മുക്കം ഓടത്തെരുവ് പൊതു ശ്മശാനത്തിൽ. ഭാര്യ: വത്സല.…
Read More » -
അഗസ്ത്യന്മുഴി-കോടഞ്ചേരി -കൈതപ്പൊയിൽ റോഡ് നിർമ്മാണത്തിൽ വീണ്ടും പ്രതിഷേധവുമായി നാട്ടുകാർ
കോടഞ്ചേരി: അഗസ്ത്യന്മുഴി-കോടഞ്ചേരി-കൈതപ്പൊയിൽ റോഡ് പ്രവർത്തി മന്ദഗതിയിൽ നീങ്ങുന്നതിനെതിരെ പ്രതിഷേധവുമായി വീണ്ടും നാട്ടുകാർ രംഗത്ത്. ഇരുചക്ര വാഹനങ്ങൾ പോലും കടന്നു പോകാൻ കഴിയാത്ത വിധം തകർന്ന റോഡ് നാട്ടുകാർ…
Read More » -
ചെമ്പുകടവ് ജി.യു.പി.എസ് പ്രീപ്രൈമറി കെട്ടിട നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: ചെമ്പുകടവ് ജി.യു.പി.എസ് പ്രീപ്രൈമറി കെട്ടിട നവീകരണ പ്രവൃത്തി ഉദ്ഘാടനം കോടഞ്ചേരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ ജോസ് പെരുമ്പള്ളി നിർവഹിച്ചു. സ്കൂൾ പി.ടി.എ…
Read More »
