തിരുവമ്പാടി
-
Thiruvambady
തിരുവമ്പാടി; പുല്ലൂരാംപാറയിലെ കുടിയേറ്റ കർഷകൻ കളപ്പുരക്കൽ തോമസ് അന്തരിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറയിലെ കുടിയേറ്റ കർഷകൻ കളപ്പുരക്കൽ തോമസ് (കൊച്ചേട്ടൻ-100) അന്തരിച്ചു. സംസ്കാരം നാളെ (15-12-2023-വെള്ളി) രാവിലെ 09:00-ന് പുല്ലൂരാംപാറ സെയിന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി…
Read More » -
Thiruvambady
തിരുവമ്പാടി; ആനക്കാംപൊയിൽ എംബ്രയിൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു
തിരുവമ്പാടി: ആനക്കാംപൊയിൽ എംബ്രയിൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ ത്രേസ്യാമ്മ (83) അന്തരിച്ചു. സംസ്കാരം നാളെ (15-12-2023-വെള്ളി) രാവിലെ 10:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ…
Read More » -
Thiruvambady
തിരുവമ്പാടി; തീയ്യര്‍ തട്ടേക്കാട് പള്ളി കൃത്രിമ രേഖ വിഷയത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു
തിരുവമ്പാടി: തീയ്യര്‍ തട്ടേക്കാട് പള്ളിയുടെ വഖഫ് സ്വത്ത് കൃത്രിമ രേഖയുണ്ടാക്കി തട്ടിയെടുത്തെന്ന പരാതിയുമായി ബന്ധപ്പെട്ട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ പ്രാഥമിക അന്വേഷണം ആരംഭിച്ചു. തിരുവമ്പാടി…
Read More » -
Thiruvambady
തിരുവമ്പാടി; മുത്തപ്പൻപുഴയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി
തിരുവമ്പാടി:തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻപുഴയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സമീപവാസികൾ മുത്തപ്പൻപുഴ-മറിപ്പുഴ റോഡിൽ മൈനാം വളവ് റോഡിൽ ഏകദേശം രണ്ടര വയസ്സുള്ള പുള്ളിപ്പുലിയെ ചത്ത…
Read More » -
Mukkam
യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാർച്ച്; തിരുവമ്പാടി മണ്ഡലത്തിൽ പര്യടനം നടത്തി
മുക്കം: യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാർച്ച് തിരുവമ്പാടി മണ്ഡലത്തിൽ പര്യടനം നടത്തി. സ്വാഗതസംഘം ചെയർമാൻ സി.കെ. കാസിമിന്റെയും ജനറൽ കൺവീനർ വി.പി.എ. ജലീലിന്റെയും…
Read More » -
Thiruvambady
തിരുവമ്പാടി; പുല്ലൂരാംപാറ കൈതവളപ്പിൽ മുഹമ്മദ് അന്തരിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറ കൈതവളപ്പിൽ മുഹമ്മദ് (കുഞ്ഞിപ്പ-61) അന്തരിച്ചു. സംസ്കാരം ഇന്ന് (09-12-2023-ശനി) രാത്രി 07:30-ന് പുല്ലൂരാംപാറ ജുമാ മസ്ജിദിൽ. ഭാര്യ: ഫാത്തിമമക്കൾ: ജംഷീർ, മുജീബ്, ജംഷീന.മരുമക്കൾ: ഇഖ്ബാൽ,…
Read More » -
Thiruvambady
തിരുവമ്പാടി; ഓളിക്കൽ – പുന്നയ്ക്കൽ റോഡ് തകർന്ന് തരിപ്പണമായി; റോഡ് അടിയന്തരമായി നന്നാക്കിയില്ലെങ്കിൽ ഭാരവാഹനങ്ങൾ തടയുമെന്ന് നാട്ടുകാർ
തിരുവമ്പാടി: ഓളിക്കൽ ജലവൈദ്യുത പദ്ധതിക്കായി നാട്ടുകാർക്ക് വിട്ടുകൊടുക്കേണ്ടി വന്നത് അവരുടെ സഞ്ചാരസ്വാതന്ത്ര്യം. പദ്ധതി പ്രദേശത്തേക്ക് എത്താനുള്ള ഏക മാർഗമായ പുന്നയ്ക്കൽ – ഓളിക്കൽ റോഡ് തകർന്നു തരിപ്പണമായിരിക്കുകയാണ്.…
Read More » -
Thiruvambady
തിരുവമ്പാടി: അഗസ്ത്യൻമുഴി തൊണ്ടിമ്മൽ കളത്തികോട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ ചിന്നമ്മ അന്തരിച്ചു
തിരുവമ്പാടി: അഗസ്ത്യൻമുഴി തൊണ്ടിമ്മൽ കളത്തികോട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ ചിന്നമ്മ (71) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (29-11-2023-ബുധൻ) വൈകുന്നേരം 04:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
Kodanchery
തിരുവമ്പാടി – കോടഞ്ചേരി പഞ്ചായത്തുകളിലെ സംഗമം അയൽക്കൂട്ടങ്ങളുടെ ദശവാർഷികാഘോഷത്തിന് തുടക്കമായി
കോടഞ്ചേരി: തിരുവമ്പാടി – കോടഞ്ചേരി പഞ്ചായത്തുകളിലെ സംഗമം അയൽകൂട്ടായ്മയുടെ ദശവാർഷിക ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. സുസ്ഥിര വികസനത്തിന്…
Read More » -
Mukkam
ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മറ്റി കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു
മുക്കം: ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു. മണാശ്ശേരിയില്‍ നടന്ന പ്രകടനവും പൊതുയോഗവും ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം കെ. സുനില്‍…
Read More » -
Charamam
തിരുവമ്പാടി സ്വദേശി റാസൽഖൈമയിൽ അന്തരിച്ചു
തിരുവമ്പാടി : അമ്പലപ്പാറ കൊയിലാട്ട് വീട്ടിൽ ഖാലിദ് (56) റാസൽഖൈമയിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സംസ്കരിക്കും. ഇന്നലെ (24-11-2023-വെള്ളി) അൽ…
Read More » -
Thiruvambady
കർഷക കോൺഗ്രസ് സംസ്ഥാന നേതൃ ക്യാമ്പിലേക്കുള്ള വിഭവ സമാഹരണത്തിന് തിരുവമ്പാടി മണ്ഡലത്തിൽ നിന്ന് തുടക്കം കുറിച്ചു
തിരുവമ്പാടി: കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 2023 നവംബർ 27, 28, 29 തീയതികളിൽ താമരശ്ശേരിയിൽ നടക്കുന്ന സംസ്ഥാന നേതൃ ക്യാമ്പിലേക്കുള്ള വിഭവ സമാഹരണത്തിൻ്റെ ജില്ലാ…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വയോജന മെഡിക്കൽ ക്യാമ്പ് നാളെ നടക്കും
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2023–24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോശ്വാസ് വയോജന ക്ഷേമ പദ്ധതിയുടെ ഭാഗമായി നാളെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. നവംബർ 25 രാവിലെ…
Read More » -
Thiruvambady
തിരുവമ്പാടി നാൽപ്പതുമേനിയിൽ തെരുവുനായകളുടെ ശല്യം രൂക്ഷം
തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിലെ കറ്റിയാട്, നാൽപ്പതുമേനി പ്രദേശങ്ങളിൽ തെരുവുനായശല്യം രൂക്ഷം. വ്യാഴാഴ് ചരാവിലെ 11 മണിയോടെ കൂട്ടമായെത്തിയ തെരുവുനായകൾ മറ്റത്തിൽ ജെയിംസ്, മണ്ഡപത്തിൽ ബിജു എന്നിവരുടെ ആടുകളെ കടിച്ചു…
Read More » -
Charamam
തിരുവമ്പാടി : തൊണ്ടിമ്മൽ കുരടത്ത് രാധാകൃഷ്ണൻ നായർ അന്തരിച്ചു
തിരുവമ്പാടി : തൊണ്ടിമ്മൽ കുരടത്ത് രാധാകൃഷ്ണൻ നായർ (68) അന്തരിച്ചു. സംസ്കാരം ഇന്ന് (23-11-2023-വ്യാഴം) രാവിലെ 10:00-ന്. ഭാര്യ: ഗിരിജ (റിട്ട. എച്ച്സി ബ്ലോക്ക് ഓഫിസ് അരീക്കോട്).…
Read More » -
Charamam
തിരുവമ്പാടി : പുല്ലൂരാംപാറ കണിപ്പിള്ളിൽ പരേതനായ ജോൺ മാത്യുവിന്റെ ഭാര്യ മേരി തൊടുപുഴയിൽ അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ കണിപ്പിള്ളിൽ പരേതനായ ജോൺ മാത്യുവിന്റെ ഭാര്യ മേരി (92) തൊടുപുഴയിൽ അന്തരിച്ചു ഭൗതികദേഹം നാളെ (22-11-2023-ബുധനാഴ്ച) രാവിലെ പുല്ലൂരാംപാറയിൽ മകൻ പരേതനായ ടോമിയുടെ…
Read More » -
Thiruvambady
തിരുവമ്പാടി ടൗൺ കപ്പേള തിരുനാൾ സമാപിച്ചു
തിരുവമ്പാടി: തിരുഹൃദയ ഫൊറോനാ ദേവാലയം ടൗൺ കപ്പേളയിൽ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാൾ സമാപിച്ചു. നവനാൾ നൊവേനയോടെ നടത്തിയ തിരുനാൾ ആഘോഷം ദിവ്യബലി, പ്രദക്ഷിണം, ലദീഞ്ഞ്, സ്നേഹവിരുന്ന്…
Read More » -
Mukkam
തിരുവമ്പാടി നിയോജകമണ്ഡലം നവകേരള സദസ്സ് നവംബർ 26ന് മുക്കം ഓർഫനേജ് ഒ.എസ്.എ ഓഡിറ്റോറിയത്തിൽ നടക്കും
മുക്കം: തിരുവമ്പാടി നിയോജകമണ്ഡലം നവകേരള സദസ്സ് നവംബർ 26ന് മുക്കം ഓർഫനേജ് ഒ.എസ്.എ ഓഡിറ്റോറിയത്തിൽ നടക്കും. നവകേരള സദസ്സിന്റെ മുന്നോടിയായി നവംബർ 18,19 തീയതികളിൽ മണ്ഡലത്തിലെ പ്രധാന…
Read More » -
Charamam
തിരുവമ്പാടി :തോട്ടത്തിൻകടവ് പൂക്കളകണ്ടിയിൽ പരേതനായ പരമേശ്വരന്റെ ഭാര്യ കുട്ട്യാത അന്തരിച്ചു
തിരുവമ്പാടി :തോട്ടത്തിൻകടവ് പൂക്കളകണ്ടിയിൽ പരേതനായ പരമേശ്വരന്റെ ഭാര്യ കുട്ട്യാത (88) അന്തരിച്ചു. സംസ്കാരം ഇന്ന് (19-11-2023-ഞായർ) രാവിലെ 11:00-മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ശശി, കോരു, ദിവാകരൻ, രാജു,…
Read More » -
Charamam
തിരുവമ്പാടി : പാമ്പിഴഞ്ഞപാറ പറമ്പത്ത് മൊയ്തീൻ അന്തരിച്ചു
തിരുവമ്പാടി : പാമ്പിഴഞ്ഞപാറ പറമ്പത്ത് മൊയ്തീൻ (75) അന്തരിച്ചു. ഖബറടക്കം ഇന്ന് (16-11-2023-വ്യാഴം) രാവിലെ 11:30-ന് പാമ്പിഴഞ്ഞപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: ആയിഷ പാമ്പിഴഞ്ഞപാറ. മക്കൾ:…
Read More »