Mukkam
-
മുക്കം നഗരസഭയിൽ നീന്തൽ പരിശിലനം ആരംഭിച്ചു
മുക്കം: മുക്കം നഗരസഭ വാർഷിക പദധതിയിൽ ഉൾപ്പെടുത്തി എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം നൽകുന്ന പദ്ധതി ആരംഭിച്ചു. പരിശീലന പരിപാടി അഗ്സത്യൻമുഴി കടവിൽ നഗരസഭ…
Read More » -
ഇന്നവേറ്റീവ് സ്കൂൾ പുരസ്കാരം ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ പ്രതിധികൾ മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് ഏറ്റുവാങ്ങി
മുക്കം: കുന്ദമംഗലം ബി.ആർ.സി ഇന്നവേറ്റീവ് സ്കൂൾ പുരസ്കാരം മുക്കത്ത് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയിൽനിന്ന് ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഒ ശരീഫുദ്ദീൻ,…
Read More » -
സ്വതന്ത്ര തൊഴിലാളി യൂണിയൻ തൊഴിൽ ദിനാചരണം നടത്തി
സ്വതന്ത്ര തൊഴിലാളി യൂണിയൻ തൊഴിൽ ദിനാചരണം നടത്തി മുക്കം: മെയ് 1 ലോക തൊഴിൽ ദിനത്തോടനുബന്ധിച്ച് തിരുവമ്പാടി നിയോജക മണ്ഡലം സ്വതന്ത്ര തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ മുക്കത്ത്…
Read More » -
തേക്കുംകുറ്റി തോട്ടക്കാട് പാലക്കൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു
തേക്കുംകുറ്റി തോട്ടക്കാട് പാലക്കൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചുതേക്കുംകുറ്റി തോട്ടക്കാട് പാലക്കൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചുതേക്കുംകുറ്റി തോട്ടക്കാട് പാലക്കൽ പരേതനായ ചാക്കോയുടെ ഭാര്യ…
Read More » -
മണാശ്ശേരി ഗവഃ യു.പി സ്കൂളിലെ പുതിയ ക്ലാസ് മുറികൾ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
മുക്കം: കിഫ്ബി ഫണ്ടിൽനിന്ന് അനുവദിച്ച 1 കോടി രൂപ ചിലവിൽ മണാശ്ശേരി ഗവഃ യു.പി സ്കൂളിൽ നിർമിച്ച പതിനൊന്ന് ക്ലാസ് മുറികൾ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം…
Read More » -
വിദ്യാർഥികളിലെ ലഹരി ഉപയോഗം തടയാൻ പ്രത്യേക പദ്ധതി; മന്ത്രി ശിവൻകുട്ടി
മുക്കം: വിദ്യാർഥികളിലെ ലഹരി ഉപയോഗം അധ്യാപകർ ഗൗരവമായി കാണണമെന്നും ലഹരി ഉപയോഗം തടയാൻ സംസ്ഥാന സർക്കാർ പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ജില്ലയിലെ…
Read More » -
ക്വാറി-ക്രഷർ ഉത്പന്നങ്ങളുടെ വിലവർധന; നിർമാണമേഖല പ്രതിസന്ധിയിൽ
മുക്കം: സംസ്ഥാനത്തെ ക്വാറി-ക്രഷർ യൂണിറ്റുകൾ ഉത്പന്നങ്ങൾക്ക് വില കുത്തനെ കൂട്ടിയതോടെ പ്രതിസന്ധിയിലായി നിർമാണമേഖല. ബോളർ, മെറ്റൽ, എം സാൻഡ് തുടങ്ങിയ ഉത്പന്നങ്ങൾക്ക് ഒരടിക്ക് അഞ്ചുമുതൽ ഏഴു രൂപവരെയാണ്…
Read More » -
മണാശ്ശേരി ഗവഃ യു.പി സ്കൂളിലെ പുതിയ ക്ലാസ് മുറികൾ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും
മുക്കം: കിഫ്ബി ഫണ്ടിൽനിന്ന് അനുവദിച്ച 1 കോടി രൂപ ചിലവിൽ മണാശ്ശേരി ഗവഃ യു.പി സ്കൂളിൽ നിർമിച്ച പതിനൊന്ന് ക്ലാസ് മുറികൾ മന്ത്രി വി ശിവൻകുട്ടി നാളെ…
Read More » -
മുക്കം ഓടത്തെരുവിൽ ടോറസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം
മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ ഓടത്തെരു മാടാമ്പുറം വളവിൽ ടോറസും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്ക്. ടോറസിന് പിറകിൽ മിനിലോറി ഇടിക്കുകയായിരുന്നു. മുക്കം ഫയർഫോഴ്സ്,…
Read More » -
ശമ്പളപരിഷ്കരണ-ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണം; കെ.എസ്.എസ്.പി.യു
മുക്കം: പെൻഷൻകാരുടെ ശമ്പളപരിഷ്കരണ-ക്ഷാമബത്ത കുടിശ്ശിക സർക്കാർ എത്രയുംവേഗം അനുവദിക്കണമെന്ന് കെ.എസ്.എസ്.പി.യു മുക്കം ബ്ലോക്ക് പ്രവർത്തകസമതി യോഗം ആവശ്യപ്പെട്ടു. പലതവണ സമരങ്ങൾ നടത്തിയിട്ടും സർക്കാർ വാഗ്ദാനം പാലിക്കുന്നില്ലെന്ന് യോഗം…
Read More » -
മുക്കം മാമ്പറ്റ മതിലിങ്കൽ ജോൺ മാത്യു അന്തരിച്ചു
മുക്കം: മാമ്പറ്റ മതിലിങ്കൽ ജോൺ മാത്യു (75-റിട്ട.പ്രധാന അദ്ധ്യാപകൻ താഴക്കോട് എ.യു.പി.എസ് -അഗസ്ത്യൻമുഴി) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച (29-04-2023) ഉച്ചയ്ക്ക് 12:00-ന് മാമ്പറ്റയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ…
Read More » -
ഓമശ്ശേരി തിരുവമ്പാടി റോഡിൽ യാത്രക്കാർക്ക് ഭീഷണിയായി റോഡരികിൽ മുറിച്ചിട്ട മരങ്ങൾ
മുക്കം: റോഡരികിൽ മുറിച്ചിട്ട മരങ്ങൾ അപകടഭീഷണി ഉയർത്തുന്നതായി പരാതി. മുക്കം നഗരസഭയിലെ തെച്യാട് അങ്ങാടിയിലാണ് 6 മാസം മുൻപ് റോഡിനോട് ചേർന്ന് മരം മുറിച്ചിട്ടത്. മരം റോഡിലേക്ക്…
Read More » -
ക്വാറി, ക്രഷര്‍ പണിമുടക്ക്; നിർമാണ മേഖലയിൽ സ്തംഭനം
മുക്കം: സംസ്ഥാന സര്‍ക്കാറിന്റെ പുതിയ ക്വാറിനയത്തില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് ജില്ലയിലെ ക്വാറി ക്രഷര്‍ സംരംഭങ്ങളുടെ പണിമുടക്ക് മൂന്നാം ആഴ്ചയിലേക്ക്. ക്വാറികളുടെ സെക്യൂരിറ്റി ഫീസും ഖനനം ചെയ്യുന്ന റോയല്‍റ്റിയും…
Read More » -
ചാത്തമംഗലം കിഴക്കേ തലക്കോട്ടിരിയിൽ തെങ്ങിൻതൈ തോട്ടത്തിന് തീപിടിച്ചു
മുക്കം: ചാത്തമംഗലം കിഴക്കേ തലക്കോട്ടിരിയിൽ തെങ്ങിൻതൈ തോട്ടത്തിന് തീപിടിച്ചു. കിഴക്കേ തലക്കോട്ടിരിയിൽ സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള 40 സെന്റ് കൃഷിയിടത്തിനാണ് തീപിടിച്ചത്. ആറു തെങ്ങിൻതൈകൾ ഭാഗികമായി കത്തിനശിച്ചു. മുക്കം…
Read More » -
കിണർ വൃത്തിയാക്കുമ്പോൾ അപകടം പതിവാകുന്നു; സുരക്ഷാ മുന്നറിയിപ്പുമായി അഗ്നിരക്ഷാസേന
മുക്കം: ശുചീകരിക്കാൻ കിണറ്റിൽ ഇറങ്ങുന്നവർ അപകടത്തിൽപ്പെടുന്നത് പതിവായതോടെ തൊഴിലാളികൾ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളിൽ ബോധവത്കരണവുമായി മുക്കം അഗ്നിരക്ഷാസേന. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 12 കിണർ അപകടങ്ങൾ റിപ്പോർട്ട് ചെയ്ത…
Read More » -
കാരശ്ശേരി പഞ്ചായത്തിലെ ചോണാട്; കിണറ്റിൽ കുടുങ്ങിയയാളെ രക്ഷപ്പെടുത്തി
മുക്കം : ഇന്ന് പതിനൊന്ന് മണിയോടെ കാരശ്ശേരി പഞ്ചായത്തിലെ ചോണാട് സ്വദേശിയായ യുവാവിനെ സ്വന്തം വീട്ടിലെ കിണർ വൃത്തിയാക്കാനിറങ്ങി കുടുങ്ങിയത്. 35 അടിയോളം താഴ്ചയുള്ള കിണർ നന്നാക്കി…
Read More » -
മുക്കം ആഗസ്ത്യൻമുഴിയിൽ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് മോഷണം
മുക്കം: അഗസ്ത്യമൂഴിയിൽ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് പുലർച്ചെ മോഷണം നടന്നു. 50000 രൂപയും 2 മൊബൈൽ ഫോണുമാണ് കവർന്നത്. കൊൽക്കത്ത സ്വദേശികളായ സമീമുറഹ്മാന്റെ 50000 രൂപയും മൊബൈൽ…
Read More » -
മുക്കത്ത് സംയുക്ത ഈദ് ഗാഹ് സംഘടിപ്പിച്ചു
മുക്കം: വർഷങ്ങളായി മുക്കത്ത് നടന്നുവരുന്ന സംയുക്ത ഈദ് ഗാഹ് ഇത്തവണയും നടന്നു. മുക്കം അഭിലാഷ് ജംഗ്ഷനിലെ നഫ്ന കോംപ്ലക്സിൽ നടന്ന ഈദ് ഗാഹിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ…
Read More » -
കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ; നവീകരിച്ച റോഡ് തകരുന്നു
മുക്കം: കോടിക്കണക്കിന് രൂപ ചെലവിൽ നവീകരിച്ച മുക്കം നഗരസഭയിലെ മാമ്പറ്റ-വട്ടോളിപ്പറമ്പ് റോഡിന്റെ ടാറിങ് കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയെത്തുടർന്ന് പൊളിയുന്നു. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാറിങ് പൂർത്തിയാക്കിയെങ്കിലും…
Read More » -
മുക്കം പൊറ്റശ്ശേരിയിൽ ബൈക്ക് വയലിലേക്കു മറിഞ്ഞ് അപകടം; യുവാവ് മരിച്ചു
മുക്കം: ബൈക്ക് വയലിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മുക്കം പൊറ്റശ്ശേരിയിൽ വയലിലേക്ക് ബൈക്ക് വീണ് ചേന്നമംഗലൂർ പുൽപറമ്പ് ആയിപ്പറ്റ മുനീഷ് റഹ്മാൻ (26) ആണ് മരണപ്പെട്ടത്.…
Read More »
