Local
-
കോടഞ്ചേരി ഗ്രാമ പഞ്ചായത്തിൻറെ 2022- 23 വാർഷിക പദ്ധതിയിൽ 18 കോടി 5 ലക്ഷം രുപയുടെ പദ്ധതികൾക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നൽകി.
കോടഞ്ചേരി : പ്ലാൻ ജനറൽ വിഭാഗത്തിൽ മൂന്നു കോടി 9 ലക്ഷം രൂപയുടെയും പട്ടികജാതി വിഭാഗത്തിൽ 39,19000 രൂപയും പട്ടിക വർഗ്ഗ വിഭാഗത്തിൽ 40 ലക്ഷം രൂപയുടെയും…
Read More » -
കെഎസ്ആർടിസി സർവീസ് നിർത്തി; യാത്രക്കാർ ദുരിതത്തിൽ
മുക്കം: പുലർച്ചെ അഞ്ചിന് കൊടിയത്തൂരിൽ നിന്നു പുറപ്പെട്ടിരുന്ന കോഴിക്കോട് കെഎസ്ആർടിസി ബസ് സർവീസ് നിറുത്തിയത് ഒട്ടേറെ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. കൊടിയത്തൂർ, കക്കാട്, കാരശ്ശേരി, മുക്കം ഭാഗങ്ങളിൽനിന്ന് ഒട്ടേറെയാളുകൾ…
Read More » -
കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ പ്രചരണാർത്ഥം സ്ത്രീകൾക്ക് മാത്രമായുള്ള ട്രക്കിംഗ് തുഷാരഗിരിയിൽ
കോടഞ്ചേരി: ചാലിപ്പുഴയിലും, ഇരുവഞ്ഞിപ്പുഴയിലും ഓഗസ്റ്റ് 12,13,14 തീയതികളിൽ നടക്കുന്ന വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ഓഗസ്റ്റ് എട്ടിന് തുഷാരഗിരിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള ട്രാക്കിംഗ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്…
Read More » -
പുതുപ്പാടി : അടിവാരം പൊട്ടിക്കയ്യിൽ രാഘവൻ അന്തരിച്ചു.
പുതുപ്പാടി : അടിവാരം പൊട്ടിക്കയ്യിൽ രാഘവൻ (70) അന്തരിച്ചു. സംസ്കാരം ഇന്ന് (02-08-2022-ചൊവ്വ) ഉച്ചയ്ക്ക് 12:00 മണിക്ക് പുതുപ്പാടി കാരക്കുന്ന് ശ്മശാനത്തിൽ. ഭാര്യ: ജാനു. മക്കൾ: അച്യുതൻ,…
Read More » -
മോഷ്ടിച്ച ടിപ്പർലോറി മണിക്കൂറുകൾക്കകം പിടികൂടി; മുക്കം പോലീസിന് പ്രശംസ
മുക്കം : മുക്കത്തുനിന്ന് മോഷണംപോയ ടിപ്പർലോറി മണിക്കൂറുകൾക്കകം ഗുണ്ടൽപേട്ടിൽനിന്ന് മുക്കം പോലീസ് പിടികൂടി. മുക്കം നഗരസൗന്ദര്യവത്കരണപ്രവൃത്തിയുടെ കരാറെടുത്ത യു.എം.ആർ. കമ്പനിയുടെ ടിപ്പർലോറിയാണ് സിനിമാക്കഥയെ വെല്ലുന്ന രീതിയിൽ മുക്കം പോലീസ്…
Read More » -
എം ഇ എസ് ഫാത്തിമാ റഹീം സെൻട്രൽ സ്കൂൾ പച്ചക്കറി ചന്ത ഒരുക്കി വെജിറ്റബിൾ ദിനാഘോഷം
കൈതപ്പൊയിൽ: എം ഇ എസ് ഫാത്തിമാ റഹീം സെൻട്രൽ സ്കൂൾ മോണ്ടിസ്സോറി വിദ്യാർത്ഥികളുടെ പഠന പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ സ്കൂളിലെ പച്ചക്കറി ചന്ത വിദ്യാർത്ഥികളിൽ പുതുമ നിറഞ്ഞ…
Read More » -
പോഷണ ബാല്യം പദ്ധതി ഉദ്ഘാടനം നിർവഹിച്ചു
കൂടരഞ്ഞി: കേരള സർക്കാരിന്റെ ‘പോഷകബാല്യം’ പദ്ധതിയുടെ ഭാഗമായി ‘കുരുന്നുകൾക്ക് ഇരട്ടി കരുത്ത് ‘ എന്ന ആശയം നടപ്പിലാക്കുന്നതിലേക്കായി സംസ്ഥാനത്തെ മുഴുവൻ അങ്കണവാടി കുട്ടികൾക്കും പാലും മുട്ടയും നൽകുന്ന…
Read More » -
മണാശ്ശേരി വാഹനാപകടം; ഇടിച്ചിട്ട് നിർത്താതെ പോയ കാർ കണ്ടെത്തി മുക്കം പോലീസ്; ബേബി പെരുമാലിയുടെ സംസ്കാരം ബുധനാഴ്ച
മുക്കം: മണാശ്ശേരി സ്കൂളിനു സമീപം ഇന്ന് പുലർച്ചെ സ്കൂട്ടറിലിടിച്ച് നിർത്താതെ പോയ കാർ മുക്കം പോലീസിൻ്റെ അന്വേഷണത്തിൽ കണ്ടെത്തി.അപകടത്തിൽ പൊതുപ്രവർത്തകൻ ബേബി പെരുമാലിൽ മരണപ്പെട്ടിരുന്നു. ഇടിച്ചിട്ട് നിർത്താതെ…
Read More » -
റോഡിൽ നരകയാത്ര തുടങ്ങിയിട്ട് ഒന്നരവർഷം: സഹികെട്ട നാട്ടുകാർ ഭീമഹർജി നൽകി
കാരശ്ശേരി : മണ്ടാംകടവ്-താഴെ തിരുവമ്പാടി റോഡ് നവീകരണപ്രവൃത്തിയുടെ ഭാഗമായി പകുതിദൂരം വരുന്നസ്ഥലത്ത് കുറുകെ കിടങ്ങുകൾ കുഴിച്ചനിലയിലാണ്. ബാക്കിഭാഗം മെറ്റലിട്ടത് ഇളകി വലിയകുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഉരുണ്ടതും കൂർത്തതുമായ മെറ്റൽ ചിതറിക്കിടക്കുന്ന…
Read More » -
പുല്ലൂരാംപാറ; പള്ളിപ്പടി – മുരിങ്ങയിൽ പടി – പൊന്നാങ്കയം റോഡിലെ കലുങ്ക് തകർന്ന് അപകടാവസ്ഥയിൽ
പുല്ലൂരാംപാറ: തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറ പള്ളിപ്പടി ബഥാനിയ മുരിങ്ങയിൽ പടി പൊന്നാങ്കയം റോഡിലെ കലുങ്ക് തകർന്ന് അപകടാവസ്ഥയിൽ. കലുങ്കിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാതെ എത്തുന്ന വാഹനങ്ങൾക്ക് അപകടത്തിൽ…
Read More » -
എ കെ സി സി ഗ്ലോബൽ സെക്രട്ടറിയും, ക്രൈസ്തവ സഭാ നേതാവുമായ ബേബി പെരുമാലിൽ വാഹനാപകടത്തിൽ മരിച്ചു
തിരുവമ്പാടി: എ കെ സി സി (കത്തോലിക്കാ കോൺഗ്രസ്) ഗ്ലോബൽ സെക്രട്ടറിയും ക്രൈസ്തവ സഭാ നേതാവുമായ ബേബി പെരുമാലിൽ (64) മണാശ്ശേരിക്കു സമീപം വാഹനാപകടത്തിൽ മരിച്ചു. ഏറെക്കാലം…
Read More » -
ലൈഫ് ഭവന പദ്ധതി പ്രകാരം അർഹരായവർക്ക് വീട് നൽകണം; യു.ഡി.എഫ് മണ്ഡലം കമ്മിറ്റി
കോടഞ്ചേരി: ലൈഫ് ഭവന പദ്ധതി സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ 20 വീടുകൾക്ക് മാത്രമേ നിർമ്മാണ അനുമതി ലഭിക്കുകയുള്ളൂ എന്നും പദ്ധതിയുടെ മാനദണ്ഡങ്ങൾ സർക്കാർ…
Read More » -
നിർധന കുടുംബത്തിന് നിർമ്മിക്കുന്ന ബൈത്തു റഹ്മക്ക് തറക്കല്ലിട്ടു
കൊടിയത്തൂർ: കൊടിയത്തൂർ രണ്ടാം വാർഡിൽ വിളക്കോട്ടിൽ നിർധന കുടുംബത്തിന് നിർമ്മിക്കുന്ന ബൈത്തു റഹ്മക്ക് തറക്കല്ലിട്ടു. എം. എ നജീബ് തറക്കല്ലിടൽ കർമം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്…
Read More » -
എസ്എസ്.എൽ.സി,പ്ലസ്.ടു,സി. ഐ. ഇ. ആർ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
തിരുവമ്പാടി: തിരുവമ്പാടി ഇസ്ലാഹി സെന്റർ ഈ വർഷത്തെ എസ്എസ്എൽസി പ്ലസ് ടു സി. ഐ. ഇ. ആർ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അൽ മദ്രസത്തുൽ…
Read More » -
മുക്കം അഗസ്ത്യൻമുഴി വാഹനാപകടം;
ഓട്ടോ ഡ്രൈവർ മരണപ്പെട്ടുമുക്കം: അഗസ്ത്യൻമുഴി – തിരുവമ്പാടി റോഡിൽ റോസ് തിയേറ്ററിന്റെ മുൻവശത്ത് നടന്ന അപകടത്തിൽ ഗുരുതരാവസ്ഥയിലായ ഓട്ടോ ഡ്രൈവർ മരിച്ചു. തൊണ്ടിമ്മലിനു സമീപം കൊടിയങ്ങൽ രവീന്ദ്രൻ (68) ആണ്…
Read More » -
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് കൺവെൻഷൻ നടത്തി
കോടഞ്ചേരി: എൻ. ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ കോടഞ്ചേരി പഞ്ചായത്ത് കൺവെൻഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കല്യാണികുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ചാൾസ് തയ്യിൽ…
Read More » -
തിരുവമ്പാടി: ആനക്കാംപൊയിൽ പട്ടായിപറമ്പിൽ ബാബുവിന്റെ മകൻ അരുൺ(പോപ്പി) അന്തരിച്ചു.
തിരുവമ്പാടി: ആനക്കാംപൊയിൽ പട്ടായിപറമ്പിൽ ബാബുവിന്റെ മകൻ അരുൺ(പോപ്പി – 30) അന്തരിച്ചു. സംസ്കാരംഇന്ന് (31–07-2022- ഞായർ) വൈകിട്ട് 06.30-ന് മുക്കം കാരശ്ശേരി പഞ്ചായത്തിന്റെ ഓടത്തെരിവ് ശ്മശാനത്തിൽ. മാതാവ്വത്സല.…
Read More » -
പുതുപ്പാടി : എലോക്കര പാലങ്ങാട്ടിൽ പി.സി കോശി അന്തരിച്ചു.
പുതുപ്പാടി: എലോക്കര പാലങ്ങാട്ടിൽ പി.സി കോശി (78) അന്തരിച്ചു. സംസ്കാരം ഇന്ന് (31-07-2022-ഞായർ) വൈകുന്നേരം 03:00 മണിക്ക് ബിലീവേഴ്സ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ അമ്മിണി. മക്കൾ:…
Read More » -
പുതുപ്പാടി : വെസ്റ്റ് കൈതപ്പൊയിൽ പുഴുക്കുന്നുമ്മൽ പരേതനായ പിറുങ്ങന്റെ ഭാര്യ മാളു അന്തരിച്ചു.
പുതുപ്പാടി : വെസ്റ്റ് കൈതപ്പൊയിൽ പുഴുക്കുന്നുമ്മൽ പരേതനായ പിറുങ്ങന്റെ ഭാര്യ മാളു (86) അന്തരിച്ചു. സംസ്കാരം ഇന്ന് (31-07-2022- ഞായർ) രാവിലെ 11:30-ന് പുതുപ്പാടി കാരക്കുന്ന് ശ്മശാനത്തിൽ.…
Read More » -
മുക്കം സബ്ജില്ല സുബ്രതോ കപ്പ് – പി ടി എം എച്ച് എസ് എസ് കൊടിയത്തൂർ ജേതാക്കൾ
മുക്കം: തോട്ടുമുക്കം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന 2022 സുബ്രതോ കപ്പ് സബ്ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർ, സബ്ജൂനിയർ വിഭാഗങ്ങളിൽ പി ടി…
Read More »
