Thiruvambady
-
തിരുവമ്പാടി ഏരിയ മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു
തിരുവമ്പാടി :ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ (AKTA ) തിരുവമ്പാടി ഏരിയ മെമ്പർഷിപ്പ് ക്യാമ്പയിൻ ഓഗസ്റ്റ് 10 തിരുവമ്പാടിയിൽ വച്ച് നടന്നു. AKTA ജില്ലാ കമ്മിറ്റി അംഗവും…
Read More » -
വ്യാപാരി ദിനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
തിരുവമ്പാടി :കേരള വ്യാപാരി വ്യവസായ ഏകോപനസമിതി തിരുവമ്പാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യാപാര ദിനത്തിൽ വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു വ്യാപാരവൻ പരിസരത്ത് തിരുവമ്പാടിയിലെ മുതിർന്ന വ്യാപാരിയായ ആലി…
Read More » -
തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ സ്കൂൾ കലാമേള
തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ സ്കൂൾ കലാമേള ആരംഭിച്ചു. രണ്ടു ദിവസങ്ങളിലായി 7 വേദികളിൽ വിവിധ ഇനങ്ങളിലായി 500-ൽ അധികം വിദ്യാർത്ഥികൾ മത്സരിക്കുന്നു. വ്യാഴാഴ്ച…
Read More » -
വാര്യമ്മാട്ട് കുഞ്ഞൻ അന്തരിച്ചു
തിരുവമ്പാടി:തമ്പലമണ്ണ, വാര്യമ്മാട്ട് കുഞ്ഞൻ (80) അന്തരിച്ചു ഭാര്യ:പരേതയായ നിർമ്മല. മകൾ: നിഷ മരുമകൻ:ബൈജു സംസ്ക്കാരം:ഇന്ന് (8/8/2025 വെള്ളിയാഴ്ച) രാവിലെ 11 മണിക്ക് വസതിയിലെ ചടങ്ങുകൾക്ക് ശേഷം തിരുവമ്പാടി…
Read More » -
തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം 31ന് മുഖ്യമന്ത്രി നിര്‍വഹിക്കും
തിരുവമ്പാടി: ആനക്കാംപൊയിൽ-കള്ളാടി – മേപ്പാടി നിര്‍ദിഷ്ട നാലുവരി തുരങ്കപാത നിര്‍മാണ പ്രവൃത്തി ഈമാസം 31-ന് ഉദ്ഘാടനം ചെയ്യും. പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31-ന് മുഖ്യമന്ത്രി പിണറായി വിജയന്…
Read More » -
ഓവർസിയർ നിയമനം
തിരുവമ്പാടി: കൂടരഞ്ഞി പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ ഓവർസിയർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. മൂന്നുവർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ടുവർഷ ഡ്രാഫ്റ്റ്സ്മാൻ…
Read More » -
വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണ പോഷകാഹാര വിതരണം തുടങ്ങി
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ സർക്കാർ വിദ്യാലയങ്ങളായ ആനക്കാംപൊയിൽ ഗവ: എൽപി സ്കൂളിലും തൊണ്ടിമ്മൽ ഗവ: എൽപി സ്കൂളിലും പ്രഭാത ഭക്ഷണ പോഷകാഹാര വിതരണം തുടങ്ങി.ഗ്രാമ പഞ്ചായത്തിൻ്റെ…
Read More » -
തിരുവമ്പാടി സർവീസ് സഹകരണ ബാങ്കിൻറെ നേതൃത്വത്തിൽ സ്കൂളുകളിൽ പത്രം നൽകുന്ന വാർഷിക പദ്ധതിക്ക് തുടക്കമായി
തിരുവമ്പാടി: ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള സ്കൂളുകളിൽ ദേശാഭിമാനി പത്രം വിതരണം ചെയ്യുന്നതിനുള്ള വാർഷിക പദ്ധതിയുടെ ഉദ്ഘാടനം പുല്ലൂരാംപാറ സെന്റ് ജോസഫ് യു.പി. സ്കൂളിൽ നടന്നു. ബാങ്ക് പ്രസിഡന്റ്…
Read More » -
കുടിയേറ്റമേഖലയെ നടുക്കിയ ഉരുൾപൊട്ടൽ പരമ്പരയ്ക്ക് 13 വയസ്സ്
തിരുവമ്പാടി : മലയോര കുടിയേറ്റമേഖലയെ നടുക്കിയ പുല്ലുരാംപാറ ഉരുൾപൊട്ടൽ പരമ്പരയ്ക്ക് ബുധനാഴ്ച 13 വർഷം തികയുന്നു. 2012 ഓഗസ്റ്റ് ആറിന് വൈകുന്നേരമായിരുന്നു എട്ടുപേരുടെ ജീവൻ അപഹരിക്കുകയും ഒട്ടേറെ…
Read More » -
പ്രഭാത ഭക്ഷണ പോഷകാഹാര വിതരണോദ്ഘാടനം ഇന്ന്
തിരുവമ്പാടി : സ്കൂളുകളിൽ നടപ്പിലാക്കുന്ന പ്രഭാത ഭക്ഷണ പോഷകാഹാര വിതരണോദ്ഘാടനം ഇന്ന് (ബുധൻ) തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ തൊണ്ടിമ്മൽ ഗവ: എൽ പി സ്കൂളിൽ…
Read More » -
കക്കാടംപൊയിലിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നു
തിരുവമ്പാടി :കോഴിക്കോട് റൂറലിലെ തിരുവമ്പാടി പോലീസ് സ്റ്റേഷൻ്റ പരിധിയിലുള്ള പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമായ കക്കാടംപൊയിലിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നു.ഹെഡ് പോസ്റ്റ് ഉദ്ഘാടനം ആഗസ്റ്റ് 16 രാവിലെ…
Read More » -
പീടികപ്പാറയിൽ വീണ്ടും കാട്ടാനക്കൂട്ടം
തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ പീടികപ്പാറയിൽ വീണ്ടും കാട്ടാനക്കൂട്ടം. വിളകൾ വ്യാപകമായി നശിപ്പിച്ചു. ചേനാട്ട്കുഴിയിൽ സത്താറിന്റെ വാഴ, ജാതി, കമുക്, കപ്പ തുടങ്ങിയ കൃഷികളാണ് വ്യാപകമായി നശിപ്പിച്ചത്.പോക്കാട്ട്…
Read More » -
ജില്ലയിൽ പത്ത് കുടുംബത്തിനുകൂടി ‘എന്റെ വീടി’ന്റെ തണൽ
തിരുവമ്പാടി : കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് നടപ്പാക്കുന്ന ‘എന്റെ വീട്’ പദ്ധതിയിലൂടെ കോഴിക്കോട് ജില്ലയിൽ പത്ത് കുടുംബത്തിനുകൂടി സുരക്ഷിതത്വത്തിന്റെ തണൽ. തിരുവമ്പാടി പഞ്ചായത്തിലെ പുന്നക്കൽ…
Read More » -
ബേബി പെരുമാലിൽ കർഷക അവാർഡ് സമ്മാനിച്ചു
തിരുവമ്പാടി: കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറി, ജില്ലാ പ്രസിഡൻ്റ്, മാധ്യമ പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ബേബി പെരുമാലിയുടെ സ്മരണയ്ക്ക് വേണ്ടി തിരുവമ്പാടി തിരുഹൃദയ ഫൊറോന പള്ളി…
Read More » -
മുസ്ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി
തിരുവമ്പാടി : ജനാധിപത്യ മതേതര മുല്യങ്ങളേയും ഭരണഘടനാ അവകാശങ്ങളെയും നിഷേധിച്ച് ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡ് സർക്കാർ മനുഷ്യകടത്തും, മതപരിവർത്തന കുറ്റവും ചുമത്തി രണ്ട് കന്യാസ്ത്രീകളെ ജയിലിലടച്ചത് രാജ്യത്തെ…
Read More » -
കർഷക നേതാവ് ബേബി പെരുമാലിയുടെ ചരമവാർഷികം ആചരിച്ചു
തിരുവമ്പാടി: കർഷക നേതാവും മാധ്യമ പ്രവർത്തകനും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറിയുമായിരുന്ന ബേബി പെരുമാലിയുടെ മൂന്നാം ചരമ വാർഷികം തിരുവമ്പാടിയിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം കത്തോലിക്കാ കോൺഗ്രസ്…
Read More » -
മണ്ണാനിക്കാട്ട് സോണി ജോർജ് അന്തരിച്ചു
തിരുവമ്പാടി : മണ്ണാനിക്കാട്ട് സോണി ജോർജ് (55 )അന്തരിച്ചു. സംസ്കാരം നാളെ ( 3-8 -25-ഞായർ ) 4. 30ന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം തിരുവമ്പാടി സേക്രഡ്…
Read More » -
ആശ വർക്കർ നിയമനം
തിരുവമ്പാടി : കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ആശ വർക്കറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് അഞ്ചിന് പകൽ 11-ന് ഗ്രാമപ്പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ…
Read More » -
പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു
കല്ലുരുട്ടി:ചത്തിസ്ഗഢിൽ സിസ്റ്റർ വന്ദന,സിസ്റ്റർ പ്രീതി എന്നിവരെ മതപരിവർത്തന കുറ്റം ചുമത്തി ജയിലിൽ അടച്ച ബിജെപി സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കല്ലുരുട്ടി അങ്ങാടിയിൽ പ്രതിഷേധ സദസ്സും റാലിയും സംഘടിപ്പിച്ചു.…
Read More » -
പൊതുജനാരോഗ്യ മേഖലയെ സംരക്ഷിക്കുക;സിപിഐ(എം ) ധര്‍ണ്ണ നടത്തി
തിരുവമ്പാടി :കേരളത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ മേഖലയെ തകര്‍ക്കാനുള്ള യു.ഡി.എഫ്,ബി.ജെ.പി-കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ ശ്രമങ്ങള്‍ക്കെതിരെ സിപിഐ(എം) തിരുവമ്പാടി ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ “പൊതുജനാരോഗ്യ മേഖലയെ സംരക്ഷിക്കുക ”…
Read More »
