Thiruvambady
-
കോവിഡ് പ്രതിരോധത്തിന് സഹായധനം നൽകി കുട്ടികൾ
തിരുവമ്പാടി : തൊണ്ടിമ്മൽ, മരക്കാട്ടുപുറം സേവാഭാരതി യൂണിറ്റുകൾക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കുട്ടികൾ സ്വരൂപിച്ച് ഫണ്ട് ഭാരവാഹികൾക്ക് കൈമാറി. മരക്കാട്ടുപുറത്ത് ടി.വി. സതീഷിന്റെ കുട്ടികളായ ലക്ഷ്മി പ്രിയ, കൃഷ്ണപ്രിയ,…
Read More » -
തിരുവമ്പാടി പഞ്ചായത്ത് മാലിന്യ കൂമ്പാരമാകുന്നു; സൂപ്പർ എം ആർ എഫ് പ്രവർത്തന സജ്ജമാക്കണമെന്ന് ഡി.വൈ.എഫ്.ഐ
തിരുവമ്പാടി പഞ്ചായത്തിൽ രണ്ട് കോടിയിലേറെ രൂപ ചിലവഴിച്ച് ആറുമാസം മുമ്പ് പൂർത്തീകരിച്ച കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 7 പഞ്ചായത്തുകൾക്കായുള്ള സൂപ്പർ എം ആർ എഫ് പദ്ധതി…
Read More » -
പ്രവേശനോത്സവം; തിരുവമ്പാടി മണ്ഡലത്തിലെ എല്ലാ പ്രധാനാധ്യാപകരേയും പങ്കെടുപ്പിച്ച് ഓൺലൈൻ മീറ്റ് സംഘടിപ്പിച്ചു
തിരുവമ്പാടി : ജൂൺ ഒന്നിന് അധ്യയനവർഷം പുനരാരംഭിക്കുന്ന സാഹചര്യത്തിൽ തിരുവമ്പാടി മണ്ഡലത്തിലെ എല്ലാ പ്രധാനാധ്യാപകരേയും പങ്കെടുപ്പിച്ച് ഓൺലൈൻ മീറ്റ് സംഘടിപ്പിച്ചു. വിദ്യാലയങ്ങളിലെ നിലവിലെ അവസ്ഥ, പൊതുവിഷയങ്ങൾ, സാധ്യതകൾ എന്നിവ…
Read More » -
തിരുവമ്പാടിയിൽ ഇന്ന് മൂന്ന് കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇന്ന് മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ടാം വാർഡിൽ രണ്ടുപേർക്കും, ഒന്നാം വാർഡിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേർ രോഗ മുക്തിനേടി. നിലവിൽ…
Read More » -
തിരുവമ്പാടിയിൽ ഇന്ന് അഞ്ച് കോവിഡ് പോസിറ്റീവ് കേസുകൾ
ഇതര സംസ്ഥാനത്തു നിന്നും എത്തിയ ഏഴ് വയസ്സ് പ്രായമുള്ള കുട്ടി ഉൾപ്പെടെ ഇന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വാർഡ് 3, 7,…
Read More » -
വയോജനങ്ങൾക്ക് കരുതൽ ഒരുക്കി തിരുവമ്പാടി പോലീസ്
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന വയോജനങ്ങളുടെ സുരക്ഷയും കരുതലും ഉറപ്പ് വരുത്തുന്നതിനായി ‘ബെൽ ഓഫ് ഫെയ്ത്ത്’ പദ്ധതിക്ക് തിരുവമ്പാടി പോലീസ് സ്റ്റേഷന്റെ പരിധിയിൽ തുടക്കമായി. റിമോട്ട്…
Read More » -
തിരുവമ്പാടിയിൽ ഇന്ന് പത്ത് കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ നടത്തപ്പെട്ട 40 പേരുടെ ആർ ടി പി സി ആർ ടെസ്റ്റിൽ 11, 13, 14 വാർഡുകളിലെ ഓരോ അതിഥി…
Read More » -
തിരുവമ്പാടിയിൽ ഇന്ന് രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്നു നടത്തിയ 32 പേരുടെ ആൻറിജൻ പരിശോധനയിൽ മുക്കം മുനിസിപ്പാലിറ്റിയിൽ ഉള്ള രണ്ടു പേർക്കും, തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ രണ്ടു പേർക്കുമാണ് കൊവിഡ്…
Read More » -
കാട്ടാന വാഴക്കൃഷി നശിപ്പിച്ചു
തിരുവമ്പാടി : കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ പൂവാറൻതോട് തമ്പുരാൻകൊല്ലി പ്രദേശത്ത് കാട്ടാനയിറങ്ങി വാഴത്തോട്ടം നശിപ്പിച്ചു. മൂലേച്ചാലിൽ റോയിയുടെ നേന്ത്രവാഴക്കൃഷിയാണ് വ്യാപകമായി നശിപ്പിച്ചത് . കുലച്ച മുന്നൂറോളം നേന്ത്രവാഴകൾ നശിപ്പിക്കപ്പെട്ടു. ഇൻഷുർചെയ്ത…
Read More » -
ആനക്കാംപൊയിൽ-മേപ്പാടി തുരങ്ക പാത : പദ്ധതിക്ക് ജീവൻവെക്കുന്നു
തിരുവമ്പാടി : സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ നിർദിഷ്ട ആനക്കാംപൊയിൽ-മേപ്പാടി തുരങ്ക പാതയ്ക്കായുള്ള നടപടികൾ ഊർജിതപ്പെടുത്താൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് തിരുവമ്പാടി എം.എൽ.എ. ലിന്റോ ജോസഫ് മുഖ്യമന്ത്രിയുടെ…
Read More » -
നിർധന കുടുംബത്തിന് അപേക്ഷിച്ച ഉടൻ വൈദ്യുതി എത്തിച്ച് കെഎസ്ഇബി
തിരുവമ്പാടി ∙ തറിമറ്റത്തെ നിർധനരും രോഗികളുമായ കുടുംബത്തിന് അപേക്ഷിച്ച ഉടനെ വൈദ്യുതി എത്തിച്ച് തിരുവമ്പാടി കെഎസ്ഇബി അധികൃതർ മാതൃകയായി. ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കി നാട്ടുകാരുടെ നേതൃത്വത്തിൽ…
Read More » -
കുന്ദമംഗലം സബ്സറ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണി; നാളെ വൈദ്യുതി മുടങ്ങും
കുന്ദമംഗലം സബ്സറ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ (27.05.2021)ന്രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ മുക്കം, തിരുവമ്പാടി, ഓമശ്ശേരി, കട്ടാങ്ങൽ, പന്നിക്കോട്, കൂമ്പാറ…
Read More » -
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കായി ദിവസ വാടകയ്ക്ക് വാഹനങ്ങൾ ക്ഷണിച്ചു
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ, പാലിയേറ്റീവ് ഹോം കെയർ പ്രൊജക്ടുകൾ എന്നിവയുടെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ കീഴിൽ നടത്തപെടുന്ന പ്രവർത്തനങ്ങൾക്കായി ദിവസകൂലി അടിസ്ഥാനത്തിൽ വാഹനം (ജീപ്പ്)…
Read More » -
മലയോര ഹൈവേ: ആദ്യഘട്ട ടാറിംഗ് കോടഞ്ചേരിയിൽ നിന്ന് ആരംഭിച്ചു
കോടഞ്ചേരി: മലയോര ഹൈവേയുടെ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുന്നതിനിടയിൽ കോടഞ്ചേരി ഭാഗത്ത് ടാറിംഗ് പ്രവൃത്തി ആരംഭിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെ നീളുന്ന…
Read More » -
തിരുവമ്പാടി ഇന്ന് 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ നടത്തിയ 81 പേരുടെ ആർ.ട്ടി.പി.സി.ആർ ടെസ്റ്റിൽ രണ്ട് ആതിഥി തൊഴിലാളികൾ ഉൾപ്പെടെ ആറു പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു, ഈ…
Read More » -
തിരുവമ്പാടിയിൽ ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് ആഭിമുഖ്യത്തിൽ ഇന്ന് നടത്തപ്പെട്ട 91ആന്റിജൻ ടെസ്റ്റിൽ ഒരു അതിഥി തൊഴിലാളി ഉൾപ്പെടെ എട്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്ത് പ്രദേശത്ത് ഇന്ന് ആകെ…
Read More » -
ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത്; തിരുവമ്പാടി ജനമൈത്രി പോലിസും
തിരുവമ്പാടി: കൊവിഡ് ലോക്ഡൗൺ സമയത്ത് പ്രയാസത്തിലായ നിർദ്ദര കുടുംബങ്ങൾക്ക് തിരുവമ്പാടി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ നൽകി. തിരുവമ്പാടി പോലിസ് സ്റ്റേഷൻ പരിധിയിലെ തിരുവമ്പാടി, കൂടരഞ്ഞി,…
Read More » -
തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എയായി ലിൻ്റോ ജോസഫ് സത്യപ്രതിജ്ഞ ചെയ്യ്ത് അധികാരമേറ്റു
തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എയായി ലിൻ്റോ ജോസഫ് സത്യപ്രതിജ്ഞ ചെയ്യ്ത് അധികാരമേറ്റു, രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞ ചെയ്തത്. വിദ്യാർത്ഥി രാഷ്ട്രിയത്തിലൂടെ പൊതു പ്രവർത്തന രംഗത്തെത്തിയ ലിൻ്റോ…
Read More » -
കോവിഡ് കണക്കുകളിൽ തിരുവമ്പാടിക്ക് ഇന്ന് ആശ്വാസദിനം
തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ ഇന്ന് പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. 23 പേർ രോഗ മുക്തി നേടി. പഞ്ചായത്ത് പരിധിയിൽ നിലവിൽ 150 പേർ ചികിത്സയിലുണ്ട്. ഇവരിൽ…
Read More » -
തിരുവമ്പാടിയിൽ ഇന്ന് അഞ്ച് പേർ കൂടി കോവിഡ് പോസിറ്റീവ്
തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ ഇന്ന് അഞ്ച് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 28 പേർ രോഗമുക്തി നേടി. വാർഡ് 10,17 എന്നിവയിൽ ഓരോ വ്യക്തികൾക്ക് വീതവും വാർഡ്…
Read More »
