Thiruvambady
-
ഒ ഐ ഒ പി തിരുവമ്പാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ തിരുവമ്പാടിയിൽ നടന്നു
തിരുവമ്പാടി: വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് തിരുവമ്പാടി നിയോജക മണ്ഡലം സ്വതന്ത്ര സ്ഥാനാർത്ഥി സണ്ണി വി ജോസഫിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ തിരുവമ്പാടിയിൽ വച്ച് നടന്നു. തിരുവമ്പാടി…
Read More » -
തിരുവമ്പാടി നിയോജക മണ്ഡലം സ്ഥാനാർത്ഥികളും കർഷകരുമായുള്ള സംവാദം ഇന്ന്
തിരുവമ്പാടി നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികളും കർഷകരുമായി നേരിട്ട് ആശയവിനിമയത്തിന് അവസരമൊരുങ്ങുന്നു. രാഷ്ട്രീയ കിസാൻ മഹാസംഘത്തിന്റെയും കർഷക ജനശബ്ദത്തിന്റെയും ആഭിമുഖ്യത്തിൽ തിരുവമ്പാടി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ തിരുവമ്പാടി മണ്ഡലത്തിൽനിന്നും മത്സരിക്കുന്ന…
Read More » -
എസ്എഫ്ഐയുടെ റൺ വിത്ത് ലിന്റോ ജോസഫ്
മുക്കം ∙ തിരുവമ്പാടി മണ്ഡലം ഇടതു മുന്നണി സ്ഥാനാർഥി ലിന്റോ ജോസഫിന്റെ പ്രചാരണാർഥം എസ്എഫ്ഐ തിരുവമ്പാടി മണ്ഡലം കമ്മിറ്റി ലിന്റോ ജോസഫിനൊപ്പം കൂട്ടയോട്ടം സംഘടിപ്പിച്ചു. അഗസ്ത്യൻമൂഴിയിൽ നിന്നു…
Read More » -
പോരാട്ടച്ചൂടില്‍ തിരുവമ്പാടി; പ്രചരണം കൊഴുപ്പിച്ച് സി.പിയും ലിന്റോയും
മുക്കം: വേനല്‍ ചൂട് വകവെക്കാതെ തിരുവമ്പാടിയുടെ പോരാട്ടച്ചൂടും വര്‍ധിക്കുകയാണ്. പ്രചരണരംഗത്ത് ഇരുമുന്നണികളും സജീവമായി. ‘മാഷ് വരട്ടെ വികസനം വരട്ടെ’ എന്ന തലക്കെട്ടോടെ തിരുവമ്പാടി മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് യു.ഡി.എഫ്…
Read More » -
സ്ഥാനാർഥികളും കർഷകരുമായി നേരിട്ട് സംവാദം സംഘടിപ്പിക്കുന്നു
തിരുവമ്പാടി: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ സ്ഥാനാർഥികളും കർഷകരുമായി നേരിട്ട് ആശയവിനിമയത്തിന് അവസരമൊരുങ്ങുന്നു. മുക്കം സിടിവിയുമായി ചേർന്ന് രാഷ്ട്രീയ കിസാൻ മഹാസംഘിന്റെയും കർഷക ജനശബ്ദത്തിന്റെയും ആഭിമുഖ്യത്തിൽ തിരുവമ്പാടി വ്യാപാരഭവൻ…
Read More » -
തിരുവമ്പാടി: ചേംബ്ലാനിയിൽ സേവ്യർ (പാപ്പച്ചൻ) അന്തരിച്ചു
തിരുവമ്പാടി: ചേംബ്ലാനിയിൽ സേവ്യർ (പാപ്പച്ചൻ -90) അന്തരിച്ചു. സംസ്കാരം നാളെ (27-03-2021- ശനി) വൈകുന്നേരം 03:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട്…
Read More » -
മുത്തപ്പന് പുഴ ആദിവാസി കോളനിയില്‍ ഏകദിന മനശാസ്ത്ര ക്യാമ്പ് സംഘടിപ്പിച്ചു
ഓമശ്ശേരി: മുത്തപ്പന് പുഴ ആദിവാസി കോളനിയില്‍ ഏകദിന മനശാസ്ത്ര ക്യാമ്പ് സംഘടിപ്പിച്ചു. അല്‍ ഇര്‍ഷാദ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ സൈക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു മനശാസ്ത്ര ക്യാമ്പ്.…
Read More » -
ലിന്റോ ജോസഫിന്റെ മണ്ഡലപര്യടനം
തിരുവമ്പാടി : ഇടതുമുന്നണി സ്ഥാനാർഥി ലിന്റോ ജോസഫിന്റെ ആദ്യഘട്ട മണ്ഡല പര്യടനം പൂർത്തിയായി. വ്യാഴാഴ്ച തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലാണ് പര്യടനം നടത്തിയത്. രാവിലെ തിരുവമ്പാടി മിൽമുക്കിൽനിന്നാണ് പര്യടനം ആരംഭിച്ചത്.…
Read More » -
വഴിക്കടവ് പാലം അപകടത്തിൽ
തിരുവമ്പാടി: മലയോര, കുടിയേറ്റ നിവാസികളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന തിരുവമ്പാടി-പുന്നക്കൽ റൂട്ടിലെ വഴിക്കടവ് പാലത്തിന് ഇനിയും മോക്ഷമായില്ല. തിരഞ്ഞെടുപ്പ് അടുത്തതോടെ, ഈ പാലത്തിന്റെ ശോച്യാവസ്ഥയ്ക്ക് ഇനി എന്ന് പരിഹാരം…
Read More » -
ട്രൈബൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കുടുംബരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ ട്രൈബൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ ,നേത്ര പരിശോധന,ക്ഷയ രോഗ പരിശോധന, ജീവിത ശൈലീ രോഗ…
Read More » -
വെഞ്ചരിപ്പ് കർമം നിർവഹിച്ചു
തിരുവമ്പാടി : അൽഫോൻസ കോളേജിൽ പുതിയ കവാടം, വെബ്സൈറ്റ്, വൈ ഫൈ സംവിധാനം, ഐക്യു എ.സി. ഓഫീസ് എന്നീ സൗകര്യങ്ങൾ ഒരുക്കി. താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ,…
Read More » -
ടിപ്പർ ലോറി വാടക നൽകിയില്ല; നാഥ് കൺസ്ട്രക്ഷന്റെ വാഹനങ്ങൾ തടഞ്ഞു
തിരുവമ്പാടി : കൈതപ്പൊയിൽ അഗസ്ത്യന്മുഴി റോഡ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്ന നാഥ് കൺസ്ട്രക്ഷന്റെ വാഹനങ്ങൾ തടഞ്ഞു. റോഡ് നിർമ്മാണ പ്രവർത്തനത്തിനായി നാഥ് കൺസ്ട്രക്ഷൻ വാടകയ്ക്ക് എടുത്ത് വാഹനങ്ങൾക്ക്…
Read More » -
ബാങ്കിംഗ് മേഖലയിൽ നൂതന സംരംഭവുമായി ഐവർ നിധി ലിമിറ്റഡ് കല്ലുരുട്ടിയിൽ
കല്ലുരുട്ടി: ബാങ്കിംഗ് മേഖലയിൽ നൂതന സംരംഭവുമായി കേന്ദ്ര ഗവൺമെൻറ് അംഗീകാരത്തോടെഐവർ നിധി ലിമിറ്റഡ് കല്ലുരുട്ടിയിൽ പ്രവർത്തനമാരംഭിച്ചു . ആധുനിക ബാങ്കിംഗ് സേവനങ്ങളെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് ബാങ്കിംഗ് മേഖലയെ കൂടുതൽ…
Read More » -
എസ്.വൈ.എസ് വൃക്ഷ തൈ വിതരണവും ബോധവത്കരണ ക്ലാസും നടത്തി
താമരശ്ശേരി :SYS തിരുവമ്പാടി മണ്ഡലം കമ്മിറ്റി യുടെ കീഴിൽ കൈത പൊയിലിൽ വെച്ച് വൃക്ഷ തൈ വിതരണവും ബോധ വത്കരണ ക്ലാസും നടത്തി. വനനശീകരണം ജല ലഭ്യത…
Read More » -
മലബാർ സ്പോർട്സ് അക്കാദമിലേക്ക് സെലക്ഷൻ ട്രയൽസ്
തിരുവമ്പാടി∙ കേരളത്തിലെ മുൻനിര മൾട്ടി ഇവന്റ് കായിക പരിശീലന കേന്ദ്രമായ പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി അത്ലറ്റിക് ടീമിലേക്ക് സെലക്ഷൻ ട്രയൽസ് നടത്തുന്നു. ഏപ്രിൽ അഞ്ചിന് രാവിലെ ഏഴിന് ആരംഭിക്കുന്ന ക്യാമ്പിൽ…
Read More » -
മതരാഷ്ട്രവാദികളുമായി യു.ഡി.എഫിന് തെളിഞ്ഞ ബന്ധം -എം.എ. ബേബി
തിരുവമ്പാടി : മതരാഷ്ട്രവാദികളുമായി യു.ഡി.എഫിനുള്ള ബന്ധം പകൽപോലെ തെളിഞ്ഞതായി സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. മതാധിഷ്ഠിത രാഷ്ട്രം നിർമിക്കുമെന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമിയുമായി ഒളിഞ്ഞും തെളിഞ്ഞുമുള്ള…
Read More » -
തിരുവമ്പാടിയിൽ പോരാട്ടം കനക്കും: വോട്ടുതേടി സ്ഥാനാർഥികൾ പായുന്നു; മിന്നും വേഗത്തിൽ
മുക്കം: തിരഞ്ഞെടുപ്പ് അടുത്തതോടെ കൂടുതൽ വോട്ടർമാരെ നേരിട്ടുകണ്ട് വോട്ടഭ്യർഥിച്ച് പ്രചാരണത്തിൽ അതിവേഗം ബഹുദൂരം മുന്നേറുകയാണ് മുന്നണികൾ. ഒന്നക്കെട്ടായിനിന്നാൽ വിജയം ഉറപ്പാണെന്ന് വിശ്വസിച്ചാണ് മുന്നണികൾ വോട്ടുതേടി ഇറങ്ങുന്നത്. മൂന്ന്…
Read More » -
എൻ.ഡി.എ. തിരഞ്ഞെടുപ്പ് മണ്ഡലം കൺവെൻഷൻ തിരുവമ്പാടിയിൽ ചേർന്നു
തിരുവമ്പാടി : എൻ.ഡി.എ. സ്ഥാനാർഥി ബേബി അമ്പാട്ടിന്റെ തിരഞ്ഞെടുപ്പ് പര്യാടനാർഥം മുന്നണി മണ്ഡലം കൺവെൻഷൻ തിരുവമ്പാടിയിൽ ചേർന്നു. ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജൻ നിലവിളക്ക് കൊളുത്തി…
Read More » -
ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് കേയറിന് ജെ സി ഐ തിരുവമ്പാടി ആംബുലൻസ് കൈമാറി
തിരുവമ്പാടി: ജെ സി ഐ തിരുവമ്പാടി ടൗൺ സ്പോൺസർ ചെയ്യുന്ന ആംബുലൻസ് തിരുവമ്പാടി ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് കേയറിന് കൈമാറി. തിരുവമ്പാടി ലീസാ ഹോസ്പിറ്റലിൽ വച്ച്…
Read More » -
മലബാർ സ്പോർട്സ് അക്കാദമിയിൽ സമ്മർ കോച്ചിംഗ് ക്യാമ്പ്
കേരളത്തിലെ ഏറ്റവും മികച്ച മൾട്ടി ഇവന്റ് കായിക പരിശീലന കേന്ദ്രമായ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിലെ മലബാർ സ്പോർട്സ് അക്കാദമിയുടെ ഈ വർഷത്തെ സെലക്ഷൻ പ്രക്രിയകൾ ആരംഭിച്ചിരിക്കുന്നു.…
Read More »
