Kodiyathur
-
കൊടിയത്തൂർ കെ.വി.വി.ഇ.എസ് ഓഫിസിലേക്ക് ടേബിൾ ഗ്ലാസ്സ് നൽകി
കൊടിയത്തൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫിസിലെക്ക് ഹിറാ ഹാർഡ് വെയർ & ഗ്ലാസ്സ് ഷോപ്പ് പാർട്ണർ നിയാസ് പി.കെ ടേബിൾ ഗ്ലാസ്സ് നൽകി. കെ.വി.വി.ഇ.എസ് യൂണിറ്റ്…
Read More » -
കൊടിയത്തൂരിൽ ലീഗൽ എയ്ഡ് ക്ലിനിക് പ്രവർത്തനമാരംഭിക്കുന്നു
കൊടിയത്തൂർ: സ്ത്രീകൾ, കുട്ടികൾ, പട്ടിക വിഭാഗക്കാർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്നിവർക്ക് സൗജന്യ നിയമോപദേശവും നിയമ സഹായവും നൽകുന്ന പദ്ധതി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്നു. ജില്ലാ ലീഗൽ…
Read More » -
കോട്ടമൂഴിയി ഒന്നാം വലവിലെ അപകട ഭീഷണിക്ക് പരിഹാരമാകുന്നു
കൊടിയത്തൂർ: കൊടിയത്തൂർ-കാരശ്ശേരി-മുക്കം റോഡിൽ കോട്ടമുഴിയിൽ റോഡിൽ ഒന്നാം വളവിൽ ആവശ്യത്തിന് വീതിയില്ലാത്തത് വലിയ അപകട ഭീഷണി ഉയർത്തിയിരുന്നു. വാഹനങ്ങളും റോഡിൽ നിന്നും മറിഞ്ഞ് പുഴയിൽ പതിക്കുന്നത് ഒഴിവാക്കുന്നതിനായി…
Read More » -
കൊടിയത്തൂർ പഞ്ചായത്തിൽ ഭിന്നശേഷി സർവ്വേയ്ക്ക് തുടക്കം കുറിച്ചു
കൊടിയത്തൂർ: പഞ്ചായത്തിലെ മുഴുവൻ ഭിന്നശേഷിക്കാരുടെ വീടുകളും സന്ദർശിച്ച് അവരുടെ വീടുകളിലെ സാഹചര്യങ്ങളും കുടുംബത്തിന്റെ വിവരങ്ങളും ശേഖരിക്കുന്നതിനായി പഞ്ചായത്ത് പരിവാർ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വേയ്ക്ക് തുടക്കം കുറിച്ചു. പരിവാർ…
Read More » -
വെസ്റ്റ് കൊടിയത്തൂർ ഇസ്ലാമിക് സെന്റർ മജ്ലിസുന്നൂർ വാർഷികത്തിന് തുടക്കം
കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ ഇസ്ലാമിക് സെന്റർ മജ്ലിസുന്നൂർ വാർഷികത്തിന് തുടക്കമായി. ഇസ്ലാമിക് സെന്റർ ചെയർമാൻ കെ ഹസ്സൻ കുട്ടി സാഹിബ് പതാകയുയർത്തി. കെ ഹസ്സൻകുട്ടി സാഹിബിന്റെ അദ്ധ്യക്ഷത…
Read More » -
ഫോസ ആദ്യ ബാച്ച് വിദ്യാർത്ഥികൾ ജലയാത്ര നടത്തി
കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ ആദ്യ ബാച്ചിലെ വിദ്യാർത്ഥികൾ ചാലിയാർ പുഴയിൽ ജലയാത്ര നടത്തി. രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെ…
Read More » -
വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി പ്രദർശനം നടത്തി
കൊടിയത്തൂർ: ആർ.ഇ.സി ജി.വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് ഭൂമി ജം പ്രോജക്റ്റിന്റെ ഭാഗമായി നിസാർ കൊളക്കാടനുമായി ചേർന്ന് സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി…
Read More » -
കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നവീകരണം പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്
കൊടിയത്തൂർ: നവീന സൗകര്യങ്ങളോടെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരുക്കിയ പുതിയ കെട്ടിടത്തിലെ വിവിധ പദ്ധതികൾ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഇന്ന് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ലിന്റോ…
Read More » -
കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് സപ്തദിന ക്യാമ്പിന് കക്കാടംപോയിലിൽ തുടക്കം
കക്കാടംപോയിൽ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിക്കുന്ന സപ്തദിന സഹവാസ ക്യാമ്പ് ‘വെളിച്ചം’ കക്കാടംപോയിൽ ഗവൺമെന്റ് ട്രൈബൽ എൽ.പി സ്കൂളിൽ ആരംഭിച്ചു. ക്യാമ്പിന്റെ…
Read More » -
ചേർത്തുപിടിക്കലിന്റെ പുത്തൻ അനുഭവമായി കൊടിയത്തൂരിന്റെ ‘സമന്വയം’
കൊടിയത്തൂർ: പന്നിക്കോട് എ.യു.പി സ്കൂളിൽ അവിസ്മരണീയ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഭിന്നശേഷി കലാകായിക മേള നടന്നു. ‘സമന്വയം’ എന്ന പേരിൽ കൊടിയത്തൂർ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ…
Read More » -
ചെറുവാടി ടൗൺ മുസ്ലിം ലീഗ് കമ്മറ്റിക്ക് പുതിയ നേതൃത്വം
ചെറുവാടി: കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി ടൌൺ വാര്ഡ് 12ൽ മെമ്പര്ഷിപ്പ് അടിസ്ഥാനത്തിലുള്ള പുതിയ മുസ്ലിം ലീഗ് കമ്മിറ്റി നിലവില് വന്നു. പ്രസിഡന്റായി ഗുലാം ഹുസൈൻ കുറുവാടങ്ങലിനേയും, ജന:സെക്രട്ടറിയായി…
Read More » -
എസ്.കെ.എസ്.ബി.വി ഇരുപത്തൊമ്പതാം സ്ഥാപക ദിനാചാരണം നടത്തി
കൊടിയത്തൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പോഷക സംഘടനയായ എസ്.കെ.എസ്.ബി.വിയുടെ ഇരുപത്തൊമ്പതാം സ്ഥാപക ദിനാചരണം നൂറുൽ ഇസ്ലാം മദ്രസയിൽ നടത്തി. മദ്രസ അദ്ധ്യാപകൻ ബീരാൻ മുസ്ലിയാർ പതാക…
Read More » -
എസ്.വൈ.എസ് കൊടിയത്തൂർ യൂണിറ്റ് യൂത്ത് കൗൺസിൽ സമാപിച്ചു
കൊടിയത്തൂർ: എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന മെമ്പർഷിപ്പ് പുന:സംഘടന ക്യാമ്പയിന്റെ ഭാഗമായി കൊടിയത്തൂർ യൂണിറ്റ് നടത്തിയ യൂത്ത് കൗൺസിൽ സമാപിച്ചു. സർക്കിൾ ഉപാധ്യക്ഷൻ അബ്ദുൽ വഹാബ് സഅദി…
Read More » -
കൊടിയത്തൂർ കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി വാർഷിക പൊതുയോഗവും പ്രതിഭകളെ ആദരിക്കലും നടത്തി
കൊടിയത്തൂർ: കൊടിയത്തൂർ കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി വാർഷിക പൊതുയോഗവും പ്രതിഭകളെ ആദരിക്കലും നടത്തി. ജെ.സി.ഐ അവാർഡ് ജേതാവ് ട്രഷറി ഓഫീസർ ഹക്കീം പാറപുറം, വാർഡ് മെമ്പറും സാമൂഹ്യ…
Read More » -
കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ ത്രിദിന ക്യാമ്പ് നടത്തി
കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ത്രിദിന വാർഷിക സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. സാംസ്കാരിക ഘോഷയാത്രയോടെ ആരംഭിച്ച ക്യാമ്പ്…
Read More » -
മജ്ലിസ് ഫെസ്റ്റ് ഓവറോൾ കിരീടം ചേന്ദമംഗല്ലൂർ അൽ മദ്റസത്തുൽ ഇസ്ലാമിയക്ക്
ചേന്ദമംഗല്ലൂർ: മജ്ലിസ് തഅലീമിൽ ഇസ്ലാമി കേരളയുടെ കീഴിൽ നടന്ന കോഴിക്കോട് മേഖല മജ്ലിസ് മദ്റസ ഫെസ്റ്റ് ഓവറോൾ കിരീടം ചേന്ദമംഗല്ലൂർ അൽ മദ്റസത്തുൽ ഇസ്ലാമിയ നേടി. കൊടിയത്തൂർ…
Read More » -
പാഠ്യ പദ്ധതിയിലെ ഒളിഅജണ്ടകളെ കരുതിയിരിക്കണം: വിസ്ഡം സ്റ്റുഡന്റ്സ്
കൊടിയത്തൂർ: പാഠ്യപദ്ധതി പരിഷ്ക്കരണത്തിന്റെ പേരിൽ ധാർമ്മികതയ്ക്കും സംസ്കാരത്തിനുമെതിരായ നവലിബറൽ ചിന്താഗതികളും മതനിരാസവും ഒളിച്ചു കടത്താനുള്ള ആസൂത്രിത ശ്രമങ്ങളെ തിരിച്ചറിയണമെന്ന് വിസ്ഡം സ്റ്റുഡന്റ്സ് അൽവാൻ വിന്റർ ക്യാമ്പ് ആവശ്യപ്പെട്ടു.…
Read More » -
പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ സാഹിത്യ ശില്പശാല സംഘടിപ്പിച്ചു
കൊടിയത്തൂർ: വിദ്യാർത്ഥികളെ പാഠപുസ്തകത്തിനപ്പുറം സാഹിത്യ അഭിരുചികൾ പരിചയപ്പെടുത്തുവാനും വിവിധ തരത്തിലുള്ള സർഗാത്മക കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനുമായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ…
Read More » -
മുസ്ലിം ലീഗ് സൗത്ത് കൊടിയത്തൂർ ശാഖ സമ്മേളനം സമാപിച്ചു
കൊടിയത്തൂർ: മുസ്ലിം ലീഗ് സൗത്ത് കൊടിയത്തൂർ ശാഖ സമ്മേളനത്തിന് സൗത്ത് കൊടിയത്തൂരിൽ സമാപനം കുറിച്ചു. സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്…
Read More » -
എസ്.വൈ.എസ് കാരക്കുറ്റി യൂണിറ്റ് മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: എസ്.വൈ.എസ് സംസ്ഥാനവ്യാപകമായി ആചരിക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയ്ൻ ‘നേരിന് കാവലാവുക’ കാരക്കുറ്റി യൂണിറ്റ് യൂത്ത് കൗൺസിൽ പ്രസിഡന്റ് കബീർ സി.കെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്.വൈ.എസ് കൊടിയത്തൂർ…
Read More »
