Local
-
പൗരത്വ നിയമ ഭേദഗതി ക്കെതിരെ പ്രതിഷേധസൂചകമായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
തോട്ടുമുക്കം: നാം ഒന്ന് നമ്മൾ ഒന്ന് എന്ന മുദ്രാവാക്യവുമായി ഡി വൈ എഫ് ഐ തോട്ടുമുക്കം യൂണിറ്റ് സംഘടിപ്പിച്ച തോട്ടുമുക്കം പ്രീമിയർ ലീഗ് സമാപിച്ചു. ഡി. വൈ.…
Read More » -
പൊന്നാങ്കയം കോതേരിക്കുന്നത്ത് ലീലാ സുകുമാരൻ നിര്യാതയായി
തിരുവമ്പാടി: പൊന്നാങ്കയം കോതേരിക്കുന്നത്ത് സുകുമാരന്റെ ഭാര്യ ലീലാ സുകുമാരൻ ( 58 ) നിര്യാതയായി. മകൾ: ആതിര. സംസ്കാരം നാളെ (14-01-2020- ചൊവ്വ) രാവിലെ 11:00 മണിക്ക്…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത്തല ഭരണഘടന സംരക്ഷണ സംഗമം. സ്വാഗതസംഘം രൂപീകരിച്ചു
തിരുവമ്പാടി: പാസാക്കിയ പൗരത്വ ഭേദഗതി ബിൽ നടപ്പാക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട് ഭരണഘടന സംരക്ഷണ സംഗമം 17/01/2020 ന് വെള്ളിയാഴ്ച്ച 3 മണിക്ക് തിരുവമ്പാടിയിൽ നടത്തുവാൻ 11/01/2020 ന് പഞ്ചായത്ത്…
Read More » -
തൂവാല വിപ്ലവുമായി കാരശ്ശേരി പഞ്ചായത്ത്
കാരശ്ശേരി: പഞ്ചായത്തിലെ മുഴുവൻ കുട്ടികൾക്കും തൂവാലകൾ നൽകുന്ന പദ്ധതി ആരംഭിച്ചു. കാരശ്ശേരി പഞ്ചായത്തിൽ H1N1 പനി ബാധിച്ചതിനെ തുടർന്ന് കുട്ടികളിൽ നല്ല ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ…
Read More » -
പുതുപ്പാടി: നീർകുഴി പുത്തൻവീട് ശോശാമ്മ വർഗ്ഗീസ് നിര്യാതയായി
പുതുപ്പാടി: നീർകുഴി പുത്തൻവീട് ജോണിന്റെ ഭാര്യ ശോശാമ്മ വർഗ്ഗീസ് (83) അന്തരിച്ചു. സംസ്കാരം ഇന്ന് (13-01-2020- തിങ്കൾ) രാവിലെ 10:00- മണിക്ക് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം…
Read More » -
പുല്ലൂരാംപാറയിൽ തീപിടുത്തം
പുല്ലൂരാംപാറ റബ്ബർ ഉൽപ്പാദക സംഘത്തിന്റെ കാളിയാമ്പുഴയിലുള്ള റബ്ബർ സംസ്കരണ ഫാക്ടറി ഇന്ന് രാത്രിയുണ്ടായ തീപിടുത്തത്തിൽ ഭാഗികമായി കത്തി നശിച്ചു. രാത്രി ഒൻപതു മണിയോടെയാണ് തീപിടുത്തമുണ്ടായത്. മുക്കത്ത് നിന്നെത്തിയ…
Read More » -
കണ്ണോത്ത് മഠത്തിൽ ദേവസ്യയുടെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി
കോടഞ്ചേരി: കണ്ണോത്ത് മഠത്തിൽ ദേവസ്യയുടെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി. സംസ്കാരം ഇന്ന് (12-01-2020-ഞായർ) ഉച്ചകഴിഞ്ഞ് 02:30 – ന് കണ്ണോത്ത് സെൻറ് മേരീസ് പള്ളിയിൽ. മക്കൾ ഷേർളി,…
Read More » -
കോടഞ്ചേരി യങ്ങ് ലയൺസ് സ്പോർടസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെൻറ്
കോടഞ്ചേരി: കോടഞ്ചേരി യങ്ങ് ലയൺസ് സ്പോർടസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന വി കെ ജോണി വട്ടപ്പാറ മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി ചാക്കോ ഉദ്ഘാടനം…
Read More » -
കെ. എസ്. എസ്. പി. യു പൊതുസമ്മേളനവും കുടുംബ സംഗമവും നടത്തി
തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തിരുവമ്പാടി യൂണിറ്റ് പൊതുസമ്മേളനവും കുടുംബ സംഗമവും നടത്തി. യൂണിയൻ കൊടുവള്ളി ബ്ലോക്ക് സെക്രട്ടറി കെ.വി.ജോസഫ് മാസ്റ്റർ ഉദ്ഘാടന കർമ്മം…
Read More » -
താമരശ്ശേരി ഗ്രാമ പഞ്ചായത്ത് നടത്തിയ ഭരണഘടന സംരക്ഷണ റാലി
താമരശ്ശേരി ഗ്രാമ പഞ്ചായത്ത് താമരശ്ശേരിയിൽ നടത്തിയ ഭരണഘടന സംരക്ഷണ റാലിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരുകണ്ടി നേത്രത്വം നൽകുന്നു.കാരാട്ട് റസഖാഖ് എം എൽ എ, മുൻ…
Read More » -
താമരശ്ശേരിയിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
താമരശ്ശേരി: ദേശീയ പാത 766 ൽ താമരശ്ശേരി അമ്പായത്തോടിനടുത്ത പുല്ലാഞ്ഞിമേട്ടിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഈരൂട് ആനിത്തോട്ടത്തിൽ ഷാജു ജോസഫ് (55) ആണ്…
Read More » -
നെടുമ്പറമ്പിൽ നിധി ഉദ്ഘാടനം
തിരുവമ്പാടി: നെടുമ്പറമ്പിൽ നിധി ലിമിറ്റഡിന്റെ തിരുവമ്പാടി ശാഖ നാളെ (11-01-2020- ശനിയാഴ്ച) പ്രവർത്തനം ആരംഭിക്കും. ഗ്രാമ പഞ്ചായത്ത് അംഗം റംല ചോലക്കലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വെച്ച്…
Read More » -
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2020-21 വാർഷിക പദ്ധതി രൂപീകരണ വർക്കിംഗ് ഗ്രൂപ്പ് യോഗം
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2020-21 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം പ്രസിഡന്റ് ലിസി ചാക്കോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫ്രാൻസീസ് ചാലിൽ…
Read More » -
ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ചു
താമരശ്ശേരി: ചുങ്കം ജംഗ്ഷനിൽ അടിവാരം ഭാഗത്ത് നിന്നും വരികയായിരുന്ന ടിപ്പറും കാറുമാണ് കൂട്ടിയിടിച്ചത്. ട്രാഫിക് പോലീസ് സിഗ്നൽ നൽകിയത് പ്രകാരം നിർത്തിയിടുകയും, പിന്നീട് പുറപ്പെടുകയും ചെയ്ത ടിപ്പർ…
Read More » -
എം.എം.ഒ പി.ടി.എ കമ്മറ്റിയുടെയും ജെ.സി.ഐ കാരശ്ശേരിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പാരന്റിങ് ട്രെയിനിങ് സംഘടിപ്പിച്ചു
മുക്കം: എം.എം.ഒ പി.ടിഎ കമ്മറ്റിയുടെയും ജെ.സി.ഐ കാരശ്ശേരിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പാരന്റിങ് ട്രെയിനിങ് സംഘടിപ്പിച്ചു. ജെ.സി.ഐ നാഷണൽ ട്രൈനർ ശ്രീ.ആന്റണി ജോയ് ക്ലാസ്സിന് നേതൃത്വം നൽകി. മുക്കം…
Read More » -
ഹൈവേ ഇല്ലെങ്കിൽ റോഡെങ്കിലും…
തിരുവമ്പാടി∙ മലയോര ഹൈവേ പ്രവൃത്തി ഉദ്ഘാടനം നീട്ടിവച്ചു. വീണ്ടും നിരാശ. ഈ റോഡിന്റെ ഭാഗമായുള്ള പ്രദേശങ്ങൾ തകർന്ന് സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ്. 18ന് മുഖ്യമന്ത്രി പിണറായി വിജയൻ മലയോര…
Read More » -
നിലമ്പൂർ മലയിൽ പരേതനായ എം ജെ മത്തായിയുടെ ഭാര്യ മറിയാമ്മ നിര്യാതയായി
തിരുവമ്പാടി: നിലമ്പൂർ മലയിൽ പരേതനായ എം ജെ മത്തായിയുടെ ഭാര്യ മറിയാമ്മ (98) മകൻ തോംസൺ ന്റെ പുന്നക്കൽ ഓളിക്കലുള്ള വസതിയിൽ നിര്യാതയായി. സംസ്കാരം നാളെ (10-01-2020-…
Read More » -
കക്കാടംപൊയിൽ വട്ടപ്പാറയിൽ മാത്യുവിന്റെ ഭാര്യ പൗളി നിര്യാതയായി
കൂടരഞ്ഞി: കക്കാടംപൊയിൽ വട്ടപ്പാറയിൽ മാത്യുവിന്റെ ഭാര്യ പൗളി (70) നിര്യാതയായി. സംസ്കാരം നാളെ (10-01-2020- വെള്ളിയാഴ്ച) രാവിലെ 11:00 മണിക്ക് വീട്ടിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം കക്കാടംപൊയിൽ…
Read More » -
മാടച്ചാൽ മുത്തപ്പ ക്ഷേത്രത്തിൽ ഉത്സവം സമാപിച്ചു.
മുക്കം: കല്ലുരുട്ടി ഒരാഴ്ചയായി മാടച്ചാൽ മുത്തപ്പ ക്ഷേത്രത്തിൽ നടന്നു വരുന്ന ഉത്സവത്തിന്റെ സമാപന ദിവസമായ ഇന്ന് നടന്ന ഘോഷയാത്രയിൽ നൂറുക്കണക്കിനാളുകൾ പങ്കെടുത്തു. തോട്ടത്തിൻ കടവ് പെരുവേൽ വൈകുണ്ഡക്ഷേത്രത്തിൽ…
Read More » -
എം എ എം ഒ കോളേജ് മുക്കവും ജെസിഐ മുക്കം മൈത്രിയും സംയുക്തമായി മാരത്തൺ പ്രചരണാർത്ഥം ഫൺ റൺ സംഘടിപ്പിച്ചു
മുക്കം: എം എ എം ഒ കോളേജ് മുക്കവും ജെസിഐ മുക്കം മൈത്രിയും സംയുക്തമായി റൺ ഫോർ യൂണിറ്റി – റൺ ഫോർ നാഷൻ എന്ന സന്ദേശം…
Read More »
