Pullurampara
-
പുല്ലൂരാംപാറ വഞ്ചിത്താനത്ത് ജോസഫ് മാത്യു നിരാതനായി
തിരുവമ്പാടി: പുല്ലൂരാംപാറ വഞ്ചിത്താനത്ത് ജോസഫ് മാത്യു(73) നിരാതനായി. പരേതനായ വഞ്ചിത്താനത്ത് മാത്യു-അന്നമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ജോസഫ് മാത്യു. ഭാര്യ: ചേച്ചമ്മ (തേക്കുംകാട്ടിൽ, കിടങ്ങൂർ) മക്കൾ; സോജി…
Read More » -
പുല്ലൂരാംപാറ ഇലന്തുകടവ് പാലത്തിൽ ഇരുചക്ര വാഹന യാത്രികർക്ക് അപകടക്കെണിയൊരുക്കി വരമ്പുകൾ
പുല്ലുരാംപാറ: കോടഞ്ചേരി- കക്കാടംപോയിൽ മലയോര ഹൈവേ റീച്ചിൽ പുല്ലുരാംപാറ ഇലന്തുകടവ് പാലത്തിൽ അത്യാധുനിക രീതിയിൽ ടാറിംഗ് നടത്തുന്നതിന് നിലവിലെ ടാറിങ്ങ് പൊളിച്ചുനീക്കിയതിനെ തുടർന്ന് രൂപപ്പെട്ട വരമ്പുകൾ അപകട…
Read More » -
പുല്ലൂരാംപാറ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി
പുല്ലൂരാംപാറ: രാഹുൽ ഗാന്ധി എം.പിയെ നിരന്തരം വേട്ടയാടുന്ന ആർ.എസ്.എസ്സിന്റെയും മോദി സർക്കാരിന്റെയും നിലപാടിൽ പ്രതിഷേധിച്ച് പുല്ലൂരാംപാറയിൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തിരുവമ്പാടി മണ്ഡലം…
Read More » -
പൊന്നാങ്കയം എസ്.എൻ.എം.എ.എൽ.പി & പ്രീ സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു
പുല്ലൂരാംപാറ: പൊന്നാങ്കയം എസ്.എൻ.എം.എ.എൽ.പി & പ്രീ സ്കൂൾ 71-ാമത് വാർഷികാഘോഷം സംഘടിപ്പിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം നിർവഹിച്ച വാർഷികാഘോഷ ചടങ്ങിൽ പ്രശസ്ത സിനിമാ,…
Read More » -
സ്വന്തമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സജ്ജീകരിച്ച് പുല്ലൂരാംപാറ യു.പി സ്കൂളിലെ കുട്ടി ശാസ്ത്രജ്ഞർ
പുല്ലൂരാംപാറ: എസ്.എസ്.കെയുടെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ഇല (ഇൻഹാൻസിങ് ലേണിങ് ആംബിയൻസ്) പദ്ധതിയുടെ ഭാഗമായി സ്വന്തമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സജ്ജീകരിച്ച് കാലാവസ്ഥാ പഠനം നടത്തി പുല്ലൂരാംപാറ യു.പി…
Read More » -
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുല്ലുരാംപാറയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു
പുല്ലുരാംപാറ: കേന്ദ്ര-സംസ്ഥാന സർക്കാരിൻ്റെ ജനദ്രോഹ നടപടികൾക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പുല്ലുരാംപാറ അങ്ങാടിയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ടോമി കൊന്നക്കൽ അദ്ധ്യക്ഷത വഹിച്ച…
Read More » -
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുല്ലുരാംപാറ, താഴെ തിരുവമ്പാടി ബൂത്ത് സമ്മേളനങ്ങൾ നടത്തി
തിരുവമ്പാടി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പുല്ലുരാംപാറ, താഴെ തിരുവമ്പാടി ബൂത്ത് സമ്മേളനങ്ങൾ നടത്തി. പുല്ലുരാംപാറയിൽ ചാൾസ് ചക്കുമൂട്ടിലിന്റെ വസതിയിൽ ചേർന്ന സമ്മേളനം ഡി.സി.സി ജന: സെക്രട്ടറി ബാബു…
Read More » -
പക്ഷികൾക്ക് ദാഹജലമൊരുക്കി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂൾ വിദ്യാർത്ഥികൾ
പുല്ലൂരാംപാറ: വേനൽച്ചൂടിൽ വലയുന്ന പക്ഷികൾക്ക് വിദ്യാലയ പരിസരത്ത് ദാഹജലമൊരുക്കി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിൾ വിദ്യാർത്ഥികൾ. സ്കൂളിലെ ജെ.ആർ.സി യൂണിറ്റിന്റെ നേതൃത്വത്തിലാണ് സ്കൂൾ അങ്കണത്തിലെ മരത്തിൽ…
Read More » -
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊന്നാങ്കയം ബൂത്ത് സമ്മേളനം നടത്തി
പുല്ലൂരാംപാറ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊന്നാങ്കയം ബൂത്ത് സമ്മേളനം നടന്നു. ടോമി നീണ്ടുകുന്നേലിന്റെ വസതിയിൽ നടന്ന സമ്മേളനം ഡി.സി.സി ജന: സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.…
Read More » -
തിരുവമ്പാടി പുല്ലൂരാംപാറ പുത്തൻപുരയിൽ ജോസഫ് മൈക്കിൾ ഡിസൂസയുടെ ഭാര്യ മീന മരിയ ഡിസൂസ അന്തരിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറ പുത്തൻപുരയിൽ ജോസഫ് മൈക്കിൾ ഡിസൂസയുടെ ഭാര്യ മീന മരിയ ഡിസൂസ (49) അന്തരിച്ചു. സംസ്കാരം നാളെ (05-03-2023- ഞായർ) രാവിലെ 11:00-മണിക്ക് കൊടക്കാട്ടുപാറ റോഡിലെ…
Read More » -
തിരുവമ്പാടി പൊന്നാങ്കയം പിറവിക്കോട്ട് ശശി അന്തരിച്ചു
തിരുവമ്പാടി: പൊന്നാങ്കയം പിറവിക്കോട്ട് ശശി (68) അന്തരിച്ചു. സംസ്കാരം ഇന്ന് (04-03-2023- ശനി) വൈകുന്നേരം 03:00-ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത വയനാട് കുഴിമാന്തിയിൽ കുടുംബാംഗം. മക്കൾ: ശാരി,…
Read More » -
പുല്ലൂരാംപാറ സ്വദേശിയായ യുവാവ് പുഴയിൽ മുങ്ങി മരിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറ സ്വദേശിയായ യുവാവ് കല്ലാനോട് തൂവക്കടവ് അകമ്പടിപ്പാറ ഭാഗത്ത് കുടുംബാംഗങ്ങൾക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങി മരിച്ചു. ഇന്ന് (26-02-2023) വൈകിട്ട് 5 മണിയോടെയാണ് സംഭവം.…
Read More » -
തിരുവമ്പാടി; പുല്ലൂരാംപാറയിലെ കുടിയേറ്റ കർഷകൻ ഓലിക്കത്തൊട്ടിയിൽ ചാക്കോ അന്തരിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറയിലെ കുടിയേറ്റ കർഷകൻ ഓലിക്കത്തൊട്ടിയിൽ ചാക്കോ (90) അന്തരിച്ചു. സംസ്കാരം നാളെ (15-02-2023-ബുധൻ) രാവിലെ 09:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ്…
Read More » -
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുല്ലുരാംപാറയിൽ പ്രതിഷേധ പ്രകടനം നടത്തി
പുല്ലൂരാംപാറ: പിണറായി സർക്കാരിന്റെ ജനദ്രോഹ ബജറ്റിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പുല്ലുരാംപാറയിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്…
Read More » -
പുല്ലൂരാംപാറ കെ.പി എസ്റ്റേറ്റ് റോഡ് ഉദ്ഘാടനം ചെയ്തു
പുല്ലൂരാംപാറ: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പ്രവർത്തി പൂർത്തീകരിച്ച പുല്ലൂരാംപാറ കെ.പി എസ്റ്റേറ്റ് റോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു കളത്തൂർ ഉദ്ഘാടനം ചെയ്തു. അഞ്ച്…
Read More » -
പുല്ലൂരാംപാറ; പൊന്നാങ്കയത്ത് വീട്ടിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി
പുല്ലൂരാംപാറ: പൊന്നാങ്കയത്ത് കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി. പൊന്നാങ്കയം വട്ടപ്പലത്ത് സാബുവിന്റെ വീട്ടിൽ നിന്നാണ് ഞായറാഴ്ച രാത്രിയിൽ പെരുമ്പാമ്പിനെ പിടികൂടിയത്. രാത്രിയിൽ ശബ്ദം കേട്ടതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ…
Read More » -
മാതൃഭൂമി സീഡ്; “ഹരിത ജ്യോതി” പുരസ്കാരം; പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് യു പി സ്കൂളിന്
പുല്ലൂരാംപാറ: 2021-22 അധ്യായന വർഷത്തെ മികച്ച സ്കൂൾ പ്രവർത്തങ്ങൾക് മാതൃഭൂമി ഏർപ്പെടുത്തിയ ഹരിത ജ്യോതി പുരസ്കാരം പുല്ലുരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിന് ലഭിച്ചു. സീഡ് കോഡിനേറ്റർ…
Read More » -
കാലിത്തീറ്റ വിതരണ പദ്ധതി ഉദ്ഘാടനം നടത്തി
പുല്ലൂരാംപാറ: കേരളം മൃഗസംരക്ഷണ വകുപ്പ് തിരുവമ്പാടി വെറ്റിനറി ഡിസ്പെൻസറിയുടെ കീഴിൽ ഗോവർധിനി കന്നുകുട്ടി പദ്ധതി 2022-23ന്റെ ഭാഗമായുള്ള കാലിത്തീറ്റ വിതരണം ഉദ്ഘാടനം ചെയ്തു. പുല്ലൂരാംപാറ ക്ഷീരോത്പാദക സഹകരണ…
Read More » -
കിഴക്കേതിൽ ഹഫ്സത്ത് ദുരൂഹ മരണം; ആക്ഷൻ കൗൺസിൽ പുല്ലൂരാംപാറയിൽ വിശദീകരണയോഗം നടത്തി
പുല്ലൂരാംപാറ: ദുരൂഹ സാഹചര്യത്തിൽ ഭർതൃവീട്ടിൽ മരിച്ച കോടഞ്ചേരി പഞ്ചായത്തിലെ മുറമ്പാത്തി കിഴക്കേതിൽ അബ്ദുൾ സലാം, സുലൈഖ ദമ്പതികളുടെ മകൾ ഹഫ്സത്തിന് നീതി വേണം എന്ന് ആവശ്യപ്പെട്ട് ആക്ഷൻ…
Read More » -
താമരശ്ശേരി രൂപതാതല വടംവലി മത്സരത്തിൽ സെൻ്റ് ജോസഫ്സ് പുല്ലുരാംപാറ ജേതാക്കളായി
പുല്ലുരാംപാറ: സെൻ്റ് ജോസഫ്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ നടത്തിയ രൂപതാതല വടംവലി മത്സരത്തിൽ സെൻ്റ് ജോസഫ്സ് പുല്ലുരാംപാറ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സെൻ്റ് സെബാസ്റ്റ്യൻസ് കൂടരഞ്ഞി രണ്ടാം സ്ഥാനവും,…
Read More »
