Local
-
പ്രതിഷേധസായാഹ്നം സംഘടിപ്പിച്ചു
കൊടിയത്തൂർ : ചുള്ളിക്കാപറമ്പ്-കവിലട റോഡ് നിർമാണപ്രവൃത്തി വൈകുന്നതിനെതിരേ സി.പി.ഐ. ചെറുവാടി ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധസായാഹ്നം സംഘടിപ്പിച്ചു. ഇഴഞ്ഞുനീങ്ങുന്ന പ്രവൃത്തിമൂലം ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്നും…
Read More » -
നിർദിഷ്ട ചുരം ബൈപ്പാസ് റോഡ് കടന്നുപോവുന്ന പ്രദേശങ്ങൾ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സന്ദർശിച്ചു
അടിവാരം : താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർദേശിക്കപ്പെട്ട നിർദിഷ്ട ചുരം ബൈപ്പാസ് (ചിപ്പിലിത്തോട് -മരുതിലാവ്-തളിപ്പുഴ) റോഡ് കടന്നുപോവുന്ന പ്രദേശങ്ങൾ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സന്ദർശിച്ചു. ലിന്റോ…
Read More » -
കൂടരഞ്ഞി കൂമ്പാറ പൊട്ടനാനിയിൽ പരേതനായ ജോസഫിന്റെ ഭാര്യ അച്ചാമ്മ അന്തരിച്ചു
കൂടരഞ്ഞി : കൂമ്പാറ പൊട്ടനാനിയിൽ പരേതനായ ജോസഫിന്റെ ഭാര്യ അച്ചാമ്മ (77) അന്തരിച്ചു. സംസ്കാരം ഇന്ന് (07-09-2024-ശനി) രാവിലെ 10:00-ന് ആനയോടുള്ള വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
വയോജന മെഡിക്കൽ ക്യാമ്പ് നടത്തി
പുതുപ്പാടി : പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജന മെഡിക്കൽക്യാമ്പ് നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നിസ ഷെരീഫ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷിജു ഐസക് അധ്യക്ഷനായി. വികസനകാര്യ…
Read More » -
ബെസ്റ്റ് സ്കൂൾ ഓഫ് ദ ഇയർ; മുക്കം ഹയർസെക്കൻഡറി സ്കൂൾ പുരസ്കാരം ഏറ്റുവാങ്ങി
മുക്കം : ഡോ.എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെൻറർ ഏർപ്പെടുത്തിയ ബെസ്റ്റ് സ്കൂൾ ഓഫ് ദ ഇയർ പുരസ്കാരം മുക്കം ഹയർ സെക്കൻഡറി സ്കൂൾ ഏറ്റുവാങ്ങി. തിരുവനന്തപുരം…
Read More » -
ജോസഫ് ഇലഞ്ഞിക്കലിനെ അനുസ്മരിച്ചു
കൂടരഞ്ഞി : കാർഷികമേഖലയ്ക്കുവേണ്ടി നിരന്തരം ശബ്ദിച്ച നേതാവായിരുന്നു ജോസഫ് ഇലഞ്ഞിക്കലെന്ന് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ പറഞ്ഞു. കർഷക കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന ജോസഫ് ഇലഞ്ഞിക്കലിന്റെ…
Read More » -
ഈങ്ങാപ്പുഴയിൽ ജീപ്പും കാറും കൂട്ടിയിടിച്ചു അപകടം
പുതുപ്പാടി : ദേശീയപാത 766ൽ ഈങ്ങാപ്പുഴയിൽ പാരിഷ് ഹാളിന് സമീപം ജീപ്പും ഫോർച്ച്യൂണർ കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 6:45-ഓടെയാണ് അപകടം നടന്നത്. അപകടത്തിൽ എട്ടോളം…
Read More » -
കാട്ടുപന്നിയെ ആക്രമിച്ച പഞ്ചായത്തംഗത്തിനെതിരെ കേസ്
തിരുവമ്പാടി : കാട്ടുപന്നിയെ അക്രമിച്ചെന്ന പരാതിയിൽ ഗ്രാമപഞ്ചായത്തംഗം രാമചന്ദ്രൻ കരിമ്പിലിനെതിരെ വനംവകുപ്പ് കേസെടുത്തു. തിരുവമ്പാടി ഇരുമ്പകത്ത് കാട്ടുപന്നിയുടെ കുഞ്ഞിനെ വടികൊണ്ട് അടിക്കുന്ന ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് വനം…
Read More » -
കൂടരഞ്ഞിയിൽ വൈദ്യുതാഘാതം ഏറ്റു യുവാവ് മരിച്ചു
കൂടരഞ്ഞി: കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിൽ വെച്ചു വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇന്നലെ രാത്രി സുഹ്റുത്തായ രോഗിയെ സന്ദർശിക്കാനെത്തിയ ചവലപ്പാറ സ്വദേശി പുതിയകുന്നേൽ അബിൻ ബിനുവാണ് (26)…
Read More » -
ആനക്കാംപൊയിൽ-മേപ്പാടിതുരങ്കപാത ടെൻഡർ തുറന്നു
തിരുവമ്പാടി : കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമ്മാണം ആരംഭിക്കുന്നതിന്റെ ഭാഗമായി ടെൻഡർ തുറന്നു. തുരങ്ക നിർമ്മാണം കരാർ ഭോപ്പാൽ ആസ്ഥാനമായുള്ള DILIP BUILCON കമ്പനിക്കാണ്…
Read More » -
സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് അധ്യാപക ദിനം ആചരിച്ചു
തിരുവമ്പാടി : സെപ്തംബർ 5 അധ്യാപക ദിനത്തിൻ്റെ ഭാഗമായി സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വോളണ്ടിയേഴ്സ് അധ്യാപകരെ ആദരിച്ചു. പ്ലസ് ടു…
Read More » -
പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് വിരമിച്ച അധ്യാപകരുടെ സംഗമം സംഘടിപ്പിച്ചു
കോടഞ്ചേരി : പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച്കൂടത്തായി ഈരൂട് സെൻ്റ് ജോസഫ് എൽ പി സ്കൂളിൽ വിരമിച്ച അധ്യാപകരുടെ സംഗമം‘ഗുരുവന്ദനം’എന്ന പേരിൽ സംഗമം സംഘടിപ്പിച്ചു. ചടങ്ങിൽ സംബന്ധിച്ച ഏവർക്കും…
Read More » -
നിയന്ത്രണം വിട്ട ജീപ്പ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു അപകടം
തിരുവമ്പാടി : പുല്ലൂരാംപാറ പള്ളിപ്പടി- തോട്ടുമുഴി റോഡിൽ കൂടത്തായി സ്വദേശികൾ സഞ്ചരിച്ചിരുന്ന ബൊലേറോ ജീപ്പ് മറിഞ്ഞ് അപകടം. തോട്ടുമുഴി ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പാണ് നിയന്ത്രണം നഷ്ടമായി റോഡരികിലെ…
Read More » -
മുക്കത്ത് ലോറി ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചുകയറി, ഡ്രൈവർക്ക് പരിക്ക്
മുക്കം : എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയില്‍ അഗസ്ത്യമുഴിയിയിൽ ലോറി ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 5.30ഓടെ അപകടമുണ്ടായത്. കൊണ്ടോട്ടിയില്‍ നിന്ന് താമരശ്ശേരിയിലേക്ക്…
Read More » -
ഇലന്തുകടവിൽ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി
പുല്ലുരാംപാറ : ഇലന്ത്കടവ് പാലത്തിന് സമീപം ഇരുവഞ്ഞി പുഴയിൽ കാട്ടുപന്നിയുടെ ജീർണിച്ച ജഡം കണ്ടെത്തി. ഇന്ന് രാവിലെയാണ് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.. നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചു.
Read More » -
മുക്കം കുമാരനെല്ലൂർ കലംങ്കൊമ്പൻ പരേതനായ മൊയ്തീൻകുട്ടിയുടെ ഭാര്യ പാത്തുമ്മ അന്തരിച്ചു
മുക്കം : കുമാരനെല്ലൂർ കലംങ്കൊമ്പൻ പരേതനായ മൊയ്തീൻകുട്ടിയുടെ ഭാര്യ പാത്തുമ്മ (82) അന്തരിച്ചു. ഖബറടക്കം ഇന്ന് (05-09-2024-വ്യാഴം) ഉച്ചയ്ക്ക് 12:00-മണിക്ക് നെല്ലിക്കുത്ത് ജുമാ മസ്ജിദിൽ. മക്കൾ: ഹംസ,…
Read More » -
മുക്കം കാരശ്ശേരി പൂച്ചോതിയിൽ ഹരിദാസൻ അന്തരിച്ചു
മുക്കം : കാരശ്ശേരി പൂച്ചോതിയിൽ ഹരിദാസൻ (60) അന്തരിച്ചു. സംസ്കാരം ഇന്ന് (05-09-2024-വ്യാഴം) ഉച്ചയ്ക്ക് 01:00-മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഗൗരി. മക്കൾ: അതുൽ, ആദർശ്.
Read More » -
മുക്കം ചെറുവാടി മണക്കാട്ട് പരേതനായ ബീരാൻകുട്ടിയുടെ ഭാര്യ ആമിന അന്തരിച്ചു
മുക്കം : ചെറുവാടി മണക്കാട്ട് പരേതനായ ബീരാൻകുട്ടിയുടെ ഭാര്യ ആമിന (80) അന്തരിച്ചു. ഖബറടക്കം ഇന്ന് (05-09-2024-വ്യാഴം) വൈകിട്ട് 05:00-മണിക്ക് മുള്ളമടക്കൽ ജുമാമസ്ജിദിൽ. മക്കൾ: അബ്ദുറഷീദ്, ജമീല,…
Read More » -
തിരുവമ്പാടി മുണ്ടയ്ക്കൽ എം.എം.സെബാസ്റ്റ്യൻ അന്തരിച്ചു
തിരുവമ്പാടി : മുണ്ടയ്ക്കൽ എം.എം.സെബാസ്റ്റ്യൻ (കുഞ്ഞാച്ചൻ-87) അന്തരിച്ചു. സംസ്കാരം ഇന്ന് (05-09-2024-വ്യാഴം) ഉച്ച കഴിഞ്ഞ് 02.30-ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.…
Read More »
