Local
-
വന സൗഹൃദ സദസ്സിന്റെ ഭാഗമായി മുക്കത്ത് വന സൗഹൃദ ചർച്ച നടത്തി
മുക്കം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വനാതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനും ചർച്ച നടത്തുന്നതിനുമായി സംഘടിപ്പിക്കുന്ന വനസൗഹൃദ സദസ്സിന് മുന്നോടിയായി…
Read More » -
വീട് നിർമ്മാണത്തിനുള്ള പെർമിറ്റ് അപേക്ഷ ഫീസുകൾ വർധിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് ധർണ്ണ നടത്തി
കൊടിയത്തൂർ: വീട് നിർമ്മാണത്തിനുള്ള പെർമിറ്റ് അപേക്ഷ ഫീസുകൾ കുത്തനെ വർധിപ്പിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത്…
Read More » -
മുക്കത്ത് വന സൗഹൃദ സദസ്സ് സംഘടിപ്പിച്ചു
മുക്കം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വനാതിർത്തിയിൽ താമസിക്കുന്ന ജനങ്ങളുടെ വനം-വന്യജീവി സംബന്ധമായ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാരം കാണുന്നതിന് കേരള സർക്കാർ വനം വന്യജീവി വകുപ്പിന്റെ…
Read More » -
മലയോരമേഖലയിൽ രണ്ട് ജലവൈദ്യുത പദ്ധതികൾ കൂടി
തിരുവമ്പാടി: മലയോരമേഖലയിൽ സംസ്ഥാന വൈദ്യുതി വകുപ്പിന്റെ രണ്ട് ചെറുകിട ജലവൈദ്യുത പദ്ധതികൾകൂടി യാഥാർഥ്യത്തിലേക്ക്. ഓളിക്കൽ, പൂവാറൻതോട് ജലവൈദ്യുത പദ്ധതികളുടെ സിവിൽ പ്രവൃത്തികളുടെ നിർമാണമാണ് ആരംഭിച്ചത്. പൊയിലിങ്ങാപുഴയിലാണ് ഇരു…
Read More » -
തിരുവമ്പാടി തിരുഹൃദയ ദൈവാലയത്തിൽ പെസഹാ ആചരണം നടത്തി
തിരുവമ്പാടി: തിരുവമ്പാടി തിരുഹൃദയ ഫൊറോനേ ദൈവാലയത്തിൽ പെസഹ തിരുനാളിനോടനുബന്ധിച്ച് പ്രത്യേക ശുശ്രൂഷകൾ നടന്നു. കാൽകഴുകൽ ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന എന്നിവയെ തുടർന്ന് വൈകുന്നേരം ക്രൈസ്തവ ഭവനങ്ങളിൽ പെസഹ…
Read More » -
കോടഞ്ചേരി : കാഞ്ഞിരപ്പാറ തെറ്റാലിൽ വർക്കിയുടെ ഭാര്യ മേരി (61) അന്തരിച്ചു
കോടഞ്ചേരി : കാഞ്ഞിരപ്പാറ തെറ്റാലിൽ വർക്കിയുടെ ഭാര്യ മേരി (61) അന്തരിച്ചു. സംസ്കാരം ഇന്ന് (06-04-2023- വ്യാഴം) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
കോടഞ്ചേരിയിൽ വലിച്ചെറിയൽ മുക്ത ക്യാമ്പയിൻ സംഘടിപ്പിച്ചു
കോടഞ്ചേരി: ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത ഗ്രാമമാക്കാൻ ഡ്രൈ ഡേ ദിനാചരണങ്ങളുടെ പ്രാധാന്യം പൊതുജനങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുക്കുന്നതിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും വ്യാപാരി…
Read More » -
തിരുവമ്പാടി : ആനക്കാംപൊയിൽ മുണ്ടാനിക്കൽ ബിജോമോൻ അന്തരിച്ചു
തിരുവമ്പാടി : ആനക്കാംപൊയിൽ മുണ്ടാനിക്കൽ ബിജോമോൻ (46-ഗ്രേസ് അലൂമിനിയം ഫാബ്രിക്കേഷൻ) അന്തരിച്ചു. സംസ്കാരം ഇന്ന് (06-04-2023- വ്യാഴം) വൈകിട്ട് 05:00-മണിക്ക് മുത്തപ്പൻപുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. രോഗബാധിതനായി…
Read More » -
എസ്.എൻ.ഡി.പി തിരുവമ്പാടി യൂണിയൻ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു
തിരുവമ്പാടി: എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി യൂണിയനിലെ ശാഖാ യോഗ പ്രവർത്തകർ, വനിതാ സംഘം, യൂത്ത് മൂവ്മെന്റ് പ്രവർത്തകർ എന്നിവരുടെ പങ്കാളിത്തത്തോടുകൂടി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. പൊന്നാങ്കയം എൽ.പി…
Read More » -
തിരുവമ്പാടിയിൽ ലോകാരോഗ്യ ദിനാചരണവും ആരോഗ്യ ജാഗ്രത ജനകീയ കൺവൻഷനും നടത്തി
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കെ.എം.സി.ടി നഴ്സിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവമ്പാടിയിൽ ലോകാരോഗ്യ ദിനാചരണവും ആരോഗ്യജാഗ്രത ജനകീയ കൺവെൻഷനും നടത്തി. ഗ്രാമപഞ്ചായത്ത് ഹാളിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്…
Read More » -
കോടഞ്ചേരിയിൽ കോയിൻ മേള നടത്തി
കോടഞ്ചേരി: വ്യാപാര വ്യവസായി ഏകോപന സമിതി കോടഞ്ചേരി യൂണിറ്റും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോടഞ്ചേരിയും സംയുക്തമായി കോടഞ്ചേരിയിലെ വ്യാപാരികൾക്കായി കോയിൻ മേള നടത്തി. എസ്.ബി.ഐ ഫീൽഡ്…
Read More » -
കോൺഗ്രസ് കൊടിയത്തൂർ മണ്ഡലം കമ്മിറ്റി ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു
കൊടിയത്തൂർ: മോദി സർക്കാരിന്റെ ജനാഥിപത്യ നിഷേധത്തിനെതിരെ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് കൊടിയത്തൂർ മണ്ഡലം കമ്മിറ്റി ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന…
Read More » -
തിരുവമ്പാടിയിൽ വെട്ടം പദ്ധതിയിൽ 300 തെരുവ് വിളക്കുകൾ കൂടി സ്ഥാപിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിലും ഗ്രാമീണ റോഡുകളിലും വെട്ടം പദ്ധതിയുടെ ഭാഗമായി 300 തെരുവ് വിളക്കുകൾ കൂടി സ്ഥാപിച്ചു. 2022-23 വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയാണ് 300…
Read More » -
മണാശ്ശേരി എം.എ.എം.ഒ കോളേജിൽ അത്യാധുനിക ടർഫ് മൈതാനം ഒരുങ്ങുന്നു
മുക്കം: മണാശ്ശേരി എം.എ.എം.ഒ കോളേജിൽ അത്യാധുനിക ടർഫ് മൈതാനം ഒരുങ്ങുന്നു. 120 മീറ്റർ നീളം, 70 മീറ്റർ വീതി, ഫിഫ മാനദണ്ഡപ്രകാരം അത്യാധുനിക രീതിയിലുള്ള നിർമാണം തുടങ്ങിയവയാണ്…
Read More » -
ചീഫ് മിനിസ്റ്റർ ഷീൽഡ് കോമ്പറ്റീഷനിൽ ഒന്നാമതെത്തി കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ
കോടഞ്ചേരി: 2021-23 വർഷത്തെ സി.എം ഷീൽഡ് കോമ്പറ്റീഷനിൽ പങ്കെടുത്ത് ജില്ലയിലെ മികച്ച യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ട് കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ്.…
Read More » -
കോടഞ്ചേരിയിൽ നിരീക്ഷണക്യാമറകൾ സ്ഥാപിച്ചു
കോടഞ്ചേരി: കോടഞ്ചേരി ടൗണിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. കണ്ണോത്ത്, തെയ്യപ്പാറ, നെല്ലിപ്പൊയിൽ, താമരശ്ശേരി ഭാഗങ്ങളിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ഇനി മുതൽ ക്യാമറയുടെ നിരീക്ഷണപരിധിയിലാവും. പഞ്ചായത്ത് ഒന്നരലക്ഷംരൂപ…
Read More » -
തിരുവമ്പാടി ഗവ: ഐ.ടി.ഐ കെട്ടിട നിർമാണം അന്തിമഘട്ടത്തിൽ
തിരുവമ്പാടി: തിരുവമ്പാടി ഗവ. ഐ.ടി.ഐ കെട്ടിട നിർമാണം അന്തിമഘട്ടത്തിലെത്തി. കോൺക്രീറ്റ് പ്രവർത്തികൾ പൂർത്തീകരിച്ച കെട്ടിടത്തിൽ മിനുക്കുപണികളും ക്ലാസ്റൂം വിഭജനം ഉൾപ്പെടെയുളള അവസാനഘട്ട പ്രവൃത്തികളുമാണ് അവശേഷിക്കുന്നത്. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ…
Read More » -
കൂടരഞ്ഞി : പീടികപ്പാറ പനംതോട്ടത്തിൽ ചാക്കോച്ചൻ അന്തരിച്ചു
കൂടരഞ്ഞി : പീടികപ്പാറ പനംതോട്ടത്തിൽ ചാക്കോച്ചൻ (70) അന്തരിച്ചു. സംസ്കാരം നാളെ (05-04-2023-ബുധൻ) രാവിലെ 11:00-മണിക്ക് പീടികപ്പാറ സെയിന്റ് അൽഫോൻസാ പള്ളിയിൽ. ഭാര്യ: അച്ചാമ്മ പെരുവച്ചിറ കുടുംബാംഗം.…
Read More » -
വയനാട് ചുരത്തിൽ ഗതാഗത നിയന്ത്രണം നാളെ മുതൽ
അടിവാരം: വയനാട് ചുരത്തിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം നാളെ മുതൽ (ഏപ്രിൽ 5) പ്രാബല്യത്തിൽ വരുമെന്ന് ജില്ലാ കലക്ടർ എ ഗീത അറിയിച്ചു.…
Read More » -
ഇന്റർലോക്ക് ചെയ്ത കാരക്കുറ്റി-പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ റോഡ് ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: വിദ്യാർത്ഥികളും സ്കൂൾ ബസ്സുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളും സർവീസ് നടത്തിയിരുന്ന കാരക്കുറ്റി-പി.ടി.എം ഹയർ സെക്കൻ്ററി സ്കൂൾ റോഡിൽ ഇൻ്റർലോക്ക് ചെയ്ത് നവീകരിച്ച ഭാഗം ഉദ്ഘാടനം ചെയ്തു.…
Read More »
