Kodanchery
-
മഴക്ക് ശമനം ഹുസ്നി മുബാറക്കിന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി
കോടഞ്ചേരി: കോടഞ്ചേരി ഇന്നലെ തുഷാരഗിരിക്ക് താഴെ ചക്കിക്കയത്തിൽ ഒഴുക്കിൽ പെട്ട കോഴിക്കോട് സ്വദേശി സുബ്രഹ്മണ്യന്റെ മകൻ അമൽ പച്ചാട് (22) എന്ന കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം ഇന്ന്…
Read More » -
തുഷാരഗിരിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
കോടഞ്ചേരി : തുഷാരഗിരിയിൽ ഇന്നലെ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ബേപ്പൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ അമൽ പച്ചാട് (22) എന്ന കോളേജ് വിദ്യാർത്ഥിയുടെ…
Read More » -
പൊതുജനങ്ങളുടെയും, സഞ്ചാരികളുടെയും സുരക്ഷയെ കരുതി, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അറിയിപ്പ്
പ്രിയ സഞ്ചാരി സുഹൃത്തുക്കളെ, സഞ്ചാരികളായ രണ്ടു ചെറുപ്പക്കാർ കഴിഞ്ഞ 15 ദിവസത്തിനിടെ നമ്മുടെ മലയോര പ്രദേശത്ത് പുഴകളിൽ അപകടത്തിൽപ്പെട്ട് കാണാതാവുകയും, ഇതുവരെ മൃതശരീരം പോലും തിരിച്ചു കിട്ടാത്ത…
Read More » -
പതങ്കയം അപകടം; തിരച്ചിൽ പതിനാലാം ദിവസവും ഫലം കണ്ടില്ല
കോടഞ്ചേരി: പതങ്കയത്തിൽ ഒഴുക്കിൽപ്പെട്ട ഹുസ്നി മുബാറക്കിനെ കണ്ടെത്തുവാൻ ഇന്നും സാധിച്ചിട്ടില്ല. ഇതിനൊപ്പൊമാണ് ഇരുട്ടടി പോലെ ഇന്ന് മറ്റൊരു അപകടം. തുഷാരഗിരിക്ക് താഴെ ചക്കിക്കയത്തിലാണ് അപകടം നടന്നിട്ടുള്ളത്. തുഷാരഗിരിക്ക്…
Read More » -
തുഷാരഗിരിയിൽ ഒഴുക്കിൽപ്പെട്ട അമലിനെ കണ്ടെത്താനായില്ല
കോടഞ്ചേരി: ഇന്ന് ഉച്ചക്ക് തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തിന് താഴേയുള്ള കെ എസ് ഇ ബി ചെക്ക് ഡാമിന് സമീപം ചാലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയെ കണ്ടെത്താനായില്ല. കോഴിക്കോട്…
Read More » -
തുഷാരഗിരിയിൽ വീണ്ടും വിദ്യാർത്ഥിയെ ഒഴുക്കിൽ പെട്ടു കാണാതായി; തിരച്ചിൽ തുടങ്ങി
കോടഞ്ചേരി: കോഴിക്കോട് നിന്ന് വന്ന അഞ്ച് അംഗ സംഘത്തിലെ രണ്ടുപേരാണ് ഒഴുക്കിൽ പെട്ടത്. ഒരാളെ നാട്ടുകാർ രക്ഷപെടുത്തി. കാണാതായ ബേപ്പൂർ സ്വദേശി അമൽ (22) എന്ന വിദ്യാർത്ഥിയെ…
Read More » -
കണ്ണോത്ത് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം
കോടഞ്ചേരി : കണ്ണോത്ത് കുപ്പായക്കോട് -ഈങ്ങാപ്പുഴ റോഡിന്റെ ശോചിയാവസ്ഥ ഉടൻ പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കുപ്പായക്കോട് വാർഡ് മെമ്പർ ഷിൻജോ തൈക്കലിന്റെ നേതൃത്വത്തിൽ ഈങ്ങാപ്പുഴ മെമ്പർ അമൽ രാജ്…
Read More » -
കോടഞ്ചേരി : നിരന്നപാറ നീർവെട്ടിക്കൽ പരേതനായ വേലായുധന്റെ ഭാര്യ സരോജിനി അന്തരിച്ചു.
കോടഞ്ചേരി : നിരന്നപാറ നീർവെട്ടിക്കൽ പരേതനായ വേലായുധന്റെ ഭാര്യ സരോജിനി (84) അന്തരിച്ചു. സംസ്കാരം ഇന്ന് (15-07-2022-വെള്ളി) രാവിലെ 09:00 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ജയൻ,…
Read More » -
പതങ്കയം അപകടം; തിരച്ചിൽ പതിനൊന്നാം ദിവസവും ഫലം കണ്ടില്ല
കോടഞ്ചേരി: ഒഴുക്കിൽപ്പെട്ട ഹുസ്നി മുബാറക്കിനെ കണ്ടെത്തുവാൻ ഇരുവഞ്ഞി പുഴയുടെ തീരങ്ങളിൽ ഇന്നും പരിശോധന നടത്തി. മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് കർമ്മ ഓമശ്ശേരിയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സേന…
Read More » -
കോടഞ്ചേരി : മൈക്കാവ് ചൂരക്കുഴിയിൽ കുമാരൻ അന്തരിച്ചു.
കോടഞ്ചേരി : മൈക്കാവ് ചൂരക്കുഴിയിൽ കുമാരൻ (93) അന്തരിച്ചു. സംസ്കാരം ഇന്ന് (12-07-2022- ചൊവ്വ) ഉച്ചക്കുശേഷം മൂന്നു മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: ശശി…
Read More » -
കോടഞ്ചേരി : നെല്ലിപ്പൊയിൽ കൈതക്കുളത്ത് കെ.കെ മാത്യു (മത്തച്ചൻ) അന്തരിച്ചു.
കോടഞ്ചേരി : നെല്ലിപ്പൊയിൽ കൈതക്കുളത്ത് കെ.കെ മാത്യു (മത്തച്ചൻ – 95) അന്തരിച്ചു. സംസ്കാരം ഇന്ന് (11-07-2022-തിങ്കൾ) ഉച്ചകഴിഞ്ഞ് 2.30ന് മഞ്ഞുവയൽ സെന്റ് ജോൺസ് ദ ബാപ്റ്റിസ്റ്റ്…
Read More » -
സന്ദർശകർക്ക് വിലക്ക് ഏര്പ്പെടുത്തി
കോടഞ്ചേരി : അതി ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കോടഞ്ചേരി പഞ്ചായത്ത് പരിധിയിലെ ഇരുവഞ്ഞിപ്പുഴയുടെ തീരത്തുള്ള പതങ്കയം, അരിപ്പാറ, തുഷാരഗിരി തുടങ്ങിയ സന്ദർശക കേന്ദ്രങ്ങളിൽ ഇനി ഒരു…
Read More » -
പതങ്കയം അപകടം;തിരച്ചിലിന് ഇന്ത്യൻ നേവി എത്തിച്ചേർന്നു
കോടഞ്ചേരി: ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയെ കണ്ടെടുക്കാൻ ചീഫ് ഡൈവിംഗ് തലവൻ അശോക് കുമാറിൻ്റെ നേതൃത്വത്തിലുളള എട്ടംഗ ഇന്ത്യൻ നേവി സംഘം പതങ്കയത്ത് എത്തിച്ചേർന്നു. യുവാവ് ഒഴുക്കിൽപ്പെട്ടിട്ട് ഇന്നേക്ക് ആറു…
Read More » -
കോടഞ്ചേരി : കുപ്പായക്കോട് കൈപ്പുറം പരേതനായ കല്ലുപറമ്പിൽ ഐപ്പുട്ടിയുടെ ഭാര്യ ജാനകി അന്തരിച്ചു.
കോടഞ്ചേരി : കുപ്പായക്കോട് കൈപ്പുറം പരേതനായ കല്ലുപറമ്പിൽ ഐപ്പുട്ടിയുടെ ഭാര്യ ജാനകി (75) അന്തരിച്ചു. സംസ്കാരം ഇന്ന് (09-07-2022-ശനി) രാവിലെ 11:00 മണിക്ക് കുപ്പായക്കോടുള്ള മകൻ ബാബുരാജിന്റെ…
Read More » -
സെന്റ് തോമസ് എൽ.പി.എസ് നെല്ലിപ്പൊയിൽ സർഗ്ഗോദയം 2022-23 തിരി തെളിയിച്ചു
കോടഞ്ചേരി : സെന്റ് തോമസ് എൽ.പി.എസ് നെല്ലിപ്പൊയിൽ 2022-23 അധ്യയനവർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും,വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ‘സർഗ്ഗോദയം’ എന്ന പേരിൽ തിരി തെളിയിച്ച് ആഘോഷപൂർവ്വം…
Read More » -
പതങ്കയത്ത് അപകടത്തിൽപ്പെട്ട യുവാവിനായി അഞ്ചാം ദിവസവും തിരച്ചിൽ പൂർത്തിയാക്കി
കോടഞ്ചേരി: പതങ്കയത്ത് ഒഴുക്കിൽപ്പെട്ട ഹുസ്നി മുബാറക്കിന് വേണ്ടിയുള്ള തിരച്ചിൽ അഞ്ചാം ദിവസവും പൂർത്തിയാക്കി. ഇന്ന് മഴ കുറവായതിനാലും പുഴയിൽ വെള്ളം കുറഞ്ഞതിനാലും കാര്യക്ഷമമായി എല്ലാ സന്നദ്ധ സേന…
Read More » -
റബ്ബർ സ്ഥിരത ഫണ്ട് പരിധി 250 രൂപയായി വർദ്ധിപ്പിക്കണം
കോടഞ്ചേരി: റബ്ബറിന് വില സ്ഥിരത ഫണ്ടിന്റെ പരിധി 250 രൂപയായി വർദ്ധിപ്പിക്കണമെന്ന് കോടഞ്ചേരി റബ്ബർ ഉല്പാദക സംഘം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ഫീൽഡ് ഓഫീസർ താജ് വി.…
Read More » -
തിരച്ചിൽ ഊർജിതമാക്കാൻ; രക്ഷാപ്രവർത്തകരുടെയും, സന്നദ്ധ സേനകളുടെയും യോഗം ചേർന്നു
കോടഞ്ചേരി: പതങ്കയം പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയെ കണ്ടെത്താനുള്ള തിരച്ചിൽ ഏകോപനത്തിനായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ രക്ഷാപ്രവർത്തകരുടെയും, സന്നദ്ധ സേനകളുടെയും യോഗം ചേർന്നു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ്…
Read More » -
കോടഞ്ചേരി : ചെമ്പുകടവ് ആലയ്ക്കൽ വേണുഗോപാൽ അന്തരിച്ചു.
കോടഞ്ചേരി : ചെമ്പുകടവ് ആലയ്ക്കൽ വേണുഗോപാൽ (67) അന്തരിച്ചു. സംസ്കാരം ഇന്ന് (08-07-2022-വെള്ളി) ഉച്ചക്ക് 12:00 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ഭാർഗവി. മക്കൾ: ദീപേഷ്കുമാർ, ദീപാറാണി. മരുമക്കൾ:…
Read More » -
ലഹരിവിമുക്ത ജാഥയ്ക്ക് കോടഞ്ചേരിയിൽ സ്വീകരണം നൽകി
കോടഞ്ചേരി: കേരള സർക്കാർ നിർദേശ പ്രകാരം കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നശ മുകത് ഭാരത് അഭിയാൻ നടത്തുന്ന ലഹരിവിമുക്ത ജാഥക്ക് കോടഞ്ചേരിയിൽ സ്വീകരണം നൽകി. വാർഡ്…
Read More »
