തിരുവമ്പാടി
-
Thiruvambady
25 കുപ്പി വിദേശ മദ്യവുമായി യുവാവ് തിരുവമ്പാടി പോലീസ് പിടിയിൽ
തിരുവമ്പാടി: 25 കുപ്പി വിദേശ മദ്യവുമായി മാനിപുരം, കൊളത്തക്കര സ്വദേശി പ്രബീഷിനെ തിരുവമ്പാടി പോലീസ് പിടികൂടി. തിരുവമ്പാടിയിലെ ബിവറേജ് ഔട്ട്ലെറ്റിൽ നിന്നും അളവിൽ കൂടുതൽ മദ്യം വാങ്ങി…
Read More » -
Thiruvambady
വിവാഹ ജീവിതത്തിൽ ഒരുങ്ങി തിരുവമ്പാടി എം.എൽ.എ; ലിൻ്റോക്ക് താങ്ങായി ഇനി അനുഷ; അഭിനന്ദന പ്രവാഹമായി സോഷ്യൽ മീഡിയ
തിരുവമ്പാടി: തിരുവമ്പാടിയുടെ സ്വന്തം എം.എൽ.എ ലിൻ്റോ ജോസഫ് വിവാഹ ജീവിതത്തിന് ഒരുങ്ങുന്നു. കെട്ടാങ്ങൽ, കച്ചേരിമുക്ക് കുടുക്ക്യങ്കൽ രാജൻ, ലത ദമ്പതികളുടെ മകളായ അനുഷ കെയാണ് വധു. ഇത്…
Read More » -
Thiruvambady
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിന് സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന് അനുമതി
തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിന്റെ ചരിത്രത്തിൽ ഒരു പൊൻ തൂവൽ കൂടി. സ്കൂളിൽ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് (SPC) യൂണിറ്റ് തുടങ്ങുന്നതിന് അനുമതി ലഭ്യമായി.…
Read More » -
Koodaranji
തിരുവമ്പാടി കൂടരഞ്ഞി റോഡിൽ ഗതാഗത നിയന്ത്രണം
തിരുവമ്പാടി: തിരുവമ്പാടി കൂടരഞ്ഞി റോഡിൽ ചവലപ്പാറയിൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ വാഹനങ്ങൾ അമേരിക്കൻ കോളനി വഴിയുള്ള ഗതാഗതം നിരോധിച്ചു. പ്രസ്തുത വഴിയിൽ യാത്ര ചെയ്യുന്നവർ അൽഫോൻസാ കോളജ്…
Read More » -
Kodanchery
തിരുവമ്പാടി ഏരിയയിലെ സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തെയ്യപ്പാറയില്‍ തുടക്കം
കോടഞ്ചേരി: സി.പി.ഐ.എം തിരുവമ്പാടി ഏരിയയിലെ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തെയ്യപ്പാറ നോര്‍ത്ത് ബ്രാഞ്ചില്‍ തുടക്കമായി. സഖാവ് ടി.വി. ജോസഫ് (ഇന്തപ്പന് ചേട്ടന് ) നഗറില്‍ നടന്ന സമ്മേളനം തിരുവമ്പാടി…
Read More » -
Charamam
തിരുവമ്പാടി; മടിയ്കാങ്കൽ അന്നക്കുട്ടി നിര്യാതയായി
തിരുവമ്പാടി: മടിയ്കാങ്കൽ പരേതനായ സ്കറിയയുടെ ഭാര്യ അന്നക്കുട്ടി (97) നിര്യാതയായി. സംസ്കാരം നാളെ (06-09-2021- തിങ്കൾ) രാവിലെ 09:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
Thiruvambady
അപകടം ക്ഷണിച്ചു വരുത്തി തിരുവമ്പാടി കറ്റ്യട് ജംഗ്ഷനിലെ കുഴികൾ
തിരുവമ്പാടി: അപകടം ക്ഷണിച്ചു വരുത്തി തിരുവമ്പാടി പുല്ലൂരാംപാറ റോഡിലെ കറ്റ്യട് ജംഗ്ഷനിലെ കുഴികൾ, ഇരുചക്രവാഹനകാർക്ക് വരെ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ് റോഡ് നിർമ്മിച്ചതിന്റെ ഭാഗമായി രൂപപ്പെട്ട കുഴികൾ.…
Read More » -
Thiruvambady
തിരുവമ്പാടി ഏഴാം വാർഡിൽ ആശവർക്കർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുന്നക്കൽ ഏഴാം വാർഡിൽ ആശാവർക്കറായി സേവനം ചെയ്യുവാൻ താല്പര്യമുള്ള യുവതികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 25 നും 45…
Read More » -
Thiruvambady
തിരുവമ്പാടി; തമ്പലമണ്ണ ഇലഞ്ഞിക്കൽ പെരുമൂഴിക്കൽ ഭാർഗവി നിര്യാതയായി
തിരുവമ്പാടി: തമ്പലമണ്ണ ഇലഞ്ഞിക്കൽ പെരുമൂഴിക്കൽ പരേതനായ കേശവൻ ആശാന്റെ ഭാര്യ ഭാർഗവി (87) നിര്യാതയായി. സംസ്കാരം ഇന്ന് (02-09-2021- വ്യാഴം) രാവിലെ 10:00- മണിക്ക് വീട്ടുവളപ്പിൽ. മക്കൾ:…
Read More » -
Thiruvambady
തിരുവമ്പാടി; ജോസ് വെട്ടിക്കുഴ നിര്യാതനായി
തിരുവമ്പാടി: ജോസ് വെട്ടിക്കുഴ (71) നിര്യാതനായി സംസ്കാരം നാളെ (31-08-2021- ചൊവ്വ) ഉച്ചയ്ക്ക് 12:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട്…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ അഥിതി തൊഴിലാളിക്ക് വാക്സിൻ ക്യാമ്പ് നാളെ
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ അഥിതി തൊഴിലാളികൾക്ക് ആഗസ്റ്റ് 28 നാളെ മെഗാ വാക്സിൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. അനുരാഗ് ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് നടത്തുന്നത്. അഥിതി തൊഴിലാളികൾ താമസിക്കുന്ന…
Read More » -
Thiruvambady
തിരുവമ്പാടി ചാലിൽതൊടികയിൽ കൊലപാതകം; പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
തിരുവമ്പാടി: ചാലിൽതൊടികയിൽ അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട കേസിൽ പ്രതി രജീഷിനെ സംഭവസ്ഥലത്തെത്തിച്ച് പൊലിസ് തെളിവെടുപ്പ് നടത്തി. ഇന്ന് ഉച്ചയോടെയാണ് തിരുവമ്പാടി ഐ.പി കെ സുമിത്ത്…
Read More » -
Thiruvambady
തിരുവമ്പാടി ചാലിൽതൊടികയിൽ മോഹൻദാസ് കൊലപാതകം; പ്രതി രജീഷ് കീഴടങ്ങി
തിരുവമ്പാടി: തിരുവമ്പാടി ചാലിൽതൊടികയിൽ അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട കേസിൽ പ്രതി രജീഷ് പൊലിസിൽ കീഴടങ്ങി. ഇന്ന് ഉച്ചയോടെ താമരശ്ശേരി ഡി.വൈ.എസ്. പി ഓഫീസിൽ കീഴടങ്ങുകയായിരുന്നു.…
Read More » -
Mukkam
തിരുവമ്പാടി മണ്ഡലം തദ്ദേശഭരണ സ്ഥാപന അധ്യക്ഷരുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേർന്നു
മുക്കം: തിരുവമ്പാടി മണ്ഡലം തദ്ദേശഭരണ സ്ഥാപന അധ്യക്ഷരുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേർന്നു. വന്യജീവി ആക്രമണം, കൃഷിനാശം വനാതിർത്തിയിലെ പ്രശ്നങ്ങൾ, എന്നിവ പരിഹരിക്കുന്നതിനു വേണ്ടി…
Read More » -
Thiruvambady
തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഡിപ്പോ; ഭൂമി കൈമാറി സാങ്കേതിക തടസ്സങ്ങൾ നീക്കുന്നു
തിരുവമ്പാടി: തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമ്മാണത്തിന് തടസ്സമായി നിന്ന സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും നിർമ്മാണം ആരംഭിക്കുന്നതിനും ഇന്ന് കളക്ടറേറ്റിൽ ബഹു. ഗതാഗത വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന…
Read More » -
Charamam
തിരുവമ്പാടി; കൊട്ടാരത്തിൽ കെ എം ദേവസ്യ നിര്യാതനായി
തിരുവമ്പാടി: കൊട്ടാരത്തിൽ കെ എം ദേവസ്യ (80) നിര്യാതനായി. സംസ്കാരം നാളെ (23-08-2021- തിങ്കൾ) രാവിലെ 11:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി…
Read More » -
Thiruvambady
നിരവധി മോഷണ കേസിലുൾപ്പെട്ട പ്രതി തിരുവമ്പാടി പോലീസിൻറെ പിടിയിലായി
തിരുവമ്പാടി: മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്ന കൂടരഞ്ഞി മരംഞ്ചാട്ടി സ്വദേശി മൂലം പാറക്കൽ അനീഷ് മോഹൻ ആണ് തിരുവമ്പാടി പോലീസിന്റെ പിടിയിൽ ആയത്. കഴിഞ്ഞ ദിവസം രാവിലെ…
Read More » -
Thiruvambady
തിരുവമ്പാടി മണ്ഡലത്തിൽ വിവിധ റോഡുകളുടെ പരിഷ്കരണ പ്രവൃത്തികൾക്ക് 10 കോടി രൂപയുടെ ഭരണാനുമതി
തിരുവമ്പാടി: 2021-22 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ തിരുവമ്പാടി മണ്ഡലത്തിലെ രണ്ടു റോഡുകളുടെ പരിഷ്കരണ പ്രവൃത്തികൾക്ക് 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. മുക്കം നഗരസഭയിലെ മുത്തേരി-കല്ലുരുട്ടി റോഡിന്…
Read More » -
Thiruvambady
തിരുവമ്പാടി; പറക്കോട്ടുപുലത്ത് ജമാലുദീൻ ഹാജി നിര്യാതനായി
തിരുവമ്പാടി: ന്യൂസ് വേൾഡ് തിരുവമ്പാടി ഓൺലൈൻ മീഡിയ അഡ്മിൻ പി ജെ ബഷീറിന്റെ പിതാവ് പറക്കോട്ടുപുലത്ത് ജമാലുദീൻ ഹാജി (പി ജെ. മൊല്ല-81) നിര്യാതനായി. ഖബറടക്കം ഇന്ന്…
Read More » -
Thiruvambady
തിരുവമ്പാടി; പാമ്പിഴഞ്ഞപാറ പൂക്കാത്ത് മുഹമ്മദുണ്ണി നിര്യാതനായി
തിരുവമ്പാടി: പാമ്പിഴഞ്ഞപാറ പൂക്കാത്ത് മുഹമ്മദുണ്ണി (90) നിര്യാതനായി. മയ്യിത്ത് നിസ്കാരം ഇന്ന് 18/08/2021ന് രാവിലെ 8.00 മണിക്ക് പാമ്പിഴഞ്ഞപാറ ജുമാമസ്ജിദിൽ ഭാര്യ: പരേതയായ കുഞ്ഞാത്തുട്ടി. മക്കൾ: കുഞ്ഞി…
Read More »
