Kodiyathur
-
ഹിരോഷിമ-നാഗസാക്കി ദിനം ആചരിച്ചു
കൊടിയത്തൂർ : ഹിരോഷിമദിനാചരണത്തിന്റെ ഭാഗമായി കാരക്കുറ്റി ജി.എൽ.പി. സ്കൂളിൽ കുട്ടികൾ യുദ്ധവിരുദ്ധവലയം തീർക്കുകയും സമാധാനദീപം തെളിയിക്കുകയും ചെയ്തു. യുദ്ധവിരുദ്ധപ്രതിജ്ഞ, സഡാക്കോ കൊക്ക് നിർമാണം, സന്ദേശപ്രഭാഷണം എന്നിവയും നടത്തി.…
Read More » -
അപകട ഭീഷണി ഉയർത്തി കുറ്റൻ പാറക്കൂട്ടങ്ങൾ; പഞ്ചായത്ത് റവന്യു അധികൃതർ സന്ദർശിച്ചു,
കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിലെ 5-ാം വാർഡിൽ പെട്ട ചീരാം കുന്ന് മലയിൽ അപകട ഭീഷണിയുയർത്തി കൂറ്റൻ പാറക്കൂട്ടങ്ങൾ നിൽക്കുന്ന പ്രദേശത്ത് ഗ്രാമപഞ്ചായത്ത് അധികൃതരും റവന്യു അധികൃതരും സന്ദർശനം…
Read More » -
കൊടിയത്തൂർ സലഫി മദ്രസയിൽ അവാർഡ് ദാനവും പ്രതിഭാ സംഗമവും നടത്തി
കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ദീൻ & സലഫി സെക്കണ്ടറി മദ്രസയിൽ നിന്ന് കഴിഞ്ഞ അധ്യയനവർഷത്തെ ‘CIER പൊതു പരീക്ഷയിൽ’ മുഴുവൻ വിഷയങ്ങളിലും എപ്ലസ് ലഭിച്ച വിദ്യാർത്ഥികളെയും ‘കെ.എൻ.എം…
Read More » -
കൊടിയത്തൂരിൽ ഹരിത കർമസേനക്ക് വാങ്ങിയ പുതിയ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ മാലിന്യനീക്കം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കർമസേനക്കായി വാങ്ങിയ പുതിയ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. 2023 – 2024 വാർഷിക…
Read More » -
കൊടിയത്തൂരിലെ വെള്ളം കയറിയ പ്രദേശങ്ങൾ പഞ്ചായത്തധികൃതർ സന്ദർശിച്ചു: വാർഡ് മെമ്പറുടെ കിറ്റുകൾ വിതരണം ചെയ്തു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പെട്ട താഴത്ത് മുറി പ്രദേശത്തെ വെള്ളം കയറിയ വീടുകൾ ഗ്രാമ പഞ്ചായത്തധികൃതരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. പ്രദേശത്ത് 12 ഓളം…
Read More » -
യു.പി മമ്മദ് സത്യപ്രതിജ്ഞ ചെയ്തു
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് മാട്ടുമുറി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യു.പി മമ്മദ് ഗ്രാമപഞ്ചായത്തംഗമായി സത്യപ്രതിജ്ഞ ചെയ്തു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഗ്രാമപഞ്ചായത്തോഫീസ് പരിസരത്ത്…
Read More » -
ചീരാംകുന്ന് മലയിൽ അപകട ഭീഷണി ഉയർത്തി കുറ്റൻ പാറ ജീവിതത്തിന് ഭീഷണിയാകുന്നു
കൊടിയത്തൂർ : കൊടിയത്തൂർ പഞ്ചായത്തിലെ 5-ാം വാർഡിൽ പെട്ട ചീരാം കുന്ന് മലയിൽ ഏത് നിമിഷവും അടർന്ന് വീഴാവുന്ന രീതിയിലുള്ള കുറ്റൻ പാറ ജനജീവിതത്തിന് ഭീഷണിയാകുന്നു. പത്തോളം…
Read More » -
വെസ്റ്റ് കൊടിയത്തൂരിൽ ഡ്രാഗൺ ഫ്രൂട്ട് വിളയെടുപ്പ് നടത്തി
കൊടിയത്തൂർ : പറക്കുഴി കോയക്കുട്ടി ഹാജിയുടെ കൃഷിയിടത്തിൽ കൃഷി ചെയ്ത ഡ്രാഗൺ ഫ്രൂട്ട് വിളയെടുപ്പ് നടത്തി. കൊടിയത്തൂർ കൃഷി ഓഫീസർ രാജശ്രീ എ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ…
Read More » -
യു.ഡി.എഫ് വികസന പത്രിക പി.കെ ബഷീർ എം.എൽ.എ പ്രാകാശനം ചെയ്തു.
കൊടിയത്തൂർ : മൂന്നാം വാർഡ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഐക്യ മുന്നണി സ്ഥാനാർഥി യു.പി മമ്മദിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പുറത്തിറക്കിയ ‘മുന്നേറ്റം’ വികസന പത്രികയുടെ പ്രകാശനം പി.കെ ബഷീർ…
Read More » -
മാട്ടുമുറി ഉപതിരഞ്ഞെടുപ്പ്: പ്രചാരണം ഇന്ന് സമാപിക്കും
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ മൂന്നാംവാർഡ് മാട്ടുമുറി തിരഞ്ഞെടുപ്പിന് ഇനി രണ്ടുനാൾമാത്രം. പ്രചാരണം ഇന്നവസാനിക്കും. 30-നാണ് വോട്ടെടുപ്പ്. കോൺഗ്രസ് അംഗമായിരുന്ന ശിഹാബ് മാട്ടുമുറി അഭിപ്രായഭിന്നതമൂലം രാജിവെച്ചതിനെത്തുടർന്നുള്ള ഉപതിരഞ്ഞെടുപ്പായതിനാൽ…
Read More » -
ലോക മുങ്ങിമരണ പ്രതിരോധ ദിനം ആചരിച്ചു
കൊടിയത്തൂർ: തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിൽ ലോക മുങ്ങിമരണ പ്രതിരോധ ദിനം ആചരിച്ചു. നന്ദന ടീച്ചർ അദ്ധ്യക്ഷയായ ചടങ്ങിൽ പ്രധാന അധ്യാപിക ശ്രീമതി ഷെറീന മുങ്ങിമരണ പ്രതിരോധത്തെക്കുറിച്ച്…
Read More » -
കൊടിയത്തൂർ പെയിൻ ആന്റ് പാലിയേറ്റീവിന് ആദരം
കൊടിയത്തൂര്‍: പി.ടി.എം ഹൈസ്കൂൾ 94 ബാച്ച് എസ്.എസ്.എൽ.സി കൂട്ടായ്മയുടെ 30-ാം വാർഷികോപഹാരമായി പെയിൻ ആന്റ് പാലിയേറ്റീവ് യൂണിറ്റിന് സഹായ ഉപകരണങ്ങൾ കൈമാറി. അബ്ദുല്‍ റഹ്മാന് മാസ്റ്റര്‍, നിസാർ…
Read More » -
മലബാർ റിവർ ഫെസ്റ്റിവൽ; വാഹന വയൽപ്പൂട്ട് ഉത്സവം നടത്തി
കൊടിയത്തൂർ : കൊടിയത്തൂരിൽ അരങ്ങേറിയ വാഹനങ്ങളുടെ വയൽപ്പൂട്ടുത്സവം നാടിനെ പ്രകമ്പനം കൊള്ളിച്ച ആവേശത്തിരകൾ ആഞ്ഞടിക്കുന്നതായി. കാണികളെയാകെ ആവേശത്താൽ ഉന്മത്തരാക്കിയ വേറിട്ട കാഴ്ചാ വിരുന്നായി ചെളി ഉത്സവം മാറി.…
Read More » -
ചെളിയിലൂടെ തനിക്കും വണ്ടിയോടിക്കണമെന്ന് എംഎല്‍എ, ഇപ്പൊ ശെരിയാക്കാമെന്ന് സംഘാടകര്‍; ആവേശമായി ‘വണ്ടിപ്പൂട്ട്’
കൊടിയത്തൂര്‍ : ചെളി നിറഞ്ഞ പാടത്തിലൂടെ ജീപ്പുകളും കാറുകളും കുതിച്ചു പായുന്നത് കണ്ടപ്പോള്‍ അവരോടൊപ്പം മഡ് റൈഡ് നടത്തണമെന്ന് തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫിനും ആഗ്രഹം. അറിയിച്ച…
Read More » -
ദുരന്തനിവാരണ മുന്നൊരുക്കം; കൊടിയത്തൂരിൽ അടിയന്തര യോഗം ചേർന്നു
കൊടിയത്തൂർ: ദുരന്ത നിവാരണ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ അടിയന്തര യോഗം ചേർന്നു. ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറുകയും പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ…
Read More » -
വിശുദ്ധ ഖുർആൻ വാരാചരണം തുടങ്ങി
കൊടിയത്തൂർ: അഹ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ആഗോള നേതാവ് ഖലീഫതുൽ മസീഹ് മൂന്നാമൻ ഹ: മിർസ നാസിർ അഹ്മത് സാഹിബിൻ്റെ ആഹ്വാന പ്രകാരം ജമാഅത്തിൽ ആരംഭം കുറിച്ച വിശുദ്ധ…
Read More » -
സലഫി സ്കൂളിന് വിദേശ നിർമിത ഫുട്ബോൾ നൽകി
കൊടിയത്തൂർ: കൊടിയത്തൂർ സലഫി സ്കൂളിന് സഊദി അറേബ്യയിലെ അൽ അൻസാർ ഫുട്ബോൾ ക്ലബ്ബ് അസിസ്റ്റന്റ് മാനേജർ പള്ളിത്തൊടിക സലീം വിദേശനിർമിത ഫുട്ബോൾ നൽകി. സ്കൂൾ ഗ്രൗണ്ടിൽ വെച്ച്…
Read More » -
യുവധാര ഗ്രന്ഥശാല വയോജന വേദി രൂപീകരിച്ചു
കൊടിയത്തൂർ : കാരക്കുറ്റി യുവധാര ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ വയോജനങ്ങളായ വായനക്കാരുടെ കൺവെൻഷൻ നടന്നു. പ്രസിഡണ്ട് കെ.സി മുഹമ്മദ് നജീബിന്റെ അധ്യക്ഷതയിൽ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്…
Read More » -
സെമിനാറും ഡോക്യുമെന്ററി പ്രദർശനവും നടത്തി
കൊടിയത്തൂർ : ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ജനസംഖ്യാ വിസ്ഫോടനം പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന…
Read More » -
സർക്കാർ നിലപാട് ജനവിരുദ്ധവും തദ്ദേശ സ്ഥാപനങ്ങളെ തകർക്കുന്നതുമാണന്ന് സി.പി ചെറിയ മുഹമ്മദ്
കൊടിയത്തൂർ: തദ്ദേശ സ്ഥാപന വാർഷിക പദ്ധതി പരിഷ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയ മാർഗ്ഗരേഖ ജന വിരുദ്ധവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്നതുമാണന്ന് മുസ്ലിം ലീഗ്സംസ്ഥാന…
Read More »
