Local
-
നാടൊരുമിച്ചു: കക്കാട് ജി.എൽ.പി സ്കൂളിന് സ്ഥലമായി, കെട്ടിടം ഉടൻ ഒരുങ്ങും
കാരശ്ശേരി: കെട്ടിട സൗകര്യവുമില്ലാതെ പരിമിതികളിൽ വീർപ്പുമുട്ടിയ കക്കാട് ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം ഒരുങ്ങും. സ്കൂൾ വികസന സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാരും ഗ്രാമപ്പഞ്ചായത്തും ചേർന്ന് കണ്ടോളിപ്പാറയിൽ 22…
Read More » -
സമസ്ത സ്ഥാപക ദിനാചരണം നടത്തി
കൊടിയത്തൂർ: എസ്.കെ.എസ്.എസ്.എഫ് കൊടിയത്തൂർ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമസ്ത സ്ഥാപക ദിനാചരണം നടത്തി. എസ്.വൈ.എസ് കൊടിയത്തൂർ ടൗൺ പ്രസിഡന്റ് അബ്ദുൽ കരീം കോട്ടമ്മൽ പതാക ഉയർത്തി. കൊടിയത്തൂർ…
Read More » -
റോഡ് പ്രവർത്തി പൂർത്തിയാകുമ്പോൾ റോഡിനടിയിലായി ബസ് കാത്തിരിപ്പ് കേന്ദ്രം
കോടഞ്ചേരി: കോടഞ്ചേരി തിരുവമ്പാടി റോഡിൽ തമ്പലമണ്ണ പാലത്തിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം റോഡിനടിയിലായിട്ട് വർഷങ്ങൾ പിന്നിടുന്നു. അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡ് പ്രവർത്തിയുടെ ഭാഗമായി റോഡ് മണ്ണിട്ട്…
Read More » -
രാജ്യത്ത് ഇപ്പോഴും അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം നിലനിൽക്കുന്നു; വി കുഞ്ഞാലി
മുക്കം : രാജ്യത്ത് ഇപ്പോഴും അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം നിലനിൽക്കുന്നതായി എൽ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി വി കുഞ്ഞാലി അഭിപ്രായപ്പെട്ടു. അടിയന്തരാവസ്ഥയുടെ 48-ാം വാർഷികത്തോടനുബന്ധിച്ച്…
Read More » -
കോൺഗ്രസ് സേവാദൾ ഏകദിന ശില്പശാലയും പരിശീലനവും സംഘടിപ്പിച്ചു
അടിവാരം: പൊതുപ്രവർത്തകർ സേവനത്തിലൂടെ വളരുകയെന്ന മുദ്രാവാക്യവുമായി കോൺഗ്രസ് സേവാദൾ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിവാരത്ത് ഏകദിന പരിശീലനവും ശില്പശാലയും സംഘടിപ്പിച്ചു. കോൺഗ്രസ്സ് സേവാദൾ കോഴിക്കോട് ജില്ലാ പ്രസിഡന്റ്…
Read More » -
വേനപ്പാറ : പെരിവില്ലി കൊണ്ടാട്ട് ജോസഫ് അന്തരിച്ചു
വേനപ്പാറ : പെരിവില്ലി കൊണ്ടാട്ട് ജോസഫ് (92) അന്തരിച്ചു. സംസ്കാരം നാളെ (26-06-2023- തിങ്കൾ) രാവിലെ 10:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വേനപ്പാറ…
Read More » -
ബസ് കാറിൽ തട്ടിയതുമായി ബന്ധപ്പെട്ട തർക്കം; ക്ലീനറെ മർദ്ദിച്ചതായി പരാതി
അടിവാരം: ബസ്സ് കാറിൽ തട്ടിയതുമായി ബന്ധപ്പെട്ട തർക്കം സംസാരിച്ച് പരിഹരിക്കുന്നതിനിടെ ബസ് ക്ലീനറെ മർദ്ദിച്ചതായി പരാതി. പരുക്കേറ്റ മടവൂർ ബസ്സിൻ്റെ ക്ലീനർ കൈപ്പുറംപൊയിൽ ഫാസിൽ താമരശ്ശേരി താലൂക്ക്…
Read More » -
പുസ്തക പ്രകാശനവും വായന സദസും സംഘടിപ്പിച്ചു
മുക്കം: മുക്കം എം.എ.എം.ഒ കോളേജിലെ ജേണലിസം വിഭാഗം അധ്യാപകനും എഴുത്തുകാരനുമായ നിസാർ ഇൽത്തുമിഷിന്റെ ഏറ്റവും പുതിയ പുസ്തകം ‘നൂറുൽ മുനീറുൽ പൂർണ്ണാനന്ദ’യുടെ പ്രകാശനം പ്രശസ്ത എഴുത്തുകാരൻ സുഭാഷ്…
Read More » -
കൺസ്ട്രക്ഷൻ എക്യുപ്മെൻറ്സ് ഓണേഴ്സ് അസോസിയേഷൻ കൺവെൻഷൻ നടത്തി
തിരുവമ്പാടി: കൺസ്ട്രക്ഷൻ എക്യുപ്മെൻറ്സ് ഓണേഴ്സ് അസോസിയേഷൻ കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ജിജി കടവിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.പി ശിഹാബ് അധ്യക്ഷത വഹിച്ച…
Read More » -
മുക്കത്ത് യു.ഡി.എഫ് അഴിമതി വിരുദ്ധ ജനകീയ സദസ്സ് സംഘടിപ്പിച്ചു
മുക്കം: യു.ഡി.എഫ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് അഴിമതി വിരുദ്ധ ജനകീയ സദസ്സ് സംഘടിപ്പിച്ചു. ജനകീയ സദസ്സ് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ ബാലനാരായണൻ…
Read More » -
കെ.സി.ഇ.യു യൂണിറ്റ് സമ്മേളനം നടത്തി
പുതുപ്പാടി: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (കെ.സി.ഇ.യു – സി.ഐ.ടി.യു) പുതുപ്പാടി യൂണിറ്റ് സമ്മേളനം നടത്തി. സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ ട്രഷററുമായ ഇ സുനിൽകുമാർ സമ്മേളനം ഉദ്ഘാടനം…
Read More » -
മുക്കം : അഗസ്ത്യൻമുഴിയിലെ ആദ്യകാല ഹോട്ടൽ വ്യാപാരി ആറാമ്പുറത്ത് സദാനന്ദൻ (ചന്തുക്കുഞ്ഞൻ) അന്തരിച്ചു
മുക്കം : അഗസ്ത്യൻമുഴിയിലെ ആദ്യകാല ഹോട്ടൽ വ്യാപാരി ആറാമ്പുറത്ത് സദാനന്ദൻ (ചന്തുക്കുഞ്ഞൻ-72) അന്തരിച്ചു. സംസ്കാരം ഇന്ന് (24-06-2023-ശനി ) രാത്രി 09:00-മണിക്ക് കാരശ്ശേരി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.…
Read More » -
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.എസ്.എസ് വിദ്യാർത്ഥികൾ ഡ്രൈ ഡേ ആചരണം നടത്തി
കോടഞ്ചേരി: ഡ്രൈ ഡേ ആചരണത്തിന്റെ ഭാഗമായി കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ സ്കൂൾ ക്യാമ്പസ്, കോടഞ്ചേരി അങ്ങാടി, പോലീസ് സ്റ്റേഷൻ പരിസരം…
Read More » -
ഒറ്റനമ്പർ ലോട്ടറി വില്പന; കൂടരഞ്ഞിയിൽ ഒരാൾ അറസ്റ്റിൽ
കൂടരഞ്ഞി: കൂടരഞ്ഞി അങ്ങാടിയിലെ കടയിൽ ഒറ്റ നമ്പർ ലോട്ടറി വിൽപ്പന നടത്തുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവമ്പാടി പോലീസ് നടത്തിയ പരിശോധനയിൽ ഒരാൾ അറസ്റ്റിൽ. കൂടരഞ്ഞി മണ്ണുപുരയിടത്തിൽ ഹരി(52)യെയാണ്…
Read More » -
സ്കൂൾ കിറ്റ് ചലഞ്ച്-2023ന് സമാപനം കുറിച്ചു
കോടഞ്ചേരി: നിർധനരായ കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ സമാഹരിക്കുന്നതിനായി നെല്ലിപ്പൊയിൽ അങ്ങാടിയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും സ്കൂളുകളിലും ഐക്കൻസ് ക്ലബ് സ്ഥാപിച്ചിരുന്ന ബോക്സുകളിൽ നിന്ന് സമാഹരിച്ച വസ്തുക്കൾ നെല്ലിപൊയിൽ സെന്റ്…
Read More » -
ഒളിമ്പിക്സ് ദിനാചരണം നടത്തി
പുതുപ്പാടി: ഒളിമ്പിക്സ് ദിനാചരണത്തിന്റെ ഭാഗമായി കൈതപ്പൊയിൽ എം.ഇ.എസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂൾ വിദ്യാർഥികൾ ദിനാചരണ സംഗമം നടത്തി. ഒളിമ്പിക്സ് താരങ്ങളുടെ മുഖം മൂടിയണിഞ്ഞ് വിദ്യാർഥികൾ അണിനിരന്ന…
Read More » -
എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ ജീപ്പ് ഹോട്ടലിലേക്ക് ഇടിച്ചുകയറി അപകടം
മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ നീലേശ്വരത്ത് ജീപ്പ് ഹോട്ടലിലേക്ക് ഇടിച്ചുകയറി അപകടം. നീലേശ്വരത്തെ കാവേരി ഹോട്ടലിലേക്കാണ് ജീപ്പ് ഇടിച്ചുകയറിത്. ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെയും…
Read More » -
മുക്കത്ത് നവീകരിച്ച റോഡ് വീണ്ടും കുത്തിപ്പൊളിച്ച് സൗന്ദര്യവത്കരണം
മുക്കം: കോടികൾ മുടക്കി നവീകരിച്ച റോഡ് വീണ്ടും കുത്തിപ്പൊളിച്ച് സൗന്ദര്യവത്കരണം. ഏഴര കോടിരൂപ ചെലവിൽ നവീകരിച്ച മുക്കം നഗരത്തിലെ റോഡുകളിലെ ടാറിങ്ങും അരികിലെ കൊരുപ്പു കട്ടകളുമാണ് തെരുവുവിളക്കുകൾ…
Read More » -
കൊടിയത്തൂർ പഞ്ചായത്ത് സ്റ്റേഡിയം വിപുലീകരണ രേഖ കൈമാറ്റവും ഇലവൻസ് ഗ്രൗണ്ട് പ്രഖ്യാപനവും നാളെ നടക്കും
കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്ത് സ്റ്റേഡിയം വിപുലീകരണ രേഖ കൈമാറ്റവും ഇലവൻസ് ഗ്രൗണ്ട് പ്രഖ്യാപനവും യങ് സ്റ്റാർ ക്ലബ്ബിന് ആദരവും നാളെ നടക്കും. നാളെ വൈകുന്നേരം 5 മണിക്ക്…
Read More » -
കൂടരഞ്ഞിയിൽ അനുമോദനയോഗം സംഘടിപ്പിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ച് ഉപഹാരങ്ങൾ നൽകി. സ്കൂൾ…
Read More »
